This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആമു-ദരിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Amu-Darya)
(Amu-Darya)
 
വരി 1: വരി 1:
==ആമു-ദരിയ==
==ആമു-ദരിയ==
==Amu-Darya==
==Amu-Darya==
-
മധ്യേഷ്യയിലെ നീളംകൂടിയ നദികളില്‍ ഒന്ന്‌. നീളം 2,400 കി. മീച. പാമിര്‍ പര്‍വതിനിരയില്‍ നിന്നുദ്‌ഭവിച്ച്‌, ആദ്യം വടക്കോട്ടും പിന്നീട്‌ വ. പടിഞ്ഞാറോട്ടും ഒഴുകി, അറാള്‍കടലില്‍ പതിക്കുന്നു. അഫ്‌ഗാനിസ്ഥാന്‍, ഉസ്‌ബെകിസ്ഥാന്‍, തുര്‍ക്‌മെനിസ്ഥാന്‍എന്നീ രാജ്യങ്ങളുടെ അതിരായി ഒഴുകുന്നു. നദീമുഖത്തുനിന്നും പോഷകനദിയായ കൊച്ച്‌കായുടെ സംഗമസ്ഥാനം വരെ കപ്പല്‍ ഗതാഗതത്തിനു സൗകര്യമുണ്ട്‌.
+
മധ്യേഷ്യയിലെ നീളംകൂടിയ നദികളില്‍ ഒന്ന്‌. നീളം 2,400 കി. മീ പാമിര്‍ പര്‍വതിനിരയില്‍ നിന്നുദ്‌ഭവിച്ച്‌, ആദ്യം വടക്കോട്ടും പിന്നീട്‌ വ. പടിഞ്ഞാറോട്ടും ഒഴുകി, അറാള്‍കടലില്‍ പതിക്കുന്നു. അഫ്‌ഗാനിസ്ഥാന്‍, ഉസ്‌ബെകിസ്ഥാന്‍, തുര്‍ക്‌മെനിസ്ഥാന്‍എന്നീ രാജ്യങ്ങളുടെ അതിരായി ഒഴുകുന്നു. നദീമുഖത്തുനിന്നും പോഷകനദിയായ കൊച്ച്‌കായുടെ സംഗമസ്ഥാനം വരെ കപ്പല്‍ ഗതാഗതത്തിനു സൗകര്യമുണ്ട്‌.
 +
 
ഏതാണ്ട്‌ 4,66,200 ച.കി.മീ. പ്രദേശത്ത്‌ ഈ നദി മുഖേന ജലസേചനം നടന്നുവരുന്നു. ആമു-ദരിയയ്‌ക്കും കാസ്‌പിയന്‍ കടലിനുമിടയ്‌ക്കുള്ള വിസ്‌തൃത ഭൂഭാഗങ്ങളില്‍ പുരതാനകാലം മുതല്‍ പലവിധത്തിലുമുള്ള ജലസേചനമാര്‍ഗങ്ങള്‍ പ്രാവര്‍ത്തികമാക്കിയിരുന്നു. 880 കി.മീ. നീളമുള്ള കാരാകും കനാലിനു വേണ്ട ജലം ആമു-ദരിയയില്‍ നിന്നു ലഭിക്കുന്നു.

മുന്‍കാലങ്ങളില്‍ ഈ നദി ഒക്‌സസ്‌ എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. അലക്‌സാണ്ടര്‍ തന്റെ ദിഗ്‌ വിജയത്തിനിടയില്‍ ഈ നദീതടത്തിലൂടെ യാത്ര ചെയ്‌തിരുന്നു. ഏഷ്യാവന്‍കരയിലെ  പൂര്‍വ പശ്ചിമഭാഗങ്ങളെ കരമാര്‍ഗം ബന്ധിച്ചിരുന്ന പാത ഓക്‌സസ്‌ നദി താണ്ടിയാണ്‌ കടന്നുപോയിരുന്നത്‌.

Current revision as of 04:53, 10 സെപ്റ്റംബര്‍ 2014

ആമു-ദരിയ

Amu-Darya

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AE%E0%B5%81-%E0%B4%A6%E0%B4%B0%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍