This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർത്രാപ്പോഡ്‌ രോഗങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Arthropod diseases)
(Arthropod diseases)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
==ആർത്രാപ്പോഡ്‌ രോഗങ്ങള്‍==
+
==ആര്‍ത്രാപ്പോഡ്‌ രോഗങ്ങള്‍==
 +
 
==Arthropod diseases==
==Arthropod diseases==
-
രോഗത്തിന്റെ ആവിർഭാവത്തിലോ സംക്രമണത്തിലോ ആർത്രാപ്പോഡകള്‍ക്ക്‌ പ്രത്യക്ഷമോ പരോക്ഷമോ ആയി സ്വാധീനമുള്ള രോഗങ്ങള്‍.
+
രോഗത്തിന്റെ ആവിര്‍ഭാവത്തിലോ സംക്രമണത്തിലോ ആര്‍ത്രാപ്പോഡകള്‍ക്ക്‌ പ്രത്യക്ഷമോ പരോക്ഷമോ ആയി സ്വാധീനമുള്ള രോഗങ്ങള്‍.
-
ഒരിനം മൈറ്റ്‌ (mite) മൂലമുണ്ടാകുന്ന ചൊറി(scabies)യും ചിലന്തി, തേള്‍ തുടങ്ങിയവ കടിച്ചുണ്ടാകുന്ന രോഗങ്ങളും ആർത്രാപ്പോഡകള്‍ മുഖേന പ്രത്യക്ഷമായിട്ടുണ്ടാകുന്ന രോഗങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌.
+
ഒരിനം മൈറ്റ്‌ (mite) മൂലമുണ്ടാകുന്ന ചൊറി(scabies)യും ചിലന്തി, തേള്‍ തുടങ്ങിയവ കടിച്ചുണ്ടാകുന്ന രോഗങ്ങളും ആര്‍ത്രാപ്പോഡകള്‍ മുഖേന പ്രത്യക്ഷമായിട്ടുണ്ടാകുന്ന രോഗങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌.
-
പരോക്ഷമായി രോഗാണുക്കളുടെ സംക്രമണത്തിനുതകുന്നവിധം രോഗാണുവാഹകരായി വർത്തിക്കുന്ന ആർത്രാപ്പോഡകള്‍ "വെക്‌റ്റർ' (vector) എന്ന പേരിൽ അറിയപ്പെടുന്നു. രോഗസംക്രമണത്തിൽ ആർത്രാപ്പോഡകളുടെ സ്വാധീനം മൂന്നു പ്രകാരത്തിലാണ്‌.
+
പരോക്ഷമായി രോഗാണുക്കളുടെ സംക്രമണത്തിനുതകുന്നവിധം രോഗാണുവാഹകരായി വര്‍ത്തിക്കുന്ന ആര്‍ത്രാപ്പോഡകള്‍ "വെക്‌റ്റര്‍' (vector) എന്ന പേരില്‍ അറിയപ്പെടുന്നു. രോഗസംക്രമണത്തില്‍ ആര്‍ത്രാപ്പോഡകളുടെ സ്വാധീനം മൂന്നു പ്രകാരത്തിലാണ്‌.
[[ചിത്രം:Vol3p302_Anopheles fluviatilis.jpg|thumb|അനോഫെലിസ്‌ കൊതുക്‌]]
[[ചിത്രം:Vol3p302_Anopheles fluviatilis.jpg|thumb|അനോഫെലിസ്‌ കൊതുക്‌]]
[[ചിത്രം:Vol3p302_Aedes_aegypti_during.jpg|thumb|ഈഡസ്‌ ഈജിപ്‌തി]]
[[ചിത്രം:Vol3p302_Aedes_aegypti_during.jpg|thumb|ഈഡസ്‌ ഈജിപ്‌തി]]
-
1. യാന്ത്രികസംക്രമണം (ങലരവമിശരമഹ ഠൃമിശൊശൈീി). രോഗനിദാനമായ അണുക്കളെ മലിനവസ്‌തുക്കളിൽനിന്നും ആഹാരപദാർഥങ്ങളിലേക്കു പകർത്തുകയാണ്‌ ഇത്തരം ആർത്രാപ്പോഡകളുടെ രീതി. ഉദാ. ഈച്ചകള്‍ പരത്തുന്ന ടൈഫോയ്‌ഡ്‌, കോളറ, വയറുകടി തുടങ്ങിയവ.
+
1. യാന്ത്രികസംക്രമണം (ങലരവമിശരമഹ ഠൃമിശൊശൈീി). രോഗനിദാനമായ അണുക്കളെ മലിനവസ്‌തുക്കളില്‍നിന്നും ആഹാരപദാര്‍ഥങ്ങളിലേക്കു പകര്‍ത്തുകയാണ്‌ ഇത്തരം ആര്‍ത്രാപ്പോഡകളുടെ രീതി. ഉദാ. ഈച്ചകള്‍ പരത്തുന്ന ടൈഫോയ്‌ഡ്‌, കോളറ, വയറുകടി തുടങ്ങിയവ.
-
2. ജൈവസംക്രമണം (Biological Transmission). രോഗാണുക്കളുടെ വളർച്ചയും വികാസവും ഭാഗികമായിട്ടെങ്കിലും ചിലയിനം ആർത്രാപ്പോഡകളുടെ ശരീരത്തിൽ നടക്കുന്നു. ഇപ്രകാരം രോഗഹേതുകങ്ങളായ ജീവികളുടെ ജീവിതചക്രത്തിലെ സുപ്രധാനഘട്ടങ്ങള്‍ക്കു താവളമൊരുക്കുകയും അവയുടെ സംക്രമണത്തിനുതകുകയും ചെയ്യുന്ന പ്രക്രിയയാണ്‌ ജൈവസംക്രമണം എന്ന പേരിൽ അറിയപ്പെടുന്നത്‌. അനോഫെലിസ്‌ കൊതുകുകളുടെ ശരീരത്തിൽ മലമ്പനിക്കു നിദാനമായ പ്‌ളാസ്‌മോഡിയം എന്ന പരോപജീവിയും ക്യൂലക്‌സ്‌ കൊതുകുകളുടെ ശരീരത്തിൽ മന്തിനു കാരണമായ വുച്ഛറേറിയ (Wuchereria bancrofti) പരോപജീവിയും അനുവർത്തിക്കുന്ന പരിണാമങ്ങള്‍ ജൈവസംവഹനത്തിന്‌ ദൃഷ്‌ടാന്തങ്ങളാണ്‌.
+
2. ജൈവസംക്രമണം (Biological Transmission). രോഗാണുക്കളുടെ വളര്‍ച്ചയും വികാസവും ഭാഗികമായിട്ടെങ്കിലും ചിലയിനം ആര്‍ത്രാപ്പോഡകളുടെ ശരീരത്തില്‍ നടക്കുന്നു. ഇപ്രകാരം രോഗഹേതുകങ്ങളായ ജീവികളുടെ ജീവിതചക്രത്തിലെ സുപ്രധാനഘട്ടങ്ങള്‍ക്കു താവളമൊരുക്കുകയും അവയുടെ സംക്രമണത്തിനുതകുകയും ചെയ്യുന്ന പ്രക്രിയയാണ്‌ ജൈവസംക്രമണം എന്ന പേരില്‍ അറിയപ്പെടുന്നത്‌. അനോഫെലിസ്‌ കൊതുകുകളുടെ ശരീരത്തില്‍ മലമ്പനിക്കു നിദാനമായ പ്‌ളാസ്‌മോഡിയം എന്ന പരോപജീവിയും ക്യൂലക്‌സ്‌ കൊതുകുകളുടെ ശരീരത്തില്‍ മന്തിനു കാരണമായ വുച്ഛറേറിയ (Wuchereria bancrofti) പരോപജീവിയും അനുവര്‍ത്തിക്കുന്ന പരിണാമങ്ങള്‍ ജൈവസംവഹനത്തിന്‌ ദൃഷ്‌ടാന്തങ്ങളാണ്‌.
-
3. അണ്ഡാശയത്തിലൂടെയുള്ള സംക്രമണം (Transovarian transmission). അപൂർവം ചില ജീവികള്‍ അണ്ഡത്തിലൂടെ രോഗാണുക്കളെ തങ്ങളുടെ സന്തതിപരമ്പരകളിലേക്കു പകരാന്‍ കെല്‌പുള്ളവയാണ്‌. ഉദാ. ടിക്കുകള്‍ (ticks) പെരത്തുന്ന ഒരിനം ടൈഫസ്‌ രോഗം.
+
3. അണ്ഡാശയത്തിലൂടെയുള്ള സംക്രമണം (Transovarian transmission). അപൂര്‍വം ചില ജീവികള്‍ അണ്ഡത്തിലൂടെ രോഗാണുക്കളെ തങ്ങളുടെ സന്തതിപരമ്പരകളിലേക്കു പകരാന്‍ കെല്‌പുള്ളവയാണ്‌. ഉദാ. ടിക്കുകള്‍ (ticks) പെരത്തുന്ന ഒരിനം ടൈഫസ്‌ രോഗം.
-
ഹെക്‌സപ്പോഡ (Hexapoda), അരാക്‌നിഡ (Arachnida), ക്രസ്റ്റേഷ്യ (Crustacea) എന്നീ വർഗങ്ങളിൽപ്പെടുന്ന ചില ആർത്രാപ്പോഡകളും അവയോടു ബന്ധപ്പെട്ട പ്രമുഖരോഗങ്ങളും ചുവടെ ചേർക്കുന്നു.
+
ഹെക്‌സപ്പോഡ (Hexapoda), അരാക്‌നിഡ (Arachnida), ക്രസ്റ്റേഷ്യ (Crustacea) എന്നീ വര്‍ഗങ്ങളില്‍പ്പെടുന്ന ചില ആര്‍ത്രാപ്പോഡകളും അവയോടു ബന്ധപ്പെട്ട പ്രമുഖരോഗങ്ങളും ചുവടെ ചേര്‍ക്കുന്നു.
[[ചിത്രം:Vol3a_322_Image-_3.jpg|400px]]
[[ചിത്രം:Vol3a_322_Image-_3.jpg|400px]]
വരി 31: വരി 32:
B. അരാക്‌നിഡ (Arachnida)
B. അരാക്‌നിഡ (Arachnida)
-
ഗോത്രം അകാരിന. ഈ ഗോത്രത്തിലുള്ള ആർത്രാപ്പോഡകളാണ്‌ രോഗം പരത്തുന്നതിൽ പ്രധാനം. ടിക്കുകളും മൈറ്റുകളും ഉള്‍പ്പെടുന്ന ഈ വിഭാഗം പ്രാണികള്‍ രോഗാണുവാഹകർ എന്നതിനുപുറമേ കടിച്ചുപ്രദവമേല്‌പിക്കുവാനും കെല്‌പുള്ളവയാണ്‌. ഇവയുടെ കടി നിമിത്തം കടിയേറ്റ ഭാഗത്ത്‌ ത്വഗ്രാഗം, വിഷബാധ, രക്തസ്രാവം നിമിത്തമുള്ള വിളർച്ച, ശ്രവണേന്ദ്രിയനാശം എന്നീ അസുഖങ്ങള്‍ ഉളവാകാം.
+
ഗോത്രം അകാരിന. ഈ ഗോത്രത്തിലുള്ള ആര്‍ത്രാപ്പോഡകളാണ്‌ രോഗം പരത്തുന്നതില്‍ പ്രധാനം. ടിക്കുകളും മൈറ്റുകളും ഉള്‍പ്പെടുന്ന ഈ വിഭാഗം പ്രാണികള്‍ രോഗാണുവാഹകര്‍ എന്നതിനുപുറമേ കടിച്ചുപ്രദവമേല്‌പിക്കുവാനും കെല്‌പുള്ളവയാണ്‌. ഇവയുടെ കടി നിമിത്തം കടിയേറ്റ ഭാഗത്ത്‌ ത്വഗ്രാഗം, വിഷബാധ, രക്തസ്രാവം നിമിത്തമുള്ള വിളര്‍ച്ച, ശ്രവണേന്ദ്രിയനാശം എന്നീ അസുഖങ്ങള്‍ ഉളവാകാം.
-
ഇന്ത്യയിൽ ടിക്കുകള്‍ (Ticks) പെരത്തുന്ന രോഗങ്ങള്‍ മുഖ്യമായും ചുവടെ ചേർക്കുന്നവയാണ്‌.
+
ഇന്ത്യയില്‍ ടിക്കുകള്‍ (Ticks) പെരത്തുന്ന രോഗങ്ങള്‍ മുഖ്യമായും ചുവടെ ചേര്‍ക്കുന്നവയാണ്‌.
[[ചിത്രം:Vol3a_323_Chart.jpg|400px]]
[[ചിത്രം:Vol3a_323_Chart.jpg|400px]]
വരി 41: വരി 42:
</gallery>
</gallery>
-
മൈറ്റ്‌ പരത്തുന്ന രോഗങ്ങളിൽ ട്രംബിക്കുല ഡെലിയന്‍സിസ്‌ (Trembicula deliensis) മെൂലം പകരുന്ന സ്‌ക്രബ്‌ ടൈഫസ്‌ (scrub typhus) ആണ്‌ പ്രധാനം.
+
മൈറ്റ്‌ പരത്തുന്ന രോഗങ്ങളില്‍ ട്രംബിക്കുല ഡെലിയന്‍സിസ്‌ (Trembicula deliensis) മെൂലം പകരുന്ന സ്‌ക്രബ്‌ ടൈഫസ്‌ (scrub typhus) ആണ്‌ പ്രധാനം.
-
"ചൊറി' എന്ന ത്വഗ്രാഗമാണ്‌ മൈറ്റ്‌ നിമിത്തം നേരിട്ടുണ്ടാകുന്ന രോഗത്തിന്‌ ഏറ്റവും നല്ല ഉദാഹരണം. ഇതിനുനിദാനം സർകോപ്‌റ്റസ്‌ സ്‌കാബി (Sarcoptes scabei) ആണ്‌.
+
"ചൊറി' എന്ന ത്വഗ്രാഗമാണ്‌ മൈറ്റ്‌ നിമിത്തം നേരിട്ടുണ്ടാകുന്ന രോഗത്തിന്‌ ഏറ്റവും നല്ല ഉദാഹരണം. ഇതിനുനിദാനം സര്‍കോപ്‌റ്റസ്‌ സ്‌കാബി (Sarcoptes scabei) ആണ്‌.
-
ടിക്കുകള്‍ക്കും മൈറ്റുകള്‍ക്കും പുറമേ അകാരിന ഗോത്രത്തിലെ അംഗങ്ങളാണ്‌ തേള്‍, ചിലന്തി എന്നിവ. സാധാരണയായി ഇവയുടെ ഉപദ്രവത്തിനു വിധേയമാകാറുള്ളത്‌ ചെറുപ്രാണികളാണെങ്കിലും ചിലപ്പോള്‍ മനുഷ്യർക്കും ഇവയുടെ കടിയേറ്റ്‌ രോഗങ്ങള്‍ ഉണ്ടാകാറുണ്ട്‌.
+
ടിക്കുകള്‍ക്കും മൈറ്റുകള്‍ക്കും പുറമേ അകാരിന ഗോത്രത്തിലെ അംഗങ്ങളാണ്‌ തേള്‍, ചിലന്തി എന്നിവ. സാധാരണയായി ഇവയുടെ ഉപദ്രവത്തിനു വിധേയമാകാറുള്ളത്‌ ചെറുപ്രാണികളാണെങ്കിലും ചിലപ്പോള്‍ മനുഷ്യര്‍ക്കും ഇവയുടെ കടിയേറ്റ്‌ രോഗങ്ങള്‍ ഉണ്ടാകാറുണ്ട്‌.
-
C. ക്രസ്റ്റേഷ്യ. വെള്ളത്തിൽ കാണപ്പെടുന്ന സൈക്‌ളോപ്‌സ്‌ ല്യൂക്കാർട്ടി (Cyclops leukarti) ഇനത്തിലുള്‍പ്പെട്ട ഒരുതരം ചെള്ളുകള്‍ (water fleas) ആണ്‌ "ഗിനി' വിരകളെ (Dracunculus medinensis) മനുഷ്യരിലേക്കു വ്യാപിപ്പിക്കുന്നത്‌. "ഗിനി' വിരകളുടെ ലാർവ(larva)കളെ ഈ ചെള്ളുകള്‍ (Cyclops) വിഴുങ്ങുകയും ഇത്തരം ചെള്ളുകള്‍ അടങ്ങിയ മലിനജലം കുടിക്കുന്നതുവഴി "ഗിനി' വിരകളുടെ കീടങ്ങള്‍ മനുഷ്യശരീരത്തിലെത്തുകയും ചെയ്യും. ഗിനി വിരബാധ (Guniea-worm infestation) ഇപ്രകാരമാണുണ്ടാകുന്നത്‌.
+
C. ക്രസ്റ്റേഷ്യ. വെള്ളത്തില്‍ കാണപ്പെടുന്ന സൈക്‌ളോപ്‌സ്‌ ല്യൂക്കാര്‍ട്ടി (Cyclops leukarti) ഇനത്തിലുള്‍പ്പെട്ട ഒരുതരം ചെള്ളുകള്‍ (water fleas) ആണ്‌ "ഗിനി' വിരകളെ (Dracunculus medinensis) മനുഷ്യരിലേക്കു വ്യാപിപ്പിക്കുന്നത്‌. "ഗിനി' വിരകളുടെ ലാര്‍വ(larva)കളെ ഈ ചെള്ളുകള്‍ (Cyclops) വിഴുങ്ങുകയും ഇത്തരം ചെള്ളുകള്‍ അടങ്ങിയ മലിനജലം കുടിക്കുന്നതുവഴി "ഗിനി' വിരകളുടെ കീടങ്ങള്‍ മനുഷ്യശരീരത്തിലെത്തുകയും ചെയ്യും. ഗിനി വിരബാധ (Guniea-worm infestation) ഇപ്രകാരമാണുണ്ടാകുന്നത്‌.
(ഡോ.എം.വി. പിള്ള)
(ഡോ.എം.വി. പിള്ള)

Current revision as of 06:52, 3 സെപ്റ്റംബര്‍ 2014

ആര്‍ത്രാപ്പോഡ്‌ രോഗങ്ങള്‍

Arthropod diseases

രോഗത്തിന്റെ ആവിര്‍ഭാവത്തിലോ സംക്രമണത്തിലോ ആര്‍ത്രാപ്പോഡകള്‍ക്ക്‌ പ്രത്യക്ഷമോ പരോക്ഷമോ ആയി സ്വാധീനമുള്ള രോഗങ്ങള്‍. ഒരിനം മൈറ്റ്‌ (mite) മൂലമുണ്ടാകുന്ന ചൊറി(scabies)യും ചിലന്തി, തേള്‍ തുടങ്ങിയവ കടിച്ചുണ്ടാകുന്ന രോഗങ്ങളും ആര്‍ത്രാപ്പോഡകള്‍ മുഖേന പ്രത്യക്ഷമായിട്ടുണ്ടാകുന്ന രോഗങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. പരോക്ഷമായി രോഗാണുക്കളുടെ സംക്രമണത്തിനുതകുന്നവിധം രോഗാണുവാഹകരായി വര്‍ത്തിക്കുന്ന ആര്‍ത്രാപ്പോഡകള്‍ "വെക്‌റ്റര്‍' (vector) എന്ന പേരില്‍ അറിയപ്പെടുന്നു. രോഗസംക്രമണത്തില്‍ ആര്‍ത്രാപ്പോഡകളുടെ സ്വാധീനം മൂന്നു പ്രകാരത്തിലാണ്‌.

അനോഫെലിസ്‌ കൊതുക്‌
ഈഡസ്‌ ഈജിപ്‌തി

1. യാന്ത്രികസംക്രമണം (ങലരവമിശരമഹ ഠൃമിശൊശൈീി). രോഗനിദാനമായ അണുക്കളെ മലിനവസ്‌തുക്കളില്‍നിന്നും ആഹാരപദാര്‍ഥങ്ങളിലേക്കു പകര്‍ത്തുകയാണ്‌ ഇത്തരം ആര്‍ത്രാപ്പോഡകളുടെ രീതി. ഉദാ. ഈച്ചകള്‍ പരത്തുന്ന ടൈഫോയ്‌ഡ്‌, കോളറ, വയറുകടി തുടങ്ങിയവ. 2. ജൈവസംക്രമണം (Biological Transmission). രോഗാണുക്കളുടെ വളര്‍ച്ചയും വികാസവും ഭാഗികമായിട്ടെങ്കിലും ചിലയിനം ആര്‍ത്രാപ്പോഡകളുടെ ശരീരത്തില്‍ നടക്കുന്നു. ഇപ്രകാരം രോഗഹേതുകങ്ങളായ ജീവികളുടെ ജീവിതചക്രത്തിലെ സുപ്രധാനഘട്ടങ്ങള്‍ക്കു താവളമൊരുക്കുകയും അവയുടെ സംക്രമണത്തിനുതകുകയും ചെയ്യുന്ന പ്രക്രിയയാണ്‌ ജൈവസംക്രമണം എന്ന പേരില്‍ അറിയപ്പെടുന്നത്‌. അനോഫെലിസ്‌ കൊതുകുകളുടെ ശരീരത്തില്‍ മലമ്പനിക്കു നിദാനമായ പ്‌ളാസ്‌മോഡിയം എന്ന പരോപജീവിയും ക്യൂലക്‌സ്‌ കൊതുകുകളുടെ ശരീരത്തില്‍ മന്തിനു കാരണമായ വുച്ഛറേറിയ (Wuchereria bancrofti) പരോപജീവിയും അനുവര്‍ത്തിക്കുന്ന പരിണാമങ്ങള്‍ ജൈവസംവഹനത്തിന്‌ ദൃഷ്‌ടാന്തങ്ങളാണ്‌.

3. അണ്ഡാശയത്തിലൂടെയുള്ള സംക്രമണം (Transovarian transmission). അപൂര്‍വം ചില ജീവികള്‍ അണ്ഡത്തിലൂടെ രോഗാണുക്കളെ തങ്ങളുടെ സന്തതിപരമ്പരകളിലേക്കു പകരാന്‍ കെല്‌പുള്ളവയാണ്‌. ഉദാ. ടിക്കുകള്‍ (ticks) പെരത്തുന്ന ഒരിനം ടൈഫസ്‌ രോഗം.

ഹെക്‌സപ്പോഡ (Hexapoda), അരാക്‌നിഡ (Arachnida), ക്രസ്റ്റേഷ്യ (Crustacea) എന്നീ വര്‍ഗങ്ങളില്‍പ്പെടുന്ന ചില ആര്‍ത്രാപ്പോഡകളും അവയോടു ബന്ധപ്പെട്ട പ്രമുഖരോഗങ്ങളും ചുവടെ ചേര്‍ക്കുന്നു.

B. അരാക്‌നിഡ (Arachnida)

ഗോത്രം അകാരിന. ഈ ഗോത്രത്തിലുള്ള ആര്‍ത്രാപ്പോഡകളാണ്‌ രോഗം പരത്തുന്നതില്‍ പ്രധാനം. ടിക്കുകളും മൈറ്റുകളും ഉള്‍പ്പെടുന്ന ഈ വിഭാഗം പ്രാണികള്‍ രോഗാണുവാഹകര്‍ എന്നതിനുപുറമേ കടിച്ചുപ്രദവമേല്‌പിക്കുവാനും കെല്‌പുള്ളവയാണ്‌. ഇവയുടെ കടി നിമിത്തം കടിയേറ്റ ഭാഗത്ത്‌ ത്വഗ്രാഗം, വിഷബാധ, രക്തസ്രാവം നിമിത്തമുള്ള വിളര്‍ച്ച, ശ്രവണേന്ദ്രിയനാശം എന്നീ അസുഖങ്ങള്‍ ഉളവാകാം. ഇന്ത്യയില്‍ ടിക്കുകള്‍ (Ticks) പെരത്തുന്ന രോഗങ്ങള്‍ മുഖ്യമായും ചുവടെ ചേര്‍ക്കുന്നവയാണ്‌.

മൈറ്റ്‌ പരത്തുന്ന രോഗങ്ങളില്‍ ട്രംബിക്കുല ഡെലിയന്‍സിസ്‌ (Trembicula deliensis) മെൂലം പകരുന്ന സ്‌ക്രബ്‌ ടൈഫസ്‌ (scrub typhus) ആണ്‌ പ്രധാനം.

"ചൊറി' എന്ന ത്വഗ്രാഗമാണ്‌ മൈറ്റ്‌ നിമിത്തം നേരിട്ടുണ്ടാകുന്ന രോഗത്തിന്‌ ഏറ്റവും നല്ല ഉദാഹരണം. ഇതിനുനിദാനം സര്‍കോപ്‌റ്റസ്‌ സ്‌കാബി (Sarcoptes scabei) ആണ്‌. ടിക്കുകള്‍ക്കും മൈറ്റുകള്‍ക്കും പുറമേ അകാരിന ഗോത്രത്തിലെ അംഗങ്ങളാണ്‌ തേള്‍, ചിലന്തി എന്നിവ. സാധാരണയായി ഇവയുടെ ഉപദ്രവത്തിനു വിധേയമാകാറുള്ളത്‌ ചെറുപ്രാണികളാണെങ്കിലും ചിലപ്പോള്‍ മനുഷ്യര്‍ക്കും ഇവയുടെ കടിയേറ്റ്‌ രോഗങ്ങള്‍ ഉണ്ടാകാറുണ്ട്‌.

C. ക്രസ്റ്റേഷ്യ. വെള്ളത്തില്‍ കാണപ്പെടുന്ന സൈക്‌ളോപ്‌സ്‌ ല്യൂക്കാര്‍ട്ടി (Cyclops leukarti) ഇനത്തിലുള്‍പ്പെട്ട ഒരുതരം ചെള്ളുകള്‍ (water fleas) ആണ്‌ "ഗിനി' വിരകളെ (Dracunculus medinensis) മനുഷ്യരിലേക്കു വ്യാപിപ്പിക്കുന്നത്‌. "ഗിനി' വിരകളുടെ ലാര്‍വ(larva)കളെ ഈ ചെള്ളുകള്‍ (Cyclops) വിഴുങ്ങുകയും ഇത്തരം ചെള്ളുകള്‍ അടങ്ങിയ മലിനജലം കുടിക്കുന്നതുവഴി "ഗിനി' വിരകളുടെ കീടങ്ങള്‍ മനുഷ്യശരീരത്തിലെത്തുകയും ചെയ്യും. ഗിനി വിരബാധ (Guniea-worm infestation) ഇപ്രകാരമാണുണ്ടാകുന്നത്‌.

(ഡോ.എം.വി. പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍