This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽബർട്‌, ഹൈന്‌റിഷ്‌ (1604 - 52)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആൽബർട്‌, ഹൈന്‌റിഷ്‌ (1604 - 52)== ==Albert, Heinrich== ജർമന്‍ ഗാനരചയിതാവ്‌. 1604 ജൂല. 8...)
(ആൽബർട്‌, ഹൈന്‌റിഷ്‌ (1604 - 52))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
==ആൽബർട്‌, ഹൈന്‌റിഷ്‌ (1604 - 52)==
+
==ആല്‍ബര്‍ട്‌, ഹൈന്‌റിഷ്‌ (1604 - 52)==
 +
 
==Albert, Heinrich==
==Albert, Heinrich==
-
ജർമന്‍ ഗാനരചയിതാവ്‌. 1604 ജൂല. 8-ന്‌ സാക്‌സണിയിലെ ലോബന്‍സ്റ്റെനിൽ ജനിച്ചു. ലീപ്‌സിഗിൽ നിയമപഠനത്തിനു ചേരുംമുമ്പ്‌ ബന്ധുവായ ഹൈന്‌റിഷ്‌ ഷൂട്‌സും ഒരുമിച്ച്‌ ഡ്രസ്‌ഡനിൽ ഗാനരചനാസംബന്ധമായ പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു. സംഗീതപരിപാടികള്‍ നടത്തുന്നതിനായി ആൽബർട്‌ 1627-ൽ കൂണിഖ്‌സ്‌ബെർക്കിലേക്ക്‌ പുറപ്പെട്ടു. സ്വീഡനിലെ പട്ടാളക്കാർ ഇദ്ദേഹത്തെ തടവുകാരനായി പിടിച്ചതിനാൽ 1628-ലേ കൂണിഖ്‌സ്‌ബെർക്കിൽ ചെന്നുചേരാന്‍ കഴിഞ്ഞുള്ളൂ. 1631-ൽ ആൽബർട്‌ കത്തിഡ്രൽ ഗായകസംഘത്തിലെ ഓർഗന്‍ വായനക്കാരനായി നിയമിക്കപ്പെട്ടു. 1632 മുതൽ ഇദ്ദേഹം ഗാനരചനയിൽ ഏർപ്പെട്ടു. ബ്രാന്‍ഡന്‍ബർഗിലെ രാജകുമാരന്‍മാർക്കുവേണ്ടി ആൽബർട്‌ ഒട്ടനവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്‌. എന്നാൽ 1638-നും 1651-നും ഇടയ്‌ക്ക്‌ ഇദ്ദേഹം പ്രകാശിപ്പിച്ച ആരിയന്‍ (Arien) എന്ന കൃതിയാണ്‌ ഏറ്റവും പ്രശസ്‌തം. 17-ാം ശ.-ത്തിലെ ജർമന്‍ ഓപ്പറയുടെ ചരിത്രത്തിൽ ആൽബർട്ടിനുള്ള സ്ഥാനം വ്യക്തമാക്കുന്നതാണ്‌ ക്‌ളിയോമെഡെസ്‌ (Cleomedes), ആരിയന്‍ എന്നീ കൃതികള്‍.
+
ജര്‍മന്‍ ഗാനരചയിതാവ്‌. 1604 ജൂല. 8-ന്‌ സാക്‌സണിയിലെ ലോബന്‍സ്റ്റെനില്‍ ജനിച്ചു. ലീപ്‌സിഗില്‍ നിയമപഠനത്തിനു ചേരുംമുമ്പ്‌ ബന്ധുവായ ഹൈന്‌റിഷ്‌ ഷൂട്‌സും ഒരുമിച്ച്‌ ഡ്രസ്‌ഡനില്‍ ഗാനരചനാസംബന്ധമായ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. സംഗീതപരിപാടികള്‍ നടത്തുന്നതിനായി ആല്‍ബര്‍ട്‌ 1627-ല്‍ കൂണിഖ്‌സ്‌ബെര്‍ക്കിലേക്ക്‌ പുറപ്പെട്ടു. സ്വീഡനിലെ പട്ടാളക്കാര്‍ ഇദ്ദേഹത്തെ തടവുകാരനായി പിടിച്ചതിനാല്‍ 1628-ലേ കൂണിഖ്‌സ്‌ബെര്‍ക്കില്‍ ചെന്നുചേരാന്‍ കഴിഞ്ഞുള്ളൂ. 1631-ല്‍ ആല്‍ബര്‍ട്‌ കത്തിഡ്രല്‍ ഗായകസംഘത്തിലെ ഓര്‍ഗന്‍ വായനക്കാരനായി നിയമിക്കപ്പെട്ടു. 1632 മുതല്‍ ഇദ്ദേഹം ഗാനരചനയില്‍ ഏര്‍പ്പെട്ടു. ബ്രാന്‍ഡന്‍ബര്‍ഗിലെ രാജകുമാരന്‍മാര്‍ക്കുവേണ്ടി ആല്‍ബര്‍ട്‌ ഒട്ടനവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്‌. എന്നാല്‍ 1638-നും 1651-നും ഇടയ്‌ക്ക്‌ ഇദ്ദേഹം പ്രകാശിപ്പിച്ച ആരിയന്‍ (Arien) എന്ന കൃതിയാണ്‌ ഏറ്റവും പ്രശസ്‌തം. 17-ാം ശ.-ത്തിലെ ജര്‍മന്‍ ഓപ്പറയുടെ ചരിത്രത്തില്‍ ആല്‍ബര്‍ട്ടിനുള്ള സ്ഥാനം വ്യക്തമാക്കുന്നതാണ്‌ ക്‌ളിയോമെഡെസ്‌ (Cleomedes), ആരിയന്‍ എന്നീ കൃതികള്‍.

Current revision as of 06:18, 3 സെപ്റ്റംബര്‍ 2014

ആല്‍ബര്‍ട്‌, ഹൈന്‌റിഷ്‌ (1604 - 52)

Albert, Heinrich

ജര്‍മന്‍ ഗാനരചയിതാവ്‌. 1604 ജൂല. 8-ന്‌ സാക്‌സണിയിലെ ലോബന്‍സ്റ്റെനില്‍ ജനിച്ചു. ലീപ്‌സിഗില്‍ നിയമപഠനത്തിനു ചേരുംമുമ്പ്‌ ബന്ധുവായ ഹൈന്‌റിഷ്‌ ഷൂട്‌സും ഒരുമിച്ച്‌ ഡ്രസ്‌ഡനില്‍ ഗാനരചനാസംബന്ധമായ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. സംഗീതപരിപാടികള്‍ നടത്തുന്നതിനായി ആല്‍ബര്‍ട്‌ 1627-ല്‍ കൂണിഖ്‌സ്‌ബെര്‍ക്കിലേക്ക്‌ പുറപ്പെട്ടു. സ്വീഡനിലെ പട്ടാളക്കാര്‍ ഇദ്ദേഹത്തെ തടവുകാരനായി പിടിച്ചതിനാല്‍ 1628-ലേ കൂണിഖ്‌സ്‌ബെര്‍ക്കില്‍ ചെന്നുചേരാന്‍ കഴിഞ്ഞുള്ളൂ. 1631-ല്‍ ആല്‍ബര്‍ട്‌ കത്തിഡ്രല്‍ ഗായകസംഘത്തിലെ ഓര്‍ഗന്‍ വായനക്കാരനായി നിയമിക്കപ്പെട്ടു. 1632 മുതല്‍ ഇദ്ദേഹം ഗാനരചനയില്‍ ഏര്‍പ്പെട്ടു. ബ്രാന്‍ഡന്‍ബര്‍ഗിലെ രാജകുമാരന്‍മാര്‍ക്കുവേണ്ടി ആല്‍ബര്‍ട്‌ ഒട്ടനവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്‌. എന്നാല്‍ 1638-നും 1651-നും ഇടയ്‌ക്ക്‌ ഇദ്ദേഹം പ്രകാശിപ്പിച്ച ആരിയന്‍ (Arien) എന്ന കൃതിയാണ്‌ ഏറ്റവും പ്രശസ്‌തം. 17-ാം ശ.-ത്തിലെ ജര്‍മന്‍ ഓപ്പറയുടെ ചരിത്രത്തില്‍ ആല്‍ബര്‍ട്ടിനുള്ള സ്ഥാനം വ്യക്തമാക്കുന്നതാണ്‌ ക്‌ളിയോമെഡെസ്‌ (Cleomedes), ആരിയന്‍ എന്നീ കൃതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍