This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍സൂസ്‌ കൗണ്‍സിൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആന്‍സൂസ്‌ കൗണ്‍സിൽ== ==Anzus Council== ആസ്റ്റ്രലിയ, ന്യൂസിലന്‍ഡ്‌, യു.എസ...)
(Anzus Council)
വരി 1: വരി 1:
==ആന്‍സൂസ്‌ കൗണ്‍സിൽ==
==ആന്‍സൂസ്‌ കൗണ്‍സിൽ==
==Anzus Council==
==Anzus Council==
-
ആസ്റ്റ്രലിയ, ന്യൂസിലന്‍ഡ്‌, യു.എസ്‌. എന്നീ മൂന്നു രാഷ്‌ട്രങ്ങള്‍ ചേർന്ന്‌ 1951-രൂപവത്‌കരിച്ച ഒരു അന്തരാഷ്‌ട്രസംഘടന. ഘടകരാജ്യങ്ങളുടെ പേരുകളിലെ ആദ്യാക്ഷരങ്ങള്‍ ചേർത്താണ്‌ ആന്‍സൂസ്‌ (.–ച.ദ– ഡ..)എന്ന സംജ്ഞയ്‌ക്കു രൂപം നല്‌കപ്പെട്ടിട്ടുള്ളത്‌. ആന്‍സൂസ്‌ കൗണ്‍സിൽ ഒരു സൈനികസഖ്യം കൂടിയാണ്‌. ഈ മൂന്നു രാഷ്‌ട്രങ്ങളിൽ ഏതെങ്കിലും ഒന്ന്‌ ആക്രമിക്കപ്പെടുകയാണെങ്കിൽ മറ്റ്‌ രണ്ടു രാഷ്‌ട്രങ്ങളും സഹായിക്കണമെന്നാണ്‌ ഇവ തമ്മിലുള്ള കരാർ. അന്താരാഷ്‌ട്ര കമ്യൂണിസത്തിന്റെ വ്യാപനത്തിനെതിരായി സംഘടിപ്പിക്കപ്പെട്ട ഈ സഖ്യം ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ട്‌.
+
ആസ്റ്റ്രലിയ, ന്യൂസിലന്‍ഡ്‌, യു.എസ്‌. എന്നീ മൂന്നു രാഷ്‌ട്രങ്ങള്‍ ചേര്‍ന്ന്‌ 1951-ല്‍ രൂപവത്‌കരിച്ച ഒരു അന്തരാഷ്‌ട്രസംഘടന. ഘടകരാജ്യങ്ങളുടെ പേരുകളിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ്‌ ആന്‍സൂസ്‌ (A.-N.Z-U.S.)എന്ന സംജ്ഞയ്‌ക്കു രൂപം നല്‌കപ്പെട്ടിട്ടുള്ളത്‌. ആന്‍സൂസ്‌ കൗണ്‍സില്‍ ഒരു സൈനികസഖ്യം കൂടിയാണ്‌. ഈ മൂന്നു രാഷ്‌ട്രങ്ങളില്‍ ഏതെങ്കിലും ഒന്ന്‌ ആക്രമിക്കപ്പെടുകയാണെങ്കില്‍ മറ്റ്‌ രണ്ടു രാഷ്‌ട്രങ്ങളും സഹായിക്കണമെന്നാണ്‌ ഇവ തമ്മിലുള്ള കരാര്‍. അന്താരാഷ്‌ട്ര കമ്യൂണിസത്തിന്റെ വ്യാപനത്തിനെതിരായി സംഘടിപ്പിക്കപ്പെട്ട ഈ സഖ്യം ഇപ്പോഴും പ്രാബല്യത്തില്‍ ഉണ്ട്‌.

02:33, 7 സെപ്റ്റംബര്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആന്‍സൂസ്‌ കൗണ്‍സിൽ

Anzus Council

ആസ്റ്റ്രലിയ, ന്യൂസിലന്‍ഡ്‌, യു.എസ്‌. എന്നീ മൂന്നു രാഷ്‌ട്രങ്ങള്‍ ചേര്‍ന്ന്‌ 1951-ല്‍ രൂപവത്‌കരിച്ച ഒരു അന്തരാഷ്‌ട്രസംഘടന. ഘടകരാജ്യങ്ങളുടെ പേരുകളിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ്‌ ആന്‍സൂസ്‌ (A.-N.Z-U.S.)എന്ന സംജ്ഞയ്‌ക്കു രൂപം നല്‌കപ്പെട്ടിട്ടുള്ളത്‌. ആന്‍സൂസ്‌ കൗണ്‍സില്‍ ഒരു സൈനികസഖ്യം കൂടിയാണ്‌. ഈ മൂന്നു രാഷ്‌ട്രങ്ങളില്‍ ഏതെങ്കിലും ഒന്ന്‌ ആക്രമിക്കപ്പെടുകയാണെങ്കില്‍ മറ്റ്‌ രണ്ടു രാഷ്‌ട്രങ്ങളും സഹായിക്കണമെന്നാണ്‌ ഇവ തമ്മിലുള്ള കരാര്‍. അന്താരാഷ്‌ട്ര കമ്യൂണിസത്തിന്റെ വ്യാപനത്തിനെതിരായി സംഘടിപ്പിക്കപ്പെട്ട ഈ സഖ്യം ഇപ്പോഴും പ്രാബല്യത്തില്‍ ഉണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍