This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഭോഗി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആഭോഗി== 22-ാം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യം. ആരോഹണം: സ രി ...)
(ആഭോഗി)
 
വരി 1: വരി 1:
==ആഭോഗി==
==ആഭോഗി==
-
22-ാം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യം.
+
22-ാം മേളകര്‍ത്താരാഗമായ ഖരഹരപ്രിയയുടെ ജന്യം.
ആരോഹണം: സ രി ഗ മ ധ സ
ആരോഹണം: സ രി ഗ മ ധ സ
അവരോഹണം: സ ധ മ ഗ രി സ  
അവരോഹണം: സ ധ മ ഗ രി സ  
-
രി, ധ എന്നിവ ഇതിലെ രാഗച്ഛായാസ്വരങ്ങളാണ്‌. ഷഡ്‌ജസ്വരത്തിനു പുറമേ തീവ്രഋഷഭം, കോമളഗാന്ധാരം, കോമളമധ്യമം, തീവ്രധൈവതം എന്നിവ ഈ രാഗത്തിൽവരുന്ന സ്വരങ്ങളാണ്‌. സ ഗ രി, രി മ ഗ, ധ രി സ, ധ ഗ രി തുടങ്ങിയവ ഇതിലെ സവിശേഷപ്രയോഗങ്ങളാണ്‌. ഇത്‌ ഒരു സാർവകാലികരാഗവും ഗമകവരികരാഗവുമാണ്‌. ഇതിന്റെ ആരോഹണാവരോഹണങ്ങളിൽ നിഷാദം ഉള്‍പ്പെടുത്തിയാൽ ഇത്‌ ശ്രീരഞ്‌ജനി രാഗമായി മാറും.
+
രി, ധ എന്നിവ ഇതിലെ രാഗച്ഛായാസ്വരങ്ങളാണ്‌. ഷഡ്‌ജസ്വരത്തിനു പുറമേ തീവ്രഋഷഭം, കോമളഗാന്ധാരം, കോമളമധ്യമം, തീവ്രധൈവതം എന്നിവ ഈ രാഗത്തില്‍വരുന്ന സ്വരങ്ങളാണ്‌. സ ഗ രി, രി മ ഗ, ധ രി സ, ധ ഗ രി തുടങ്ങിയവ ഇതിലെ സവിശേഷപ്രയോഗങ്ങളാണ്‌. ഇത്‌ ഒരു സാര്‍വകാലികരാഗവും ഗമകവരികരാഗവുമാണ്‌. ഇതിന്റെ ആരോഹണാവരോഹണങ്ങളില്‍ നിഷാദം ഉള്‍പ്പെടുത്തിയാല്‍ ഇത്‌ ശ്രീരഞ്‌ജനി രാഗമായി മാറും.

Current revision as of 07:00, 7 സെപ്റ്റംബര്‍ 2014

ആഭോഗി

22-ാം മേളകര്‍ത്താരാഗമായ ഖരഹരപ്രിയയുടെ ജന്യം.

ആരോഹണം: സ രി ഗ മ ധ സ അവരോഹണം: സ ധ മ ഗ രി സ

രി, ധ എന്നിവ ഇതിലെ രാഗച്ഛായാസ്വരങ്ങളാണ്‌. ഷഡ്‌ജസ്വരത്തിനു പുറമേ തീവ്രഋഷഭം, കോമളഗാന്ധാരം, കോമളമധ്യമം, തീവ്രധൈവതം എന്നിവ ഈ രാഗത്തില്‍വരുന്ന സ്വരങ്ങളാണ്‌. സ ഗ രി, രി മ ഗ, ധ രി സ, ധ ഗ രി തുടങ്ങിയവ ഇതിലെ സവിശേഷപ്രയോഗങ്ങളാണ്‌. ഇത്‌ ഒരു സാര്‍വകാലികരാഗവും ഗമകവരികരാഗവുമാണ്‌. ഇതിന്റെ ആരോഹണാവരോഹണങ്ങളില്‍ നിഷാദം ഉള്‍പ്പെടുത്തിയാല്‍ ഇത്‌ ശ്രീരഞ്‌ജനി രാഗമായി മാറും.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AD%E0%B5%8B%E0%B4%97%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍