This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആമാപനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആമാപനം== അയിരുകളെയും കൂട്ടുലോഹങ്ങളെയും പരീക്ഷിച്ച്‌ അവയിലു...)
(ആമാപനം)
വരി 1: വരി 1:
==ആമാപനം==
==ആമാപനം==
-
അയിരുകളെയും കൂട്ടുലോഹങ്ങളെയും പരീക്ഷിച്ച്‌ അവയിലുള്ള സ്വർണം, വെള്ളി എന്നിവയുടെ അംശം നിർണയിക്കുന്ന രാസപ്രക്രിയയെയാണ്‌ ആമാപനം എന്ന്‌ ആദ്യകാലത്തു പറഞ്ഞിരുന്നത്‌. എന്നാൽ ഇപ്പോള്‍ ഇത്‌ അയിരുകളെയോ ലോഹകർമീയ (Metallurgic) ഉത്‌പന്നങ്ങളെയോ, വ്യാവസായികമായി നിർമിക്കപ്പെടുന്ന മരുന്നുകളെയോ പരിശോധിച്ച്‌ അവയിലുള്ള വിലപിടിച്ച ഘടകങ്ങളുടെ അംശം നിർണയിക്കുക എന്ന വിപുലമായ അർഥത്തിൽ പ്രയോഗിച്ചുവരുന്നു. കൂടുതൽ സമയമെടുക്കുന്ന രാസവിശ്ലേഷണത്തിൽനിന്നും വിഭിന്നമാണ്‌ ആമാപനപ്രക്രിയ. ആമാപനത്തിൽ ഒരു പദാർഥത്തിലുള്ള വിലപിടിച്ച ഘടകത്തിന്റെ അംശം മാത്രമേ നിർണയിക്കപ്പെടുന്നുള്ളു. പരീക്ഷണഫലം രേഖപ്പെടുത്തുന്നതിലുള്ള കൃത്യത (Precision) ഘടകത്തിന്റെ മൂല്യത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. ഉദാ. ഇരുമ്പയിരുകള്‍ ആമാപനം ചെയ്‌ത ഫലം 0.01% വരെ പ്രകാശിപ്പിക്കുമ്പോള്‍ പ്ലശ്ശാറ്റിനം അയിരുകളുടെ ഫലം 0.0001% വരെ കൃത്യമായി പ്രകാശിപ്പിക്കപ്പെടുന്നു.  
+
അയിരുകളെയും കൂട്ടുലോഹങ്ങളെയും പരീക്ഷിച്ച്‌ അവയിലുള്ള സ്വര്‍ണം, വെള്ളി എന്നിവയുടെ അംശം നിര്‍ണയിക്കുന്ന രാസപ്രക്രിയയെയാണ്‌ ആമാപനം എന്ന്‌ ആദ്യകാലത്തു പറഞ്ഞിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ ഇത്‌ അയിരുകളെയോ ലോഹകര്‍മീയ (Metallurgic) ഉത്‌പന്നങ്ങളെയോ, വ്യാവസായികമായി നിര്‍മിക്കപ്പെടുന്ന മരുന്നുകളെയോ പരിശോധിച്ച്‌ അവയിലുള്ള വിലപിടിച്ച ഘടകങ്ങളുടെ അംശം നിര്‍ണയിക്കുക എന്ന വിപുലമായ അര്‍ഥത്തില്‍ പ്രയോഗിച്ചുവരുന്നു. കൂടുതല്‍ സമയമെടുക്കുന്ന രാസവിശ്ലേഷണത്തില്‍നിന്നും വിഭിന്നമാണ്‌ ആമാപനപ്രക്രിയ. ആമാപനത്തില്‍ ഒരു പദാര്‍ഥത്തിലുള്ള വിലപിടിച്ച ഘടകത്തിന്റെ അംശം മാത്രമേ നിര്‍ണയിക്കപ്പെടുന്നുള്ളു. പരീക്ഷണഫലം രേഖപ്പെടുത്തുന്നതിലുള്ള കൃത്യത (Precision) ഘടകത്തിന്റെ മൂല്യത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. ഉദാ. ഇരുമ്പയിരുകള്‍ ആമാപനം ചെയ്‌ത ഫലം 0.01% വരെ പ്രകാശിപ്പിക്കുമ്പോള്‍ പ്ലശ്ശാറ്റിനം അയിരുകളുടെ ഫലം 0.0001% വരെ കൃത്യമായി പ്രകാശിപ്പിക്കപ്പെടുന്നു.
 +
 
 +
ആമാപനവിദ്യയുടെ ഉദ്‌ഭവം പ്രാചീനമാണ്‌. ഉരകല്ലുകൊണ്ടും തീകൊണ്ടുമുള്ള പരീക്ഷണങ്ങളെപ്പറ്റി ഗ്രീക്കുദാര്‍ശനികനായ തിയൊഫ്രാസ്റ്റസ്‌ (ബി.സി. 372-287) എഴുതിയിട്ടുണ്ട്‌. ഇപ്പോഴും നിലവിലുള്ള ക്യുപലീകരണം (Cupellation), അവക്ഷേപണം (Precipitation) മുതലായ പ്രക്രിയകള്‍ പ്രാചീന രസതന്ത്രജ്ഞന്‍മാര്‍ക്ക്‌ അജ്ഞാതങ്ങളായിരുന്നില്ല. എ.ഡി. 16-ാം ശതാബ്‌ദത്തില്‍ ജര്‍മിനിയിലാണ്‌ ആമാപനത്തെപ്പറ്റിയുള്ള ആദ്യപുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്‌. ഇവയില്‍ അഗ്രിക്കോളയുടെ (1494-1555) ദീ റെ മെറ്റാലിക്കാ എന്ന പുസ്‌തകത്തില്‍ ആമാപനത്തെപ്പറ്റി സുദീര്‍ഘമായി പ്രതിപാദിച്ചിട്ടുണ്ട്‌.  
-
ആമാപനവിദ്യയുടെ ഉദ്‌ഭവം പ്രാചീനമാണ്‌. ഉരകല്ലുകൊണ്ടും തീകൊണ്ടുമുള്ള പരീക്ഷണങ്ങളെപ്പറ്റി ഗ്രീക്കുദാർശനികനായ തിയൊഫ്രാസ്റ്റസ്‌ (ബി.സി. 372-287) എഴുതിയിട്ടുണ്ട്‌. ഇപ്പോഴും നിലവിലുള്ള ക്യുപലീകരണം (Cupellation), അവക്ഷേപണം (Precipitation) മുതലായ പ്രക്രിയകള്‍ പ്രാചീന രസതന്ത്രജ്ഞന്‍മാർക്ക്‌ അജ്ഞാതങ്ങളായിരുന്നില്ല. എ.ഡി. 16-ാം ശതാബ്‌ദത്തിൽ ജർമിനിയിലാണ്‌ ആമാപനത്തെപ്പറ്റിയുള്ള ആദ്യപുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്‌. ഇവയിൽ അഗ്രിക്കോളയുടെ (1494-1555) ദീ റെ മെറ്റാലിക്കാ എന്ന പുസ്‌തകത്തിൽ ആമാപനത്തെപ്പറ്റി സുദീർഘമായി പ്രതിപാദിച്ചിട്ടുണ്ട്‌.
 
(ഡോ. പി.എസ്‌. രാമന്‍)
(ഡോ. പി.എസ്‌. രാമന്‍)

07:03, 7 സെപ്റ്റംബര്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആമാപനം

അയിരുകളെയും കൂട്ടുലോഹങ്ങളെയും പരീക്ഷിച്ച്‌ അവയിലുള്ള സ്വര്‍ണം, വെള്ളി എന്നിവയുടെ അംശം നിര്‍ണയിക്കുന്ന രാസപ്രക്രിയയെയാണ്‌ ആമാപനം എന്ന്‌ ആദ്യകാലത്തു പറഞ്ഞിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ ഇത്‌ അയിരുകളെയോ ലോഹകര്‍മീയ (Metallurgic) ഉത്‌പന്നങ്ങളെയോ, വ്യാവസായികമായി നിര്‍മിക്കപ്പെടുന്ന മരുന്നുകളെയോ പരിശോധിച്ച്‌ അവയിലുള്ള വിലപിടിച്ച ഘടകങ്ങളുടെ അംശം നിര്‍ണയിക്കുക എന്ന വിപുലമായ അര്‍ഥത്തില്‍ പ്രയോഗിച്ചുവരുന്നു. കൂടുതല്‍ സമയമെടുക്കുന്ന രാസവിശ്ലേഷണത്തില്‍നിന്നും വിഭിന്നമാണ്‌ ആമാപനപ്രക്രിയ. ആമാപനത്തില്‍ ഒരു പദാര്‍ഥത്തിലുള്ള വിലപിടിച്ച ഘടകത്തിന്റെ അംശം മാത്രമേ നിര്‍ണയിക്കപ്പെടുന്നുള്ളു. പരീക്ഷണഫലം രേഖപ്പെടുത്തുന്നതിലുള്ള കൃത്യത (Precision) ഘടകത്തിന്റെ മൂല്യത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. ഉദാ. ഇരുമ്പയിരുകള്‍ ആമാപനം ചെയ്‌ത ഫലം 0.01% വരെ പ്രകാശിപ്പിക്കുമ്പോള്‍ പ്ലശ്ശാറ്റിനം അയിരുകളുടെ ഫലം 0.0001% വരെ കൃത്യമായി പ്രകാശിപ്പിക്കപ്പെടുന്നു.

ആമാപനവിദ്യയുടെ ഉദ്‌ഭവം പ്രാചീനമാണ്‌. ഉരകല്ലുകൊണ്ടും തീകൊണ്ടുമുള്ള പരീക്ഷണങ്ങളെപ്പറ്റി ഗ്രീക്കുദാര്‍ശനികനായ തിയൊഫ്രാസ്റ്റസ്‌ (ബി.സി. 372-287) എഴുതിയിട്ടുണ്ട്‌. ഇപ്പോഴും നിലവിലുള്ള ക്യുപലീകരണം (Cupellation), അവക്ഷേപണം (Precipitation) മുതലായ പ്രക്രിയകള്‍ പ്രാചീന രസതന്ത്രജ്ഞന്‍മാര്‍ക്ക്‌ അജ്ഞാതങ്ങളായിരുന്നില്ല. എ.ഡി. 16-ാം ശതാബ്‌ദത്തില്‍ ജര്‍മിനിയിലാണ്‌ ആമാപനത്തെപ്പറ്റിയുള്ള ആദ്യപുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്‌. ഇവയില്‍ അഗ്രിക്കോളയുടെ (1494-1555) ദീ റെ മെറ്റാലിക്കാ എന്ന പുസ്‌തകത്തില്‍ ആമാപനത്തെപ്പറ്റി സുദീര്‍ഘമായി പ്രതിപാദിച്ചിട്ടുണ്ട്‌.

(ഡോ. പി.എസ്‌. രാമന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AE%E0%B4%BE%E0%B4%AA%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍