This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്റർഫെറോമീറ്റർ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഇന്റര്‍ഫെറോമീറ്റര്‍) |
Mksol (സംവാദം | സംഭാവനകള്‍) (→Interferometer) |
||
വരി 9: | വരി 9: | ||
വൃതികരണപ്രഭാവം സൃഷ്ടിക്കുന്നതിന് സംസക്ത സ്രോതസ്സുകള്‍ അത്യന്താപേക്ഷിതമാണ്. ഒരു ഏകവര്‍ണ തരംഗത്തെ പ്രതിഫലനം വഴിയോ അപവര്‍ത്തനം വഴിയോ വിഭജിച്ചോ വിഭംഗനം വഴിയോ ഈ വിധത്തിലുള്ള സ്രോതസ്സുകളെ സൃഷ്ടിക്കാം. ഇരട്ടക്കണ്ണാടി, ഇരട്ടപ്രിസം, വിഭംഗന ലെന്‍സ്, ലോയിഡ് കണ്ണാടി മുതലായവ ഇത്തരം ഉപകരണങ്ങള്‍ക്ക് ഉദാഹരണമാണ്. മൈക്കള്‍സണ്‍ ഇന്റര്‍ഫെറോമീറ്റര്‍, ഫാബ്രി-പെറോട് ഇന്റര്‍ഫെറോമീറ്റര്‍, റാലേ ഇന്റര്‍ഫെറോമീറ്റര്‍ മുതലായവ ഏറെ കൃത്യതയുള്ള ഇന്റര്‍ഫെറോമീറ്ററുകളാണ്. | വൃതികരണപ്രഭാവം സൃഷ്ടിക്കുന്നതിന് സംസക്ത സ്രോതസ്സുകള്‍ അത്യന്താപേക്ഷിതമാണ്. ഒരു ഏകവര്‍ണ തരംഗത്തെ പ്രതിഫലനം വഴിയോ അപവര്‍ത്തനം വഴിയോ വിഭജിച്ചോ വിഭംഗനം വഴിയോ ഈ വിധത്തിലുള്ള സ്രോതസ്സുകളെ സൃഷ്ടിക്കാം. ഇരട്ടക്കണ്ണാടി, ഇരട്ടപ്രിസം, വിഭംഗന ലെന്‍സ്, ലോയിഡ് കണ്ണാടി മുതലായവ ഇത്തരം ഉപകരണങ്ങള്‍ക്ക് ഉദാഹരണമാണ്. മൈക്കള്‍സണ്‍ ഇന്റര്‍ഫെറോമീറ്റര്‍, ഫാബ്രി-പെറോട് ഇന്റര്‍ഫെറോമീറ്റര്‍, റാലേ ഇന്റര്‍ഫെറോമീറ്റര്‍ മുതലായവ ഏറെ കൃത്യതയുള്ള ഇന്റര്‍ഫെറോമീറ്ററുകളാണ്. | ||
- | വീക്ഷിക്കപ്പെടുന്ന അഞ്ചല(fringe)ങ്ങളുടെ ആകൃതി-പ്രകൃതികള്‍ ഓരോ ഉപകരണത്തിലും വ്യത്യസ്തമായിരിക്കും. d-കോണത്തോടുകൂടിയ ഇരട്ടപ്രിസം ഒരു സ്ലിറ്റിന്റെ മുന്‍വശത്ത് D1 ദൂരത്തില്‍ വയ്ക്കുന്നു എന്നിരിക്കട്ടെ. വ്യതികരണരൂപം സമാന്തരരേഖകളായിരിക്കും. എങ്കില്‍ രണ്ടു സമാന്തരരേഖകള്‍ തമ്മിലുള്ള അകലം [[ചിത്രം:Vol3_175_2.jpg|75px]] ആയിരിക്കും. ഇവിടെ λ തരംഗദൈര്‍ഘ്യവും µ ഇരട്ട പ്രിസത്തിന്റെ അപവര്‍ത്തനാങ്കവും | + | വീക്ഷിക്കപ്പെടുന്ന അഞ്ചല(fringe)ങ്ങളുടെ ആകൃതി-പ്രകൃതികള്‍ ഓരോ ഉപകരണത്തിലും വ്യത്യസ്തമായിരിക്കും. d-കോണത്തോടുകൂടിയ ഇരട്ടപ്രിസം ഒരു സ്ലിറ്റിന്റെ മുന്‍വശത്ത് D1 ദൂരത്തില്‍ വയ്ക്കുന്നു എന്നിരിക്കട്ടെ. വ്യതികരണരൂപം സമാന്തരരേഖകളായിരിക്കും. എങ്കില്‍ രണ്ടു സമാന്തരരേഖകള്‍ തമ്മിലുള്ള അകലം [[ചിത്രം:Vol3_175_2.jpg|75px]] ആയിരിക്കും. ഇവിടെ λ തരംഗദൈര്‍ഘ്യവും µ ഇരട്ട പ്രിസത്തിന്റെ അപവര്‍ത്തനാങ്കവും D<sub>2</sub> വീക്ഷണം ചെയ്യുന്ന ബിന്ദുവിലേക്ക് ഇരട്ടപ്രിസത്തില്‍നിന്നുള്ള ദൂരവുമാകുന്നു. |
- | വ്യതികരണമാപികളില്‍ പലതുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് മൈക്കള്‍സണ്‍ ഇന്റര്‍ഫെറോമീറ്റര്‍. ഉപകരണത്തില്‍ | + | വ്യതികരണമാപികളില്‍ പലതുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് മൈക്കള്‍സണ്‍ ഇന്റര്‍ഫെറോമീറ്റര്‍. ഉപകരണത്തില്‍ M<sub>1</sub> , M<sub>2</sub> എന്നിവ അത്യധികം മിനുസമാക്കപ്പെട്ട കണ്ണാടികളാണ്. ഇവ പരസ്പരം ലംബമായുള്ള രണ്ടു ഭുജങ്ങളില്‍ വച്ചിരിക്കുന്നു. ഈ ഭുജങ്ങള്‍ ഒത്തുചേരുന്നിടത്ത് 45ബ്ബ കോണത്തിലാണ് കണ്ണാടികള്‍ നിക്ഷിപ്തമായിരിക്കുന്നത്. |
- | രണ്ടു സമാന്തര ഗ്ലാസ് ഫലകങ്ങളാണ് | + | രണ്ടു സമാന്തര ഗ്ലാസ് ഫലകങ്ങളാണ് G<sub>1</sub>, G<sub>2</sub>. ഇവയില്‍ G<sub>1</sub> എന്ന ഫലകത്തിന്റെ പിറകുവശം ഭാഗികമായി വെള്ളി പൂ |
08:45, 10 സെപ്റ്റംബര്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്റര്‍ഫെറോമീറ്റര്‍
Interferometer
പ്രകാശംപോലുള്ള തരംഗങ്ങളെ വ്യതികരണം(interference) ചെയ്യുന്നതിനോ വ്യതികൃതമായവയെ സംയോജിപ്പിക്കുന്നതിനോ ഉള്ള ഉപകരണം. ഒരേ ആവൃത്തിയോടുകൂടിയതും സംസക്ത (coherent)സ്രോതസ്സുകളില്‍നിന്നു പുറപ്പെടുന്നതുമായ രണ്ടു തരംഗങ്ങള്‍ ഒന്നിച്ചുചേരുമ്പോള്‍ പരിണത-ആയാമം പൂജ്യം മുതല്‍ ഉച്ചതമം വരെ ആകാം. ഈ പ്രതിഭാസത്തെ വ്യതികരണം എന്നു വിശേഷിപ്പിക്കുന്നു. വ്യതികരണത്തെ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ വ്യതികരണമാപികള്‍ അഥവാ ഇന്റര്‍ഫെറോമീറ്ററുകള്‍ എന്ന പേരിലറിയപ്പെടുന്നു.
വൃതികരണപ്രഭാവം സൃഷ്ടിക്കുന്നതിന് സംസക്ത സ്രോതസ്സുകള്‍ അത്യന്താപേക്ഷിതമാണ്. ഒരു ഏകവര്‍ണ തരംഗത്തെ പ്രതിഫലനം വഴിയോ അപവര്‍ത്തനം വഴിയോ വിഭജിച്ചോ വിഭംഗനം വഴിയോ ഈ വിധത്തിലുള്ള സ്രോതസ്സുകളെ സൃഷ്ടിക്കാം. ഇരട്ടക്കണ്ണാടി, ഇരട്ടപ്രിസം, വിഭംഗന ലെന്‍സ്, ലോയിഡ് കണ്ണാടി മുതലായവ ഇത്തരം ഉപകരണങ്ങള്‍ക്ക് ഉദാഹരണമാണ്. മൈക്കള്‍സണ്‍ ഇന്റര്‍ഫെറോമീറ്റര്‍, ഫാബ്രി-പെറോട് ഇന്റര്‍ഫെറോമീറ്റര്‍, റാലേ ഇന്റര്‍ഫെറോമീറ്റര്‍ മുതലായവ ഏറെ കൃത്യതയുള്ള ഇന്റര്‍ഫെറോമീറ്ററുകളാണ്.
വീക്ഷിക്കപ്പെടുന്ന അഞ്ചല(fringe)ങ്ങളുടെ ആകൃതി-പ്രകൃതികള്‍ ഓരോ ഉപകരണത്തിലും വ്യത്യസ്തമായിരിക്കും. d-കോണത്തോടുകൂടിയ ഇരട്ടപ്രിസം ഒരു സ്ലിറ്റിന്റെ മുന്‍വശത്ത് D1 ദൂരത്തില്‍ വയ്ക്കുന്നു എന്നിരിക്കട്ടെ. വ്യതികരണരൂപം സമാന്തരരേഖകളായിരിക്കും. എങ്കില്‍ രണ്ടു സമാന്തരരേഖകള്‍ തമ്മിലുള്ള അകലം ആയിരിക്കും. ഇവിടെ λ തരംഗദൈര്‍ഘ്യവും µ ഇരട്ട പ്രിസത്തിന്റെ അപവര്‍ത്തനാങ്കവും D2 വീക്ഷണം ചെയ്യുന്ന ബിന്ദുവിലേക്ക് ഇരട്ടപ്രിസത്തില്‍നിന്നുള്ള ദൂരവുമാകുന്നു.
വ്യതികരണമാപികളില്‍ പലതുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് മൈക്കള്‍സണ്‍ ഇന്റര്‍ഫെറോമീറ്റര്‍. ഉപകരണത്തില്‍ M1 , M2 എന്നിവ അത്യധികം മിനുസമാക്കപ്പെട്ട കണ്ണാടികളാണ്. ഇവ പരസ്പരം ലംബമായുള്ള രണ്ടു ഭുജങ്ങളില്‍ വച്ചിരിക്കുന്നു. ഈ ഭുജങ്ങള്‍ ഒത്തുചേരുന്നിടത്ത് 45ബ്ബ കോണത്തിലാണ് കണ്ണാടികള്‍ നിക്ഷിപ്തമായിരിക്കുന്നത്.
രണ്ടു സമാന്തര ഗ്ലാസ് ഫലകങ്ങളാണ് G1, G2. ഇവയില്‍ G1 എന്ന ഫലകത്തിന്റെ പിറകുവശം ഭാഗികമായി വെള്ളി പൂ