This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈടുപത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഈടുപത്രം == == Bond == ഒരു വ്യക്തി ഒരു നിശ്ചിത തുകയോ അല്ലെങ്കിൽ കാർ...)
(Bond)
 
വരി 3: വരി 3:
== Bond ==
== Bond ==
-
ഒരു വ്യക്തി ഒരു നിശ്ചിത തുകയോ അല്ലെങ്കിൽ കാർഷികോത്‌പന്നമോ,  മറ്റൊരുവ്യക്തിക്ക്‌ നിശ്ചിത പലിശസഹിതമോ അല്ലാതെയോ, നിശ്ചിത തീയതിക്കോ അല്ലെങ്കിൽ നിർണയിക്കപ്പെട്ട കാലാവധികളിലോ തിരിച്ചുകൊടുക്കുവാനുള്ള ബാധ്യത സമ്മതിച്ചുകൊണ്ട്‌ എഴുതിനൽകുന്ന പ്രമാണം. ഒരാള്‍ക്ക്‌ മറ്റൊരാളോടുള്ള ബാധ്യത സമ്മതിച്ചുകൊണ്ട്‌ എഴുതിക്കൊടുക്കുന്ന രേഖയാണ്‌ ഈടുപത്രം (Bond). ഈടുപത്രം എഴുതിഒപ്പിട്ടു നൽകുന്നയാളെ ബാധ്യതക്കാരന്‍ അല്ലെങ്കിൽ അധമർണന്‍ എന്നും ആർക്ക്‌ എഴുതിക്കൊടുത്തിരിക്കുന്നുവോ അയാളെ ആസ്‌തിക്കാരന്‍ അല്ലെങ്കിൽ ഉത്തമർണന്‍ എന്നും വിളിക്കുന്നു.
+
ഒരു വ്യക്തി ഒരു നിശ്ചിത തുകയോ അല്ലെങ്കില്‍ കാര്‍ഷികോത്‌പന്നമോ,  മറ്റൊരുവ്യക്തിക്ക്‌ നിശ്ചിത പലിശസഹിതമോ അല്ലാതെയോ, നിശ്ചിത തീയതിക്കോ അല്ലെങ്കില്‍ നിര്‍ണയിക്കപ്പെട്ട കാലാവധികളിലോ തിരിച്ചുകൊടുക്കുവാനുള്ള ബാധ്യത സമ്മതിച്ചുകൊണ്ട്‌ എഴുതിനല്‍കുന്ന പ്രമാണം. ഒരാള്‍ക്ക്‌ മറ്റൊരാളോടുള്ള ബാധ്യത സമ്മതിച്ചുകൊണ്ട്‌ എഴുതിക്കൊടുക്കുന്ന രേഖയാണ്‌ ഈടുപത്രം (Bond). ഈടുപത്രം എഴുതിഒപ്പിട്ടു നല്‍കുന്നയാളെ ബാധ്യതക്കാരന്‍ അല്ലെങ്കില്‍ അധമര്‍ണന്‍ എന്നും ആര്‍ക്ക്‌ എഴുതിക്കൊടുത്തിരിക്കുന്നുവോ അയാളെ ആസ്‌തിക്കാരന്‍ അല്ലെങ്കില്‍ ഉത്തമര്‍ണന്‍ എന്നും വിളിക്കുന്നു.
-
ഈടുപത്രപ്രകാരം ഉത്തമർണനു ലഭിക്കാനുള്ള പണത്തിനോ മറ്റോ ഉള്ള അവകാശം പ്രത്യേക പ്രമാണംമൂലമേ കൈമാറ്റം ചെയ്യുന്നതിന്‌ സാധ്യമാകുകയുള്ളൂ. സാധാരണ കരാറും (simple agreement) ഈടുപത്രവുമായി വ്യത്യാസമുണ്ട്‌. കരാറിൽ ഏർപ്പെടുന്ന എല്ലാ കക്ഷികള്‍ക്കും കരാറിൽ ഏർപ്പെടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. ഈടുപത്രത്തെ സംബന്ധിച്ചിടത്തോളം ബാധ്യതക്കാരനു മാത്രം കരാറിൽ ഏർപ്പെടുന്നതിനുള്ള യോഗ്യതയുണ്ടായാൽ മതി.
+
-
ഈടുപത്രങ്ങളെ  ലഘു ഈടുപത്രവും സോപാധിക ഈടുപത്രവും (Conditional bonds)എന്നിങ്ങനെ രണ്ടായി തിരിക്കാം. ഒരു ലഘു ഈടുപത്രം വഴി ഒരു നിശ്ചിത തുകയോ കാർഷികോത്‌പന്നമോ പലിശസഹിതമോ അല്ലാതെയോ ആസ്‌തിക്കാരന്‌ കൊടുത്തുകൊള്ളാമെന്ന്‌ ബാധ്യതക്കാരന്‍ സമ്മതിക്കുന്നു. ഒരു നിശ്ചിത സംഗതി സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ, ചില നിശ്ചിത ഉപാധികള്‍ നിറവേറ്റുകയോ നിറവേറ്റാതിരിക്കുകയോ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമേ സോപാധിക ഈടുപത്രം വഴിയായുള്ള ബാധ്യത നിറവേറ്റേണ്ടതായി വരുന്നുള്ളൂ.
+
ഈടുപത്രപ്രകാരം ഉത്തമര്‍ണനു ലഭിക്കാനുള്ള പണത്തിനോ മറ്റോ ഉള്ള അവകാശം പ്രത്യേക പ്രമാണംമൂലമേ കൈമാറ്റം ചെയ്യുന്നതിന്‌ സാധ്യമാകുകയുള്ളൂ. സാധാരണ കരാറും (simple agreement) ഈടുപത്രവുമായി വ്യത്യാസമുണ്ട്‌. കരാറില്‍ ഏര്‍പ്പെടുന്ന എല്ലാ കക്ഷികള്‍ക്കും കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. ഈടുപത്രത്തെ സംബന്ധിച്ചിടത്തോളം ബാധ്യതക്കാരനു മാത്രം കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള യോഗ്യതയുണ്ടായാല്‍ മതി.
-
ലഘു ഈടുപത്രവും (simple bond) വാഗ്‌ദത്ത പത്രവും (Promissory note) തമ്മിലും വ്യത്യാസമുണ്ട്‌. വാഗ്‌ദത്ത പത്രപ്രകാരം ലഭിക്കാനുള്ള പണത്തിനുള്ള ഉത്തമർണന്റെ അവകാശം എന്‍ഡോഴ്‌സ്‌മെന്റ്‌ (endorsement) വഴിയായി കൈമാറ്റം ചെയ്യാവുന്നതാണ്‌. എന്നാൽ ലഘു ഈടുപത്രപ്രകാരം ലഭിക്കാനുള്ള പണത്തിന്റെ അവകാശം ഇപ്രകാരം എന്‍ഡോഴ്‌സ്‌മെന്റ്‌ വഴിയായി കൈമാറ്റം ചെയ്യാന്‍ നിയമപ്രകാരം സാധ്യമല്ല.
+
ഈടുപത്രങ്ങളെ  ലഘു ഈടുപത്രവും സോപാധിക ഈടുപത്രവും (Conditional bonds)എന്നിങ്ങനെ രണ്ടായി തിരിക്കാം. ഒരു ലഘു ഈടുപത്രം വഴി ഒരു നിശ്ചിത തുകയോ കാര്‍ഷികോത്‌പന്നമോ പലിശസഹിതമോ അല്ലാതെയോ ആസ്‌തിക്കാരന്‌ കൊടുത്തുകൊള്ളാമെന്ന്‌ ബാധ്യതക്കാരന്‍ സമ്മതിക്കുന്നു. ഒരു നിശ്ചിത സംഗതി സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ, ചില നിശ്ചിത ഉപാധികള്‍ നിറവേറ്റുകയോ നിറവേറ്റാതിരിക്കുകയോ ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സോപാധിക ഈടുപത്രം വഴിയായുള്ള ബാധ്യത നിറവേറ്റേണ്ടതായി വരുന്നുള്ളൂ.
 +
 
 +
ലഘു ഈടുപത്രവും (simple bond) വാഗ്‌ദത്ത പത്രവും (Promissory note) തമ്മിലും വ്യത്യാസമുണ്ട്‌. വാഗ്‌ദത്ത പത്രപ്രകാരം ലഭിക്കാനുള്ള പണത്തിനുള്ള ഉത്തമര്‍ണന്റെ അവകാശം എന്‍ഡോഴ്‌സ്‌മെന്റ്‌ (endorsement) വഴിയായി കൈമാറ്റം ചെയ്യാവുന്നതാണ്‌. എന്നാല്‍ ലഘു ഈടുപത്രപ്രകാരം ലഭിക്കാനുള്ള പണത്തിന്റെ അവകാശം ഇപ്രകാരം എന്‍ഡോഴ്‌സ്‌മെന്റ്‌ വഴിയായി കൈമാറ്റം ചെയ്യാന്‍ നിയമപ്രകാരം സാധ്യമല്ല.
ഈടുപത്രങ്ങള്‍ക്കുള്ള ഉദാഹരണങ്ങള്‍ നഷ്‌ടോത്തരവാദ ഈടുപത്രം (Indemnity Bond), ജാമ്യഈടുപത്രം എന്നിവയാണ്‌.
ഈടുപത്രങ്ങള്‍ക്കുള്ള ഉദാഹരണങ്ങള്‍ നഷ്‌ടോത്തരവാദ ഈടുപത്രം (Indemnity Bond), ജാമ്യഈടുപത്രം എന്നിവയാണ്‌.
-
കേരള മുദ്രപ്പത്രനിയമമനുസരിച്ച്‌ ഈടുപത്രങ്ങള്‍ക്ക്‌ ഉറപ്പുകൊടുത്തിട്ടുള്ള തുകയുടെയും മറ്റും അടിസ്ഥാനത്തിൽ മുദ്രവിലകൊടുക്കേണ്ടതുണ്ട്‌. ഈടുപത്രം നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടുന്ന ഒരു പ്രമാണമാണ്‌.
+
കേരള മുദ്രപ്പത്രനിയമമനുസരിച്ച്‌ ഈടുപത്രങ്ങള്‍ക്ക്‌ ഉറപ്പുകൊടുത്തിട്ടുള്ള തുകയുടെയും മറ്റും അടിസ്ഥാനത്തില്‍ മുദ്രവിലകൊടുക്കേണ്ടതുണ്ട്‌. ഈടുപത്രം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടുന്ന ഒരു പ്രമാണമാണ്‌.

Current revision as of 08:01, 11 സെപ്റ്റംബര്‍ 2014

ഈടുപത്രം

Bond

ഒരു വ്യക്തി ഒരു നിശ്ചിത തുകയോ അല്ലെങ്കില്‍ കാര്‍ഷികോത്‌പന്നമോ, മറ്റൊരുവ്യക്തിക്ക്‌ നിശ്ചിത പലിശസഹിതമോ അല്ലാതെയോ, നിശ്ചിത തീയതിക്കോ അല്ലെങ്കില്‍ നിര്‍ണയിക്കപ്പെട്ട കാലാവധികളിലോ തിരിച്ചുകൊടുക്കുവാനുള്ള ബാധ്യത സമ്മതിച്ചുകൊണ്ട്‌ എഴുതിനല്‍കുന്ന പ്രമാണം. ഒരാള്‍ക്ക്‌ മറ്റൊരാളോടുള്ള ബാധ്യത സമ്മതിച്ചുകൊണ്ട്‌ എഴുതിക്കൊടുക്കുന്ന രേഖയാണ്‌ ഈടുപത്രം (Bond). ഈടുപത്രം എഴുതിഒപ്പിട്ടു നല്‍കുന്നയാളെ ബാധ്യതക്കാരന്‍ അല്ലെങ്കില്‍ അധമര്‍ണന്‍ എന്നും ആര്‍ക്ക്‌ എഴുതിക്കൊടുത്തിരിക്കുന്നുവോ അയാളെ ആസ്‌തിക്കാരന്‍ അല്ലെങ്കില്‍ ഉത്തമര്‍ണന്‍ എന്നും വിളിക്കുന്നു.

ഈടുപത്രപ്രകാരം ഉത്തമര്‍ണനു ലഭിക്കാനുള്ള പണത്തിനോ മറ്റോ ഉള്ള അവകാശം പ്രത്യേക പ്രമാണംമൂലമേ കൈമാറ്റം ചെയ്യുന്നതിന്‌ സാധ്യമാകുകയുള്ളൂ. സാധാരണ കരാറും (simple agreement) ഈടുപത്രവുമായി വ്യത്യാസമുണ്ട്‌. കരാറില്‍ ഏര്‍പ്പെടുന്ന എല്ലാ കക്ഷികള്‍ക്കും കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. ഈടുപത്രത്തെ സംബന്ധിച്ചിടത്തോളം ബാധ്യതക്കാരനു മാത്രം കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള യോഗ്യതയുണ്ടായാല്‍ മതി.

ഈടുപത്രങ്ങളെ ലഘു ഈടുപത്രവും സോപാധിക ഈടുപത്രവും (Conditional bonds)എന്നിങ്ങനെ രണ്ടായി തിരിക്കാം. ഒരു ലഘു ഈടുപത്രം വഴി ഒരു നിശ്ചിത തുകയോ കാര്‍ഷികോത്‌പന്നമോ പലിശസഹിതമോ അല്ലാതെയോ ആസ്‌തിക്കാരന്‌ കൊടുത്തുകൊള്ളാമെന്ന്‌ ബാധ്യതക്കാരന്‍ സമ്മതിക്കുന്നു. ഒരു നിശ്ചിത സംഗതി സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ, ചില നിശ്ചിത ഉപാധികള്‍ നിറവേറ്റുകയോ നിറവേറ്റാതിരിക്കുകയോ ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സോപാധിക ഈടുപത്രം വഴിയായുള്ള ബാധ്യത നിറവേറ്റേണ്ടതായി വരുന്നുള്ളൂ.

ലഘു ഈടുപത്രവും (simple bond) വാഗ്‌ദത്ത പത്രവും (Promissory note) തമ്മിലും വ്യത്യാസമുണ്ട്‌. വാഗ്‌ദത്ത പത്രപ്രകാരം ലഭിക്കാനുള്ള പണത്തിനുള്ള ഉത്തമര്‍ണന്റെ അവകാശം എന്‍ഡോഴ്‌സ്‌മെന്റ്‌ (endorsement) വഴിയായി കൈമാറ്റം ചെയ്യാവുന്നതാണ്‌. എന്നാല്‍ ലഘു ഈടുപത്രപ്രകാരം ലഭിക്കാനുള്ള പണത്തിന്റെ അവകാശം ഇപ്രകാരം എന്‍ഡോഴ്‌സ്‌മെന്റ്‌ വഴിയായി കൈമാറ്റം ചെയ്യാന്‍ നിയമപ്രകാരം സാധ്യമല്ല.

ഈടുപത്രങ്ങള്‍ക്കുള്ള ഉദാഹരണങ്ങള്‍ നഷ്‌ടോത്തരവാദ ഈടുപത്രം (Indemnity Bond), ജാമ്യഈടുപത്രം എന്നിവയാണ്‌. കേരള മുദ്രപ്പത്രനിയമമനുസരിച്ച്‌ ഈടുപത്രങ്ങള്‍ക്ക്‌ ഉറപ്പുകൊടുത്തിട്ടുള്ള തുകയുടെയും മറ്റും അടിസ്ഥാനത്തില്‍ മുദ്രവിലകൊടുക്കേണ്ടതുണ്ട്‌. ഈടുപത്രം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടുന്ന ഒരു പ്രമാണമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍