This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എർഹാർട്ട്‌, ഗ്രഗോർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(എർഹാർട്ട്‌, ഗ്രഗോർ)
(Erhart Gregor)
 
വരി 4: വരി 4:
== Erhart Gregor ==
== Erhart Gregor ==
-
15-ാം ശതകത്തിന്റെ ആദ്യദശകങ്ങളിൽ ജർമനിയിലെ ഉള്‍മ്‌ എന്ന പ്രദേശത്ത്‌ ജീവിച്ചിരുന്ന ദാരുശില്‌പ വിദഗ്‌ധന്‍. ബർലിനിലെ സ്റ്റേറ്റ്‌ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന കന്യാമറിയത്തിന്റെ രൂപം ഗ്രഗോറിന്റെ കലാസൃഷ്‌ടികളിൽ പ്രാമുഖ്യം അർഹിക്കുന്നു. ബ്ലൗബോറെന്‍ ആബിയിലെ അള്‍ത്താര ശില്‌പങ്ങള്‍ (1493-94), വൈന്‍ ഗാർട്ടനിലെ അള്‍ത്താര (1493), ആഗ്‌സ്‌ബർഗിലെ വിശുദ്ധ ഉള്‍റിച്ച്‌ ദേവലായത്തിലുള്ള മാക്‌സിമിലിയന്‍ ചക്രവർത്തിയുടെ അശ്വാരൂഢ പ്രതിമ (1509), പാരിസിലെ ലൂവ്ര്‌ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ലാബെല്ലെ അല്ലമാന്‍ഡെ എന്ന പേരിൽ അറിയപ്പെടുന്ന സെന്റ്‌ മേരി മഗ്‌ദലനയുടെ പ്രതിമാ ശില്‌പം എന്നിവയും ഗ്രഗോറിന്റെ രചനകളായാണ്‌ കരുതപ്പെട്ടുവരുന്നത്‌. ആഗസ്‌ബർഗിൽ ഗ്രഗോർ ഒരു വലിയ ശിലപ്‌ശാല സ്ഥാപിച്ചിരുന്നു. ഗ്രഗോറിന്റെ ആദ്യകാല രചനകള്‍ ഗോഥിക്‌ ശൈലിയിലായിരുന്നു; അവസാനമായപ്പോഴേക്ക്‌ ഇദ്ദേഹം നവോത്ഥാനശൈലിയിൽ ആകൃഷ്‌ടനായി. 1540-നു മുന്‍പ്‌ ഇദ്ദേഹം നിര്യാതനായിരിക്കണമെന്നനുമാനിക്കുന്നു. ഇദ്ദേഹത്തെക്കുറിച്ചുള്ള ഒരു പരാമർശത്തിൽ മൈക്കേൽ എർഹാർട്ട്‌ എന്ന സമകാലികനായ ഒരു ശില്‌പിയെപ്പറ്റിയും രണ്ടുപേരുടെയും സുഹൃത്തായിരുന്ന ഹോള്‍ ബൈന്‍ ദി എൽഡർ എന്ന ഒരു ദാരുശില്‌പ വിദഗ്‌ധനെക്കുറിച്ചും കൂടി പരാമർശിച്ചു കാണുന്നു. സൗഹൃദത്തിൽ കവിഞ്ഞ്‌ എന്തെങ്കിലും രക്തബന്ധം ഇവർ തമ്മിൽ ഉണ്ടായിരുന്നതായി പ്രസ്‌താവിച്ചു കാണുന്നില്ല.
+
15-ാം ശതകത്തിന്റെ ആദ്യദശകങ്ങളിൽ ജര്‍മനിയിലെ ഉള്‍മ്‌ എന്ന പ്രദേശത്ത്‌ ജീവിച്ചിരുന്ന ദാരുശില്‌പ വിദഗ്‌ധന്‍. ബര്‍ലിനിലെ സ്റ്റേറ്റ്‌ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന കന്യാമറിയത്തിന്റെ രൂപം ഗ്രഗോറിന്റെ കലാസൃഷ്‌ടികളിൽ പ്രാമുഖ്യം അര്‍ഹിക്കുന്നു. ബ്ലൗബോറെന്‍ ആബിയിലെ അള്‍ത്താര ശില്‌പങ്ങള്‍ (1493-94), വൈന്‍ ഗാര്‍ട്ടനിലെ അള്‍ത്താര (1493), ആഗ്‌സ്‌ബര്‍ഗിലെ വിശുദ്ധ ഉള്‍റിച്ച്‌ ദേവലായത്തിലുള്ള മാക്‌സിമിലിയന്‍ ചക്രവര്‍ത്തിയുടെ അശ്വാരൂഢ പ്രതിമ (1509), പാരിസിലെ ലൂവ്ര്‌ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ലാബെല്ലെ അല്ലമാന്‍ഡെ എന്ന പേരിൽ അറിയപ്പെടുന്ന സെന്റ്‌ മേരി മഗ്‌ദലനയുടെ പ്രതിമാ ശില്‌പം എന്നിവയും ഗ്രഗോറിന്റെ രചനകളായാണ്‌ കരുതപ്പെട്ടുവരുന്നത്‌. ആഗസ്‌ബര്‍ഗിൽ ഗ്രഗോര്‍ ഒരു വലിയ ശിലപ്‌ശാല സ്ഥാപിച്ചിരുന്നു. ഗ്രഗോറിന്റെ ആദ്യകാല രചനകള്‍ ഗോഥിക്‌ ശൈലിയിലായിരുന്നു; അവസാനമായപ്പോഴേക്ക്‌ ഇദ്ദേഹം നവോത്ഥാനശൈലിയിൽ ആകൃഷ്‌ടനായി. 1540-നു മുന്‍പ്‌ ഇദ്ദേഹം നിര്യാതനായിരിക്കണമെന്നനുമാനിക്കുന്നു. ഇദ്ദേഹത്തെക്കുറിച്ചുള്ള ഒരു പരാമര്‍ശത്തിൽ മൈക്കേൽ എര്‍ഹാര്‍ട്ട്‌ എന്ന സമകാലികനായ ഒരു ശില്‌പിയെപ്പറ്റിയും രണ്ടുപേരുടെയും സുഹൃത്തായിരുന്ന ഹോള്‍ ബൈന്‍ ദി എൽഡര്‍ എന്ന ഒരു ദാരുശില്‌പ വിദഗ്‌ധനെക്കുറിച്ചും കൂടി പരാമര്‍ശിച്ചു കാണുന്നു. സൗഹൃദത്തിൽ കവിഞ്ഞ്‌ എന്തെങ്കിലും രക്തബന്ധം ഇവര്‍ തമ്മിൽ ഉണ്ടായിരുന്നതായി പ്രസ്‌താവിച്ചു കാണുന്നില്ല.

Current revision as of 06:04, 18 ഓഗസ്റ്റ്‌ 2014

എര്‍ഹാര്‍ട്ട്‌, ഗ്രഗോര്‍

Erhart Gregor

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍