This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽബനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Albani)
(ആൽബനി)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
==ആൽബനി==
+
==ആല്‍ബനി==
 +
 
==Albani==
==Albani==
-
യു.എസ്സിലെ ന്യൂയോർക്ക്‌ സ്റ്റേറ്റിന്റെ തലസ്ഥാന നഗരം. ന്യൂയോർക്ക്‌ നഗരത്തിന്‌ 232 കി.മീ. വടക്ക്‌ ഹഡ്‌സണ്‍നദിയുടെ പടിഞ്ഞാറേക്കരയിൽ സ്ഥിതിചെയ്യുന്നു. ന്യൂയോർക്ക്‌ നഗരത്തിൽനിന്ന്‌ ഗ്രറ്റ്‌ ലേക്‌സിലേക്കും മോണ്‍ട്രിയോളിലേക്കുമുള്ള ജലമാർഗത്തിലെ ഒരു പ്രധാനകേന്ദ്രമാണ്‌ ആൽബനി; ഹഡ്‌സണ്‍ ചാനലിലേക്കുള്ള നാവികഗതാഗതത്തിന്റെ പ്രവേശനദ്വാരം ഇവിടെയാണ്‌. റയിൽ-റോഡ്‌ ഗതാഗതത്തിന്റെ കേന്ദ്രവും വ്യോമസങ്കേതവുമാണ്‌.
+
യു.എസ്സിലെ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റിന്റെ തലസ്ഥാന നഗരം. ന്യൂയോര്‍ക്ക്‌ നഗരത്തിന്‌ 232 കി.മീ. വടക്ക്‌ ഹഡ്‌സണ്‍നദിയുടെ പടിഞ്ഞാറേക്കരയില്‍ സ്ഥിതിചെയ്യുന്നു. ന്യൂയോര്‍ക്ക്‌ നഗരത്തില്‍നിന്ന്‌ ഗ്രറ്റ്‌ ലേക്‌സിലേക്കും മോണ്‍ട്രിയോളിലേക്കുമുള്ള ജലമാര്‍ഗത്തിലെ ഒരു പ്രധാനകേന്ദ്രമാണ്‌ ആല്‍ബനി; ഹഡ്‌സണ്‍ ചാനലിലേക്കുള്ള നാവികഗതാഗതത്തിന്റെ പ്രവേശനദ്വാരം ഇവിടെയാണ്‌. റയില്‍-റോഡ്‌ ഗതാഗതത്തിന്റെ കേന്ദ്രവും വ്യോമസങ്കേതവുമാണ്‌.
-
[[ചിത്രം:Vol3p402_Panorama of Albany.jpg|thumb|ആൽബനി നഗരം]]
+
[[ചിത്രം:Vol3p402_Panorama of Albany.jpg|thumb|ആല്‍ബനി നഗരം]]
-
വടക്കേ അമേരിക്കയിലെ ആദ്യത്തെ 13 യൂറോപ്യന്‍ അധിവാസകേന്ദ്രങ്ങളിൽ ഇന്നും നിലനിന്നുപോരുന്ന നഗരമാണ്‌ ആൽബനി. കൊളോണിയൽ കാലഘട്ടത്തിൽ ഈ നഗരത്തിന്‌ തന്ത്രപ്രധാനമായ പ്രാധാന്യമുണ്ടായിരുന്നു. ചരിത്രപ്രധാനങ്ങളായ പല സമ്മേളനങ്ങള്‍ക്കും ആൽബനി സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. 1825-ൽ ഈറികനാൽ പൂർത്തിയായതോടെ ഗ്രറ്റ്‌ ലേക്‌സിലേക്കുള്ള ജലഗതാഗതത്തിന്റെ ആരംഭസ്ഥാനമെന്നനിലയിൽ ആൽബനിയുടെ വാണിജ്യപ്രാധാന്യം വർധിച്ചു; 1797-ൽ ന്യൂയോർക്ക്‌ സ്റ്റേറ്റിന്റെ തലസ്ഥാനമായി. കടലാസ്‌, ഔഷധങ്ങള്‍, ചായക്കൂട്ടുകള്‍, രാസദ്രവ്യങ്ങള്‍, മദ്യം, യന്ത്രസാമഗ്രികള്‍ എന്നിവയുടെ നിർമാണവും കാനിംഗ്‌, (Canning) വ്യവസായവും  വന്‍തോതിൽ ഇവിടെ നടന്നുവരുന്നു. കൊളോണിയൽകാലത്തെ വാസ്‌തുശില്‌പങ്ങള്‍ ഈ നഗരത്തിന്റെ മനോഹാരിതയ്‌ക്കു മാറ്റുകൂട്ടുന്നു. ഒരു വിദ്യാഭ്യാസകേന്ദ്രം കൂടിയാണ്‌ ആൽബനി.
+
വടക്കേ അമേരിക്കയിലെ ആദ്യത്തെ 13 യൂറോപ്യന്‍ അധിവാസകേന്ദ്രങ്ങളില്‍ ഇന്നും നിലനിന്നുപോരുന്ന നഗരമാണ്‌ ആല്‍ബനി. കൊളോണിയല്‍ കാലഘട്ടത്തില്‍ ഈ നഗരത്തിന്‌ തന്ത്രപ്രധാനമായ പ്രാധാന്യമുണ്ടായിരുന്നു. ചരിത്രപ്രധാനങ്ങളായ പല സമ്മേളനങ്ങള്‍ക്കും ആല്‍ബനി സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. 1825-ല്‍ ഈറികനാല്‍ പൂര്‍ത്തിയായതോടെ ഗ്രറ്റ്‌ ലേക്‌സിലേക്കുള്ള ജലഗതാഗതത്തിന്റെ ആരംഭസ്ഥാനമെന്നനിലയില്‍ ആല്‍ബനിയുടെ വാണിജ്യപ്രാധാന്യം വര്‍ധിച്ചു; 1797-ല്‍ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റിന്റെ തലസ്ഥാനമായി. കടലാസ്‌, ഔഷധങ്ങള്‍, ചായക്കൂട്ടുകള്‍, രാസദ്രവ്യങ്ങള്‍, മദ്യം, യന്ത്രസാമഗ്രികള്‍ എന്നിവയുടെ നിര്‍മാണവും കാനിംഗ്‌, (Canning) വ്യവസായവും  വന്‍തോതില്‍ ഇവിടെ നടന്നുവരുന്നു. കൊളോണിയല്‍കാലത്തെ വാസ്‌തുശില്‌പങ്ങള്‍ ഈ നഗരത്തിന്റെ മനോഹാരിതയ്‌ക്കു മാറ്റുകൂട്ടുന്നു. ഒരു വിദ്യാഭ്യാസകേന്ദ്രം കൂടിയാണ്‌ ആല്‍ബനി.
-
2. യു.എസ്സിൽതന്നെ ജോർജിയാ സ്റ്റേറ്റിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത്‌ അത്‌ലാന്താനഗരത്തിന്‌ 270 കി.മീ. തെക്കുകിഴക്കായി ആൽബനി എന്നപേരിൽ ഒരു നഗരമുണ്ട്‌. ഫ്‌ളിന്റ്‌ നദീതീരത്തെ  ഒരു ഗതാഗതകേന്ദ്രമാണ്‌ ഈ നഗരം.
+
2. യു.എസ്സില്‍തന്നെ ജോര്‍ജിയാ സ്റ്റേറ്റിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത്‌ അത്‌ലാന്താനഗരത്തിന്‌ 270 കി.മീ. തെക്കുകിഴക്കായി ആല്‍ബനി എന്നപേരില്‍ ഒരു നഗരമുണ്ട്‌. ഫ്‌ളിന്റ്‌ നദീതീരത്തെ  ഒരു ഗതാഗതകേന്ദ്രമാണ്‌ ഈ നഗരം.
-
3. പശ്ചിമ ആസ്റ്റ്രലിയയുടെ തെക്കരികിലായുള്ള ഒരു തുറമുഖനഗരത്തിനും ആൽബനി എന്നാണ്‌ പേര്‌. ആ പ്രദേശത്ത്‌ ആദ്യമുണ്ടായ യൂറോപ്യന്‍ അധിവാസ സ്ഥാനമാണ്‌ ഈ നഗരം.
+
3. പശ്ചിമ ആസ്റ്റ്രലിയയുടെ തെക്കരികിലായുള്ള ഒരു തുറമുഖനഗരത്തിനും ആല്‍ബനി എന്നാണ്‌ പേര്‌. ആ പ്രദേശത്ത്‌ ആദ്യമുണ്ടായ യൂറോപ്യന്‍ അധിവാസ സ്ഥാനമാണ്‌ ഈ നഗരം.

Current revision as of 12:33, 1 സെപ്റ്റംബര്‍ 2014

ആല്‍ബനി

Albani

യു.എസ്സിലെ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റിന്റെ തലസ്ഥാന നഗരം. ന്യൂയോര്‍ക്ക്‌ നഗരത്തിന്‌ 232 കി.മീ. വടക്ക്‌ ഹഡ്‌സണ്‍നദിയുടെ പടിഞ്ഞാറേക്കരയില്‍ സ്ഥിതിചെയ്യുന്നു. ന്യൂയോര്‍ക്ക്‌ നഗരത്തില്‍നിന്ന്‌ ഗ്രറ്റ്‌ ലേക്‌സിലേക്കും മോണ്‍ട്രിയോളിലേക്കുമുള്ള ജലമാര്‍ഗത്തിലെ ഒരു പ്രധാനകേന്ദ്രമാണ്‌ ആല്‍ബനി; ഹഡ്‌സണ്‍ ചാനലിലേക്കുള്ള നാവികഗതാഗതത്തിന്റെ പ്രവേശനദ്വാരം ഇവിടെയാണ്‌. റയില്‍-റോഡ്‌ ഗതാഗതത്തിന്റെ കേന്ദ്രവും വ്യോമസങ്കേതവുമാണ്‌.

ആല്‍ബനി നഗരം

വടക്കേ അമേരിക്കയിലെ ആദ്യത്തെ 13 യൂറോപ്യന്‍ അധിവാസകേന്ദ്രങ്ങളില്‍ ഇന്നും നിലനിന്നുപോരുന്ന നഗരമാണ്‌ ആല്‍ബനി. കൊളോണിയല്‍ കാലഘട്ടത്തില്‍ ഈ നഗരത്തിന്‌ തന്ത്രപ്രധാനമായ പ്രാധാന്യമുണ്ടായിരുന്നു. ചരിത്രപ്രധാനങ്ങളായ പല സമ്മേളനങ്ങള്‍ക്കും ആല്‍ബനി സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. 1825-ല്‍ ഈറികനാല്‍ പൂര്‍ത്തിയായതോടെ ഗ്രറ്റ്‌ ലേക്‌സിലേക്കുള്ള ജലഗതാഗതത്തിന്റെ ആരംഭസ്ഥാനമെന്നനിലയില്‍ ആല്‍ബനിയുടെ വാണിജ്യപ്രാധാന്യം വര്‍ധിച്ചു; 1797-ല്‍ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റിന്റെ തലസ്ഥാനമായി. കടലാസ്‌, ഔഷധങ്ങള്‍, ചായക്കൂട്ടുകള്‍, രാസദ്രവ്യങ്ങള്‍, മദ്യം, യന്ത്രസാമഗ്രികള്‍ എന്നിവയുടെ നിര്‍മാണവും കാനിംഗ്‌, (Canning) വ്യവസായവും വന്‍തോതില്‍ ഇവിടെ നടന്നുവരുന്നു. കൊളോണിയല്‍കാലത്തെ വാസ്‌തുശില്‌പങ്ങള്‍ ഈ നഗരത്തിന്റെ മനോഹാരിതയ്‌ക്കു മാറ്റുകൂട്ടുന്നു. ഒരു വിദ്യാഭ്യാസകേന്ദ്രം കൂടിയാണ്‌ ആല്‍ബനി. 2. യു.എസ്സില്‍തന്നെ ജോര്‍ജിയാ സ്റ്റേറ്റിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത്‌ അത്‌ലാന്താനഗരത്തിന്‌ 270 കി.മീ. തെക്കുകിഴക്കായി ആല്‍ബനി എന്നപേരില്‍ ഒരു നഗരമുണ്ട്‌. ഫ്‌ളിന്റ്‌ നദീതീരത്തെ ഒരു ഗതാഗതകേന്ദ്രമാണ്‌ ഈ നഗരം.

3. പശ്ചിമ ആസ്റ്റ്രലിയയുടെ തെക്കരികിലായുള്ള ഒരു തുറമുഖനഗരത്തിനും ആല്‍ബനി എന്നാണ്‌ പേര്‌. ആ പ്രദേശത്ത്‌ ആദ്യമുണ്ടായ യൂറോപ്യന്‍ അധിവാസ സ്ഥാനമാണ്‌ ഈ നഗരം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B5%BD%E0%B4%AC%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍