This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഴുത്തച്ഛന്‍ പുരസ്‌കാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എഴുത്തച്ഛന്‍ പുരസ്‌കാരം == കേരളസർക്കാർ നല്‌കുന്ന പരമോന്നത ...)
(എഴുത്തച്ഛന്‍ പുരസ്‌കാരം)
 
(ഇടക്കുള്ള 5 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
== എഴുത്തച്ഛന്‍ പുരസ്‌കാരം ==
== എഴുത്തച്ഛന്‍ പുരസ്‌കാരം ==
-
കേരളസർക്കാർ നല്‌കുന്ന പരമോന്നത സാഹിത്യപുരസ്‌കാരം. ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടെയോ സമഗ്ര സംഭാവന വിലയിരുത്തിനല്‌കുന്ന ബഹുമതിയാണ്‌ ഇത്‌. അവാർഡുതുക ആരംഭത്തിൽ ഒരു ലക്ഷം രൂപയായിരുന്നത്‌ 2011-ഒന്നരലക്ഷം രൂപയായി വർധിപ്പിച്ചു. ഇതോടൊപ്പം പ്രശസ്‌തിപത്രവും ശില്‌പവും നല്‌കിവരുന്നു. 1993-ടി.എം.ജേക്കബ്‌ സാംസ്‌കാരികവകുപ്പു മന്ത്രിയായിരുന്നപ്പോഴാണ്‌ മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്റെ സ്‌മരണയ്‌ക്കായി ഈ പുരസ്‌കാരം ഏർപ്പെടുത്തിയത്‌. കേരളപ്പിറവിദിനമായ ന. 1-നാണ്‌ അവാർഡു പ്രഖ്യാപനം നടത്തുന്നത്‌.  
+
കേരളസര്‍ക്കാര്‍ നല്‌കുന്ന പരമോന്നത സാഹിത്യപുരസ്‌കാരം. ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടെയോ സമഗ്ര സംഭാവന വിലയിരുത്തിനല്‌കുന്ന ബഹുമതിയാണ്‌ ഇത്‌. അവാര്‍ഡുതുക ആരംഭത്തില്‍ ഒരു ലക്ഷം രൂപയായിരുന്നത്‌ 2011-ല്‍ ഒന്നരലക്ഷം രൂപയായി വര്‍ധിപ്പിച്ചു. ഇതോടൊപ്പം പ്രശസ്‌തിപത്രവും ശില്‌പവും നല്‌കിവരുന്നു. 1993-ല്‍ ടി.എം.ജേക്കബ്‌ സാംസ്‌കാരികവകുപ്പു മന്ത്രിയായിരുന്നപ്പോഴാണ്‌ മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്റെ സ്‌മരണയ്‌ക്കായി ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്‌. കേരളപ്പിറവിദിനമായ ന. 1-നാണ്‌ അവാര്‍ഡു പ്രഖ്യാപനം നടത്തുന്നത്‌.  
 +
 
 +
[[ചിത്രം:Vol5_415_chart.jpg|300px]]
-
പുരസ്‌കാര ജേതാക്കള്‍
 
-
<nowiki>
 
-
1993 ശൂരനാട്ട്‌ കുഞ്ഞന്‍പിള്ള
 
-
1994 തകഴി ശിവശങ്കരപ്പിള്ള
 
-
1995 ബാലാമണിയമ്മ
 
-
1996 കെ.എം. ജോർജ്‌
 
-
1997 പൊന്‍കുന്നം വർക്കി
 
-
1998 എം.പി. അപ്പന്‍
 
-
1999 കെ.പി. നാരായണ പിഷാരോടി
 
-
2000 പാലാ നാരായണന്‍ നായർ
 
-
2001 ഒ.വി. വിജയന്‍
 
-
2002 കമലാ സുരയ്യ (മാധവിക്കുട്ടി)
 
-
2003 ടി. പദ്‌മനാഭന്‍
 
-
2004 സുകുമാർ അഴിക്കോട്‌
 
-
2005 എസ്‌. ഗുപ്‌തന്‍നായർ
 
-
2006 കോവിലന്‍
 
-
2007 ഒ.എന്‍.വി. കുറുപ്പ്‌
 
-
2008 അക്കിത്തം അച്യുതന്‍ നമ്പൂതിരി
 
-
2009 സുഗതകുമാരി
 
-
2010 എം. ലീലാവതി
 
-
2011 എം.ടി. വാസുദേവന്‍ നായർ
 
-
2012 ആറ്റൂർ രവിവർമ്മ
 
-
</nowiki>
 
(വി.എസ്‌.എം.)
(വി.എസ്‌.എം.)

Current revision as of 04:50, 18 ഓഗസ്റ്റ്‌ 2014

എഴുത്തച്ഛന്‍ പുരസ്‌കാരം

കേരളസര്‍ക്കാര്‍ നല്‌കുന്ന പരമോന്നത സാഹിത്യപുരസ്‌കാരം. ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടെയോ സമഗ്ര സംഭാവന വിലയിരുത്തിനല്‌കുന്ന ബഹുമതിയാണ്‌ ഇത്‌. അവാര്‍ഡുതുക ആരംഭത്തില്‍ ഒരു ലക്ഷം രൂപയായിരുന്നത്‌ 2011-ല്‍ ഒന്നരലക്ഷം രൂപയായി വര്‍ധിപ്പിച്ചു. ഇതോടൊപ്പം പ്രശസ്‌തിപത്രവും ശില്‌പവും നല്‌കിവരുന്നു. 1993-ല്‍ ടി.എം.ജേക്കബ്‌ സാംസ്‌കാരികവകുപ്പു മന്ത്രിയായിരുന്നപ്പോഴാണ്‌ മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്റെ സ്‌മരണയ്‌ക്കായി ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്‌. കേരളപ്പിറവിദിനമായ ന. 1-നാണ്‌ അവാര്‍ഡു പ്രഖ്യാപനം നടത്തുന്നത്‌.

(വി.എസ്‌.എം.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍