This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇയർഹാർട്ട്‌, അമീലിയ (1897 - 1937)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഇയർഹാർട്ട്‌, അമീലിയ (1897 - 1937))
(Earhart, Amelia)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 3: വരി 3:
-
--[[ഉപയോക്താവ്:Mksol|Mksol]] 05:32, 15 ജൂണ്‍ 2014 (UTC)== Earhart, Amelia ==
+
== Earhart, Amelia ==
-
[[ചിത്രം:Vol4p160_Amelia_earhart.jpg|thumb|അമീലിയ ഇയർഹാർട്ട്‌]]
+
[[ചിത്രം:Vol4p160_Amelia_earhart.jpg|thumb|അമീലിയ ഇയര്‍ഹാര്‍ട്ട്‌]]
-
അമേരിക്കന്‍ വൈമാനിക. അത്‌ലാന്തിക്‌ സമുദ്രത്തിന്റെ കുറുകെ ഒറ്റയ്‌ക്ക്‌ വിമാനം പറപ്പിച്ച ആദ്യത്തെ വനിതയാണ്‌ ഇയർഹാർട്ട്‌.
+
അമേരിക്കന്‍ വൈമാനിക. അത്‌ലാന്തിക്‌ സമുദ്രത്തിന്റെ കുറുകെ ഒറ്റയ്‌ക്ക്‌ വിമാനം പറപ്പിച്ച ആദ്യത്തെ വനിതയാണ്‌ ഇയര്‍ഹാര്‍ട്ട്‌.  
-
യു.എസ്സിലെ കാന്‍സാസിലായിരുന്നു ജനനം (1897). വ്യോമയാനരംഗത്ത്‌ എത്തുന്നതിനുമുമ്പ്‌ മിലിട്ടറി നഴ്‌സായി ഇയർഹാർട്ട്‌ പ്രവർത്തിച്ചിരുന്നു. വ്യോമപ്രകടനങ്ങള്‍ കണ്ടാസ്വദിക്കുക എന്നതായിരുന്നു ചെറുപ്പകാലത്തെ ഇവരുടെ പ്രധാന വിനോദം. 1920-ൽ നടത്തിയ ആദ്യവിമാനയാത്ര ഇയർഹാർട്ടിന്റെ ജീവിതത്തിലെ വഴിത്തിരിവായി. വ്യോമയാനരംഗം കർമമേഖലയായി തെരഞ്ഞെടുക്കുന്നതിന്‌ പ്രരണയായത്‌ ഈ യാത്രയാണ്‌. ഫ്‌ളൈയിങ്‌ ക്ലബ്ബിൽ നിന്ന്‌ പരിശീലനം നേടിയ ഇവർ സ്വന്തമായി വിമാനം വാങ്ങി.
+
-
പ്രസാധകനായ ജോർജ്‌ പുട്ട്‌നാം അത്‌ലാന്തിക്കിന്‌ കുറുകേയുള്ള ഒരു വിമാനയാത്രയിലെ യാത്രികയായി ഇയർഹാർട്ടിനെ തെരഞ്ഞെടുക്കുന്നത്‌ 1928-ലാണ്‌. അത്‌ലാന്തിക്‌ സമുദ്രത്തിനു കുറുകെ യാത്ര ചെയ്‌ത ആദ്യത്തെ വനിതാ യാത്രക്കാരിയെന്ന ബഹുമതി ഇവർക്കു സ്വന്തമായി. ഈ യാത്രയിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന ഇവർ അമേരിക്കയിലെ ഇതിഹാസതാരമായി മാറി.1931-ൽ ഇവർ ജോർജ്‌ പുട്ട്‌നാമിനെ വിവാഹം ചെയ്‌തു. വനിതാ പൈലറ്റുകളുടെ സംഘടനയായ "നൈന്റി നൈന്‍സ്‌'ന്റെ രൂപീകരണവുമായി ബന്ധപ്പെട്ട്‌ പ്രവർത്തിച്ച ഇയർഹാർട്ട്‌ പ്രസ്‌തുത സംഘടനയുടെ ആദ്യത്തെ പ്രസിഡന്റായി.  
+
-
അറ്റ്‌ലാന്തിക്‌ സമുദ്രത്തിനു കുറുകേ ഒറ്റയ്‌ക്ക്‌ വിമാനം പറപ്പിച്ച ലോകത്തെ ആദ്യത്തെ വനിതയെന്ന റെക്കോർഡ്‌ സ്ഥാപിക്കുന്നത്‌ 1932-ലാണ്‌. 1935-ത്തിൽ പസിഫിക്‌ സമുദ്രത്തിനു മുകളിലൂടെ വിമാനം ഒറ്റയ്‌ക്ക്‌ പറപ്പിച്ചുകൊണ്ട്‌ മറ്റൊരു ലോകറെക്കോർഡിനുടമയായി. വിമാനത്തിൽ ഭൂഗോളം ചുറ്റിസഞ്ചരിക്കാനുള്ള ശ്രമത്തിൽ ഇവർ സഞ്ചരിച്ച വിമാനം പസിഫിക്‌ സമുദ്രത്തിനു മുകളിൽവച്ച്‌ കാണാതായി (1937). ഫ്രഡറിക്‌ നൂനാന്‍ എന്ന ഫ്‌ളൈറ്റ്‌ നാവിഗേറ്ററാണ്‌ ഈ യാത്രയിൽ ഇവരോടൊപ്പമുണ്ടായിരുന്നത്‌. യാത്രികരെ കണ്ടെത്താന്‍ യു.എസ്‌. നേവി നടത്തിയ ശ്രമം പരാജയപ്പെട്ട സാഹചര്യത്തിൽ ഇയർഹാർട്ടും സഹയാത്രികനും കൊല്ലപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ടു (1939). ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽവച്ച്‌ ഏറ്റവും പ്രബലമായത്‌ വിമാനം കടലിൽ തകർന്നുവീണു എന്നതാണ്‌.
+
യു.എസ്സിലെ കാന്‍സാസിലായിരുന്നു ജനനം (1897). വ്യോമയാനരംഗത്ത്‌ എത്തുന്നതിനുമുമ്പ്‌ മിലിട്ടറി നഴ്‌സായി ഇയര്‍ഹാര്‍ട്ട്‌ പ്രവര്‍ത്തിച്ചിരുന്നു. വ്യോമപ്രകടനങ്ങള്‍ കണ്ടാസ്വദിക്കുക എന്നതായിരുന്നു ചെറുപ്പകാലത്തെ ഇവരുടെ പ്രധാന വിനോദം. 1920-ല്‍ നടത്തിയ ആദ്യവിമാനയാത്ര ഇയര്‍ഹാര്‍ട്ടിന്റെ ജീവിതത്തിലെ വഴിത്തിരിവായി. വ്യോമയാനരംഗം കര്‍മമേഖലയായി തെരഞ്ഞെടുക്കുന്നതിന്‌ പ്രേരണയായത്‌ ഈ യാത്രയാണ്‌. ഫ്‌ളൈയിങ്‌ ക്ലബ്ബില്‍ നിന്ന്‌ പരിശീലനം നേടിയ ഇവര്‍ സ്വന്തമായി വിമാനം വാങ്ങി.
 +
 
 +
പ്രസാധകനായ ജോര്‍ജ്‌ പുട്ട്‌നാം അത്‌ലാന്തിക്കിന്‌ കുറുകേയുള്ള ഒരു വിമാനയാത്രയിലെ യാത്രികയായി ഇയര്‍ഹാര്‍ട്ടിനെ തെരഞ്ഞെടുക്കുന്നത്‌ 1928-ലാണ്‌. അത്‌ലാന്തിക്‌ സമുദ്രത്തിനു കുറുകെ യാത്ര ചെയ്‌ത ആദ്യത്തെ വനിതാ യാത്രക്കാരിയെന്ന ബഹുമതി ഇവര്‍ക്കു സ്വന്തമായി. ഈ യാത്രയിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഇവര്‍ അമേരിക്കയിലെ ഇതിഹാസതാരമായി മാറി.1931-ല്‍ ഇവര്‍ ജോര്‍ജ്‌ പുട്ട്‌നാമിനെ വിവാഹം ചെയ്‌തു. വനിതാ പൈലറ്റുകളുടെ സംഘടനയായ 'നൈന്റി നൈന്‍സി'ന്റെ രൂപീകരണവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ച ഇയര്‍ഹാര്‍ട്ട്‌ പ്രസ്‌തുത സംഘടനയുടെ ആദ്യത്തെ പ്രസിഡന്റായി.
 +
 
 +
അറ്റ്‌ലാന്തിക്‌ സമുദ്രത്തിനു കുറുകേ ഒറ്റയ്‌ക്ക്‌ വിമാനം പറപ്പിച്ച ലോകത്തെ ആദ്യത്തെ വനിതയെന്ന റെക്കോര്‍ഡ്‌ സ്ഥാപിക്കുന്നത്‌ 1932-ലാണ്‌. 1935-ത്തില്‍ പസിഫിക്‌ സമുദ്രത്തിനു മുകളിലൂടെ വിമാനം ഒറ്റയ്‌ക്ക്‌ പറപ്പിച്ചുകൊണ്ട്‌ മറ്റൊരു ലോകറെക്കോര്‍ഡിനുടമയായി. വിമാനത്തില്‍ ഭൂഗോളം ചുറ്റിസഞ്ചരിക്കാനുള്ള ശ്രമത്തില്‍ ഇവര്‍ സഞ്ചരിച്ച വിമാനം പസിഫിക്‌ സമുദ്രത്തിനു മുകളില്‍വച്ച്‌ കാണാതായി (1937). ഫ്രെഡറിക്‌ നൂനാന്‍ എന്ന ഫ്‌ളൈറ്റ്‌ നാവിഗേറ്ററാണ്‌ ഈ യാത്രയില്‍ ഇവരോടൊപ്പമുണ്ടായിരുന്നത്‌. യാത്രികരെ കണ്ടെത്താന്‍ യു.എസ്‌. നേവി നടത്തിയ ശ്രമം പരാജയപ്പെട്ട സാഹചര്യത്തില്‍ ഇയര്‍ഹാര്‍ട്ടും സഹയാത്രികനും കൊല്ലപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ടു (1939). ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളില്‍വച്ച്‌ ഏറ്റവും പ്രബലമായത്‌ വിമാനം കടലില്‍ തകര്‍ന്നുവീണു എന്നതാണ്‌.

Current revision as of 05:16, 11 സെപ്റ്റംബര്‍ 2014

ഇയർഹാർട്ട്‌, അമീലിയ (1897 - 1937)

Earhart, Amelia

അമീലിയ ഇയര്‍ഹാര്‍ട്ട്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍