This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇരാവാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇരാവാന്‍ == മഹാഭാരതത്തിലെ ഒരു കഥാപാത്രം. യുധിഷ്‌ഠിരനും പാഞ്...)
(ഇരാവാന്‍)
 
വരി 2: വരി 2:
== ഇരാവാന്‍ ==
== ഇരാവാന്‍ ==
-
മഹാഭാരതത്തിലെ ഒരു കഥാപാത്രം. യുധിഷ്‌ഠിരനും പാഞ്ചാലിയും രഹസ്യസല്ലാപത്തിൽ മേളിച്ചിരുന്ന അന്തഃപുരത്തിൽ അറിയാതെ കയറാനിടയായ അർജുനന്‍ അതിനു പ്രായശ്ചിത്തമായി ഒരു വർഷം നീണ്ടുനിന്ന തീർഥാടനം നടത്തിയെന്നും ആ കാലത്ത്‌ ഗംഗാതീരത്തുവച്ച്‌ കാണാനിടയായ ഉലൂപി എന്ന നാഗരാജകന്യകയിൽ ജനിച്ച സന്തതിയാണ്‌ ഇരാവാനെന്നും മഹാഭാരതം ആദിപർവത്തിൽ പറഞ്ഞിരിക്കുന്നു. കുരുക്ഷേത്രയുദ്ധത്തിൽ പിതാവിനെ സഹായിക്കാനെത്തിയ ഇരാവാന്‍ ശ്രുതായുസ്സിനെയും വിന്ദനെയും അനുവിന്ദനെയും പരാജയപ്പെടുത്തിയതായും ശകുനിയുടെ അഞ്ചു സഹോദരന്മാരെ വധിച്ചതായും ഒടുവിൽ അലംബുഷനാൽ കൊല്ലപ്പെട്ടതായും ഭീഷ്‌മപർവത്തിൽ വിവരിച്ചിട്ടുണ്ട്‌.
+
മഹാഭാരതത്തിലെ ഒരു കഥാപാത്രം. യുധിഷ്‌ഠിരനും പാഞ്ചാലിയും രഹസ്യസല്ലാപത്തില്‍ മേളിച്ചിരുന്ന അന്തഃപുരത്തില്‍ അറിയാതെ കയറാനിടയായ അര്‍ജുനന്‍ അതിനു പ്രായശ്ചിത്തമായി ഒരു വര്‍ഷം നീണ്ടുനിന്ന തീര്‍ഥാടനം നടത്തിയെന്നും ആ കാലത്ത്‌ ഗംഗാതീരത്തുവച്ച്‌ കാണാനിടയായ ഉലൂപി എന്ന നാഗരാജകന്യകയില്‍ ജനിച്ച സന്തതിയാണ്‌ ഇരാവാനെന്നും മഹാഭാരതം ആദിപര്‍വത്തില്‍ പറഞ്ഞിരിക്കുന്നു. കുരുക്ഷേത്രയുദ്ധത്തില്‍ പിതാവിനെ സഹായിക്കാനെത്തിയ ഇരാവാന്‍ ശ്രുതായുസ്സിനെയും വിന്ദനെയും അനുവിന്ദനെയും പരാജയപ്പെടുത്തിയതായും ശകുനിയുടെ അഞ്ചു സഹോദരന്മാരെ വധിച്ചതായും ഒടുവില്‍ അലംബുഷനാല്‍ കൊല്ലപ്പെട്ടതായും ഭീഷ്‌മപര്‍വത്തില്‍ വിവരിച്ചിട്ടുണ്ട്‌.

Current revision as of 06:25, 11 സെപ്റ്റംബര്‍ 2014

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍