This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരുപത്തെട്ടുനായും പുലിയും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇരുപത്തെട്ടുനായും പുലിയും == കേരളീയമായ ഒരു നാടന്‍ വിനോദം. ചത...)
(ഇരുപത്തെട്ടുനായും പുലിയും)
 
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== ഇരുപത്തെട്ടുനായും പുലിയും ==
== ഇരുപത്തെട്ടുനായും പുലിയും ==
 +
[[ചിത്രം:Vol3_231_1.jpg|thumb|]]
-
കേരളീയമായ ഒരു നാടന്‍ വിനോദം. ചതുരംഗത്തിന്റെ ഗോത്രത്തിൽപ്പെടുത്താവുന്ന ഈ കളി ബുദ്ധിവികാസത്തിനുതകുന്നതാണ്‌. ഒരു സമയം ഒരു കളത്തിൽ രണ്ടുപേർക്ക്‌ കരുക്കളിറക്കാം. ഒരാള്‍ ഇരുപത്തെട്ടു നായ്‌ക്കരുക്കളെയും അപരന്‍ മൂന്നു പുലിക്കരുക്കളെയുമാണ്‌ കളത്തിലിറക്കുക. നായ്‌ക്കളുടെ സ്ഥാനത്ത്‌ ചെറിയ ചരൽക്കല്ലുകളും പുലികളുടെ സ്ഥാനത്ത്‌ അല്‌പംകൂടി വലുപ്പമുള്ള ഉരുളന്‍ പാറക്കല്ലുകളുമാണ്‌ സാധാരണ കരുക്കളായി ഉപയോഗിക്കുന്നത്‌. നായ്‌ക്കരുക്കളെ ഇറക്കുന്ന ആള്‍ പുലിയുടെ ഗതിയെ നിയന്ത്രിച്ച്‌ പൂട്ടാന്‍ ശ്രമിക്കുമ്പോള്‍ പുലിക്കരുക്കളെ ഇറക്കുന്ന ആള്‍ നായ്‌ക്കരുക്കളെ വെട്ടി എടുക്കാന്‍ ശ്രമിക്കും. ചിത്രത്തിൽ കാണുന്നവിധം ഒരു കളംവരച്ച്‌ അതിൽ അടയാളപ്പെടുത്തിയിട്ടുള്ള രീതിയിൽ എട്ടു നായ്‌ക്കരുക്കളെയും മൂന്നു പുലിക്കരുക്കളെയും അതിൽ നിരത്തിയാണ്‌ കളമൊരുക്കുന്നത്‌.  
+
കേരളീയമായ ഒരു നാടന്‍ വിനോദം. ചതുരംഗത്തിന്റെ ഗോത്രത്തില്‍പ്പെടുത്താവുന്ന ഈ കളി ബുദ്ധിവികാസത്തിനുതകുന്നതാണ്‌. ഒരു സമയം ഒരു കളത്തില്‍ രണ്ടുപേര്‍ക്ക്‌ കരുക്കളിറക്കാം. ഒരാള്‍ ഇരുപത്തെട്ടു നായ്‌ക്കരുക്കളെയും അപരന്‍ മൂന്നു പുലിക്കരുക്കളെയുമാണ്‌ കളത്തിലിറക്കുക. നായ്‌ക്കളുടെ സ്ഥാനത്ത്‌ ചെറിയ ചരല്‍ക്കല്ലുകളും പുലികളുടെ സ്ഥാനത്ത്‌ അല്‌പംകൂടി വലുപ്പമുള്ള ഉരുളന്‍ പാറക്കല്ലുകളുമാണ്‌ സാധാരണ കരുക്കളായി ഉപയോഗിക്കുന്നത്‌. നായ്‌ക്കരുക്കളെ ഇറക്കുന്ന ആള്‍ പുലിയുടെ ഗതിയെ നിയന്ത്രിച്ച്‌ പൂട്ടാന്‍ ശ്രമിക്കുമ്പോള്‍ പുലിക്കരുക്കളെ ഇറക്കുന്ന ആള്‍ നായ്‌ക്കരുക്കളെ വെട്ടി എടുക്കാന്‍ ശ്രമിക്കും. ചിത്രത്തില്‍ കാണുന്നവിധം ഒരു കളംവരച്ച്‌ അതില്‍ അടയാളപ്പെടുത്തിയിട്ടുള്ള രീതിയില്‍ എട്ടു നായ്‌ക്കരുക്കളെയും മൂന്നു പുലിക്കരുക്കളെയും അതില്‍ നിരത്തിയാണ്‌ കളമൊരുക്കുന്നത്‌.  
-
നെടുകെയും കുറുകെയും കോണോടുകോണും വരച്ചിട്ടുള്ള രേഖകളിൽക്കൂടി മുന്നോട്ടും പിറകോട്ടും വശങ്ങളിലേക്കും കരുക്കളെ നീക്കാം. ആദ്യം ഒരു പുലിക്കരു നീക്കിയാണ്‌ കളി തുടങ്ങുക. പുലിക്കരു ഇരിക്കുന്ന ബിന്ദുവിനു തൊട്ടടുത്തുള്ള നായ്‌ക്കരുവിന്റെ ബിന്ദുവിന്‌ അപ്പുറത്തുള്ള ബിന്ദുവിൽ കരുക്കളൊന്നും ഇല്ലെങ്കിൽമാത്രമേ പുലിക്കരുവിന്‌ നായ്‌ക്കരുവിനെ വെട്ടിമാറ്റിക്കൊണ്ടു മുന്നോട്ടുനീങ്ങാന്‍ പറ്റൂ. ഇങ്ങനെ ഒരു നായ്‌ക്കരു വെട്ടിക്കഴിഞ്ഞാൽ നായ്‌ക്കരു ഇറക്കിക്കളിക്കുന്നയാള്‍ കൈവശമുള്ള നായ്‌ക്കരുക്കളിൽ ഒന്നിനെ കളത്തിലിറക്കാം. ഇങ്ങനെ ഇറക്കുന്നത്‌ കരുക്കളൊന്നും ഇല്ലാത്ത ഒരു ബിന്ദുവിലായിരിക്കണമെന്നുമാത്രം. കൈവശമുള്ള നായ്‌ക്കരുക്കളെ മുഴുവന്‍ കളത്തിലിറക്കിയിട്ടേ കളത്തിലുള്ള കരുക്കള്‍ നീക്കിയുള്ള കളി ആരംഭിക്കാവൂ. ഒരു പ്രാവശ്യം ഒരു കരു ഇറക്കമോ ഒരു നീക്കമോ അല്ലെങ്കിൽ ഒരു വെട്ടിമാറ്റലോ മാത്രമേ ഒരാള്‍ക്ക്‌ പാടുള്ളൂ. പുലിക്കരുക്കള്‍ മൂന്നും നായ്‌ക്കരുക്കളെ വെട്ടിമാറ്റാന്‍ ലക്ഷ്യമാക്കിക്കൊണ്ടു നീങ്ങുമ്പോള്‍ നായ്‌ക്കരുക്കളുടെ നീക്കം പുലിക്കരുക്കളുടെ വെട്ടിൽപ്പെടാതെ അവയെ പൂട്ടുവാന്‍ ലക്ഷ്യമാക്കിക്കൊണ്ടായിരിക്കും. നായ്‌ക്കരുക്കള്‍ മുഴുവന്‍ വെട്ടിമാറ്റപ്പെടുകയോ അല്ലെങ്കിൽ പുലിക്കരുക്കള്‍ എല്ലാം പൂട്ടപ്പെടുകയോ ചെയ്‌തുകഴിഞ്ഞാൽ കളി അവസാനിക്കും.
+
നെടുകെയും കുറുകെയും കോണോടുകോണും വരച്ചിട്ടുള്ള രേഖകളില്‍ക്കൂടി മുന്നോട്ടും പിറകോട്ടും വശങ്ങളിലേക്കും കരുക്കളെ നീക്കാം. ആദ്യം ഒരു പുലിക്കരു നീക്കിയാണ്‌ കളി തുടങ്ങുക. പുലിക്കരു ഇരിക്കുന്ന ബിന്ദുവിനു തൊട്ടടുത്തുള്ള നായ്‌ക്കരുവിന്റെ ബിന്ദുവിന്‌ അപ്പുറത്തുള്ള ബിന്ദുവില്‍ കരുക്കളൊന്നും ഇല്ലെങ്കില്‍മാത്രമേ പുലിക്കരുവിന്‌ നായ്‌ക്കരുവിനെ വെട്ടിമാറ്റിക്കൊണ്ടു മുന്നോട്ടുനീങ്ങാന്‍ പറ്റൂ. ഇങ്ങനെ ഒരു നായ്‌ക്കരു വെട്ടിക്കഴിഞ്ഞാല്‍ നായ്‌ക്കരു ഇറക്കിക്കളിക്കുന്നയാള്‍ കൈവശമുള്ള നായ്‌ക്കരുക്കളില്‍ ഒന്നിനെ കളത്തിലിറക്കാം. ഇങ്ങനെ ഇറക്കുന്നത്‌ കരുക്കളൊന്നും ഇല്ലാത്ത ഒരു ബിന്ദുവിലായിരിക്കണമെന്നുമാത്രം. കൈവശമുള്ള നായ്‌ക്കരുക്കളെ മുഴുവന്‍ കളത്തിലിറക്കിയിട്ടേ കളത്തിലുള്ള കരുക്കള്‍ നീക്കിയുള്ള കളി ആരംഭിക്കാവൂ. ഒരു പ്രാവശ്യം ഒരു കരു ഇറക്കമോ ഒരു നീക്കമോ അല്ലെങ്കില്‍ ഒരു വെട്ടിമാറ്റലോ മാത്രമേ ഒരാള്‍ക്ക്‌ പാടുള്ളൂ. പുലിക്കരുക്കള്‍ മൂന്നും നായ്‌ക്കരുക്കളെ വെട്ടിമാറ്റാന്‍ ലക്ഷ്യമാക്കിക്കൊണ്ടു നീങ്ങുമ്പോള്‍ നായ്‌ക്കരുക്കളുടെ നീക്കം പുലിക്കരുക്കളുടെ വെട്ടില്‍പ്പെടാതെ അവയെ പൂട്ടുവാന്‍ ലക്ഷ്യമാക്കിക്കൊണ്ടായിരിക്കും. നായ്‌ക്കരുക്കള്‍ മുഴുവന്‍ വെട്ടിമാറ്റപ്പെടുകയോ അല്ലെങ്കില്‍ പുലിക്കരുക്കള്‍ എല്ലാം പൂട്ടപ്പെടുകയോ ചെയ്‌തുകഴിഞ്ഞാല്‍ കളി അവസാനിക്കും.

Current revision as of 06:44, 11 സെപ്റ്റംബര്‍ 2014

ഇരുപത്തെട്ടുനായും പുലിയും

കേരളീയമായ ഒരു നാടന്‍ വിനോദം. ചതുരംഗത്തിന്റെ ഗോത്രത്തില്‍പ്പെടുത്താവുന്ന ഈ കളി ബുദ്ധിവികാസത്തിനുതകുന്നതാണ്‌. ഒരു സമയം ഒരു കളത്തില്‍ രണ്ടുപേര്‍ക്ക്‌ കരുക്കളിറക്കാം. ഒരാള്‍ ഇരുപത്തെട്ടു നായ്‌ക്കരുക്കളെയും അപരന്‍ മൂന്നു പുലിക്കരുക്കളെയുമാണ്‌ കളത്തിലിറക്കുക. നായ്‌ക്കളുടെ സ്ഥാനത്ത്‌ ചെറിയ ചരല്‍ക്കല്ലുകളും പുലികളുടെ സ്ഥാനത്ത്‌ അല്‌പംകൂടി വലുപ്പമുള്ള ഉരുളന്‍ പാറക്കല്ലുകളുമാണ്‌ സാധാരണ കരുക്കളായി ഉപയോഗിക്കുന്നത്‌. നായ്‌ക്കരുക്കളെ ഇറക്കുന്ന ആള്‍ പുലിയുടെ ഗതിയെ നിയന്ത്രിച്ച്‌ പൂട്ടാന്‍ ശ്രമിക്കുമ്പോള്‍ പുലിക്കരുക്കളെ ഇറക്കുന്ന ആള്‍ നായ്‌ക്കരുക്കളെ വെട്ടി എടുക്കാന്‍ ശ്രമിക്കും. ചിത്രത്തില്‍ കാണുന്നവിധം ഒരു കളംവരച്ച്‌ അതില്‍ അടയാളപ്പെടുത്തിയിട്ടുള്ള രീതിയില്‍ എട്ടു നായ്‌ക്കരുക്കളെയും മൂന്നു പുലിക്കരുക്കളെയും അതില്‍ നിരത്തിയാണ്‌ കളമൊരുക്കുന്നത്‌.

നെടുകെയും കുറുകെയും കോണോടുകോണും വരച്ചിട്ടുള്ള രേഖകളില്‍ക്കൂടി മുന്നോട്ടും പിറകോട്ടും വശങ്ങളിലേക്കും കരുക്കളെ നീക്കാം. ആദ്യം ഒരു പുലിക്കരു നീക്കിയാണ്‌ കളി തുടങ്ങുക. പുലിക്കരു ഇരിക്കുന്ന ബിന്ദുവിനു തൊട്ടടുത്തുള്ള നായ്‌ക്കരുവിന്റെ ബിന്ദുവിന്‌ അപ്പുറത്തുള്ള ബിന്ദുവില്‍ കരുക്കളൊന്നും ഇല്ലെങ്കില്‍മാത്രമേ പുലിക്കരുവിന്‌ നായ്‌ക്കരുവിനെ വെട്ടിമാറ്റിക്കൊണ്ടു മുന്നോട്ടുനീങ്ങാന്‍ പറ്റൂ. ഇങ്ങനെ ഒരു നായ്‌ക്കരു വെട്ടിക്കഴിഞ്ഞാല്‍ നായ്‌ക്കരു ഇറക്കിക്കളിക്കുന്നയാള്‍ കൈവശമുള്ള നായ്‌ക്കരുക്കളില്‍ ഒന്നിനെ കളത്തിലിറക്കാം. ഇങ്ങനെ ഇറക്കുന്നത്‌ കരുക്കളൊന്നും ഇല്ലാത്ത ഒരു ബിന്ദുവിലായിരിക്കണമെന്നുമാത്രം. കൈവശമുള്ള നായ്‌ക്കരുക്കളെ മുഴുവന്‍ കളത്തിലിറക്കിയിട്ടേ കളത്തിലുള്ള കരുക്കള്‍ നീക്കിയുള്ള കളി ആരംഭിക്കാവൂ. ഒരു പ്രാവശ്യം ഒരു കരു ഇറക്കമോ ഒരു നീക്കമോ അല്ലെങ്കില്‍ ഒരു വെട്ടിമാറ്റലോ മാത്രമേ ഒരാള്‍ക്ക്‌ പാടുള്ളൂ. പുലിക്കരുക്കള്‍ മൂന്നും നായ്‌ക്കരുക്കളെ വെട്ടിമാറ്റാന്‍ ലക്ഷ്യമാക്കിക്കൊണ്ടു നീങ്ങുമ്പോള്‍ നായ്‌ക്കരുക്കളുടെ നീക്കം പുലിക്കരുക്കളുടെ വെട്ടില്‍പ്പെടാതെ അവയെ പൂട്ടുവാന്‍ ലക്ഷ്യമാക്കിക്കൊണ്ടായിരിക്കും. നായ്‌ക്കരുക്കള്‍ മുഴുവന്‍ വെട്ടിമാറ്റപ്പെടുകയോ അല്ലെങ്കില്‍ പുലിക്കരുക്കള്‍ എല്ലാം പൂട്ടപ്പെടുകയോ ചെയ്‌തുകഴിഞ്ഞാല്‍ കളി അവസാനിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍