This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽഡോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Aldol)
(ആൽഡോള്‍)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
==ആൽഡോള്‍==
+
==ആല്‍ഡോള്‍==
 +
 
==Aldol==
==Aldol==
-
രണ്ട്‌ അസറ്റാൽഡിഹൈഡ്‌ തന്മാത്രകള്‍ രാസപരമായി യോജിച്ചുണ്ടാകുന്ന പദാർഥം. ഇത്‌ അസറ്റാൽഡിഹൈഡിന്റെ ഒരു പോളിമർ (Polymer) ആണ്‌. ഫോർമുല: CH3 CH (OH) CH2 CHO. നിറവും മണവുമില്ലാത്ത, സിറപ്പുപോലുള്ള ദ്രവമായി ഇത്‌ ലഭ്യമാകുന്നു. ആൽക്കഹോള്‍, ജലം എന്നിവയിൽ കലരുന്നു. ആൽക്കഹോളിന്റേയും ആൽഡിഹൈഡിന്റേയും ഗുണധർമങ്ങള്‍ ഇത്‌ പ്രദർശിപ്പിക്കുന്നു. ആൽഡോള്‍ എന്ന പേര്‌ ആൽഡിഹൈഡ്‌, ആൽക്കഹോള്‍ എന്നീ പദങ്ങളുടെ അംശങ്ങള്‍ ചേർന്നു നിഷ്‌പാദിപ്പിക്കപ്പെട്ടതാണ്‌. നേർത്ത സോഡിയം ഹൈഡ്രാക്‌സൈഡിന്റെയോ പൊട്ടാസിയം കാർബണേറ്റിന്റെയോ ഹൈഡ്രാക്ലോറിക്‌ അമ്ലത്തിന്റെയോ സാന്നിധ്യത്തിൽ അസെറ്റാൽഡിഹൈഡിന്റെ രണ്ട്‌ തന്മാത്രകള്‍ ചേർന്നു ബഹുരൂപീകരണം (polymerisation) നടത്തിയാണ്‌ ആൽഡോള്‍ ഉണ്ടാക്കുന്നത്‌. വളരെ താഴ്‌ന്ന മർദത്തിൽ (83ºC/20 m.m)  ഈ പദാർഥത്തെ വിഘടനവിധേയമാകാതെ വാറ്റിയെടുക്കാം. സാധാരണ മർദത്തിലോ ഡീഹൈഡ്രറ്റിങ്‌ ഏജന്റിന്റെ സാന്നിധ്യത്തിലോ വാറ്റിയാൽ ആൽഡോളിൽനിന്ന്‌ ക്രാട്ടോണാൽഡിഹൈഡ്‌ എന്ന ഒരു അപൂരിതയൗഗികം ലഭിക്കുന്നു.
+
രണ്ട്‌ അസറ്റാല്‍ഡിഹൈഡ്‌ തന്മാത്രകള്‍ രാസപരമായി യോജിച്ചുണ്ടാകുന്ന പദാര്‍ഥം. ഇത്‌ അസറ്റാല്‍ഡിഹൈഡിന്റെ ഒരു പോളിമര്‍ (Polymer) ആണ്‌. ഫോര്‍മുല: CH<sub>3</sub> CH (OH) CH<sub>2</sub> CHO. നിറവും മണവുമില്ലാത്ത, സിറപ്പുപോലുള്ള ദ്രവമായി ഇത്‌ ലഭ്യമാകുന്നു. ആല്‍ക്കഹോള്‍, ജലം എന്നിവയില്‍ കലരുന്നു. ആല്‍ക്കഹോളിന്റേയും ആല്‍ഡിഹൈഡിന്റേയും ഗുണധര്‍മങ്ങള്‍ ഇത്‌ പ്രദര്‍ശിപ്പിക്കുന്നു. ആല്‍ഡോള്‍ എന്ന പേര്‌ ആല്‍ഡിഹൈഡ്‌, ആല്‍ക്കഹോള്‍ എന്നീ പദങ്ങളുടെ അംശങ്ങള്‍ ചേര്‍ന്നു നിഷ്‌പാദിപ്പിക്കപ്പെട്ടതാണ്‌. നേര്‍ത്ത സോഡിയം ഹൈഡ്രാക്‌സൈഡിന്റെയോ പൊട്ടാസിയം കാര്‍ബണേറ്റിന്റെയോ ഹൈഡ്രാക്ലോറിക്‌ അമ്ലത്തിന്റെയോ സാന്നിധ്യത്തില്‍ അസെറ്റാല്‍ഡിഹൈഡിന്റെ രണ്ട്‌ തന്മാത്രകള്‍ ചേര്‍ന്നു ബഹുരൂപീകരണം (polymerisation) നടത്തിയാണ്‌ ആല്‍ഡോള്‍ ഉണ്ടാക്കുന്നത്‌. വളരെ താഴ്‌ന്ന മര്‍ദത്തില്‍ (83ºC/20 m.m)  ഈ പദാര്‍ഥത്തെ വിഘടനവിധേയമാകാതെ വാറ്റിയെടുക്കാം. സാധാരണ മര്‍ദത്തിലോ ഡീഹൈഡ്രറ്റിങ്‌ ഏജന്റിന്റെ സാന്നിധ്യത്തിലോ വാറ്റിയാല്‍ ആല്‍ഡോളില്‍നിന്ന്‌ ക്രാട്ടോണാല്‍ഡിഹൈഡ്‌ എന്ന ഒരു അപൂരിതയൗഗികം ലഭിക്കുന്നു.
[[ചിത്രം:Vol3a_397_Formula1.jpg|400px]]
[[ചിത്രം:Vol3a_397_Formula1.jpg|400px]]
   
   
-
സുഗന്ധദ്രവ്യങ്ങള്‍, റബർ, വള്‍ക്കനൈസറുകള്‍ മുതലായവയുടെ നിർമാണത്തിൽ ആൽഡോള്‍ പ്രയോജനപ്പെടുന്നു.
+
സുഗന്ധദ്രവ്യങ്ങള്‍, റബര്‍, വള്‍ക്കനൈസറുകള്‍ മുതലായവയുടെ നിര്‍മാണത്തില്‍ ആല്‍ഡോള്‍ പ്രയോജനപ്പെടുന്നു.

Current revision as of 12:40, 1 സെപ്റ്റംബര്‍ 2014

ആല്‍ഡോള്‍

Aldol

രണ്ട്‌ അസറ്റാല്‍ഡിഹൈഡ്‌ തന്മാത്രകള്‍ രാസപരമായി യോജിച്ചുണ്ടാകുന്ന പദാര്‍ഥം. ഇത്‌ അസറ്റാല്‍ഡിഹൈഡിന്റെ ഒരു പോളിമര്‍ (Polymer) ആണ്‌. ഫോര്‍മുല: CH3 CH (OH) CH2 CHO. നിറവും മണവുമില്ലാത്ത, സിറപ്പുപോലുള്ള ദ്രവമായി ഇത്‌ ലഭ്യമാകുന്നു. ആല്‍ക്കഹോള്‍, ജലം എന്നിവയില്‍ കലരുന്നു. ആല്‍ക്കഹോളിന്റേയും ആല്‍ഡിഹൈഡിന്റേയും ഗുണധര്‍മങ്ങള്‍ ഇത്‌ പ്രദര്‍ശിപ്പിക്കുന്നു. ആല്‍ഡോള്‍ എന്ന പേര്‌ ആല്‍ഡിഹൈഡ്‌, ആല്‍ക്കഹോള്‍ എന്നീ പദങ്ങളുടെ അംശങ്ങള്‍ ചേര്‍ന്നു നിഷ്‌പാദിപ്പിക്കപ്പെട്ടതാണ്‌. നേര്‍ത്ത സോഡിയം ഹൈഡ്രാക്‌സൈഡിന്റെയോ പൊട്ടാസിയം കാര്‍ബണേറ്റിന്റെയോ ഹൈഡ്രാക്ലോറിക്‌ അമ്ലത്തിന്റെയോ സാന്നിധ്യത്തില്‍ അസെറ്റാല്‍ഡിഹൈഡിന്റെ രണ്ട്‌ തന്മാത്രകള്‍ ചേര്‍ന്നു ബഹുരൂപീകരണം (polymerisation) നടത്തിയാണ്‌ ആല്‍ഡോള്‍ ഉണ്ടാക്കുന്നത്‌. വളരെ താഴ്‌ന്ന മര്‍ദത്തില്‍ (83ºC/20 m.m) ഈ പദാര്‍ഥത്തെ വിഘടനവിധേയമാകാതെ വാറ്റിയെടുക്കാം. സാധാരണ മര്‍ദത്തിലോ ഡീഹൈഡ്രറ്റിങ്‌ ഏജന്റിന്റെ സാന്നിധ്യത്തിലോ വാറ്റിയാല്‍ ആല്‍ഡോളില്‍നിന്ന്‌ ക്രാട്ടോണാല്‍ഡിഹൈഡ്‌ എന്ന ഒരു അപൂരിതയൗഗികം ലഭിക്കുന്നു.

സുഗന്ധദ്രവ്യങ്ങള്‍, റബര്‍, വള്‍ക്കനൈസറുകള്‍ മുതലായവയുടെ നിര്‍മാണത്തില്‍ ആല്‍ഡോള്‍ പ്രയോജനപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B5%BD%E0%B4%A1%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍