This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസാക്ക്‌ ദാവീത്‌ (1964 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇസാക്ക്‌ ദാവീത്‌ (1964 - ) == == Isaak Dawit == എറിത്രിയന്‍ പത്രപ്രവർത്തകന്...)
(Isaak Dawit)
 
വരി 5: വരി 5:
== Isaak Dawit ==
== Isaak Dawit ==
-
എറിത്രിയന്‍ പത്രപ്രവർത്തകന്‍. എറിത്രിയന്‍ ഭരണകൂടത്തെ എതിർത്തതിന്റെ പേരിൽ 2001 മുതൽ വിചാരണ കൂടാതെ ജയിൽവാസം അനുഭവിച്ചു വരുന്നു. ഏറ്റവും മികച്ച മാധ്യമ പ്രവർത്തകനുള്ള 2011-ലെ വാന്‍ ഇഫ്ര ഗോള്‍ഡന്‍ പെന്‍ ഓഫ്‌ ഫ്രീഡം അവാർഡിന്‌ ഇദ്ദേഹം അർഹനായി.  
+
എറിത്രിയന്‍ പത്രപ്രവര്‍ത്തകന്‍. എറിത്രിയന്‍ ഭരണകൂടത്തെ എതിര്‍ത്തതിന്റെ പേരില്‍ 2001 മുതല്‍ വിചാരണ കൂടാതെ ജയില്‍വാസം അനുഭവിച്ചു വരുന്നു. ഏറ്റവും മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള 2011-ലെ വാന്‍ ഇഫ്ര ഗോള്‍ഡന്‍ പെന്‍ ഓഫ്‌ ഫ്രീഡം അവാര്‍ഡിന്‌ ഇദ്ദേഹം അര്‍ഹനായി.  
-
മാധ്യമസ്വാതന്ത്യ്രത്തിനും മനുഷ്യാവകാശത്തിനുംവേണ്ടി പൊരുതുന്ന ഇസാക്ക്‌ ദാവീത്‌ ലോകമെമ്പാടുമുള്ള പത്രപ്രവർത്തകർക്ക്‌ പ്രചോദനമെന്ന്‌ വാന്‍ ഇഫ്രാ വിശേഷിപ്പിച്ചിട്ടുണ്ട്‌. 1964 ഒ. 27-ന്‌ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയിൽ ജനിച്ചു. എറിത്രിയയിലെ സ്വാതന്ത്യ്രസമരം രൂക്ഷമായതോടെ 1987-ൽ സ്വീഡനിൽ അഭയം തേടിയ ഇദ്ദേഹം സ്വീഡിഷ്‌ പൗരത്വം നേടി. 1990-കളിൽ ഏറിത്രിയയിൽ മടങ്ങിയെത്തിയ ഇസാക്ക്‌ സെതിത്‌ എന്ന പത്രം സ്ഥാപിച്ചു. അന്വേഷണാത്മക പത്രപ്രവർത്തനത്തിന്‌ പേരുകേട്ട സെതിത്‌ നിർഭയമായ റിപ്പോർട്ടിങ്ങുകള്‍ കാരണം അധികാരികളുടെ വിരോധത്തിന്‌ പാത്രമായി. ജനാധിപത്യ പരിഷ്‌കരണങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തുകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ്‌ ഇസാക്ക്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌. ഇസാക്കിനെ മോചിപ്പിക്കണമെന്ന സ്വീഡിഷ്‌ ഗവണ്‍മെന്റിന്റെ ആവശ്യത്തെ എറിത്രിയന്‍ ഗവണ്‍മെന്റ്‌ തള്ളിക്കളയുകയുണ്ടായി.
+
മാധ്യമസ്വാതന്ത്യ്രത്തിനും മനുഷ്യാവകാശത്തിനുംവേണ്ടി പൊരുതുന്ന ഇസാക്ക്‌ ദാവീത്‌ ലോകമെമ്പാടുമുള്ള പത്രപ്രവര്‍ത്തകര്‍ക്ക്‌ പ്രചോദനമെന്ന്‌ വാന്‍ ഇഫ്രാ വിശേഷിപ്പിച്ചിട്ടുണ്ട്‌. 1964 ഒ. 27-ന്‌ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ ജനിച്ചു. എറിത്രിയയിലെ സ്വാതന്ത്യ്രസമരം രൂക്ഷമായതോടെ 1987-ല്‍ സ്വീഡനില്‍ അഭയം തേടിയ ഇദ്ദേഹം സ്വീഡിഷ്‌ പൗരത്വം നേടി. 1990-കളില്‍ ഏറിത്രിയയില്‍ മടങ്ങിയെത്തിയ ഇസാക്ക്‌ സെതിത്‌ എന്ന പത്രം സ്ഥാപിച്ചു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്‌ പേരുകേട്ട സെതിത്‌ നിര്‍ഭയമായ റിപ്പോര്‍ട്ടിങ്ങുകള്‍ കാരണം അധികാരികളുടെ വിരോധത്തിന്‌ പാത്രമായി. ജനാധിപത്യ പരിഷ്‌കരണങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തുകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ്‌ ഇസാക്ക്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌. ഇസാക്കിനെ മോചിപ്പിക്കണമെന്ന സ്വീഡിഷ്‌ ഗവണ്‍മെന്റിന്റെ ആവശ്യത്തെ എറിത്രിയന്‍ ഗവണ്‍മെന്റ്‌ തള്ളിക്കളയുകയുണ്ടായി.

Current revision as of 08:43, 11 സെപ്റ്റംബര്‍ 2014

ഇസാക്ക്‌ ദാവീത്‌ (1964 - )

Isaak Dawit

എറിത്രിയന്‍ പത്രപ്രവര്‍ത്തകന്‍. എറിത്രിയന്‍ ഭരണകൂടത്തെ എതിര്‍ത്തതിന്റെ പേരില്‍ 2001 മുതല്‍ വിചാരണ കൂടാതെ ജയില്‍വാസം അനുഭവിച്ചു വരുന്നു. ഏറ്റവും മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള 2011-ലെ വാന്‍ ഇഫ്ര ഗോള്‍ഡന്‍ പെന്‍ ഓഫ്‌ ഫ്രീഡം അവാര്‍ഡിന്‌ ഇദ്ദേഹം അര്‍ഹനായി.

മാധ്യമസ്വാതന്ത്യ്രത്തിനും മനുഷ്യാവകാശത്തിനുംവേണ്ടി പൊരുതുന്ന ഇസാക്ക്‌ ദാവീത്‌ ലോകമെമ്പാടുമുള്ള പത്രപ്രവര്‍ത്തകര്‍ക്ക്‌ പ്രചോദനമെന്ന്‌ വാന്‍ ഇഫ്രാ വിശേഷിപ്പിച്ചിട്ടുണ്ട്‌. 1964 ഒ. 27-ന്‌ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ ജനിച്ചു. എറിത്രിയയിലെ സ്വാതന്ത്യ്രസമരം രൂക്ഷമായതോടെ 1987-ല്‍ സ്വീഡനില്‍ അഭയം തേടിയ ഇദ്ദേഹം സ്വീഡിഷ്‌ പൗരത്വം നേടി. 1990-കളില്‍ ഏറിത്രിയയില്‍ മടങ്ങിയെത്തിയ ഇസാക്ക്‌ സെതിത്‌ എന്ന പത്രം സ്ഥാപിച്ചു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്‌ പേരുകേട്ട സെതിത്‌ നിര്‍ഭയമായ റിപ്പോര്‍ട്ടിങ്ങുകള്‍ കാരണം അധികാരികളുടെ വിരോധത്തിന്‌ പാത്രമായി. ജനാധിപത്യ പരിഷ്‌കരണങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തുകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ്‌ ഇസാക്ക്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌. ഇസാക്കിനെ മോചിപ്പിക്കണമെന്ന സ്വീഡിഷ്‌ ഗവണ്‍മെന്റിന്റെ ആവശ്യത്തെ എറിത്രിയന്‍ ഗവണ്‍മെന്റ്‌ തള്ളിക്കളയുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍