This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആമസോണ്‍ശില

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആമസോണ്‍ശില== ==Amazone Rock== ഫെൽസ്‌പാർ (Felspar) ഗ്രൂപ്പിലെ സൂക്ഷ്‌മനതികമാ...)
(Amazone Rock)
 
വരി 1: വരി 1:
==ആമസോണ്‍ശില==
==ആമസോണ്‍ശില==
==Amazone Rock==
==Amazone Rock==
-
ഫെൽസ്‌പാർ (Felspar) ഗ്രൂപ്പിലെ സൂക്ഷ്‌മനതികമായ (Microcline) ഒരിനം ധാതു. ഇതിന്‌ തിളങ്ങുന്ന പച്ചനിറമാണുള്ളത്‌. തേച്ചുമിനുക്കി ആഭരണങ്ങള്‍ക്കും മറ്റും ഉപയോഗിക്കാറുണ്ട്‌. ആമസോണ്‍ നദീതടപ്രദേശങ്ങളിൽ നിന്നും ലഭിച്ചുപോന്നതിനെ ആസ്‌പദമാക്കി ആമസോണ്‍ ശില (Amazon stone) എന്നും ആമസൊണൈറ്റ്‌ (Amazonite) എന്നും വിളിച്ചുവരുന്നു. യു.എസ്‌.എസ്‌.ആറിലെ യൂറാള്‍ പർവതപ്രദേശം, യു.എസ്സിലെ കൊളെറാഡോ തടം, മലഗസി റിപ്പബ്ലിക്‌ എന്നിവിടങ്ങളിലാണ്‌ ഇത്‌ സുലഭമായുള്ളത്‌.
+
ഫെല്‍സ്‌പാര്‍ (Felspar) ഗ്രൂപ്പിലെ സൂക്ഷ്‌മനതികമായ (Microcline) ഒരിനം ധാതു. ഇതിന്‌ തിളങ്ങുന്ന പച്ചനിറമാണുള്ളത്‌. തേച്ചുമിനുക്കി ആഭരണങ്ങള്‍ക്കും മറ്റും ഉപയോഗിക്കാറുണ്ട്‌. ആമസോണ്‍ നദീതടപ്രദേശങ്ങളില്‍ നിന്നും ലഭിച്ചുപോന്നതിനെ ആസ്‌പദമാക്കി ആമസോണ്‍ ശില (Amazon stone) എന്നും ആമസൊണൈറ്റ്‌ (Amazonite) എന്നും വിളിച്ചുവരുന്നു. യു.എസ്‌.എസ്‌.ആറിലെ യൂറാള്‍ പര്‍വതപ്രദേശം, യു.എസ്സിലെ കൊളെറാഡോ തടം, മലഗസി റിപ്പബ്ലിക്‌ എന്നിവിടങ്ങളിലാണ്‌ ഇത്‌ സുലഭമായുള്ളത്‌.

Current revision as of 07:03, 7 സെപ്റ്റംബര്‍ 2014

ആമസോണ്‍ശില

Amazone Rock

ഫെല്‍സ്‌പാര്‍ (Felspar) ഗ്രൂപ്പിലെ സൂക്ഷ്‌മനതികമായ (Microcline) ഒരിനം ധാതു. ഇതിന്‌ തിളങ്ങുന്ന പച്ചനിറമാണുള്ളത്‌. തേച്ചുമിനുക്കി ആഭരണങ്ങള്‍ക്കും മറ്റും ഉപയോഗിക്കാറുണ്ട്‌. ആമസോണ്‍ നദീതടപ്രദേശങ്ങളില്‍ നിന്നും ലഭിച്ചുപോന്നതിനെ ആസ്‌പദമാക്കി ആമസോണ്‍ ശില (Amazon stone) എന്നും ആമസൊണൈറ്റ്‌ (Amazonite) എന്നും വിളിച്ചുവരുന്നു. യു.എസ്‌.എസ്‌.ആറിലെ യൂറാള്‍ പര്‍വതപ്രദേശം, യു.എസ്സിലെ കൊളെറാഡോ തടം, മലഗസി റിപ്പബ്ലിക്‌ എന്നിവിടങ്ങളിലാണ്‌ ഇത്‌ സുലഭമായുള്ളത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍