This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓസിലേറ്റർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Oscillator)
(Oscillator)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ഓസിലേറ്റർ ==
+
== ഓസിലേറ്റര്‍ ==
-
 
+
== Oscillator ==
== Oscillator ==
-
[[ചിത്രം:Vol5p825_Oscillator.jpg|thumb|ഓസിലേറ്റർ]]
+
[[ചിത്രം:Vol5p825_Oscillator.jpg|thumb|ഓസിലേറ്റര്‍]]
-
ഒരേ ദിശയിൽ സ്ഥിര അളവിൽ ഒഴുകിക്കൊണ്ടിരിക്കുന്ന നേർ കറണ്ടിനെ (Direct Current) സേമയത്തിനനുസരിച്ച്‌ നിർദിഷ്‌ട മാറ്റങ്ങളുളവാക്കുന്ന കറണ്ട്‌ ആക്കി മാറ്റുന്നതിന്‌ ഉപയോഗിക്കുന്ന ഒരു ഇലക്‌ട്രാണിക്‌ പരിപഥം. സ്ഥിര അളവിൽ ഒരേ ദിശയിൽ പ്രവഹിക്കുന്ന കറണ്ടിൽ അത്‌ ദോലനങ്ങള്‍ (oscillations) സെൃഷ്‌ടിക്കുന്നു എന്നർഥം.
+
ഒരേ ദിശയില്‍ സ്ഥിര അളവില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന നേര്‍ കറണ്ടിനെ (Direct Current) സമയത്തിനനുസരിച്ച്‌ നിര്‍ദിഷ്‌ട മാറ്റങ്ങളുളവാക്കുന്ന കറണ്ട്‌ ആക്കി മാറ്റുന്നതിന്‌ ഉപയോഗിക്കുന്ന ഒരു ഇലക്‌ട്രാണിക്‌ പരിപഥം. സ്ഥിര അളവില്‍ ഒരേ ദിശയില്‍ പ്രവഹിക്കുന്ന കറണ്ടില്‍ അത്‌ ദോലനങ്ങള്‍ (oscillations) സൃഷ്‌ടിക്കുന്നു എന്നര്‍ഥം.
-
പല ഇലക്‌ട്രാണിക്‌ ഉപകരണങ്ങളിലും പ്രത്യേക ഫ്രീക്വന്‍സിയിലുള്ള വോള്‍ട്ടേജ്‌ ആവശ്യമുണ്ട്‌. ഇത്‌ ജനിപ്പിക്കുന്നതിനുള്ള ഉപാധിയാണ്‌ ഓസിലേറ്റർ. റേഡിയോ റിസീവറുകളിലും, ടെലിവിഷന്‍ റിസീവറുകളിലും ആവശ്യമുള്ള ഉന്നത ഫ്രീക്വന്‍സികളിലുള്ള വാഹകതരംഗങ്ങള്‍ (Carrier waves) സെൃഷ്‌ടിക്കുന്നത്‌ ഓസിലേറ്ററുകളാണ്‌. റോഡിയോയുടെയും ടെലിവിഷന്റെയും മറ്റ്‌ ഇലക്‌ട്രാണിക്‌ ഉപകരണങ്ങളുടെയും റിപ്പയർ പണികള്‍ക്ക്‌ ആഡിയോ ഫ്രീക്വന്‍സിയിലും റേഡിയോ ഫ്രീക്വന്‍സിയിലുമുള്ള സിഗ്നലുകള്‍ ആവശ്യമുണ്ട്‌. കൂടാതെ റഡാർ, കംപ്യൂട്ടർ തുടങ്ങിയ ഉപാധികളിലെല്ലാം തന്നെ ഓസിലേറ്റർ ഒരവശ്യഘടകമാണ്‌.  
+
പല ഇലക്‌ട്രാണിക്‌ ഉപകരണങ്ങളിലും പ്രത്യേക ഫ്രീക്വന്‍സിയിലുള്ള വോള്‍ട്ടേജ്‌ ആവശ്യമുണ്ട്‌. ഇത്‌ ജനിപ്പിക്കുന്നതിനുള്ള ഉപാധിയാണ്‌ ഓസിലേറ്റര്‍. റേഡിയോ റിസീവറുകളിലും, ടെലിവിഷന്‍ റിസീവറുകളിലും ആവശ്യമുള്ള ഉന്നത ഫ്രീക്വന്‍സികളിലുള്ള വാഹകതരംഗങ്ങള്‍ (Carrier waves) സൃഷ്‌ടിക്കുന്നത്‌ ഓസിലേറ്ററുകളാണ്‌. റോഡിയോയുടെയും ടെലിവിഷന്റെയും മറ്റ്‌ ഇലക്‌ട്രാണിക്‌ ഉപകരണങ്ങളുടെയും റിപ്പയര്‍ പണികള്‍ക്ക്‌ ആഡിയോ ഫ്രീക്വന്‍സിയിലും റേഡിയോ ഫ്രീക്വന്‍സിയിലുമുള്ള സിഗ്നലുകള്‍ ആവശ്യമുണ്ട്‌. കൂടാതെ റഡാര്‍, കംപ്യൂട്ടര്‍ തുടങ്ങിയ ഉപാധികളിലെല്ലാം തന്നെ ഓസിലേറ്റര്‍ ഒരവശ്യഘടകമാണ്‌.  
(കെ.എം. അലി)
(കെ.എം. അലി)

Current revision as of 05:15, 18 ഓഗസ്റ്റ്‌ 2014

ഓസിലേറ്റര്‍

Oscillator

ഓസിലേറ്റര്‍

ഒരേ ദിശയില്‍ സ്ഥിര അളവില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന നേര്‍ കറണ്ടിനെ (Direct Current) സമയത്തിനനുസരിച്ച്‌ നിര്‍ദിഷ്‌ട മാറ്റങ്ങളുളവാക്കുന്ന കറണ്ട്‌ ആക്കി മാറ്റുന്നതിന്‌ ഉപയോഗിക്കുന്ന ഒരു ഇലക്‌ട്രാണിക്‌ പരിപഥം. സ്ഥിര അളവില്‍ ഒരേ ദിശയില്‍ പ്രവഹിക്കുന്ന കറണ്ടില്‍ അത്‌ ദോലനങ്ങള്‍ (oscillations) സൃഷ്‌ടിക്കുന്നു എന്നര്‍ഥം.

പല ഇലക്‌ട്രാണിക്‌ ഉപകരണങ്ങളിലും പ്രത്യേക ഫ്രീക്വന്‍സിയിലുള്ള വോള്‍ട്ടേജ്‌ ആവശ്യമുണ്ട്‌. ഇത്‌ ജനിപ്പിക്കുന്നതിനുള്ള ഉപാധിയാണ്‌ ഓസിലേറ്റര്‍. റേഡിയോ റിസീവറുകളിലും, ടെലിവിഷന്‍ റിസീവറുകളിലും ആവശ്യമുള്ള ഉന്നത ഫ്രീക്വന്‍സികളിലുള്ള വാഹകതരംഗങ്ങള്‍ (Carrier waves) സൃഷ്‌ടിക്കുന്നത്‌ ഓസിലേറ്ററുകളാണ്‌. റോഡിയോയുടെയും ടെലിവിഷന്റെയും മറ്റ്‌ ഇലക്‌ട്രാണിക്‌ ഉപകരണങ്ങളുടെയും റിപ്പയര്‍ പണികള്‍ക്ക്‌ ആഡിയോ ഫ്രീക്വന്‍സിയിലും റേഡിയോ ഫ്രീക്വന്‍സിയിലുമുള്ള സിഗ്നലുകള്‍ ആവശ്യമുണ്ട്‌. കൂടാതെ റഡാര്‍, കംപ്യൂട്ടര്‍ തുടങ്ങിയ ഉപാധികളിലെല്ലാം തന്നെ ഓസിലേറ്റര്‍ ഒരവശ്യഘടകമാണ്‌.

(കെ.എം. അലി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍