This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആഭേരി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: ==ആഭേരി== ഇത് 22-ാം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമായിട...) |
Mksol (സംവാദം | സംഭാവനകള്‍) (→ആഭേരി) |
||
വരി 1: | വരി 1: | ||
==ആഭേരി== | ==ആഭേരി== | ||
- | ഇത് 22-ാം | + | ഇത് 22-ാം മേളകര്‍ത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമായിട്ടാണ് ഇന്നു പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്; എന്നാല്‍ 20-ാം മേളകര്‍ത്താരാഗമായ നഠഭൈരവി അഥവാ നഠഭേരിയുടെ ജന്യമെന്ന നിലയിലാണ് മുന്‍കാലങ്ങളില്‍ ഇത് കരുതപ്പെട്ടിരുന്നത്. |
ആരോഹണം: സ ഗ മ പ നി സ | ആരോഹണം: സ ഗ മ പ നി സ | ||
അവരോഹണം: സ നി ധ പ മ ഗ രി സ | അവരോഹണം: സ നി ധ പ മ ഗ രി സ | ||
- | ഒരു | + | ഒരു ഔഡവസമ്പൂര്ണരാഗമായ ആഭേരിയുടെ ആരോഹണത്തില്‍ ര, ധ സ്വരങ്ങള്‍ വര്‍ജ്യമാണ്. മ, ധ എന്നിവയാണ് ഇതിന്റെ രാഗച്ഛായാസ്വരങ്ങള്‍. ഭക്തിശൃംഗാരങ്ങള് ഉളവാക്കുവാന്‍ ഈ രാഗത്തിനു കഴിയും. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഭീംപലാസ് ഈ രാഗത്തിനു സമാനമാണ്. |
Current revision as of 06:59, 7 സെപ്റ്റംബര്‍ 2014
ആഭേരി
ഇത് 22-ാം മേളകര്‍ത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമായിട്ടാണ് ഇന്നു പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്; എന്നാല്‍ 20-ാം മേളകര്‍ത്താരാഗമായ നഠഭൈരവി അഥവാ നഠഭേരിയുടെ ജന്യമെന്ന നിലയിലാണ് മുന്‍കാലങ്ങളില്‍ ഇത് കരുതപ്പെട്ടിരുന്നത്.
ആരോഹണം: സ ഗ മ പ നി സ അവരോഹണം: സ നി ധ പ മ ഗ രി സ
ഒരു ഔഡവസമ്പൂര്ണരാഗമായ ആഭേരിയുടെ ആരോഹണത്തില്‍ ര, ധ സ്വരങ്ങള്‍ വര്‍ജ്യമാണ്. മ, ധ എന്നിവയാണ് ഇതിന്റെ രാഗച്ഛായാസ്വരങ്ങള്‍. ഭക്തിശൃംഗാരങ്ങള് ഉളവാക്കുവാന്‍ ഈ രാഗത്തിനു കഴിയും. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഭീംപലാസ് ഈ രാഗത്തിനു സമാനമാണ്.