This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എർലിക്‌, പോള്‍ (1845 - 1915)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എർലിക്‌, പോള്‍ (1845 - 1915) == == Ehrlich, Paul == ജർമന്‍ ജീവാണുവൈജ്ഞാനികന്‍. 1854 ...)
(Ehrlich, Paul)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== എർലിക്‌, പോള്‍ (1845 - 1915) ==
+
== എര്‍ലിക്‌, പോള്‍ (1845 - 1915) ==
== Ehrlich, Paul ==
== Ehrlich, Paul ==
-
 
+
[[ചിത്രം:Vol5p329_Ehrlich, Paul.jpg|thumb|പോള്‍ എര്‍ലിക്‌]]
-
ജർമന്‍ ജീവാണുവൈജ്ഞാനികന്‍. 1854 മാ. 14-ന്‌ സൈലീഷ്യയിൽ സ്‌ട്രഹ്‌ലന്‍ എന്ന സ്ഥലത്തുജനിച്ചു. ബ്രസ്‌ലോ, സ്റ്റ്രാസ്‌ബർഗ്‌, ഫ്രബർഗ്‌, ലൈപ്‌സിഗ്‌ എന്നീ സർവകലാശാലകളിലാണ്‌ വിദ്യാഭ്യാസം നിർവഹിച്ചത്‌. 1878-ൽ വൈദ്യശാസ്‌ത്രത്തിൽ ബിരുദം നേടിയശേഷം രസതന്ത്രവും വൈദ്യശാസ്‌ത്രവുമായുള്ള ബന്ധത്തെക്കുറിച്ച്‌ ഗവേഷണമാരംഭിച്ചു. ജീവനുള്ള ശരീരകലയിൽ വിവിധ രാസവസ്‌തുക്കളുടെ പ്രവർത്തനം ഇദ്ദേഹം പരീക്ഷിച്ചറിഞ്ഞു. വൈവിധ്യമാർന്ന അനിലിന്‍ ചായങ്ങള്‍ (aniline dyes) ഇദ്ദേഹം ജന്തുക്കളിൽ കുത്തിവച്ചു. ട്യൂബർക്കിള്‍ ബാസിലസിനെ ഈ ചായം പിടിപ്പിച്ചതിൽനിന്ന്‌ ഇദ്ദേഹം എത്തിച്ചേർന്ന നിഗമനം വൈദ്യശാസ്‌ത്ര ചരിത്രത്തിലെ അതിപ്രധാനമായ ഒരു ചുവടുവയ്‌പായിരുന്നു. ഒരു പ്രത്യേക രാസവസ്‌തുവിന്‌ ഒരു പ്രത്യേകയിനം ശരീരകലയോട്‌ പ്രതിപത്തി (affinity) കൂടുതലുണ്ടാകുമെന്ന സിദ്ധാന്തം ഈ പരീക്ഷണങ്ങളുടെ ഫലമായാണ്‌ ആവിഷ്‌കൃതമായത്‌. രോഗാണുക്കളിൽ ഈ സ്വഭാവം കുറെക്കൂടി പ്രകടമാണെന്നും ഇദ്ദേഹം മനസ്സിലാക്കി. ഗിനിപ്പന്നികളിൽ ആന്റി-ഡിഫ്‌ത്തീരിയ സിറം കുത്തിവച്ച്‌ സിറത്തിന്റെ ശക്തി പരീക്ഷിക്കുന്ന ഒരു പുതിയ മാർഗവും ഇദ്ദേഹം ആവിഷ്‌കരിച്ചു. എലികളിൽ കണ്ടുവന്ന മാരകമായ ട്രപ്പേനോസോം ബാധ സുഖപ്പെടുത്താനുതകുന്ന ട്രപ്പെന്‍ റെഡ്‌ (Trypen red) അദ്ദേഹം കണ്ടുപിടിച്ചു. സിഫിലിസിനു കാരണമാകുന്ന സ്‌പൈറോക്കീറ്റ പാലിഡ (Spirochaeta pallida) എന്ന അണുജീവിയെ നശിപ്പിക്കാന്‍ കഴിവുള്ള സാൽവർസന്‍ അഥവാ 606 (Salvarsan or 606)  എന്ന രാസവസ്‌തുവിന്റെ കണ്ടുപിടിത്തമാണ്‌ ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടമായി കരുതപ്പെടുന്നത്‌. നാശകാരിയായ ഈ അണുജീവിക്കെതിരെ ഇന്നു നിലവിലുള്ളവയിൽ ഏറ്റവും ശക്തമായ ഔഷധായുധം എന്നാണ്‌ സാൽവർസന്‍ വിശേഷിപ്പിക്കപ്പെടുന്നത്‌. ആധുനിക ഹീമറ്റോളജിക്ക്‌ അടിസ്ഥാന ശിലയിട്ടത്‌ എർലിക്‌ ആണ്‌. കാന്‍സറിനെ സംബന്ധിച്ചും ശ്രദ്ധേയമായ ചില ഗവേഷണങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്‌. 1908-ലെ നോബൽസമ്മാനം എർലിക്കിനും മെഷ്‌നിക്കോഫിനും കൂടി ലഭിക്കുകയുണ്ടായി. 1915 ആഗ. 20-ന്‌ ഇദ്ദേഹം ഹാംബർഗിൽ അന്തരിച്ചു.
+
ജര്‍മന്‍ ജീവാണുവൈജ്ഞാനികന്‍. 1854 മാ. 14-ന്‌ സൈലീഷ്യയില്‍ സ്‌ട്രഹ്‌ലന്‍ എന്ന സ്ഥലത്തുജനിച്ചു. ബ്രസ്‌ലോ, സ്റ്റ്രാസ്‌ബര്‍ഗ്‌, ഫ്രബര്‍ഗ്‌, ലൈപ്‌സിഗ്‌ എന്നീ സര്‍വകലാശാലകളിലാണ്‌ വിദ്യാഭ്യാസം നിര്‍വഹിച്ചത്‌. 1878-ല്‍ വൈദ്യശാസ്‌ത്രത്തില്‍ ബിരുദം നേടിയശേഷം രസതന്ത്രവും വൈദ്യശാസ്‌ത്രവുമായുള്ള ബന്ധത്തെക്കുറിച്ച്‌ ഗവേഷണമാരംഭിച്ചു. ജീവനുള്ള ശരീരകലയില്‍ വിവിധ രാസവസ്‌തുക്കളുടെ പ്രവര്‍ത്തനം ഇദ്ദേഹം പരീക്ഷിച്ചറിഞ്ഞു. വൈവിധ്യമാര്‍ന്ന അനിലിന്‍ ചായങ്ങള്‍ (aniline dyes) ഇദ്ദേഹം ജന്തുക്കളില്‍ കുത്തിവച്ചു. ട്യൂബര്‍ക്കിള്‍ ബാസിലസിനെ ഈ ചായം പിടിപ്പിച്ചതില്‍നിന്ന്‌ ഇദ്ദേഹം എത്തിച്ചേര്‍ന്ന നിഗമനം വൈദ്യശാസ്‌ത്ര ചരിത്രത്തിലെ അതിപ്രധാനമായ ഒരു ചുവടുവയ്‌പായിരുന്നു. ഒരു പ്രത്യേക രാസവസ്‌തുവിന്‌ ഒരു പ്രത്യേകയിനം ശരീരകലയോട്‌ പ്രതിപത്തി (affinity) കൂടുതലുണ്ടാകുമെന്ന സിദ്ധാന്തം ഈ പരീക്ഷണങ്ങളുടെ ഫലമായാണ്‌ ആവിഷ്‌കൃതമായത്‌. രോഗാണുക്കളില്‍ ഈ സ്വഭാവം കുറെക്കൂടി പ്രകടമാണെന്നും ഇദ്ദേഹം മനസ്സിലാക്കി. ഗിനിപ്പന്നികളില്‍ ആന്റി-ഡിഫ്‌ത്തീരിയ സിറം കുത്തിവച്ച്‌ സിറത്തിന്റെ ശക്തി പരീക്ഷിക്കുന്ന ഒരു പുതിയ മാര്‍ഗവും ഇദ്ദേഹം ആവിഷ്‌കരിച്ചു. എലികളില്‍ കണ്ടുവന്ന മാരകമായ ട്രപ്പേനോസോം ബാധ സുഖപ്പെടുത്താനുതകുന്ന ട്രപ്പെന്‍ റെഡ്‌ (Trypen red) അദ്ദേഹം കണ്ടുപിടിച്ചു. സിഫിലിസിനു കാരണമാകുന്ന സ്‌പൈറോക്കീറ്റ പാലിഡ (Spirochaeta pallida) എന്ന അണുജീവിയെ നശിപ്പിക്കാന്‍ കഴിവുള്ള സാല്‍വര്‍സന്‍ അഥവാ 606 (Salvarsan or 606)  എന്ന രാസവസ്‌തുവിന്റെ കണ്ടുപിടിത്തമാണ്‌ ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടമായി കരുതപ്പെടുന്നത്‌. നാശകാരിയായ ഈ അണുജീവിക്കെതിരെ ഇന്നു നിലവിലുള്ളവയില്‍ ഏറ്റവും ശക്തമായ ഔഷധായുധം എന്നാണ്‌ സാല്‍വര്‍സന്‍ വിശേഷിപ്പിക്കപ്പെടുന്നത്‌. ആധുനിക ഹീമറ്റോളജിക്ക്‌ അടിസ്ഥാന ശിലയിട്ടത്‌ എര്‍ലിക്‌ ആണ്‌. കാന്‍സറിനെ സംബന്ധിച്ചും ശ്രദ്ധേയമായ ചില ഗവേഷണങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്‌. 1908-ലെ നോബല്‍സമ്മാനം എര്‍ലിക്കിനും മെഷ്‌നിക്കോഫിനും കൂടി ലഭിക്കുകയുണ്ടായി. 1915 ആഗ. 20-ന്‌ ഇദ്ദേഹം ഹാംബര്‍ഗില്‍ അന്തരിച്ചു.

Current revision as of 06:02, 18 ഓഗസ്റ്റ്‌ 2014

എര്‍ലിക്‌, പോള്‍ (1845 - 1915)

Ehrlich, Paul

പോള്‍ എര്‍ലിക്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍