This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇള ഗാന്ധി (1940 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Ela Gandhi)
(Ela Gandhi)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Ela Gandhi ==
== Ela Gandhi ==
-
[[ചിത്രം:Vol5p433_Ila-gandhi.jpg|thumb|]]
+
[[ചിത്രം:Vol5p433_Ila-gandhi.jpg|thumb|ഇള ഗാന്ധി]]
-
ഗാന്ധിജിയുടെ പൗത്രിയും സാമൂഹിക രാഷ്‌ട്രീയ പ്രവർത്തകയും. ഗാന്ധി ഡെവല്‌പമെന്റ്‌ ട്രസ്റ്റിന്റെ സ്ഥാപകയാണ്‌ ഇള. ഗാന്ധിജിയുടെ രണ്ടാമത്തെ പുത്രനായ മണിലാലിന്റെയും സുശീലയുടെയും പുത്രിയായി ദക്ഷിണാഫ്രിക്കയിൽ ജനിച്ചു (1940). നേറ്റാള്‍ സർവകലാശാലയിൽനിന്നും ബിരുദമെടുത്തശേഷം ശിശുക്ഷേമവുമായി ബന്ധപ്പെട്ട പ്രവർത്തനത്തിലൂടെയാണ്‌ ഇള സാമൂഹികരംഗത്ത്‌ എത്തിയത്‌. വർണവിവേചനത്തെ എതിർത്തതിന്റെ പേരിൽ അപാർതീഡ്‌ കാലഘട്ടത്തിൽ പലതവണ വീട്ടുതടങ്കലിലാക്കപ്പെട്ടിട്ടുണ്ട്‌. നേറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്സിനെ പുനരുദ്ധരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഇവർ ഏറെക്കാലം അതിന്റെ വൈസ്‌ പ്രസിഡന്റായിരുന്നു. സ്‌ത്രീശാക്തീകരണത്തിനുവേണ്ടി സമർപ്പിക്കപ്പെട്ട ജീവിതമാണ്‌ ഇളയുടേത്‌. ആഫ്രിക്കന്‍ നാഷണൽ കോണ്‍ഗ്രസ്‌ എം.പി. എന്ന നിലയിൽ സ്‌ത്രീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുംവേണ്ടി സ്വീകരിച്ച നടപടികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2007-ഇന്ത്യ പദ്‌മഭൂഷണ്‍ നല്‌കി ഇളയെ ആദരിക്കുകയുണ്ടായി. ദക്ഷിണാഫ്രിക്കന്‍ പൗരത്വം സ്വീകരിച്ച ഇള ഡർബന്‍ യൂണിവേഴ്‌സിറ്റി ഒഫ്‌ ടെക്‌നോളജിയുടെ ചാന്‍സലറായി പ്രവർത്തിച്ചുവരുന്നു.
+
ഗാന്ധിജിയുടെ പൗത്രിയും സാമൂഹിക രാഷ്‌ട്രീയ പ്രവര്‍ത്തകയും. ഗാന്ധി ഡെവല്‌പമെന്റ്‌ ട്രസ്റ്റിന്റെ സ്ഥാപകയാണ്‌ ഇള. ഗാന്ധിജിയുടെ രണ്ടാമത്തെ പുത്രനായ മണിലാലിന്റെയും സുശീലയുടെയും പുത്രിയായി ദക്ഷിണാഫ്രിക്കയില്‍ ജനിച്ചു (1940). നേറ്റാള്‍ സര്‍വകലാശാലയില്‍നിന്നും ബിരുദമെടുത്തശേഷം ശിശുക്ഷേമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലൂടെയാണ്‌ ഇള സാമൂഹികരംഗത്ത്‌ എത്തിയത്‌. വര്‍ണവിവേചനത്തെ എതിര്‍ത്തതിന്റെ പേരില്‍ അപാര്‍തീഡ്‌ കാലഘട്ടത്തില്‍ പലതവണ വീട്ടുതടങ്കലിലാക്കപ്പെട്ടിട്ടുണ്ട്‌. നേറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്സിനെ പുനരുദ്ധരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഇവര്‍ ഏറെക്കാലം അതിന്റെ വൈസ്‌ പ്രസിഡന്റായിരുന്നു. സ്‌ത്രീശാക്തീകരണത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമാണ്‌ ഇളയുടേത്‌. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ എം.പി. എന്ന നിലയില്‍ സ്‌ത്രീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുംവേണ്ടി സ്വീകരിച്ച നടപടികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2007-ല്‍ ഇന്ത്യ പദ്‌മഭൂഷണ്‍ നല്‌കി ഇളയെ ആദരിക്കുകയുണ്ടായി. ദക്ഷിണാഫ്രിക്കന്‍ പൗരത്വം സ്വീകരിച്ച ഇള ഡര്‍ബന്‍ യൂണിവേഴ്‌സിറ്റി ഒഫ്‌ ടെക്‌നോളജിയുടെ ചാന്‍സലറായി പ്രവര്‍ത്തിച്ചുവരുന്നു.

Current revision as of 09:03, 11 സെപ്റ്റംബര്‍ 2014

ഇള ഗാന്ധി (1940 - )

Ela Gandhi

ഇള ഗാന്ധി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍