This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആയ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍) (→Ayah) |
Mksol (സംവാദം | സംഭാവനകള്‍) (→Ayah) |
||
വരി 1: | വരി 1: | ||
==ആയ== | ==ആയ== | ||
==Ayah== | ==Ayah== | ||
- | ' | + | 'aia' എന്ന പോര്‍ത്തുഗീസ് ശബ്‌ദത്തില്‍നിന്ന് ജന്യം. 'aia' എന്നാല്‍ പോറ്റമ്മ (Nurse), കുട്ടികളുടെ മേല്‍നോട്ടം വഹിക്കുന്ന സ്‌ത്രീ എന്നൊക്കെ അര്‍ഥം. ലത്തീന്‍ ശബ്‌ദമായ 'aidus'-നോടും ഫ്രഞ്ചു ശബ്‌ദമായ 'aide'-നോടും ബന്ധമുണ്ട്. 1779-ല്‍ കൊല്‌ക്കത്തയിലുണ്ടായ ഒരു കേസിലാണ് ആയ (iya) എന്ന ശബ്‌ദം ആദ്യമായി പരാമര്‍ശിക്കപ്പെട്ടത്. |
Current revision as of 06:28, 10 സെപ്റ്റംബര്‍ 2014
ആയ
Ayah
'aia' എന്ന പോര്‍ത്തുഗീസ് ശബ്‌ദത്തില്‍നിന്ന് ജന്യം. 'aia' എന്നാല്‍ പോറ്റമ്മ (Nurse), കുട്ടികളുടെ മേല്‍നോട്ടം വഹിക്കുന്ന സ്‌ത്രീ എന്നൊക്കെ അര്‍ഥം. ലത്തീന്‍ ശബ്‌ദമായ 'aidus'-നോടും ഫ്രഞ്ചു ശബ്‌ദമായ 'aide'-നോടും ബന്ധമുണ്ട്. 1779-ല്‍ കൊല്‌ക്കത്തയിലുണ്ടായ ഒരു കേസിലാണ് ആയ (iya) എന്ന ശബ്‌ദം ആദ്യമായി പരാമര്‍ശിക്കപ്പെട്ടത്.