This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആപ്രിക്കോട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Apricot)
(Apricot)
 
വരി 2: വരി 2:
==Apricot==
==Apricot==
[[ചിത്രം:Vol3p64_Apricots.jpg|thumb|ആപ്രിക്കോട്ട്‌ ഫലങ്ങള്‍]]
[[ചിത്രം:Vol3p64_Apricots.jpg|thumb|ആപ്രിക്കോട്ട്‌ ഫലങ്ങള്‍]]
-
പ്രൂണസ്‌ ആര്‍മേനിയാക്ക (Prunus armeniaca) എന്നു ശാസ്‌ത്രനാമമുള്ള ഒരിനം ഫലവൃക്ഷം. റോസേസീ (Rosaceae) കുടുംബത്തില്‍പ്പെട്ട ഇതിന്റെ ജന്മദേശം ചൈനയാണ്‌. അവിടെനിന്നും ഇത്‌ ദക്ഷിണ യൂറോപ്പിലൂടെ അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തിച്ചേര്‍ന്നു. ഉത്തരാഫ്രിക്കയിലും കാലിഫോര്‍ണിയയിലും ബ്രിട്ടന്റെ താരതമ്യേന ചൂടുകൂടിയ ഭാഗങ്ങളിലും ഇത്‌ ധാരാളമായി വളരുന്നുണ്ട്‌. പീച്ച്‌ (peach) മരത്തെക്കാള്‍ കുറച്ചുകൂടി കട്ടിയുള്ള തടിയാണെങ്കിലും വളരെ നേരത്തേതന്നെ പുഷ്‌പിക്കുന്ന ഇതിന്‌ മഞ്ഞും അതിശൈത്യവും ഹാനികരമാണ്‌. അതിനാല്‍ മഞ്ഞു വീഴാത്തതും ഊഷ്‌മാവ്‌ 1015മ്പഎല്‍ താഴാത്തതുമായ സ്ഥലമാണ്‌ ആപ്രിക്കോട്ട്‌ കൃഷിക്കായി തിരഞ്ഞെടുക്കപ്പെടാറുള്ളത്‌. മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള, ഏതാണ്ട്‌ മിനുസമേറിയ, ഈ പഴങ്ങള്‍ പാകം ചെയ്യാതെ വെറുതെ കഴിക്കാന്‍ സ്വാദുറ്റതാണ്‌. ഉണക്കിയും സംസ്‌കരിച്ച്‌ ടിന്നിലടച്ചും ഇവ സംഭരിക്കപ്പെടുന്നു.  
+
പ്രൂണസ്‌ ആര്‍മേനിയാക്ക (Prunus armeniaca) എന്നു ശാസ്‌ത്രനാമമുള്ള ഒരിനം ഫലവൃക്ഷം. റോസേസീ (Rosaceae) കുടുംബത്തില്‍പ്പെട്ട ഇതിന്റെ ജന്മദേശം ചൈനയാണ്‌. അവിടെനിന്നും ഇത്‌ ദക്ഷിണ യൂറോപ്പിലൂടെ അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തിച്ചേര്‍ന്നു. ഉത്തരാഫ്രിക്കയിലും കാലിഫോര്‍ണിയയിലും ബ്രിട്ടന്റെ താരതമ്യേന ചൂടുകൂടിയ ഭാഗങ്ങളിലും ഇത്‌ ധാരാളമായി വളരുന്നുണ്ട്‌. പീച്ച്‌ (peach) മരത്തെക്കാള്‍ കുറച്ചുകൂടി കട്ടിയുള്ള തടിയാണെങ്കിലും വളരെ നേരത്തേതന്നെ പുഷ്‌പിക്കുന്ന ഇതിന്‌ മഞ്ഞും അതിശൈത്യവും ഹാനികരമാണ്‌. അതിനാല്‍ മഞ്ഞു വീഴാത്തതും ഊഷ്‌മാവ്‌ 10-15°F ല്‍ താഴാത്തതുമായ സ്ഥലമാണ്‌ ആപ്രിക്കോട്ട്‌ കൃഷിക്കായി തിരഞ്ഞെടുക്കപ്പെടാറുള്ളത്‌. മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള, ഏതാണ്ട്‌ മിനുസമേറിയ, ഈ പഴങ്ങള്‍ പാകം ചെയ്യാതെ വെറുതെ കഴിക്കാന്‍ സ്വാദുറ്റതാണ്‌. ഉണക്കിയും സംസ്‌കരിച്ച്‌ ടിന്നിലടച്ചും ഇവ സംഭരിക്കപ്പെടുന്നു.  
-
പ്ലശ്ശം, പീച്ച്‌ എന്നിവയുടെ തൈകളില്‍ മുകുളനം നടത്തിയാണ്‌ ഈ വൃക്ഷങ്ങളുടെ വംശവര്‍ധനവ്‌ സാധിക്കുക. തോട്ടത്തില്‍ നടുമ്പോള്‍ രണ്ടു വൃക്ഷങ്ങള്‍ തമ്മിലുള്ള അകലം സാധാരണ 735 സെ.മീ. ആയിരിക്കും. വ. അമേരിക്കയില്‍ ഇതൊരു നാണ്യവിളയാണ്‌.  
+
 
 +
പ്ലം, പീച്ച്‌ എന്നിവയുടെ തൈകളില്‍ മുകുളനം നടത്തിയാണ്‌ ഈ വൃക്ഷങ്ങളുടെ വംശവര്‍ധനവ്‌ സാധിക്കുക. തോട്ടത്തില്‍ നടുമ്പോള്‍ രണ്ടു വൃക്ഷങ്ങള്‍ തമ്മിലുള്ള അകലം സാധാരണ 735 സെ.മീ. ആയിരിക്കും. വ. അമേരിക്കയില്‍ ഇതൊരു നാണ്യവിളയാണ്‌.  
മൂര്‍പാര്‍ക്‌, ബ്ലെനിം, റോയല്‍, റ്റില്‍റ്റണ്‍, ന്യൂ കാസില്‍, വിഗിന്‍സ്‌ എന്നിവയാണ്‌ സാധാരണ കൃഷിചെയ്യപ്പെടുന്ന ഇനങ്ങള്‍.  
മൂര്‍പാര്‍ക്‌, ബ്ലെനിം, റോയല്‍, റ്റില്‍റ്റണ്‍, ന്യൂ കാസില്‍, വിഗിന്‍സ്‌ എന്നിവയാണ്‌ സാധാരണ കൃഷിചെയ്യപ്പെടുന്ന ഇനങ്ങള്‍.  
പ്രൂണസ്‌ മ്യൂം എന്നു ശാസ്‌ത്രനാമമുള്ള ജാപ്പനീസ്‌ ആപ്രിക്കോട്ട്‌ ചൈനയിലും ജപ്പാനിലും വളരെ പ്രിയങ്കരമായ ഒരു വൃക്ഷമാണ്‌. അവര്‍ ഇതിനെ ഒരു അലങ്കാരവൃക്ഷമായും ഫല വൃക്ഷമായും വളര്‍ത്തുന്നു. ഈ സ്‌പീഷീസിന്‌ അമേരിക്കയില്‍ അത്ര പ്രചാരമില്ല.

Current revision as of 11:51, 8 സെപ്റ്റംബര്‍ 2014

ആപ്രിക്കോട്ട്‌

Apricot

ആപ്രിക്കോട്ട്‌ ഫലങ്ങള്‍

പ്രൂണസ്‌ ആര്‍മേനിയാക്ക (Prunus armeniaca) എന്നു ശാസ്‌ത്രനാമമുള്ള ഒരിനം ഫലവൃക്ഷം. റോസേസീ (Rosaceae) കുടുംബത്തില്‍പ്പെട്ട ഇതിന്റെ ജന്മദേശം ചൈനയാണ്‌. അവിടെനിന്നും ഇത്‌ ദക്ഷിണ യൂറോപ്പിലൂടെ അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തിച്ചേര്‍ന്നു. ഉത്തരാഫ്രിക്കയിലും കാലിഫോര്‍ണിയയിലും ബ്രിട്ടന്റെ താരതമ്യേന ചൂടുകൂടിയ ഭാഗങ്ങളിലും ഇത്‌ ധാരാളമായി വളരുന്നുണ്ട്‌. പീച്ച്‌ (peach) മരത്തെക്കാള്‍ കുറച്ചുകൂടി കട്ടിയുള്ള തടിയാണെങ്കിലും വളരെ നേരത്തേതന്നെ പുഷ്‌പിക്കുന്ന ഇതിന്‌ മഞ്ഞും അതിശൈത്യവും ഹാനികരമാണ്‌. അതിനാല്‍ മഞ്ഞു വീഴാത്തതും ഊഷ്‌മാവ്‌ 10-15°F ല്‍ താഴാത്തതുമായ സ്ഥലമാണ്‌ ആപ്രിക്കോട്ട്‌ കൃഷിക്കായി തിരഞ്ഞെടുക്കപ്പെടാറുള്ളത്‌. മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള, ഏതാണ്ട്‌ മിനുസമേറിയ, ഈ പഴങ്ങള്‍ പാകം ചെയ്യാതെ വെറുതെ കഴിക്കാന്‍ സ്വാദുറ്റതാണ്‌. ഉണക്കിയും സംസ്‌കരിച്ച്‌ ടിന്നിലടച്ചും ഇവ സംഭരിക്കപ്പെടുന്നു.

പ്ലം, പീച്ച്‌ എന്നിവയുടെ തൈകളില്‍ മുകുളനം നടത്തിയാണ്‌ ഈ വൃക്ഷങ്ങളുടെ വംശവര്‍ധനവ്‌ സാധിക്കുക. തോട്ടത്തില്‍ നടുമ്പോള്‍ രണ്ടു വൃക്ഷങ്ങള്‍ തമ്മിലുള്ള അകലം സാധാരണ 735 സെ.മീ. ആയിരിക്കും. വ. അമേരിക്കയില്‍ ഇതൊരു നാണ്യവിളയാണ്‌.

മൂര്‍പാര്‍ക്‌, ബ്ലെനിം, റോയല്‍, റ്റില്‍റ്റണ്‍, ന്യൂ കാസില്‍, വിഗിന്‍സ്‌ എന്നിവയാണ്‌ സാധാരണ കൃഷിചെയ്യപ്പെടുന്ന ഇനങ്ങള്‍. പ്രൂണസ്‌ മ്യൂം എന്നു ശാസ്‌ത്രനാമമുള്ള ജാപ്പനീസ്‌ ആപ്രിക്കോട്ട്‌ ചൈനയിലും ജപ്പാനിലും വളരെ പ്രിയങ്കരമായ ഒരു വൃക്ഷമാണ്‌. അവര്‍ ഇതിനെ ഒരു അലങ്കാരവൃക്ഷമായും ഫല വൃക്ഷമായും വളര്‍ത്തുന്നു. ഈ സ്‌പീഷീസിന്‌ അമേരിക്കയില്‍ അത്ര പ്രചാരമില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍