This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എറിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എറിസ്‌ == == Eris == ഗ്രീക്ക്‌ പുരാണങ്ങളിലെ യുദ്ധദേവത. എറിസ്സിന്റ...)
(Eris)
 
വരി 5: വരി 5:
== Eris ==
== Eris ==
-
ഗ്രീക്ക്‌ പുരാണങ്ങളിലെ യുദ്ധദേവത. എറിസ്സിന്റെ സഹോദരിയും രാത്രിയുടെ പുത്രിയും. പെലിയൂസിന്റെയും തേറ്റിസ്സിന്റെയും വിവാഹാഘോഷത്തിന്‌ എറിസ്സിനെ ക്ഷണിക്കാതിരുന്നതിനെത്തുടർന്ന്‌ വിരുന്നുസത്‌ക്കാരവേളയിൽ കലഹമുണ്ടാക്കാന്‍ എറിസ്‌ ശ്രമിച്ചു. "ഏറ്റവും സുന്ദരിയായവള്‍ക്ക്‌' എന്ന്‌ ആലേഖനം ചെയ്‌ത ഒരു സുവർണ ആപ്പിള്‍ എറിസ്‌ വിരുന്നുകാരുടെ ഇടയിലേക്ക്‌ എറിഞ്ഞു. ഈ ആപ്പിളിനുവേണ്ടി ഹേരയും അഫ്രാഡൈറ്റും അഥീനായും കലഹിച്ചു. ഇതിൽ തീർപ്പുകല്‌പിക്കാന്‍ സിയൂസ്‌, പാരിസ്‌ രാജകുമാരനെ ചുമതലപ്പെടുത്തി. പാരിസ്‌ ആ സുവർണ ആപ്പിള്‍ അഫ്രാഡൈറ്റിന്‌ നല്‌കി. അതിന്‌ പ്രതിഫലമായി സുന്ദരിയായ ഹെലനെ കൈവശപ്പെടുത്തുവാന്‍ അഫ്രാഡൈറ്റ്‌ പാരിസിനെ സഹായിക്കുകയും ചെയ്‌തു. അവിടെനിന്നാണ്‌ ട്രാജന്‍ യുദ്ധത്തിന്റെ തുടക്കം. അങ്ങനെ ട്രാജന്‍ യുദ്ധത്തിന്‌ എറിസ്‌ കാരണഭൂതയായി. കലഹത്തിന്റെ മൂർത്തിമദ്‌ഭാവമായിട്ടാണ്‌ വെർജിൽ തുടങ്ങിയ റോമന്‍കവികള്‍ എറിസ്സനെ ചിത്രീകരിച്ചിട്ടുള്ളത്‌.
+
ഗ്രീക്ക്‌ പുരാണങ്ങളിലെ യുദ്ധദേവത. എറിസ്സിന്റെ സഹോദരിയും രാത്രിയുടെ പുത്രിയും. പെലിയൂസിന്റെയും തേറ്റിസ്സിന്റെയും വിവാഹാഘോഷത്തിന്‌ എറിസ്സിനെ ക്ഷണിക്കാതിരുന്നതിനെത്തുടര്‍ന്ന്‌ വിരുന്നുസത്‌ക്കാരവേളയില്‍ കലഹമുണ്ടാക്കാന്‍ എറിസ്‌ ശ്രമിച്ചു. "ഏറ്റവും സുന്ദരിയായവള്‍ക്ക്‌' എന്ന്‌ ആലേഖനം ചെയ്‌ത ഒരു സുവര്‍ണ ആപ്പിള്‍ എറിസ്‌ വിരുന്നുകാരുടെ ഇടയിലേക്ക്‌ എറിഞ്ഞു. ഈ ആപ്പിളിനുവേണ്ടി ഹേരയും അഫ്രാഡൈറ്റും അഥീനായും കലഹിച്ചു. ഇതില്‍ തീര്‍പ്പുകല്‌പിക്കാന്‍ സിയൂസ്‌, പാരിസ്‌ രാജകുമാരനെ ചുമതലപ്പെടുത്തി. പാരിസ്‌ ആ സുവര്‍ണ ആപ്പിള്‍ അഫ്രാഡൈറ്റിന്‌ നല്‌കി. അതിന്‌ പ്രതിഫലമായി സുന്ദരിയായ ഹെലനെ കൈവശപ്പെടുത്തുവാന്‍ അഫ്രാഡൈറ്റ്‌ പാരിസിനെ സഹായിക്കുകയും ചെയ്‌തു. അവിടെനിന്നാണ്‌ ട്രാജന്‍ യുദ്ധത്തിന്റെ തുടക്കം. അങ്ങനെ ട്രാജന്‍ യുദ്ധത്തിന്‌ എറിസ്‌ കാരണഭൂതയായി. കലഹത്തിന്റെ മൂര്‍ത്തിമദ്‌ഭാവമായിട്ടാണ്‌ വെര്‍ജില്‍ തുടങ്ങിയ റോമന്‍കവികള്‍ എറിസ്സനെ ചിത്രീകരിച്ചിട്ടുള്ളത്‌.

Current revision as of 09:20, 16 ഓഗസ്റ്റ്‌ 2014

എറിസ്‌

Eris

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍