This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിഗ്വ-ബർബഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Antigua - Barbuda)
(Antigua - Barbuda)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ആന്റിഗ്വ-ബർബഡ ==
+
== ആന്റിഗ്വ-ബര്‍ബഡ ==
 +
 
== Antigua - Barbuda ==
== Antigua - Barbuda ==
[[ചിത്രം:antigua-and-barbuda.png|thumb|ആന്റിഗ്വ-ബര്‍ബഡ ദ്വീപു സമൂഹം]]

കരീബിയന്‍കടലില്‍ വെസ്റ്റ്‌ ഇന്‍ഡീസില്‍ ഉള്‍പ്പെട്ട ദ്വീപസമൂഹം 17<sup>o</sup> 03' വ; 6<sup>o</sup>48' പ. മുമ്പ്‌ വെസ്റ്റ്‌ ഇന്‍ഡീസ്‌. ഇപ്പോള്‍ ഒരു ബ്രിട്ടിഷ്‌ അധീശ്രപദേശമാണ്‌; ബാര്‍ബഡ, റെഡോണ്‍ഡ എന്നീ ദ്വീപുകള്‍ ആന്റിഗ്വയുടെ അധീകാരാതിര്‍ത്തിയില്‍പ്പെടുന്നു. ലീവേഡ്‌ സൂഹത്തിലെ ദ്വീപുകളാണ്‌ ഇവ. ആന്റിഗ്വ പോര്‍ട്ടോറിക്കോയ്‌ക്കു 400 കി.മീ. തെക്കു കിഴക്കായി സ്ഥിതിചെയ്യുന്നു; പ. സെന്റ്‌കിറ്റ്‌, തെ. ഗൂഡലോപ്പ്‌ എന്നിവിടങ്ങളിലേക്ക്‌ 80 കി.മീ. വീതം ദൂരമുണ്ട്‌. വിസ്‌തീര്‍ണം 442.6 ച.കി.മീ. ജനസംഖ്യ 68,722 (2005).
+
കരീബിയന്‍കടലില്‍ വെസ്റ്റ്‌ ഇന്‍ഡീസില്‍ ഉള്‍പ്പെട്ട ദ്വീപസമൂഹം 17<sup>o</sup> 03' വ; 6<sup>o</sup>48' പ. മുമ്പ്‌ വെസ്റ്റ്‌ ഇന്‍ഡീസ്‌. ഇപ്പോള്‍ ഒരു ബ്രിട്ടിഷ്‌ അധീശപ്രദേശമാണ്‌; ബാര്‍ബഡ, റെഡോണ്‍ഡ എന്നീ ദ്വീപുകള്‍ ആന്റിഗ്വയുടെ അധികാരാതിര്‍ത്തിയില്‍പ്പെടുന്നു. ലീവേഡ്‌ സമൂഹത്തിലെ ദ്വീപുകളാണ്‌ ഇവ. ആന്റിഗ്വ പോര്‍ട്ടോറിക്കോയ്‌ക്കു 400 കി.മീ. തെക്കു കിഴക്കായി സ്ഥിതിചെയ്യുന്നു; പ. സെന്റ്‌കിറ്റ്‌, തെ. ഗൂഡലോപ്പ്‌ എന്നിവിടങ്ങളിലേക്ക്‌ 80 കി.മീ. വീതം ദൂരമുണ്ട്‌. വിസ്‌തീര്‍ണം 442.6 ച.കി.മീ. ജനസംഖ്യ 68,722 (2005).
പൊതുവെ സമതലപ്രദേശമാണെങ്കിലും ദ്വീപിന്റെ തെക്കരികില്‍മാത്രം കുന്നിന്‍പുറങ്ങള്‍നിറഞ്ഞ്‌ നിമ്‌നോന്നത ഭൂപ്രകൃതിയാണുള്ളത്‌. തീരദേശം 153 കി.മീ. ഏറ്റവും ഉയരമുള്ള ഭാഗം ബോഗിപീക്‌ (402 മീ.) ആണ്‌. ഉടവുകളും ഉള്‍ക്കടലുകളും നിറഞ്ഞ സങ്കീര്‍ണമായ തടരേഖയാണുള്ളത്‌. കൂടെക്കൂടെ വരള്‍ച്ച അനുഭവപ്പെടുന്ന ഉഷ്‌ണകാലാവസ്ഥയുള്ള ഈ ദ്വീപില്‍ നദികള്‍ തീരെ ഇല്ലെന്നുതന്നെ പറയാം.

ചരിത്രം. ക്രിസ്റ്റഫര്‍ കൊളംബസ്‌ 1493-ല്‍ ഈ ദ്വീപ്‌ കണ്ടെത്തി. 1632-ല്‍ ബ്രിട്ടീഷുകാര്‍ ഇവിടെ കുടിയേറ്റം തുടങ്ങി. 1666-ല്‍ ഫ്രഞ്ചുകാര്‍ ആന്റിഗ്വ കൈവശപ്പെടുത്തുവാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. 1941-ല്‍ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സിന്റെ ഒരു സൈനിക താവളം ഇവിടെ സ്ഥാപിക്കുകയുണ്ടായി.
+
'''ചരിത്രം'''. ക്രിസ്റ്റഫര്‍ കൊളംബസ്‌ 1493-ല്‍ ഈ ദ്വീപ്‌ കണ്ടെത്തി. 1632-ല്‍ ബ്രിട്ടീഷുകാര്‍ ഇവിടെ കുടിയേറ്റം തുടങ്ങി. 1666-ല്‍ ഫ്രഞ്ചുകാര്‍ ആന്റിഗ്വ കൈവശപ്പെടുത്തുവാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. 1941-ല്‍ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സിന്റെ ഒരു സൈനിക താവളം ഇവിടെ സ്ഥാപിക്കുകയുണ്ടായി.
ബാര്‍ബഡയില്‍ ജനാധിവാസം ആരംഭിച്ചത്‌ 1628-ലായിരുന്നു. റെഡോണ്‍ഡ ഇന്നും ആള്‍പ്പാര്‍പ്പില്ലാതെ കിടക്കുന്നു. പാറക്കെട്ടുകള്‍ നിറഞ്ഞ ഈ ഊഷരപ്രദേശത്ത്‌ 1865-ല്‍ അലൂമിനിയം ഫോസ്‌ഫേറ്റിന്റെ സമ്പന്നനിക്ഷേപങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ അവിടെ ഖനനം ആരംഭിക്കുകയുണ്ടായി; 1916-വരെ ഈ പ്രവര്‍ത്തനം തുടര്‍ന്നുപോന്നു. ആന്റിഗ്വയിലെ പഞ്ചസാര വ്യവസായം പ്രധാനമായും അടിമകളെക്കൊണ്ടാണു നടത്തിച്ചിരുന്നത്‌. അടിമവ്യവസായം 1834-ല്‍ നിര്‍ത്തല്‍ ചെയ്‌തു. 1981-ല്‍ ഈ ദ്വീപസമൂഹം ബ്രിട്ടിഷ്‌ കോമണ്‍ വെല്‍ത്തിന്റെ കീഴിലുള്ള സ്വതന്ത്രരാഷ്‌ട്രമായി. 1981 ന.1-ന്‌ ഭരണഘടന നിലവില്‍വന്നു.

ഇംഗ്ലീഷ്‌ ആണ്‌ പ്രധാനഭാഷ. മതം: ക്രിസ്‌തുമതം, സാക്ഷരത: 89 ശ.മാ. ഈസ്റ്റ്‌ കരീബിയന്‍ ഡോളറാണ്‌ നാണയം.

ഭരണവും സമ്പദ്‌വ്യവസ്ഥയും. പ്രധാനമായും ഒരു കാര്‍ഷിക രാജ്യമാണ്‌. നാണ്യവിളകളായ പരുത്തി, കരിമ്പ്‌ എന്നിവയോടൊപ്പം നേന്ത്രവാഴ, നാരകം തുടങ്ങിയ ഫലവര്‍ഗങ്ങളും ചേന, ചേമ്പ്‌ തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളും നെല്ലും കൃഷിചെയ്‌തു വരുന്നു. പഞ്ചസാരയും പരുത്തിയും കയറ്റുമതി ചെയ്യപ്പെടുന്നു. ഈ ദ്വീപിനെ ഒരു ടൂറിസ്റ്റ്‌ കേന്ദ്രമായി വികസിപ്പിക്കാനുള്ള പദ്ധതികള്‍ വിജയിച്ചിട്ടുണ്ട്‌.
 
-
വിനോദസഞ്ചാരമാണ്‌ പ്രധാന വരുമാനമാര്‍ഗം. മൊത്തം വരുമാനത്തിന്റെ പകുതിയോളം വിനോദസഞ്ചാരത്തില്‍ നിന്നാണ്‌. പഞ്ചസാര, പരുത്തി, ഇലക്‌ട്രാണിക്‌ ഉപകരണങ്ങള്‍ തുടങ്ങിയവ ചെറിയതോതില്‍ കയറ്റുമതി ചെയ്യുന്നു.
+
'''ഭരണവും സമ്പദ്‌വ്യവസ്ഥയും.''' പ്രധാനമായും ഒരു കാര്‍ഷിക രാജ്യമാണ്‌. നാണ്യവിളകളായ പരുത്തി, കരിമ്പ്‌ എന്നിവയോടൊപ്പം നേന്ത്രവാഴ, നാരകം തുടങ്ങിയ ഫലവര്‍ഗങ്ങളും ചേന, ചേമ്പ്‌ തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളും നെല്ലും കൃഷിചെയ്‌തു വരുന്നു. പഞ്ചസാരയും പരുത്തിയും കയറ്റുമതി ചെയ്യപ്പെടുന്നു. ഈ ദ്വീപിനെ ഒരു ടൂറിസ്റ്റ്‌ കേന്ദ്രമായി വികസിപ്പിക്കാനുള്ള പദ്ധതികള്‍ വിജയിച്ചിട്ടുണ്ട്‌.
 +
 
 +
വിനോദസഞ്ചാരമാണ്‌ പ്രധാന വരുമാനമാര്‍ഗം. മൊത്തം വരുമാനത്തിന്റെ പകുതിയോളം വിനോദസഞ്ചാരത്തില്‍ നിന്നാണ്‌. പഞ്ചസാര, പരുത്തി, ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ തുടങ്ങിയവ ചെറിയതോതില്‍ കയറ്റുമതി ചെയ്യുന്നു.
ബ്രിട്ടിഷ്‌ ഗവണ്മെന്റ്‌ നിയോഗിക്കുന്ന ഗവര്‍ണറാണ്‌ ഭരണത്തലവന്‍. തെരഞ്ഞെടുപ്പിലൂടെ രൂപംകൊള്ളുന്ന പാര്‍ലിമെന്റും നാമനിര്‍ദേശം ചെയ്യപ്പെടുന്ന സെനറ്റുമാണ്‌ ഭരണനിര്‍വാഹകസമിതികള്‍.

ജനങ്ങള്‍ ഭൂരിഭാഗവും നീഗ്രായൂറോപ്യന്‍ സങ്കരവര്‍ഗക്കാരാണ്‌. ജനങ്ങളില്‍ മൂന്നിലൊരുഭാഗവും തലസ്ഥാനമായ സെയ്‌ന്റ്‌ ജോണ്‍സില്‍ വസിക്കുന്നു.
+
 
 +
ജനങ്ങള്‍ ഭൂരിഭാഗവും നീഗ്രോയൂറോപ്യന്‍ സങ്കരവര്‍ഗക്കാരാണ്‌. ജനങ്ങളില്‍ മൂന്നിലൊരുഭാഗവും തലസ്ഥാനമായ സെയ്‌ന്റ്‌ ജോണ്‍സില്‍ വസിക്കുന്നു.

Current revision as of 13:37, 3 സെപ്റ്റംബര്‍ 2014

ആന്റിഗ്വ-ബര്‍ബഡ

Antigua - Barbuda

ആന്റിഗ്വ-ബര്‍ബഡ ദ്വീപു സമൂഹം

കരീബിയന്‍കടലില്‍ വെസ്റ്റ്‌ ഇന്‍ഡീസില്‍ ഉള്‍പ്പെട്ട ദ്വീപസമൂഹം 17o 03' വ; 6o48' പ. മുമ്പ്‌ വെസ്റ്റ്‌ ഇന്‍ഡീസ്‌. ഇപ്പോള്‍ ഒരു ബ്രിട്ടിഷ്‌ അധീശപ്രദേശമാണ്‌; ബാര്‍ബഡ, റെഡോണ്‍ഡ എന്നീ ദ്വീപുകള്‍ ആന്റിഗ്വയുടെ അധികാരാതിര്‍ത്തിയില്‍പ്പെടുന്നു. ലീവേഡ്‌ സമൂഹത്തിലെ ദ്വീപുകളാണ്‌ ഇവ. ആന്റിഗ്വ പോര്‍ട്ടോറിക്കോയ്‌ക്കു 400 കി.മീ. തെക്കു കിഴക്കായി സ്ഥിതിചെയ്യുന്നു; പ. സെന്റ്‌കിറ്റ്‌, തെ. ഗൂഡലോപ്പ്‌ എന്നിവിടങ്ങളിലേക്ക്‌ 80 കി.മീ. വീതം ദൂരമുണ്ട്‌. വിസ്‌തീര്‍ണം 442.6 ച.കി.മീ. ജനസംഖ്യ 68,722 (2005).

പൊതുവെ സമതലപ്രദേശമാണെങ്കിലും ദ്വീപിന്റെ തെക്കരികില്‍മാത്രം കുന്നിന്‍പുറങ്ങള്‍നിറഞ്ഞ്‌ നിമ്‌നോന്നത ഭൂപ്രകൃതിയാണുള്ളത്‌. തീരദേശം 153 കി.മീ. ഏറ്റവും ഉയരമുള്ള ഭാഗം ബോഗിപീക്‌ (402 മീ.) ആണ്‌. ഉടവുകളും ഉള്‍ക്കടലുകളും നിറഞ്ഞ സങ്കീര്‍ണമായ തടരേഖയാണുള്ളത്‌. കൂടെക്കൂടെ വരള്‍ച്ച അനുഭവപ്പെടുന്ന ഉഷ്‌ണകാലാവസ്ഥയുള്ള ഈ ദ്വീപില്‍ നദികള്‍ തീരെ ഇല്ലെന്നുതന്നെ പറയാം.

ചരിത്രം. ക്രിസ്റ്റഫര്‍ കൊളംബസ്‌ 1493-ല്‍ ഈ ദ്വീപ്‌ കണ്ടെത്തി. 1632-ല്‍ ബ്രിട്ടീഷുകാര്‍ ഇവിടെ കുടിയേറ്റം തുടങ്ങി. 1666-ല്‍ ഫ്രഞ്ചുകാര്‍ ആന്റിഗ്വ കൈവശപ്പെടുത്തുവാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. 1941-ല്‍ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സിന്റെ ഒരു സൈനിക താവളം ഇവിടെ സ്ഥാപിക്കുകയുണ്ടായി.

ബാര്‍ബഡയില്‍ ജനാധിവാസം ആരംഭിച്ചത്‌ 1628-ലായിരുന്നു. റെഡോണ്‍ഡ ഇന്നും ആള്‍പ്പാര്‍പ്പില്ലാതെ കിടക്കുന്നു. പാറക്കെട്ടുകള്‍ നിറഞ്ഞ ഈ ഊഷരപ്രദേശത്ത്‌ 1865-ല്‍ അലൂമിനിയം ഫോസ്‌ഫേറ്റിന്റെ സമ്പന്നനിക്ഷേപങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ അവിടെ ഖനനം ആരംഭിക്കുകയുണ്ടായി; 1916-വരെ ഈ പ്രവര്‍ത്തനം തുടര്‍ന്നുപോന്നു. ആന്റിഗ്വയിലെ പഞ്ചസാര വ്യവസായം പ്രധാനമായും അടിമകളെക്കൊണ്ടാണു നടത്തിച്ചിരുന്നത്‌. അടിമവ്യവസായം 1834-ല്‍ നിര്‍ത്തല്‍ ചെയ്‌തു. 1981-ല്‍ ഈ ദ്വീപസമൂഹം ബ്രിട്ടിഷ്‌ കോമണ്‍ വെല്‍ത്തിന്റെ കീഴിലുള്ള സ്വതന്ത്രരാഷ്‌ട്രമായി. 1981 ന.1-ന്‌ ഭരണഘടന നിലവില്‍വന്നു.

ഇംഗ്ലീഷ്‌ ആണ്‌ പ്രധാനഭാഷ. മതം: ക്രിസ്‌തുമതം, സാക്ഷരത: 89 ശ.മാ. ഈസ്റ്റ്‌ കരീബിയന്‍ ഡോളറാണ്‌ നാണയം.

ഭരണവും സമ്പദ്‌വ്യവസ്ഥയും. പ്രധാനമായും ഒരു കാര്‍ഷിക രാജ്യമാണ്‌. നാണ്യവിളകളായ പരുത്തി, കരിമ്പ്‌ എന്നിവയോടൊപ്പം നേന്ത്രവാഴ, നാരകം തുടങ്ങിയ ഫലവര്‍ഗങ്ങളും ചേന, ചേമ്പ്‌ തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളും നെല്ലും കൃഷിചെയ്‌തു വരുന്നു. പഞ്ചസാരയും പരുത്തിയും കയറ്റുമതി ചെയ്യപ്പെടുന്നു. ഈ ദ്വീപിനെ ഒരു ടൂറിസ്റ്റ്‌ കേന്ദ്രമായി വികസിപ്പിക്കാനുള്ള പദ്ധതികള്‍ വിജയിച്ചിട്ടുണ്ട്‌.

വിനോദസഞ്ചാരമാണ്‌ പ്രധാന വരുമാനമാര്‍ഗം. മൊത്തം വരുമാനത്തിന്റെ പകുതിയോളം വിനോദസഞ്ചാരത്തില്‍ നിന്നാണ്‌. പഞ്ചസാര, പരുത്തി, ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ തുടങ്ങിയവ ചെറിയതോതില്‍ കയറ്റുമതി ചെയ്യുന്നു. ബ്രിട്ടിഷ്‌ ഗവണ്മെന്റ്‌ നിയോഗിക്കുന്ന ഗവര്‍ണറാണ്‌ ഭരണത്തലവന്‍. തെരഞ്ഞെടുപ്പിലൂടെ രൂപംകൊള്ളുന്ന പാര്‍ലിമെന്റും നാമനിര്‍ദേശം ചെയ്യപ്പെടുന്ന സെനറ്റുമാണ്‌ ഭരണനിര്‍വാഹകസമിതികള്‍.

ജനങ്ങള്‍ ഭൂരിഭാഗവും നീഗ്രോയൂറോപ്യന്‍ സങ്കരവര്‍ഗക്കാരാണ്‌. ജനങ്ങളില്‍ മൂന്നിലൊരുഭാഗവും തലസ്ഥാനമായ സെയ്‌ന്റ്‌ ജോണ്‍സില്‍ വസിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍