This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആപ്‌തേ, ഹരിനാരായണ (1864 - 1919)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആപ്‌തേ, ഹരിനാരായണ (1864 - 1919)== മറാഠിസാഹിത്യകാരന്‍. മറാഠി, സംസ്‌കൃത...)
(ആപ്‌തേ, ഹരിനാരായണ (1864 - 1919))
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==ആപ്‌തേ, ഹരിനാരായണ (1864 - 1919)==
==ആപ്‌തേ, ഹരിനാരായണ (1864 - 1919)==
-
മറാഠിസാഹിത്യകാരന്‍. മറാഠി, സംസ്‌കൃതം, ഇംഗ്ലീഷ്‌ എന്നീ ഭാഷകളിൽ അഗാധപാണ്ഡിത്യം നേടിയിരുന്ന ഇദ്ദേഹം മറാഠിയിൽ പുതിയൊരു ഗദ്യശൈലിയുടെ ഉപജ്ഞാതാവാണ്‌. ഇദ്ദേഹം 1864 മാ. 8-നു മഹാരാഷ്‌ട്രയിലെ പരോള്‍ ഗ്രാമത്തിൽ ജനിച്ചു. ബോംബെയിലും പൂനയിലും അധ്യയനം നടത്തിയ ആപേത്‌ക്ക്‌ സർവകലാശാലാവിദ്യാഭ്യാസം പൂർത്തിയാക്കാന്‍ സാധിച്ചില്ല. വിഷ്‌ണുശാസ്‌ത്രി ചിപ്‌ളങ്കർ, ബാലഗംഗാധരതിലകന്‍ തുടങ്ങിയവർ ഇദ്ദേഹത്തിന്റെ ചിന്താഗതിയിൽ ശക്തമായ പ്രരണ ചെലുത്തിയിട്ടുണ്ട്‌. രാഷ്‌ട്രീയകാര്യങ്ങളിൽ ജസ്റ്റിസ്‌ ഗോവിന്ദറാനഡേ ആയിരുന്നു ആപ്‌തേയുടെ ആചാര്യന്‍. സാമൂഹികപരിഷ്‌കരണം, സാഹിത്യം, സ്‌ത്രീജനോദ്ധാരണം, വിദ്യാഭ്യാസനവീകരണം മുതലായ മേഖലകളിൽ നിരന്തരം സേവനമനുഷ്‌ഠിച്ചുവന്ന ഇദ്ദേഹം ശ്വാസകോശസംബന്ധമായ രോഗം നിമിത്തം 1919 മാ. 3-നു പൂനയിൽവച്ച്‌ നിര്യാതനായി.   
+
[[ചിത്രം:Vol3p64_H.N.apthe.jpg|thumb|ഹരിനാരായണ ആപ്‌തേ]]
-
സംസ്‌കൃതഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണത്തിൽ തത്‌പരമായിരുന്ന "ആനന്ദാശ്രമം' എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാണ്‌ ആപ്‌തേയുടെ പൊതുജീവിതം ആരംഭിക്കുന്നത്‌. കർമാനൂക്‌ (1890-1917), മനോരഞ്‌ജന്‍, നിബന്ധചന്ദ്രിക (1887-92), ജ്ഞാനപ്രകാശ്‌ (1888-94), സുധാരക്‌ (1912) എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപത്യം വഹിച്ചിട്ടുള്ള ആപ്‌തേ 22 നോവലുകളും ടാഗോറിന്റെ ഗീതാഞ്‌ജലിയുടെ വിവർത്തനവും മറാഠി സാഹിത്യത്തിന്‌ സംഭാവന ചെയ്‌തിട്ടുണ്ട്‌. 1912-ൽ അകോളയിൽ കൂടിയ മറാഠിസാഹിത്യസമ്മേളനത്തിന്റെ അധ്യക്ഷന്‍ ആപ്‌തേ ആയിരുന്നു. പൂനാ മുനിസിപ്പാലിറ്റിയുടെ അധ്യക്ഷനായിരുന്ന (1915-18) ആപ്‌തേ വളരെക്കാലം ആലന്ദി, ചിച്ഛാവാഡ്‌, ജെജുറി എന്നീ ആശ്രമങ്ങളുടെ അധിപനായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇദ്ദേഹം 1896-ലെ ക്ഷാമബാധയെക്കുറിച്ചുള്ള അന്വേഷണകമ്മിഷനുവേണ്ടി റിപ്പോർട്ട്‌ തയ്യാറാക്കുകയും 1897-ലെ പ്ലശ്ശേഗ്‌ബാധയിലും 1918-ലെ ഇന്‍ഫ്‌ളുവന്‍സാബാധയിലും പൂണെയിലെ കിങ്‌ എഡ്വേർഡ്‌ ആശുപത്രി വികസിപ്പിക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്‌തു. പൂണെയിലെ നൂതന്‍മഹാവിദ്യാലയത്തിന്റെ സ്ഥാപകന്‍ (1888) ഇദ്ദേഹം ആണ്‌. സാർവജനിക്‌സഭ, ഡക്കാണ്‍സഭ എന്നീ സ്ഥാപനങ്ങളിൽ റാനഡേയുടെ വലംകൈയായി ഇദ്ദേഹം പ്രവർത്തിച്ചു. 1895-ൽ പൂണെയിൽകൂടിയ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്‌ വാർഷികസമ്മേളനത്തിൽ തീവ്രവാദ സമീപനങ്ങള്‍ക്കെതിരെ നിലപാടെടുത്ത നേതാക്കളിൽ ഇദ്ദേഹവും ഉള്‍പ്പെടുന്നു.
+
മറാഠിസാഹിത്യകാരന്‍. മറാഠി, സംസ്‌കൃതം, ഇംഗ്ലീഷ്‌ എന്നീ ഭാഷകളില്‍ അഗാധപാണ്ഡിത്യം നേടിയിരുന്ന ഇദ്ദേഹം മറാഠിയില്‍ പുതിയൊരു ഗദ്യശൈലിയുടെ ഉപജ്ഞാതാവാണ്‌. ഇദ്ദേഹം 1864 മാ. 8-നു മഹാരാഷ്‌ട്രയിലെ പരോള്‍ ഗ്രാമത്തില്‍ ജനിച്ചു. ബോംബെയിലും പൂനയിലും അധ്യയനം നടത്തിയ ആപ്‌തേക്ക് സര്‍വകലാശാലാവിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. വിഷ്‌ണുശാസ്‌ത്രി ചിപ്‌ളങ്കര്‍, ബാലഗംഗാധരതിലകന്‍ തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ ചിന്താഗതിയില്‍ ശക്തമായ പ്രേരണ ചെലുത്തിയിട്ടുണ്ട്‌. രാഷ്‌ട്രീയകാര്യങ്ങളില്‍ ജസ്റ്റിസ്‌ ഗോവിന്ദറാനഡേ ആയിരുന്നു ആപ്‌തേയുടെ ആചാര്യന്‍. സാമൂഹികപരിഷ്‌കരണം, സാഹിത്യം, സ്‌ത്രീജനോദ്ധാരണം, വിദ്യാഭ്യാസനവീകരണം മുതലായ മേഖലകളില്‍ നിരന്തരം സേവനമനുഷ്‌ഠിച്ചുവന്ന ഇദ്ദേഹം ശ്വാസകോശസംബന്ധമായ രോഗം നിമിത്തം 1919 മാ. 3-നു പൂനയില്‍വച്ച്‌ നിര്യാതനായി.   
 +
 
 +
സംസ്‌കൃതഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണത്തില്‍ തത്‌പരമായിരുന്ന "ആനന്ദാശ്രമം' എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാണ്‌ ആപ്‌തേയുടെ പൊതുജീവിതം ആരംഭിക്കുന്നത്‌. കര്‍മാനൂക്‌ (1890-1917), മനോരഞ്‌ജന്‍, നിബന്ധചന്ദ്രിക (1887-92), ജ്ഞാനപ്രകാശ്‌ (1888-94), സുധാരക്‌ (1912) എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപത്യം വഹിച്ചിട്ടുള്ള ആപ്‌തേ 22 നോവലുകളും ടാഗോറിന്റെ ഗീതാഞ്‌ജലിയുടെ വിവര്‍ത്തനവും മറാഠി സാഹിത്യത്തിന്‌ സംഭാവന ചെയ്‌തിട്ടുണ്ട്‌. 1912-ല്‍ അകോളയില്‍ കൂടിയ മറാഠിസാഹിത്യസമ്മേളനത്തിന്റെ അധ്യക്ഷന്‍ ആപ്‌തേ ആയിരുന്നു. പൂനാ മുനിസിപ്പാലിറ്റിയുടെ അധ്യക്ഷനായിരുന്ന (1915-18) ആപ്‌തേ വളരെക്കാലം ആലന്ദി, ചിച്ഛാവാഡ്‌, ജെജുറി എന്നീ ആശ്രമങ്ങളുടെ അധിപ(trustee)നായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇദ്ദേഹം 1896-ലെ ക്ഷാമബാധയെക്കുറിച്ചുള്ള അന്വേഷണകമ്മിഷനുവേണ്ടി റിപ്പോര്‍ട്ട്‌ തയ്യാറാക്കുകയും 1897-ലെ പ്ലേഗ്‌ബാധയിലും 1918-ലെ ഇന്‍ഫ്‌ളുവന്‍സാബാധയിലും പൂണെയിലെ കിങ്‌ എഡ്വേര്‍ഡ്‌ ആശുപത്രി വികസിപ്പിക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്‌തു. പൂണെയിലെ നൂതന്‍മഹാവിദ്യാലയത്തിന്റെ സ്ഥാപകന്‍ (1888) ഇദ്ദേഹം ആണ്‌. സാര്‍വജനിക്‌സഭ, ഡക്കാണ്‍സഭ എന്നീ സ്ഥാപനങ്ങളില്‍ റാനഡേയുടെ വലംകൈയായി ഇദ്ദേഹം പ്രവര്‍ത്തിച്ചു. 1895-ല്‍ പൂണെയില്‍കൂടിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ വാര്‍ഷികസമ്മേളനത്തില്‍ തീവ്രവാദ സമീപനങ്ങള്‍ക്കെതിരെ നിലപാടെടുത്ത നേതാക്കളില്‍ ഇദ്ദേഹവും ഉള്‍പ്പെടുന്നു.

Current revision as of 23:37, 7 സെപ്റ്റംബര്‍ 2014

ആപ്‌തേ, ഹരിനാരായണ (1864 - 1919)

ഹരിനാരായണ ആപ്‌തേ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍