This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആപ്പിണ്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ആപ്പിണ്ടി)
(ആപ്പിണ്ടി)
 
വരി 1: വരി 1:
==ആപ്പിണ്ടി==
==ആപ്പിണ്ടി==
-
ദീപാലങ്കാരങ്ങള്‍ക്ക്‌ പ്രാധാന്യമുള്ള ഉത്സവവേളകളില്‍ വാഴപ്പിണ്ടി കുഴിച്ചുനിർത്തി അതില്‍ നിശ്ചിത അകലത്തില്‍ ഈർക്കില്‍ വളച്ചുകുത്തി മരോട്ടിത്തോടുവച്ച്‌ എച്ചയൊഴിച്ച്‌ തിരികൊളുത്തുന്നതിന്‌ ആപ്പിണ്ടി എന്നാണ്‌ പറയുക; മരോട്ടിയുടെ തോടിനു പകരം ചില സ്ഥലങ്ങളില്‍ ഇടിഞ്ഞിലാണ്‌ ഉപയോഗിക്കുന്നത്‌. പല വലുപ്പത്തിലും ആകൃതിയിലും ആപ്പിണ്ടി സജ്ജീകരിക്കാറുണ്ട്‌. വാഴപ്പിണ്ടി കുഴിച്ചുനിറുത്തുന്നതിനുപകരം പ്രത്യേകം ചട്ടങ്ങളില്‍ ഉറപ്പിച്ച്‌ പല തട്ടുകളില്‍ ദീപങ്ങള്‍ ക്രമീകരിച്ച്‌ മൂന്നുനാലു പേർ ചുമലില്‍ വഹിച്ചുകൊണ്ട്‌ നടക്കത്തക്കവച്ചവും ഇതുണ്ടാക്കാറുണ്ട്‌. ഹൈന്ദവക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലും ക്രസ്‌തവദേവാലയങ്ങളിലെ പെരുന്നാളുകളിലും ഇതുപയോഗിച്ചുവരുന്നു. ഇരിങ്ങാലക്കുടപള്ളിയിലെ പിണ്ടിപ്പെരുന്നാള്‍ ഇക്കൂട്ടത്തില്‍ പ്രസിദ്ധമാണ്‌. അന്ന്‌ അങ്ങാടികള്‍ ദീപഖചിതങ്ങളായ വാഴപ്പിണ്ടികളെക്കൊണ്ട്‌ അലങ്കൃതമായിരിക്കും. അതുപോലെ ദീപാവലി, കാർത്തികവിളക്ക്‌ തുടങ്ങിയ ആഘോഷങ്ങള്‍ക്കും ആപ്പിണ്ടി കൊളുത്തി അലങ്കരിക്കുന്ന പതിവ്‌ കേരളത്തിന്റെ പല ഭാഗങ്ങളിലും നിലവിലുണ്ട്‌.
+
ദീപാലങ്കാരങ്ങള്‍ക്ക്‌ പ്രാധാന്യമുള്ള ഉത്സവവേളകളില്‍ വാഴപ്പിണ്ടി കുഴിച്ചുനിര്‍ത്തി അതില്‍ നിശ്ചിത അകലത്തില്‍ ഈര്‍ക്കില്‍ വളച്ചുകുത്തി മരോട്ടിത്തോടുവച്ച്‌ എണ്ണയൊഴിച്ച്‌ തിരികൊളുത്തുന്നതിന്‌ ആപ്പിണ്ടി എന്നാണ്‌ പറയുക; മരോട്ടിയുടെ തോടിനു പകരം ചില സ്ഥലങ്ങളില്‍ ഇടിഞ്ഞിലാണ്‌ ഉപയോഗിക്കുന്നത്‌. പല വലുപ്പത്തിലും ആകൃതിയിലും ആപ്പിണ്ടി സജ്ജീകരിക്കാറുണ്ട്‌. വാഴപ്പിണ്ടി കുഴിച്ചുനിറുത്തുന്നതിനുപകരം പ്രത്യേകം ചട്ടങ്ങളില്‍ ഉറപ്പിച്ച്‌ പല തട്ടുകളില്‍ ദീപങ്ങള്‍ ക്രമീകരിച്ച്‌ മൂന്നുനാലു പേര്‍ ചുമലില്‍ വഹിച്ചുകൊണ്ട്‌ നടക്കത്തക്കവണ്ണവും ഇതുണ്ടാക്കാറുണ്ട്‌. ഹൈന്ദവക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലും ക്രൈസ്‌തവദേവാലയങ്ങളിലെ പെരുന്നാളുകളിലും ഇതുപയോഗിച്ചുവരുന്നു. ഇരിങ്ങാലക്കുടപള്ളിയിലെ പിണ്ടിപ്പെരുന്നാള്‍ ഇക്കൂട്ടത്തില്‍ പ്രസിദ്ധമാണ്‌. അന്ന്‌ അങ്ങാടികള്‍ ദീപഖചിതങ്ങളായ വാഴപ്പിണ്ടികളെക്കൊണ്ട്‌ അലങ്കൃതമായിരിക്കും. അതുപോലെ ദീപാവലി, കാര്‍ത്തികവിളക്ക്‌ തുടങ്ങിയ ആഘോഷങ്ങള്‍ക്കും ആപ്പിണ്ടി കൊളുത്തി അലങ്കരിക്കുന്ന പതിവ്‌ കേരളത്തിന്റെ പല ഭാഗങ്ങളിലും നിലവിലുണ്ട്‌.

Current revision as of 23:40, 7 സെപ്റ്റംബര്‍ 2014

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍