This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓസിലേറ്റർ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഓസിലേറ്റർ == == Oscillator == ഒരേ ദിശയിൽ സ്ഥിര അളവിൽ ഒഴുകിക്കൊണ്ടിരിക...) |
Mksol (സംവാദം | സംഭാവനകള്‍) (→Oscillator) |
||
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == | + | == ഓസിലേറ്റര്‍ == |
- | + | ||
== Oscillator == | == Oscillator == | ||
+ | [[ചിത്രം:Vol5p825_Oscillator.jpg|thumb|ഓസിലേറ്റര്‍]] | ||
+ | ഒരേ ദിശയില്‍ സ്ഥിര അളവില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന നേര് കറണ്ടിനെ (Direct Current) സമയത്തിനനുസരിച്ച് നിര്‍ദിഷ്ട മാറ്റങ്ങളുളവാക്കുന്ന കറണ്ട് ആക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന ഒരു ഇലക്ട്രാണിക് പരിപഥം. സ്ഥിര അളവില്‍ ഒരേ ദിശയില്‍ പ്രവഹിക്കുന്ന കറണ്ടില് അത് ദോലനങ്ങള്‍ (oscillations) സൃഷ്ടിക്കുന്നു എന്നര്‍ഥം. | ||
- | + | പല ഇലക്ട്രാണിക് ഉപകരണങ്ങളിലും പ്രത്യേക ഫ്രീക്വന്‍സിയിലുള്ള വോള്‍ട്ടേജ് ആവശ്യമുണ്ട്. ഇത് ജനിപ്പിക്കുന്നതിനുള്ള ഉപാധിയാണ് ഓസിലേറ്റര്‍. റേഡിയോ റിസീവറുകളിലും, ടെലിവിഷന്‍ റിസീവറുകളിലും ആവശ്യമുള്ള ഉന്നത ഫ്രീക്വന്‍സികളിലുള്ള വാഹകതരംഗങ്ങള്‍ (Carrier waves) സൃഷ്ടിക്കുന്നത് ഓസിലേറ്ററുകളാണ്. റോഡിയോയുടെയും ടെലിവിഷന്റെയും മറ്റ് ഇലക്ട്രാണിക് ഉപകരണങ്ങളുടെയും റിപ്പയര്‍ പണികള്‍ക്ക് ആഡിയോ ഫ്രീക്വന്‍സിയിലും റേഡിയോ ഫ്രീക്വന്‍സിയിലുമുള്ള സിഗ്നലുകള്‍ ആവശ്യമുണ്ട്. കൂടാതെ റഡാര്‍, കംപ്യൂട്ടര്‍ തുടങ്ങിയ ഉപാധികളിലെല്ലാം തന്നെ ഓസിലേറ്റര്‍ ഒരവശ്യഘടകമാണ്. | |
- | + | ||
- | പല ഇലക്ട്രാണിക് ഉപകരണങ്ങളിലും പ്രത്യേക ഫ്രീക്വന്‍സിയിലുള്ള വോള്‍ട്ടേജ് ആവശ്യമുണ്ട്. ഇത് ജനിപ്പിക്കുന്നതിനുള്ള ഉപാധിയാണ് | + | |
(കെ.എം. അലി) | (കെ.എം. അലി) |
Current revision as of 05:15, 18 ഓഗസ്റ്റ് 2014
ഓസിലേറ്റര്‍
Oscillator
ഒരേ ദിശയില്‍ സ്ഥിര അളവില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന നേര് കറണ്ടിനെ (Direct Current) സമയത്തിനനുസരിച്ച് നിര്‍ദിഷ്ട മാറ്റങ്ങളുളവാക്കുന്ന കറണ്ട് ആക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന ഒരു ഇലക്ട്രാണിക് പരിപഥം. സ്ഥിര അളവില്‍ ഒരേ ദിശയില്‍ പ്രവഹിക്കുന്ന കറണ്ടില് അത് ദോലനങ്ങള്‍ (oscillations) സൃഷ്ടിക്കുന്നു എന്നര്‍ഥം.
പല ഇലക്ട്രാണിക് ഉപകരണങ്ങളിലും പ്രത്യേക ഫ്രീക്വന്‍സിയിലുള്ള വോള്‍ട്ടേജ് ആവശ്യമുണ്ട്. ഇത് ജനിപ്പിക്കുന്നതിനുള്ള ഉപാധിയാണ് ഓസിലേറ്റര്‍. റേഡിയോ റിസീവറുകളിലും, ടെലിവിഷന്‍ റിസീവറുകളിലും ആവശ്യമുള്ള ഉന്നത ഫ്രീക്വന്‍സികളിലുള്ള വാഹകതരംഗങ്ങള്‍ (Carrier waves) സൃഷ്ടിക്കുന്നത് ഓസിലേറ്ററുകളാണ്. റോഡിയോയുടെയും ടെലിവിഷന്റെയും മറ്റ് ഇലക്ട്രാണിക് ഉപകരണങ്ങളുടെയും റിപ്പയര്‍ പണികള്‍ക്ക് ആഡിയോ ഫ്രീക്വന്‍സിയിലും റേഡിയോ ഫ്രീക്വന്‍സിയിലുമുള്ള സിഗ്നലുകള്‍ ആവശ്യമുണ്ട്. കൂടാതെ റഡാര്‍, കംപ്യൂട്ടര്‍ തുടങ്ങിയ ഉപാധികളിലെല്ലാം തന്നെ ഓസിലേറ്റര്‍ ഒരവശ്യഘടകമാണ്.
(കെ.എം. അലി)