This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇസ്മേ, ഹേസ്റ്റിങ്സ് ലയണൽ (1887 - 1965)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇസ്മേ, ഹേസ്റ്റിങ്സ് ലയണൽ (1887 - 1965) == == Ismay, Hastings Lionel == ബ്രിട്ടീഷ് ...) |
Mksol (സംവാദം | സംഭാവനകള്‍) (→Ismay, Hastings Lionel) |
||
വരി 5: | വരി 5: | ||
== Ismay, Hastings Lionel == | == Ismay, Hastings Lionel == | ||
- | ബ്രിട്ടീഷ് കരസേനാ മേധാവിയും നാറ്റോയുടെ ആദ്യത്തെ സെക്രട്ടറി ജനറലും. 1887 ജൂണ്‍ 21-ന് ബ്രിട്ടീഷ് ഇന്ത്യയിലായിരുന്നു ജനനം. | + | ബ്രിട്ടീഷ് കരസേനാ മേധാവിയും നാറ്റോയുടെ ആദ്യത്തെ സെക്രട്ടറി ജനറലും. 1887 ജൂണ്‍ 21-ന് ബ്രിട്ടീഷ് ഇന്ത്യയിലായിരുന്നു ജനനം. ചാര്‍ട്ടര്‍ ഹൗസ്, സാന്‍ഡ്ഹഴ്സ്റ്റ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം ഇസ്മേ 1907-ല്‍ ഇന്ത്യന്‍ സൈന്യത്തിലെ 21-ാം അശ്വാരൂഢസേനാവിഭാഗത്തില്‍ ചേര്‍ന്നു. ഒന്നാം ലോകയുദ്ധത്തില്‍ (1908) സോമാലിലാന്‍ഡില്‍ സൈന്യസേവനം നിര്‍വഹിച്ചശേഷം ഇമ്പീരിയല്‍ രാജ്യരക്ഷാകമ്മിറ്റിയുടെ സെക്രട്ടറി, ചര്‍ച്ചിലിന്റെ ചീഫ് ഒഫ് സ്റ്റാഫ് എന്നീ പദവികള്‍ വഹിക്കുകയുണ്ടായി (1938-40). സൈനിക സേവനത്തില്‍നിന്നും വിരമിച്ചശേഷം "നാറ്റോ'യുടെ (നോര്‍ത്ത് അത്ലാന്തിക് ട്രീറ്റി ഓര്ഗനൈസേഷന്) ആദ്യത്തെ സെക്രട്ടറി ജനറലായി ഇസ്മേ നിയമിക്കപ്പെടുന്നത് 1952-ലാണ്. ഇദ്ദേഹത്തിന്റെ ആത്മകഥ (Memories) 1960െ-ല്‍ പ്രസിദ്ധീകൃതമായി. 1965 ഡി. 17-ന് വൂസ്റ്റര്‍ഷയറിലെ ബ്രാഡ്വേയില്‍ ഇസ്മേ നിര്യാതനായി. |
Current revision as of 08:12, 11 സെപ്റ്റംബര്‍ 2014
ഇസ്മേ, ഹേസ്റ്റിങ്സ് ലയണൽ (1887 - 1965)
Ismay, Hastings Lionel
ബ്രിട്ടീഷ് കരസേനാ മേധാവിയും നാറ്റോയുടെ ആദ്യത്തെ സെക്രട്ടറി ജനറലും. 1887 ജൂണ്‍ 21-ന് ബ്രിട്ടീഷ് ഇന്ത്യയിലായിരുന്നു ജനനം. ചാര്‍ട്ടര്‍ ഹൗസ്, സാന്‍ഡ്ഹഴ്സ്റ്റ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം ഇസ്മേ 1907-ല്‍ ഇന്ത്യന്‍ സൈന്യത്തിലെ 21-ാം അശ്വാരൂഢസേനാവിഭാഗത്തില്‍ ചേര്‍ന്നു. ഒന്നാം ലോകയുദ്ധത്തില്‍ (1908) സോമാലിലാന്‍ഡില്‍ സൈന്യസേവനം നിര്‍വഹിച്ചശേഷം ഇമ്പീരിയല്‍ രാജ്യരക്ഷാകമ്മിറ്റിയുടെ സെക്രട്ടറി, ചര്‍ച്ചിലിന്റെ ചീഫ് ഒഫ് സ്റ്റാഫ് എന്നീ പദവികള്‍ വഹിക്കുകയുണ്ടായി (1938-40). സൈനിക സേവനത്തില്‍നിന്നും വിരമിച്ചശേഷം "നാറ്റോ'യുടെ (നോര്‍ത്ത് അത്ലാന്തിക് ട്രീറ്റി ഓര്ഗനൈസേഷന്) ആദ്യത്തെ സെക്രട്ടറി ജനറലായി ഇസ്മേ നിയമിക്കപ്പെടുന്നത് 1952-ലാണ്. ഇദ്ദേഹത്തിന്റെ ആത്മകഥ (Memories) 1960െ-ല്‍ പ്രസിദ്ധീകൃതമായി. 1965 ഡി. 17-ന് വൂസ്റ്റര്‍ഷയറിലെ ബ്രാഡ്വേയില്‍ ഇസ്മേ നിര്യാതനായി.