This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എൽവജം, കോണ്‍റാഡ്‌ ആർണോള്‍ഡ്‌ (1901 - 62)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(എൽവജം, കോണ്‍റാഡ്‌ ആർണോള്‍ഡ്‌ (1901 - 62))
(Elvehjem, Conrad Arnold)
 
വരി 3: വരി 3:
== Elvehjem, Conrad Arnold ==
== Elvehjem, Conrad Arnold ==
-
[[ചിത്രം:Vol5p329_Elvehjem, Conrad Arnold.jpg|thumb|കോണ്‍റാഡ്‌ ആർണോള്‍ഡ്‌]]
+
[[ചിത്രം:Vol5p329_Elvehjem, Conrad Arnold.jpg|thumb|കോണ്‍റാഡ്‌ ആര്‍ണോള്‍ഡ്‌]]
-
അമേരിക്കന്‍ ജൈവരസതന്ത്രജ്ഞന്‍. 1901 മേയ്‌ 27-ന്‌ വിസ്‌കോണ്‍സിനിലെ മക്‌ഫർലാന്‍ഡിൽ ജനിച്ചു. പഠനവും ഔദ്യോഗികജീവിതവും വിസ്‌കോണ്‍സിന്‍ സർവകലാശാലയിലാണ്‌ കഴിച്ചത്‌. 1927-ൽ ജൈവരസതന്ത്രത്തിൽ ഡോക്‌ടർബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം 1944-ആ വകുപ്പിന്റെ മേധാവിയായും 1946-ഡീനായും 1958-ൽ സർവകലാശാലയുടെ പ്രസിഡന്റായും സേവനം അനുഷ്‌ഠിച്ചു.
+
അമേരിക്കന്‍ ജൈവരസതന്ത്രജ്ഞന്‍. 1901 മേയ്‌ 27-ന്‌ വിസ്‌കോണ്‍സിനിലെ മക്‌ഫര്‍ലാന്‍ഡില്‍ ജനിച്ചു. പഠനവും ഔദ്യോഗികജീവിതവും വിസ്‌കോണ്‍സിന്‍ സര്‍വകലാശാലയിലാണ്‌ കഴിച്ചത്‌. 1927-ല്‍ ജൈവരസതന്ത്രത്തില്‍ ഡോക്‌ടര്‍ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം 1944-ല്‍ ആ വകുപ്പിന്റെ മേധാവിയായും 1946-ല്‍ ഡീനായും 1958-ല്‍ സര്‍വകലാശാലയുടെ പ്രസിഡന്റായും സേവനം അനുഷ്‌ഠിച്ചു.
-
1930 കാലങ്ങളിൽ, ജൈവശാസ്‌ത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള ജീവകങ്ങളെ സംബന്ധിച്ച പഠനങ്ങളിൽ എൽവജം ശ്രദ്ധ കേന്ദ്രീകരിച്ചു. ജീവകങ്ങളുടെയും കോ എന്‍സൈമുകളുടെയും സംരചനാപഠനം ഒരു പ്രധാന ഗവേഷണ വിഷയമായിരുന്നു. പെല്ലാഗ്രയുടെ ഒരു വകഭേദമായി മൃഗങ്ങളിൽ കണ്ടുവരുന്ന ബ്ലാക്‌ ടങ്‌ എന്ന രോഗം നികോട്ടനിക്‌ ആസിഡ്‌ ഉപയോഗിച്ചു ഭേദമാക്കിയതാണ്‌ എൽവജത്തിന്റെ ഏറ്റവും വിജയകരമായ പരീക്ഷണം (1937). ചില എന്‍സൈമുകളുടെ പ്രവർത്തനത്തകരാറുകൊണ്ടുണ്ടാകുന്ന വൈഷമ്യങ്ങളുടെ ലക്ഷണമായും പെല്ലാഗ്രയെ മനസ്സിലാക്കുവാന്‍ കഴിഞ്ഞു. സിങ്ക്‌, കോബാള്‍ട്ട്‌ മുതലായവയുടെ ലവണങ്ങളെക്കുറിച്ചും അവയ്‌ക്ക്‌ ജൈവരസതന്ത്രപരമായുള്ള പ്രാധാന്യത്തെക്കുറിച്ചും ഇദ്ദേഹം ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌. 1962 ജൂല. 27-ന്‌ വിസ്‌കോണ്‍സിനിലെ മാസിഡണിൽ ഇദ്ദേഹം നിര്യാതനായി.
+
1930 കാലങ്ങളില്‍, ജൈവശാസ്‌ത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള ജീവകങ്ങളെ സംബന്ധിച്ച പഠനങ്ങളില്‍ എല്‍വജം ശ്രദ്ധ കേന്ദ്രീകരിച്ചു. ജീവകങ്ങളുടെയും കോ എന്‍സൈമുകളുടെയും സംരചനാപഠനം ഒരു പ്രധാന ഗവേഷണ വിഷയമായിരുന്നു. പെല്ലാഗ്രയുടെ ഒരു വകഭേദമായി മൃഗങ്ങളില്‍ കണ്ടുവരുന്ന ബ്ലാക്‌ ടങ്‌ എന്ന രോഗം നികോട്ടനിക്‌ ആസിഡ്‌ ഉപയോഗിച്ചു ഭേദമാക്കിയതാണ്‌ എല്‍വജത്തിന്റെ ഏറ്റവും വിജയകരമായ പരീക്ഷണം (1937). ചില എന്‍സൈമുകളുടെ പ്രവര്‍ത്തനത്തകരാറുകൊണ്ടുണ്ടാകുന്ന വൈഷമ്യങ്ങളുടെ ലക്ഷണമായും പെല്ലാഗ്രയെ മനസ്സിലാക്കുവാന്‍ കഴിഞ്ഞു. സിങ്ക്‌, കോബാള്‍ട്ട്‌ മുതലായവയുടെ ലവണങ്ങളെക്കുറിച്ചും അവയ്‌ക്ക്‌ ജൈവരസതന്ത്രപരമായുള്ള പ്രാധാന്യത്തെക്കുറിച്ചും ഇദ്ദേഹം ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌. 1962 ജൂല. 27-ന്‌ വിസ്‌കോണ്‍സിനിലെ മാസിഡണില്‍ ഇദ്ദേഹം നിര്യാതനായി.

Current revision as of 06:14, 18 ഓഗസ്റ്റ്‌ 2014

എല്‍വജം, കോണ്‍റാഡ്‌ ആര്‍ണോള്‍ഡ്‌ (1901 - 62)

Elvehjem, Conrad Arnold

കോണ്‍റാഡ്‌ ആര്‍ണോള്‍ഡ്‌

അമേരിക്കന്‍ ജൈവരസതന്ത്രജ്ഞന്‍. 1901 മേയ്‌ 27-ന്‌ വിസ്‌കോണ്‍സിനിലെ മക്‌ഫര്‍ലാന്‍ഡില്‍ ജനിച്ചു. പഠനവും ഔദ്യോഗികജീവിതവും വിസ്‌കോണ്‍സിന്‍ സര്‍വകലാശാലയിലാണ്‌ കഴിച്ചത്‌. 1927-ല്‍ ജൈവരസതന്ത്രത്തില്‍ ഡോക്‌ടര്‍ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം 1944-ല്‍ ആ വകുപ്പിന്റെ മേധാവിയായും 1946-ല്‍ ഡീനായും 1958-ല്‍ സര്‍വകലാശാലയുടെ പ്രസിഡന്റായും സേവനം അനുഷ്‌ഠിച്ചു.

1930 കാലങ്ങളില്‍, ജൈവശാസ്‌ത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള ജീവകങ്ങളെ സംബന്ധിച്ച പഠനങ്ങളില്‍ എല്‍വജം ശ്രദ്ധ കേന്ദ്രീകരിച്ചു. ജീവകങ്ങളുടെയും കോ എന്‍സൈമുകളുടെയും സംരചനാപഠനം ഒരു പ്രധാന ഗവേഷണ വിഷയമായിരുന്നു. പെല്ലാഗ്രയുടെ ഒരു വകഭേദമായി മൃഗങ്ങളില്‍ കണ്ടുവരുന്ന ബ്ലാക്‌ ടങ്‌ എന്ന രോഗം നികോട്ടനിക്‌ ആസിഡ്‌ ഉപയോഗിച്ചു ഭേദമാക്കിയതാണ്‌ എല്‍വജത്തിന്റെ ഏറ്റവും വിജയകരമായ പരീക്ഷണം (1937). ചില എന്‍സൈമുകളുടെ പ്രവര്‍ത്തനത്തകരാറുകൊണ്ടുണ്ടാകുന്ന വൈഷമ്യങ്ങളുടെ ലക്ഷണമായും പെല്ലാഗ്രയെ മനസ്സിലാക്കുവാന്‍ കഴിഞ്ഞു. സിങ്ക്‌, കോബാള്‍ട്ട്‌ മുതലായവയുടെ ലവണങ്ങളെക്കുറിച്ചും അവയ്‌ക്ക്‌ ജൈവരസതന്ത്രപരമായുള്ള പ്രാധാന്യത്തെക്കുറിച്ചും ഇദ്ദേഹം ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌. 1962 ജൂല. 27-ന്‌ വിസ്‌കോണ്‍സിനിലെ മാസിഡണില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍