This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരുമ്പകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഇരുമ്പകം)
(ഇരുമ്പകം)
 
വരി 4: വരി 4:
[[ചിത്രം:Vol4p218_Hopea parviflora-s.jpg|thumb|ഇരുമ്പകം]]
[[ചിത്രം:Vol4p218_Hopea parviflora-s.jpg|thumb|ഇരുമ്പകം]]
-
ഡിപ്‌റ്റെറോകാർപേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു വന്‍വൃക്ഷം. ശാ.നാ. ഹോപ്പിയ പാർവിഫ്‌ളോറ (Hopea parviflora) "തമ്പകം', "കൊങ്ങ്‌' എന്നുംകൂടി ഇതിന്‌ പേരുകളുണ്ട്‌. നേർമുകളിലേക്കു വളരുന്ന ഒരു വൃക്ഷമാണിത്‌. 30 മീ. വരെ ഉയരംവയ്‌ക്കുന്ന ഇതിന്റെ തടിക്ക്‌ വളർച്ചയെത്തുമ്പോള്‍ 3-5 മീ. വച്ചം ഉണ്ടായിരിക്കും.
+
ഡിപ്‌റ്റെറോകാര്‍പേസീ സസ്യകുടുംബത്തില്‍പ്പെട്ട ഒരു വന്‍വൃക്ഷം. ശാ.നാ. ഹോപ്പിയ പാര്‍വിഫ്‌ളോറ (Hopea parviflora) "തമ്പകം', "കൊങ്ങ്‌' എന്നുംകൂടി ഇതിന്‌ പേരുകളുണ്ട്‌. നേര്‍മുകളിലേക്കു വളരുന്ന ഒരു വൃക്ഷമാണിത്‌. 30 മീ. വരെ ഉയരംവയ്‌ക്കുന്ന ഇതിന്റെ തടിക്ക്‌ വളര്‍ച്ചയെത്തുമ്പോള്‍ 3-5 മീ. വണ്ണം ഉണ്ടായിരിക്കും.
-
കേരളത്തിൽ 90 മുതൽ 900 വരെ മീ. ഉയരമുള്ള പ്രദേശങ്ങളിലെ നിത്യഹരിത വനങ്ങളിലാണ്‌ ഇരുമ്പകം സമൃദ്ധമായി  വളരുന്നത്‌. പശിമരാശിമച്ചാണ്‌ ഇതിന്‌ ഏറ്റവും അനുയോജ്യമെങ്കിലും പൂഴിമച്ചിൽപോലും വളരുന്നത്‌ അപൂർവമല്ല. ഭംഗിയും ക്രമവുമില്ലാത്തതും, ഇലകള്‍ കുറഞ്ഞതുമായ കുറ്റിച്ചെടിയായി വളരുന്ന ഇത്‌ 10-12 വർഷത്തിനകം കോണാകൃതിയിൽ ഭംഗിയുള്ള ഒരു വൃക്ഷമായിമാറുന്നു. തടിക്ക്‌ ആരംഭദശയിൽ മൃദുവായ പുറംപട്ടയാണുള്ളത്‌. ഇതിൽ വെള്ളയും തവിട്ടും നിറങ്ങള്‍ ഇടകലർന്നു കാണപ്പെടുന്നു. പ്രായമാകുന്നതോടെ പുറംപട്ട വിണ്ടുകീറുകയും അതിന്റെ വെള്ളനിറം നഷ്‌ടമാവുകയും ചെയ്യും.
+
കേരളത്തില്‍ 90 മുതല്‍ 900 വരെ മീ. ഉയരമുള്ള പ്രദേശങ്ങളിലെ നിത്യഹരിത വനങ്ങളിലാണ്‌ ഇരുമ്പകം സമൃദ്ധമായി  വളരുന്നത്‌. പശിമരാശിമണ്ണാണ്‌ ഇതിന്‌ ഏറ്റവും അനുയോജ്യമെങ്കിലും പൂഴിമണ്ണില്‍പോലും വളരുന്നത്‌ അപൂര്‍വമല്ല. ഭംഗിയും ക്രമവുമില്ലാത്തതും, ഇലകള്‍ കുറഞ്ഞതുമായ കുറ്റിച്ചെടിയായി വളരുന്ന ഇത്‌ 10-12 വര്‍ഷത്തിനകം കോണാകൃതിയില്‍ ഭംഗിയുള്ള ഒരു വൃക്ഷമായിമാറുന്നു. തടിക്ക്‌ ആരംഭദശയില്‍ മൃദുവായ പുറംപട്ടയാണുള്ളത്‌. ഇതില്‍ വെള്ളയും തവിട്ടും നിറങ്ങള്‍ ഇടകലര്‍ന്നു കാണപ്പെടുന്നു. പ്രായമാകുന്നതോടെ പുറംപട്ട വിണ്ടുകീറുകയും അതിന്റെ വെള്ളനിറം നഷ്‌ടമാവുകയും ചെയ്യും.
-
ഇരുമ്പകത്തിന്റെ തടി വീടുപണിക്കും പാലംപണിക്കും ധാരാളമായി ഉപയോഗിക്കപ്പെടുന്നു. തേക്കിന്‍തടിയെക്കാള്‍ കൂടുതൽ ഈടുനിൽക്കുന്നതാണ്‌ ഇരുമ്പകത്തടി. ഇതിൽ ചിതലാക്രമണം ഉണ്ടാവുകയില്ല എന്നൊരു പ്രത്യേകതയുമുണ്ട്‌. റെയിൽവേ സ്ലീപ്പറുകള്‍, കപ്പൽ നിർമാണശാലകളിലെ ഫെന്‍ഡറുകള്‍, തൂണുകള്‍ എന്നിവയ്‌ക്കും ഇരുമ്പകം ധാരാളമായി ഉപയോഗിക്കപ്പെടുന്നു. ഇതിന്റെ തടി ഉപയോഗിച്ച്‌ വള്ളങ്ങളുണ്ടാക്കുന്നതും പതിവാണ്‌.  
+
ഇരുമ്പകത്തിന്റെ തടി വീടുപണിക്കും പാലംപണിക്കും ധാരാളമായി ഉപയോഗിക്കപ്പെടുന്നു. തേക്കിന്‍തടിയെക്കാള്‍ കൂടുതല്‍ ഈടുനില്‍ക്കുന്നതാണ്‌ ഇരുമ്പകത്തടി. ഇതില്‍ ചിതലാക്രമണം ഉണ്ടാവുകയില്ല എന്നൊരു പ്രത്യേകതയുമുണ്ട്‌. റെയില്‍വേ സ്ലീപ്പറുകള്‍, കപ്പല്‍ നിര്‍മാണശാലകളിലെ ഫെന്‍ഡറുകള്‍, തൂണുകള്‍ എന്നിവയ്‌ക്കും ഇരുമ്പകം ധാരാളമായി ഉപയോഗിക്കപ്പെടുന്നു. ഇതിന്റെ തടി ഉപയോഗിച്ച്‌ വള്ളങ്ങളുണ്ടാക്കുന്നതും പതിവാണ്‌.  
-
(വി.ആർ. കൃഷ്‌ണന്‍നായർ)
+
(വി.ആര്‍. കൃഷ്‌ണന്‍നായര്‍)

Current revision as of 06:49, 11 സെപ്റ്റംബര്‍ 2014

ഇരുമ്പകം

ഇരുമ്പകം

ഡിപ്‌റ്റെറോകാര്‍പേസീ സസ്യകുടുംബത്തില്‍പ്പെട്ട ഒരു വന്‍വൃക്ഷം. ശാ.നാ. ഹോപ്പിയ പാര്‍വിഫ്‌ളോറ (Hopea parviflora) "തമ്പകം', "കൊങ്ങ്‌' എന്നുംകൂടി ഇതിന്‌ പേരുകളുണ്ട്‌. നേര്‍മുകളിലേക്കു വളരുന്ന ഒരു വൃക്ഷമാണിത്‌. 30 മീ. വരെ ഉയരംവയ്‌ക്കുന്ന ഇതിന്റെ തടിക്ക്‌ വളര്‍ച്ചയെത്തുമ്പോള്‍ 3-5 മീ. വണ്ണം ഉണ്ടായിരിക്കും.

കേരളത്തില്‍ 90 മുതല്‍ 900 വരെ മീ. ഉയരമുള്ള പ്രദേശങ്ങളിലെ നിത്യഹരിത വനങ്ങളിലാണ്‌ ഇരുമ്പകം സമൃദ്ധമായി വളരുന്നത്‌. പശിമരാശിമണ്ണാണ്‌ ഇതിന്‌ ഏറ്റവും അനുയോജ്യമെങ്കിലും പൂഴിമണ്ണില്‍പോലും വളരുന്നത്‌ അപൂര്‍വമല്ല. ഭംഗിയും ക്രമവുമില്ലാത്തതും, ഇലകള്‍ കുറഞ്ഞതുമായ കുറ്റിച്ചെടിയായി വളരുന്ന ഇത്‌ 10-12 വര്‍ഷത്തിനകം കോണാകൃതിയില്‍ ഭംഗിയുള്ള ഒരു വൃക്ഷമായിമാറുന്നു. തടിക്ക്‌ ആരംഭദശയില്‍ മൃദുവായ പുറംപട്ടയാണുള്ളത്‌. ഇതില്‍ വെള്ളയും തവിട്ടും നിറങ്ങള്‍ ഇടകലര്‍ന്നു കാണപ്പെടുന്നു. പ്രായമാകുന്നതോടെ പുറംപട്ട വിണ്ടുകീറുകയും അതിന്റെ വെള്ളനിറം നഷ്‌ടമാവുകയും ചെയ്യും.

ഇരുമ്പകത്തിന്റെ തടി വീടുപണിക്കും പാലംപണിക്കും ധാരാളമായി ഉപയോഗിക്കപ്പെടുന്നു. തേക്കിന്‍തടിയെക്കാള്‍ കൂടുതല്‍ ഈടുനില്‍ക്കുന്നതാണ്‌ ഇരുമ്പകത്തടി. ഇതില്‍ ചിതലാക്രമണം ഉണ്ടാവുകയില്ല എന്നൊരു പ്രത്യേകതയുമുണ്ട്‌. റെയില്‍വേ സ്ലീപ്പറുകള്‍, കപ്പല്‍ നിര്‍മാണശാലകളിലെ ഫെന്‍ഡറുകള്‍, തൂണുകള്‍ എന്നിവയ്‌ക്കും ഇരുമ്പകം ധാരാളമായി ഉപയോഗിക്കപ്പെടുന്നു. ഇതിന്റെ തടി ഉപയോഗിച്ച്‌ വള്ളങ്ങളുണ്ടാക്കുന്നതും പതിവാണ്‌.

(വി.ആര്‍. കൃഷ്‌ണന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍