This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ധനപ്പമ്പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇന്ധനപ്പമ്പ്‌ == സംഭരണടാങ്കിൽനിന്നും ഇന്ധനം വലിച്ചെടുത്ത്...)
(ഇന്ധനപ്പമ്പ്‌)
 
വരി 2: വരി 2:
== ഇന്ധനപ്പമ്പ്‌ ==
== ഇന്ധനപ്പമ്പ്‌ ==
-
സംഭരണടാങ്കിൽനിന്നും ഇന്ധനം വലിച്ചെടുത്ത്‌ എന്‍ജിനിലേക്കോ ഫർണസിലേക്കോ നല്‌കുന്ന പമ്പ്‌. പമ്പു ചെയ്യേണ്ടുന്ന ദ്രാവകത്തിന്റെ ബാഷ്‌പശീലത അനുസരിച്ചാണ്‌ ഏതുതരം പമ്പാണ്‌ ഉപയോഗിക്കേണ്ടത്‌ എന്നു തീരുമാനിക്കാറുള്ളത്‌.  
+
സംഭരണടാങ്കില്‍നിന്നും ഇന്ധനം വലിച്ചെടുത്ത്‌ എന്‍ജിനിലേക്കോ ഫര്‍ണസിലേക്കോ നല്‌കുന്ന പമ്പ്‌. പമ്പു ചെയ്യേണ്ടുന്ന ദ്രാവകത്തിന്റെ ബാഷ്‌പശീലത അനുസരിച്ചാണ്‌ ഏതുതരം പമ്പാണ്‌ ഉപയോഗിക്കേണ്ടത്‌ എന്നു തീരുമാനിക്കാറുള്ളത്‌.  
-
ഒരു ഗ്യാസൊലീന്‍എന്‍ജിനിലെ ഇന്ധനത്തിന്‌ അന്തരീക്ഷ താപനിലയിൽ ഉയർന്ന ബാഷ്‌പശീലതയാണ്‌ ഉള്ളത്‌; അതിനാൽ അടച്ചു ഭദ്രമാക്കിയ (sealed)ഡയഫ്രം ഉള്ള ധനാത്മകവിസ്ഥാപനപ്പമ്പ്‌ (Positive displacement pump) ആണ്‌ ഉപയോഗിക്കുന്നത്‌. ഇത്തരം പമ്പ്‌ ഉപയോഗിക്കുന്നതുകൊണ്ട്‌, ഇന്ധനച്ചോർച്ച തടയുവാനും സാധിക്കും. അന്തരീക്ഷ താപനില കൂടുമ്പോള്‍ ഇന്ധനം ബാഷ്‌പീകരിക്കുന്നതു തടയാനും ഇതു സഹായകമാണ്‌.  
+
ഒരു ഗ്യാസൊലീന്‍എന്‍ജിനിലെ ഇന്ധനത്തിന്‌ അന്തരീക്ഷ താപനിലയില്‍ ഉയര്‍ന്ന ബാഷ്‌പശീലതയാണ്‌ ഉള്ളത്‌; അതിനാല്‍ അടച്ചു ഭദ്രമാക്കിയ (sealed)ഡയഫ്രം ഉള്ള ധനാത്മകവിസ്ഥാപനപ്പമ്പ്‌ (Positive displacement pump) ആണ്‌ ഉപയോഗിക്കുന്നത്‌. ഇത്തരം പമ്പ്‌ ഉപയോഗിക്കുന്നതുകൊണ്ട്‌, ഇന്ധനച്ചോര്‍ച്ച തടയുവാനും സാധിക്കും. അന്തരീക്ഷ താപനില കൂടുമ്പോള്‍ ഇന്ധനം ബാഷ്‌പീകരിക്കുന്നതു തടയാനും ഇതു സഹായകമാണ്‌.  
-
ഒരു നോസിലിൽക്കൂടി ഉയർന്നമർദത്തിൽ ദഹന അറയിലേക്ക്‌ ഇന്ധനം കടത്തിവിടുന്ന ഡീസൽഎന്‍ജിനിൽ അതിലെ പ്രവേശക വാൽവായും ഇന്ധനപ്പമ്പിലെ സമ്മർദക ഘടകമായും പ്രവർത്തിക്കുന്നത്‌ ഒരു പിസ്റ്റണ്‍ ആണ്‌. ഇന്ധനത്തിന്റെ മർദം നിശ്ചിതനിരപ്പിൽ എത്തുമ്പോള്‍ ഒരു സ്‌പ്രിങ്ങിനോടു ചേർന്നു പ്രവർത്തിക്കുന്ന സൂചി പുറത്തേക്കുള്ള കവാടവാൽവിനെ നിയന്ത്രിക്കുന്നു. ഡീസൽ എന്‍ജിനിൽ വേണ്ടിവരുന്ന മർദം എച്ചകൊണ്ടു പ്രവർത്തിപ്പിക്കുന്ന ഫർണസിൽ ആവശ്യമില്ലെങ്കിൽക്കൂടി പിസ്റ്റണ്‍പമ്പ്‌ ഉപയോഗിക്കാറുണ്ട്‌. ഇതിൽ പമ്പു നിർത്തുമ്പോള്‍ത്തന്നെ ഇന്ധനത്തിന്റെ പ്രവാഹവും നില്‌ക്കുന്നു.  
+
ഒരു നോസിലില്‍ക്കൂടി ഉയര്‍ന്നമര്‍ദത്തില്‍ ദഹന അറയിലേക്ക്‌ ഇന്ധനം കടത്തിവിടുന്ന ഡീസല്‍എന്‍ജിനില്‍ അതിലെ പ്രവേശക വാല്‍വായും ഇന്ധനപ്പമ്പിലെ സമ്മര്‍ദക ഘടകമായും പ്രവര്‍ത്തിക്കുന്നത്‌ ഒരു പിസ്റ്റണ്‍ ആണ്‌. ഇന്ധനത്തിന്റെ മര്‍ദം നിശ്ചിതനിരപ്പില്‍ എത്തുമ്പോള്‍ ഒരു സ്‌പ്രിങ്ങിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സൂചി പുറത്തേക്കുള്ള കവാടവാല്‍വിനെ നിയന്ത്രിക്കുന്നു. ഡീസല്‍ എന്‍ജിനില്‍ വേണ്ടിവരുന്ന മര്‍ദം എണ്ണകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന ഫര്‍ണസില്‍ ആവശ്യമില്ലെങ്കില്‍ക്കൂടി പിസ്റ്റണ്‍പമ്പ്‌ ഉപയോഗിക്കാറുണ്ട്‌. ഇതില്‍ പമ്പു നിര്‍ത്തുമ്പോള്‍ത്തന്നെ ഇന്ധനത്തിന്റെ പ്രവാഹവും നില്‌ക്കുന്നു.  
-
പമ്പു ഫീഡുള്ള ഒരു ദ്രാവകഇന്ധനറോക്കറ്റിൽ അപകേന്ദ്രക ഇനത്തിലോ ടർബൈന്‍ ഇനത്തിലോ ഉള്ള ഇന്ധനപ്പമ്പും ഓക്‌സിഡൈസർപമ്പുമാണ്‌ ഉയർന്ന പ്രവർത്തനക്ഷമത കിട്ടുവാനായി ഉപയോഗിച്ചുവരുന്നത്‌. പമ്പിനോടുചേർത്തു ഘടിപ്പിച്ചിട്ടുള്ള ഒരു ടർബൈന്‍ എന്‍ജിനാണ്‌ ഇന്ധനപ്പമ്പു പ്രവർത്തിപ്പിക്കുന്നത്‌. ഇന്ധനത്തിന്റെ പ്രവാഹം ആവശ്യമായ നിരക്കിൽ നിലനിർത്തണമെങ്കിൽ, നിർദിഷ്‌ട മർദവർധനവ്‌ ലഭിക്കണം. ഇതിനായി പമ്പിന്റെ വേഗത വർധിപ്പിച്ചാൽ മതിയാകും. സംക്ഷാരണ (corro-sion) സാധ്യതയില്ലാത്ത ലോഹങ്ങള്‍കൊണ്ടു മാത്രമേ പമ്പുകള്‍ ഉണ്ടാക്കാന്‍ പാടുള്ളൂ. പമ്പിന്റെ പ്രവേശനകവാടത്തിലുണ്ടാകുന്ന കാവിറ്റേഷന്‍വഴി ഇന്ധനത്തിന്റെ പ്രവാഹനിരക്ക്‌ നിയന്ത്രിക്കാം. എന്‍ജിനോ ഫർണസോ പ്രവർത്തിപ്പിക്കാന്‍ തുടങ്ങുന്നതിനുമുമ്പ്‌ ഇന്ധനപ്പമ്പ്‌ പ്രവർത്തിപ്പിക്കണം; ഇതുകൊണ്ടാണ്‌ ഇന്ധനപ്പമ്പിനോടുചേർന്ന്‌ ഒരു ആരംഭകമോട്ടോർ ആവശ്യമായിവരുന്നത്‌.  
+
പമ്പു ഫീഡുള്ള ഒരു ദ്രാവകഇന്ധനറോക്കറ്റില്‍ അപകേന്ദ്രക ഇനത്തിലോ ടര്‍ബൈന്‍ ഇനത്തിലോ ഉള്ള ഇന്ധനപ്പമ്പും ഓക്‌സിഡൈസര്‍പമ്പുമാണ്‌ ഉയര്‍ന്ന പ്രവര്‍ത്തനക്ഷമത കിട്ടുവാനായി ഉപയോഗിച്ചുവരുന്നത്‌. പമ്പിനോടുചേര്‍ത്തു ഘടിപ്പിച്ചിട്ടുള്ള ഒരു ടര്‍ബൈന്‍ എന്‍ജിനാണ്‌ ഇന്ധനപ്പമ്പു പ്രവര്‍ത്തിപ്പിക്കുന്നത്‌. ഇന്ധനത്തിന്റെ പ്രവാഹം ആവശ്യമായ നിരക്കില്‍ നിലനിര്‍ത്തണമെങ്കില്‍, നിര്‍ദിഷ്‌ട മര്‍ദവര്‍ധനവ്‌ ലഭിക്കണം. ഇതിനായി പമ്പിന്റെ വേഗത വര്‍ധിപ്പിച്ചാല്‍ മതിയാകും. സംക്ഷാരണ (corro-sion) സാധ്യതയില്ലാത്ത ലോഹങ്ങള്‍കൊണ്ടു മാത്രമേ പമ്പുകള്‍ ഉണ്ടാക്കാന്‍ പാടുള്ളൂ. പമ്പിന്റെ പ്രവേശനകവാടത്തിലുണ്ടാകുന്ന കാവിറ്റേഷന്‍വഴി ഇന്ധനത്തിന്റെ പ്രവാഹനിരക്ക്‌ നിയന്ത്രിക്കാം. എന്‍ജിനോ ഫര്‍ണസോ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങുന്നതിനുമുമ്പ്‌ ഇന്ധനപ്പമ്പ്‌ പ്രവര്‍ത്തിപ്പിക്കണം; ഇതുകൊണ്ടാണ്‌ ഇന്ധനപ്പമ്പിനോടുചേര്‍ന്ന്‌ ഒരു ആരംഭകമോട്ടോര്‍ ആവശ്യമായിവരുന്നത്‌.  
-
(വി.കെ. ശ്രീകുമാർ)
+
(വി.കെ. ശ്രീകുമാര്‍)

Current revision as of 11:19, 5 സെപ്റ്റംബര്‍ 2014

ഇന്ധനപ്പമ്പ്‌

സംഭരണടാങ്കില്‍നിന്നും ഇന്ധനം വലിച്ചെടുത്ത്‌ എന്‍ജിനിലേക്കോ ഫര്‍ണസിലേക്കോ നല്‌കുന്ന പമ്പ്‌. പമ്പു ചെയ്യേണ്ടുന്ന ദ്രാവകത്തിന്റെ ബാഷ്‌പശീലത അനുസരിച്ചാണ്‌ ഏതുതരം പമ്പാണ്‌ ഉപയോഗിക്കേണ്ടത്‌ എന്നു തീരുമാനിക്കാറുള്ളത്‌.

ഒരു ഗ്യാസൊലീന്‍എന്‍ജിനിലെ ഇന്ധനത്തിന്‌ അന്തരീക്ഷ താപനിലയില്‍ ഉയര്‍ന്ന ബാഷ്‌പശീലതയാണ്‌ ഉള്ളത്‌; അതിനാല്‍ അടച്ചു ഭദ്രമാക്കിയ (sealed)ഡയഫ്രം ഉള്ള ധനാത്മകവിസ്ഥാപനപ്പമ്പ്‌ (Positive displacement pump) ആണ്‌ ഉപയോഗിക്കുന്നത്‌. ഇത്തരം പമ്പ്‌ ഉപയോഗിക്കുന്നതുകൊണ്ട്‌, ഇന്ധനച്ചോര്‍ച്ച തടയുവാനും സാധിക്കും. അന്തരീക്ഷ താപനില കൂടുമ്പോള്‍ ഇന്ധനം ബാഷ്‌പീകരിക്കുന്നതു തടയാനും ഇതു സഹായകമാണ്‌.

ഒരു നോസിലില്‍ക്കൂടി ഉയര്‍ന്നമര്‍ദത്തില്‍ ദഹന അറയിലേക്ക്‌ ഇന്ധനം കടത്തിവിടുന്ന ഡീസല്‍എന്‍ജിനില്‍ അതിലെ പ്രവേശക വാല്‍വായും ഇന്ധനപ്പമ്പിലെ സമ്മര്‍ദക ഘടകമായും പ്രവര്‍ത്തിക്കുന്നത്‌ ഒരു പിസ്റ്റണ്‍ ആണ്‌. ഇന്ധനത്തിന്റെ മര്‍ദം നിശ്ചിതനിരപ്പില്‍ എത്തുമ്പോള്‍ ഒരു സ്‌പ്രിങ്ങിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സൂചി പുറത്തേക്കുള്ള കവാടവാല്‍വിനെ നിയന്ത്രിക്കുന്നു. ഡീസല്‍ എന്‍ജിനില്‍ വേണ്ടിവരുന്ന മര്‍ദം എണ്ണകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന ഫര്‍ണസില്‍ ആവശ്യമില്ലെങ്കില്‍ക്കൂടി പിസ്റ്റണ്‍പമ്പ്‌ ഉപയോഗിക്കാറുണ്ട്‌. ഇതില്‍ പമ്പു നിര്‍ത്തുമ്പോള്‍ത്തന്നെ ഇന്ധനത്തിന്റെ പ്രവാഹവും നില്‌ക്കുന്നു.

പമ്പു ഫീഡുള്ള ഒരു ദ്രാവകഇന്ധനറോക്കറ്റില്‍ അപകേന്ദ്രക ഇനത്തിലോ ടര്‍ബൈന്‍ ഇനത്തിലോ ഉള്ള ഇന്ധനപ്പമ്പും ഓക്‌സിഡൈസര്‍പമ്പുമാണ്‌ ഉയര്‍ന്ന പ്രവര്‍ത്തനക്ഷമത കിട്ടുവാനായി ഉപയോഗിച്ചുവരുന്നത്‌. പമ്പിനോടുചേര്‍ത്തു ഘടിപ്പിച്ചിട്ടുള്ള ഒരു ടര്‍ബൈന്‍ എന്‍ജിനാണ്‌ ഇന്ധനപ്പമ്പു പ്രവര്‍ത്തിപ്പിക്കുന്നത്‌. ഇന്ധനത്തിന്റെ പ്രവാഹം ആവശ്യമായ നിരക്കില്‍ നിലനിര്‍ത്തണമെങ്കില്‍, നിര്‍ദിഷ്‌ട മര്‍ദവര്‍ധനവ്‌ ലഭിക്കണം. ഇതിനായി പമ്പിന്റെ വേഗത വര്‍ധിപ്പിച്ചാല്‍ മതിയാകും. സംക്ഷാരണ (corro-sion) സാധ്യതയില്ലാത്ത ലോഹങ്ങള്‍കൊണ്ടു മാത്രമേ പമ്പുകള്‍ ഉണ്ടാക്കാന്‍ പാടുള്ളൂ. പമ്പിന്റെ പ്രവേശനകവാടത്തിലുണ്ടാകുന്ന കാവിറ്റേഷന്‍വഴി ഇന്ധനത്തിന്റെ പ്രവാഹനിരക്ക്‌ നിയന്ത്രിക്കാം. എന്‍ജിനോ ഫര്‍ണസോ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങുന്നതിനുമുമ്പ്‌ ഇന്ധനപ്പമ്പ്‌ പ്രവര്‍ത്തിപ്പിക്കണം; ഇതുകൊണ്ടാണ്‌ ഇന്ധനപ്പമ്പിനോടുചേര്‍ന്ന്‌ ഒരു ആരംഭകമോട്ടോര്‍ ആവശ്യമായിവരുന്നത്‌.

(വി.കെ. ശ്രീകുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍