This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എയ്‌റോസോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എയ്‌റോസോള്‍ == == Aerosol == വാതകങ്ങളിൽ പൊങ്ങിക്കിടക്കുന്ന സൂക്ഷ്‌...)
(Aerosol)
 
വരി 5: വരി 5:
== Aerosol ==
== Aerosol ==
-
വാതകങ്ങളിൽ പൊങ്ങിക്കിടക്കുന്ന സൂക്ഷ്‌മ ഘരപദാർഥങ്ങളോ ദ്രാവകങ്ങളുടെ സൂക്ഷ്‌മ ബിന്ദുക്കളോ(droplets)ആണ്‌ എയ്‌റോസോള്‍ പുക, മൂടൽ മഞ്ഞ്‌  (Ocean haze), സമുദ്രാപരിതലത്തിലെ മൂടൽമഞ്ഞ്‌, മലീമസമായ വായു എന്നിവയൊക്കെ ഇതിന്‌ ഉദാഹരണങ്ങളാണ്‌. ദ്രാവകങ്ങളിൽ വിലയിക്കാതെ പൊന്തിക്കിടക്കുന്ന സൂക്ഷ്‌മപദാർഥങ്ങളെ(submicroscopic) ഉദ്ദേശിച്ചാണ്‌ ആദ്യകാലങ്ങളിൽ എയ്‌റോസോള്‍ എന്നതുകൊണ്ട്‌ അർഥമാക്കിയിരുന്നതെങ്കിലും വായുവിനെ ഈ രീതിയിലുള്ള പഠനത്തിന്‌ വിധേയമാക്കിയതോടെ വായുവിൽ പൊന്തിക്കിടക്കുന്ന ഖര-ദ്രവ സൂക്ഷ്‌മ വസ്‌തുക്കള്‍ മുഴുവന്‍ "എയ്‌റോസോള്‍' എന്ന പേരിൽ അറിയപ്പെട്ടു. അഗ്നിപർവതങ്ങളിൽ നിന്നുയരുന്ന ധൂമപടലങ്ങള്‍ മുതൽ എയ്‌റോസോള്‍ ടിന്നുകളിൽ നിന്നുള്ള "സ്‌പ്ര' വരെ ഇതിന്റെ പരിധിയിൽ വരും.
+
വാതകങ്ങളില്‍ പൊങ്ങിക്കിടക്കുന്ന സൂക്ഷ്‌മ ഘരപദാര്‍ഥങ്ങളോ ദ്രാവകങ്ങളുടെ സൂക്ഷ്‌മ ബിന്ദുക്കളോ(droplets)ആണ്‌ എയ്‌റോസോള്‍ പുക, മൂടല്‍ മഞ്ഞ്‌  (Ocean haze), സമുദ്രാപരിതലത്തിലെ മൂടല്‍മഞ്ഞ്‌, മലീമസമായ വായു എന്നിവയൊക്കെ ഇതിന്‌ ഉദാഹരണങ്ങളാണ്‌. ദ്രാവകങ്ങളില്‍ വിലയിക്കാതെ പൊന്തിക്കിടക്കുന്ന സൂക്ഷ്‌മപദാര്‍ഥങ്ങളെ(submicroscopic) ഉദ്ദേശിച്ചാണ്‌ ആദ്യകാലങ്ങളില്‍ എയ്‌റോസോള്‍ എന്നതുകൊണ്ട്‌ അര്‍ഥമാക്കിയിരുന്നതെങ്കിലും വായുവിനെ ഈ രീതിയിലുള്ള പഠനത്തിന്‌ വിധേയമാക്കിയതോടെ വായുവില്‍ പൊന്തിക്കിടക്കുന്ന ഖര-ദ്രവ സൂക്ഷ്‌മ വസ്‌തുക്കള്‍ മുഴുവന്‍ "എയ്‌റോസോള്‍' എന്ന പേരില്‍ അറിയപ്പെട്ടു. അഗ്നിപര്‍വതങ്ങളില്‍ നിന്നുയരുന്ന ധൂമപടലങ്ങള്‍ മുതല്‍ എയ്‌റോസോള്‍ ടിന്നുകളില്‍ നിന്നുള്ള "സ്‌പ്ര' വരെ ഇതിന്റെ പരിധിയില്‍ വരും.
-
എയ്‌റോസോള്‍ കണികകള്‍ ഖരമോ ദ്രവമോ ആകാം. ഇതിന്റെ വലുപ്പം 0.01 മൈക്രാണ്‍ (micron) മുതൽ അതിന്റെ പതിന്മടങ്ങ്‌ ഗുണിതങ്ങള്‍ വരെയാകാം. ഉദാഹരണത്തിന്‌ സിഗററ്റ്‌ പുക ഈ വലുപ്പവ്യാപ്‌തി(Size range)യുടെ മധ്യഭാഗത്തായി വരും. മഴയുടെ ബാഷ്‌പകണികകള്‍ പത്തോ അതിലധികമോ മൈക്രാണ്‍ വ്യാസത്തിലുള്ളതാവാം. മിക്കവാറും എയ്‌റോസോളുകള്‍ അന്തരീക്ഷത്തിന്റെ താഴെത്തട്ടിൽ (lower atmosphere)  നേർത്ത ഒരു മൂടൽമഞ്ഞ്‌ ആയിട്ടാണ്‌ രൂപപ്പെടുക. അന്തരീക്ഷവായുവിൽ നിന്നും മിക്കവാറും ഒരാഴ്‌ചയ്‌ക്കകം മഴ ഇവയെ ഒഴുക്കിക്കളയുന്നു. ട്രാപോസ്‌ഫിയറിന്‌ (troposphere)തൊട്ടുമുകളിൽ സ്‌ട്രാറ്റോസ്‌ഫിയറിൽ (stratosphere) ഇവയെ കാണാറുണ്ട്‌. 1991-ൽ ഫിലിപ്പയിന്‍സിൽ ഉണ്ടായ "മൌണ്ട്‌ പിനാറ്റുബോ' (Mount Pinatubo) പോലുള്ള ശക്തമായ അഗ്നിപർവത സ്‌ഫോടനത്താൽ സ്‌ട്രാറ്റോസ്‌ഫിയറിൽ നല്ല ഒരളവുവരെ എയ്‌റോസോള്‍ കടന്നിരിക്കാം. സ്‌ട്രാറ്റോസ്‌ഫിയറിൽ മഴയില്ലാത്തതിനാൽ മാസങ്ങളോളംതന്നെ ഈ എയ്‌റോസോളുകള്‍ അവിടെ ഉണ്ടാകും. ലോകം മുഴുവന്‍ വർണാഭമായ ഉദയാസ്‌തമയങ്ങള്‍ ഇത്‌ സമ്മാനിക്കും. വേനൽക്കാലങ്ങളിൽ താപം കുറയാന്‍ ഇത്‌ കാരണമാകും. മൌണ്ട്‌ പിനാറ്റുബോ സ്‌ഫോടനം രണ്ട്‌ കോടി ടണ്ണോളം സള്‍ഫർ ഡയോക്‌സൈഡ്‌ അന്തരീക്ഷത്തിലേക്ക്‌ തള്ളിവിട്ടുവെന്നാണ്‌ ശാസ്‌ത്രജ്ഞന്മാർ കണക്കാക്കുന്നത്‌. ഇതുമൂലം അടുത്തവർഷം ഭൂമിയുടെ താപനില മ്മ ഡിഗ്രി കുറയാന്‍ ഇടയായി എന്ന്‌ അനുമാനിക്കപ്പെടുന്നു. കഴിഞ്ഞ 30 വർഷം കൊണ്ട്‌ വിവിധ തരത്തിലുള്ള എയ്‌റോസോളുകള്‍ ശാസ്‌ത്രലോകം കണ്ടെത്തിയിട്ടുണ്ട്‌. ഓരോ സ്ഥലങ്ങളിലും, ഓരോ ഋതുക്കളിലും കാണപ്പെടുന്ന എയ്‌റോസോളുകളെക്കുറിച്ച്‌ ഒരു ഏകദേശധാരണ ശാസ്‌ത്രജ്ഞന്മാർ രൂപപ്പെടുത്തിയിട്ടുണ്ട്‌. എന്നിരുന്നാലും ഭൂമിയുടെ ഉപരിതല താപനിലയിൽ എയ്‌റോസോളുകള്‍ക്ക്‌ ഉള്ള പ്രഭാവം കണക്കുക്കൂട്ടാന്‍ വേണ്ടിവരുന്ന വിവരങ്ങളും വിശേഷതകളും ആഗോളതലത്തിൽ ഇന്നും ലഭ്യമല്ല.  
+
എയ്‌റോസോള്‍ കണികകള്‍ ഖരമോ ദ്രവമോ ആകാം. ഇതിന്റെ വലുപ്പം 0.01 മൈക്രാണ്‍ (micron) മുതല്‍ അതിന്റെ പതിന്മടങ്ങ്‌ ഗുണിതങ്ങള്‍ വരെയാകാം. ഉദാഹരണത്തിന്‌ സിഗററ്റ്‌ പുക ഈ വലുപ്പവ്യാപ്‌തി(Size range)യുടെ മധ്യഭാഗത്തായി വരും. മഴയുടെ ബാഷ്‌പകണികകള്‍ പത്തോ അതിലധികമോ മൈക്രാണ്‍ വ്യാസത്തിലുള്ളതാവാം. മിക്കവാറും എയ്‌റോസോളുകള്‍ അന്തരീക്ഷത്തിന്റെ താഴെത്തട്ടില്‍ (lower atmosphere)  നേര്‍ത്ത ഒരു മൂടല്‍മഞ്ഞ്‌ ആയിട്ടാണ്‌ രൂപപ്പെടുക. അന്തരീക്ഷവായുവില്‍ നിന്നും മിക്കവാറും ഒരാഴ്‌ചയ്‌ക്കകം മഴ ഇവയെ ഒഴുക്കിക്കളയുന്നു. ട്രാപോസ്‌ഫിയറിന്‌ (troposphere)തൊട്ടുമുകളില്‍ സ്‌ട്രാറ്റോസ്‌ഫിയറില്‍ (stratosphere) ഇവയെ കാണാറുണ്ട്‌. 1991-ല്‍ ഫിലിപ്പയിന്‍സില്‍ ഉണ്ടായ "മൌണ്ട്‌ പിനാറ്റുബോ' (Mount Pinatubo) പോലുള്ള ശക്തമായ അഗ്നിപര്‍വത സ്‌ഫോടനത്താല്‍ സ്‌ട്രാറ്റോസ്‌ഫിയറില്‍ നല്ല ഒരളവുവരെ എയ്‌റോസോള്‍ കടന്നിരിക്കാം. സ്‌ട്രാറ്റോസ്‌ഫിയറില്‍ മഴയില്ലാത്തതിനാല്‍ മാസങ്ങളോളംതന്നെ ഈ എയ്‌റോസോളുകള്‍ അവിടെ ഉണ്ടാകും. ലോകം മുഴുവന്‍ വര്‍ണാഭമായ ഉദയാസ്‌തമയങ്ങള്‍ ഇത്‌ സമ്മാനിക്കും. വേനല്‍ക്കാലങ്ങളില്‍ താപം കുറയാന്‍ ഇത്‌ കാരണമാകും. മൌണ്ട്‌ പിനാറ്റുബോ സ്‌ഫോടനം രണ്ട്‌ കോടി ടണ്ണോളം സള്‍ഫര്‍ ഡയോക്‌സൈഡ്‌ അന്തരീക്ഷത്തിലേക്ക്‌ തള്ളിവിട്ടുവെന്നാണ്‌ ശാസ്‌ത്രജ്ഞന്മാര്‍ കണക്കാക്കുന്നത്‌. ഇതുമൂലം അടുത്തവര്‍ഷം ഭൂമിയുടെ താപനില മ്മ ഡിഗ്രി കുറയാന്‍ ഇടയായി എന്ന്‌ അനുമാനിക്കപ്പെടുന്നു. കഴിഞ്ഞ 30 വര്‍ഷം കൊണ്ട്‌ വിവിധ തരത്തിലുള്ള എയ്‌റോസോളുകള്‍ ശാസ്‌ത്രലോകം കണ്ടെത്തിയിട്ടുണ്ട്‌. ഓരോ സ്ഥലങ്ങളിലും, ഓരോ ഋതുക്കളിലും കാണപ്പെടുന്ന എയ്‌റോസോളുകളെക്കുറിച്ച്‌ ഒരു ഏകദേശധാരണ ശാസ്‌ത്രജ്ഞന്മാര്‍ രൂപപ്പെടുത്തിയിട്ടുണ്ട്‌. എന്നിരുന്നാലും ഭൂമിയുടെ ഉപരിതല താപനിലയില്‍ എയ്‌റോസോളുകള്‍ക്ക്‌ ഉള്ള പ്രഭാവം കണക്കുക്കൂട്ടാന്‍ വേണ്ടിവരുന്ന വിവരങ്ങളും വിശേഷതകളും ആഗോളതലത്തില്‍ ഇന്നും ലഭ്യമല്ല.  
-
ഭൂമിയിൽ അനുഭവപ്പെടുന്ന വികിരണത്തെയും ഭൂമിയുടെ കാലാവസ്ഥയെയും പ്രത്യക്ഷമായും പരോക്ഷമായും എയ്‌റോസോള്‍ ബാധിക്കുന്നുണ്ട്‌. സൂര്യനിൽ നിന്നുള്ള പ്രകാശ രശ്‌മികളെ തിരിച്ച്‌ ശൂന്യാകാശത്തിലേക്ക്‌ ചിതറിക്കുന്നു എന്നതാണ്‌ പ്രത്യക്ഷമായും എയ്‌റോസോള്‍ ചെയ്യുന്നത്‌. അന്തരീക്ഷത്തിന്റെ താഴെത്തട്ടിലുള്ള എയ്‌റോസോളുകള്‍ മേഘകണികകള്‍ക്ക്‌ വലുപ്പവ്യത്യാസം വരുത്തി അവ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതിലും ആഗിരണം ചെയ്യുന്നതിലും വ്യതിയാനം വരുത്തുകയും അതുമൂലം ഭൂമിയിലെത്തുന്ന സൂര്യോർജത്തെ ബാധിക്കുകയും ചെയ്യുന്നു എന്നതാണ്‌ പരോക്ഷമായ പ്രവൃത്തി.
+
ഭൂമിയില്‍ അനുഭവപ്പെടുന്ന വികിരണത്തെയും ഭൂമിയുടെ കാലാവസ്ഥയെയും പ്രത്യക്ഷമായും പരോക്ഷമായും എയ്‌റോസോള്‍ ബാധിക്കുന്നുണ്ട്‌. സൂര്യനില്‍ നിന്നുള്ള പ്രകാശ രശ്‌മികളെ തിരിച്ച്‌ ശൂന്യാകാശത്തിലേക്ക്‌ ചിതറിക്കുന്നു എന്നതാണ്‌ പ്രത്യക്ഷമായും എയ്‌റോസോള്‍ ചെയ്യുന്നത്‌. അന്തരീക്ഷത്തിന്റെ താഴെത്തട്ടിലുള്ള എയ്‌റോസോളുകള്‍ മേഘകണികകള്‍ക്ക്‌ വലുപ്പവ്യത്യാസം വരുത്തി അവ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതിലും ആഗിരണം ചെയ്യുന്നതിലും വ്യതിയാനം വരുത്തുകയും അതുമൂലം ഭൂമിയിലെത്തുന്ന സൂര്യോര്‍ജത്തെ ബാധിക്കുകയും ചെയ്യുന്നു എന്നതാണ്‌ പരോക്ഷമായ പ്രവൃത്തി.
-
എയ്‌റോസോളുകള്‍ ചിലപ്പോള്‍ രാസപ്രതിക്രിയ നടക്കുന്നതിനുള്ള വേദി കൂടിയായി വർത്തിക്കാറുണ്ട്‌. ഇതിൽ ഏറ്റവും പ്രധാനമായത്‌ സ്‌ട്രാറ്റോസ്‌ഫിയറിലെ ഓസോ(Ozone)ണിന്റെ നാശത്തിലേക്ക്‌ വഴിവയ്‌ക്കുന്ന പ്രതിക്രിയയാണ്‌. പോളാർ മേഖലയിൽ ശീതകാലത്ത്‌ എയ്‌റോസോള്‍ വർധിച്ച്‌ "പോളാർ സ്‌ട്രാറ്റോസ്‌ഫിയറിക്‌ ക്ലൗഡ്‌സ്‌'  (Polar Stratospharic Clouds)രൂപാന്തരപ്പെടുന്നു. ഈ മേഘങ്ങളുടെ വിശാലമായ പ്രതല വിസ്‌തീർണം രാസപ്രതിക്രിയാ വേദിയാകുന്നു. ഈ പ്രതിക്രിയയൂടെ ഫലമായി ധാരാളം "റിയാക്‌റ്റീവ്‌ ക്ലോറിന്‍' രൂപപ്പെടുകയും അവസാനം സ്‌ട്രാറ്റോസ്‌ഫിയറിലെ ഓസോണിന്‌ നാശം സംഭവിക്കുകയും ചെയ്യുന്നു. "മൌണ്ട്‌ പിനാറ്റുബോ' അഗ്നിപർവതത്തിന്റെ സ്‌ഫോടനത്തിൽ ടണ്‍കണക്കിന്‌ എയ്‌റോസോള്‍ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുകയും അതുമൂലം മേല്‌പറഞ്ഞ പോലെ ഓസോണ്‍ പാളിക്ക്‌ നാശം സംഭവിക്കുകയും ചെയ്‌തതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌.
+
എയ്‌റോസോളുകള്‍ ചിലപ്പോള്‍ രാസപ്രതിക്രിയ നടക്കുന്നതിനുള്ള വേദി കൂടിയായി വര്‍ത്തിക്കാറുണ്ട്‌. ഇതില്‍ ഏറ്റവും പ്രധാനമായത്‌ സ്‌ട്രാറ്റോസ്‌ഫിയറിലെ ഓസോ(Ozone)ണിന്റെ നാശത്തിലേക്ക്‌ വഴിവയ്‌ക്കുന്ന പ്രതിക്രിയയാണ്‌. പോളാര്‍ മേഖലയില്‍ ശീതകാലത്ത്‌ എയ്‌റോസോള്‍ വര്‍ധിച്ച്‌ "പോളാര്‍ സ്‌ട്രാറ്റോസ്‌ഫിയറിക്‌ ക്ലൗഡ്‌സ്‌'  (Polar Stratospharic Clouds)രൂപാന്തരപ്പെടുന്നു. ഈ മേഘങ്ങളുടെ വിശാലമായ പ്രതല വിസ്‌തീര്‍ണം രാസപ്രതിക്രിയാ വേദിയാകുന്നു. ഈ പ്രതിക്രിയയൂടെ ഫലമായി ധാരാളം "റിയാക്‌റ്റീവ്‌ ക്ലോറിന്‍' രൂപപ്പെടുകയും അവസാനം സ്‌ട്രാറ്റോസ്‌ഫിയറിലെ ഓസോണിന്‌ നാശം സംഭവിക്കുകയും ചെയ്യുന്നു. "മൌണ്ട്‌ പിനാറ്റുബോ' അഗ്നിപര്‍വതത്തിന്റെ സ്‌ഫോടനത്തില്‍ ടണ്‍കണക്കിന്‌ എയ്‌റോസോള്‍ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുകയും അതുമൂലം മേല്‌പറഞ്ഞ പോലെ ഓസോണ്‍ പാളിക്ക്‌ നാശം സംഭവിക്കുകയും ചെയ്‌തതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌.
-
കാറ്റടിച്ച്‌ ഉയരുന്ന പൊടിപടലംമൂലവും, കടലിൽനിന്നുള്ള "സീ സ്‌പ്ര'  (Sea Spray)യും "ബഴ്‌സ്റ്റിങ്‌ ബബിള്‍സ്‌' (bursting bubbles ഉം മൂലവും ഉണ്ടാകുന്ന "കടൽ ഉപ്പ്‌' തരികള്‍ ഒരു മൈക്രാമീറ്ററിലധികം വലുപ്പമുള്ള എയ്‌റോസോളുകളാണ്‌. അഗ്നിപർവത സ്‌ഫോടനത്തിൽ നിന്നുണ്ടാകുന്ന "സള്‍ഫർ ഡയോക്‌സൈഡ്‌' വാതകം രൂപാന്തരീകരണം സംഭവിച്ച്‌ "സള്‍ഫേറ്റ്‌' കണികകളുണ്ടാവുക, തീ കത്തി കരിയും പുകയും ഉണ്ടാവുക തുടങ്ങിയ ഘനീകരണപ്രക്രിയ വഴി ഒരു മൈക്രാമീറ്ററിന്‌ താഴെയുള്ള എയ്‌റോസോളുകള്‍ സൃഷ്‌ടിക്കപ്പെടുന്നു.
+
കാറ്റടിച്ച്‌ ഉയരുന്ന പൊടിപടലംമൂലവും, കടലില്‍നിന്നുള്ള "സീ സ്‌പ്ര'  (Sea Spray)യും "ബഴ്‌സ്റ്റിങ്‌ ബബിള്‍സ്‌' (bursting bubbles ഉം മൂലവും ഉണ്ടാകുന്ന "കടല്‍ ഉപ്പ്‌' തരികള്‍ ഒരു മൈക്രാമീറ്ററിലധികം വലുപ്പമുള്ള എയ്‌റോസോളുകളാണ്‌. അഗ്നിപര്‍വത സ്‌ഫോടനത്തില്‍ നിന്നുണ്ടാകുന്ന "സള്‍ഫര്‍ ഡയോക്‌സൈഡ്‌' വാതകം രൂപാന്തരീകരണം സംഭവിച്ച്‌ "സള്‍ഫേറ്റ്‌' കണികകളുണ്ടാവുക, തീ കത്തി കരിയും പുകയും ഉണ്ടാവുക തുടങ്ങിയ ഘനീകരണപ്രക്രിയ വഴി ഒരു മൈക്രാമീറ്ററിന്‌ താഴെയുള്ള എയ്‌റോസോളുകള്‍ സൃഷ്‌ടിക്കപ്പെടുന്നു.

Current revision as of 09:02, 16 ഓഗസ്റ്റ്‌ 2014

എയ്‌റോസോള്‍

Aerosol

വാതകങ്ങളില്‍ പൊങ്ങിക്കിടക്കുന്ന സൂക്ഷ്‌മ ഘരപദാര്‍ഥങ്ങളോ ദ്രാവകങ്ങളുടെ സൂക്ഷ്‌മ ബിന്ദുക്കളോ(droplets)ആണ്‌ എയ്‌റോസോള്‍ പുക, മൂടല്‍ മഞ്ഞ്‌ (Ocean haze), സമുദ്രാപരിതലത്തിലെ മൂടല്‍മഞ്ഞ്‌, മലീമസമായ വായു എന്നിവയൊക്കെ ഇതിന്‌ ഉദാഹരണങ്ങളാണ്‌. ദ്രാവകങ്ങളില്‍ വിലയിക്കാതെ പൊന്തിക്കിടക്കുന്ന സൂക്ഷ്‌മപദാര്‍ഥങ്ങളെ(submicroscopic) ഉദ്ദേശിച്ചാണ്‌ ആദ്യകാലങ്ങളില്‍ എയ്‌റോസോള്‍ എന്നതുകൊണ്ട്‌ അര്‍ഥമാക്കിയിരുന്നതെങ്കിലും വായുവിനെ ഈ രീതിയിലുള്ള പഠനത്തിന്‌ വിധേയമാക്കിയതോടെ വായുവില്‍ പൊന്തിക്കിടക്കുന്ന ഖര-ദ്രവ സൂക്ഷ്‌മ വസ്‌തുക്കള്‍ മുഴുവന്‍ "എയ്‌റോസോള്‍' എന്ന പേരില്‍ അറിയപ്പെട്ടു. അഗ്നിപര്‍വതങ്ങളില്‍ നിന്നുയരുന്ന ധൂമപടലങ്ങള്‍ മുതല്‍ എയ്‌റോസോള്‍ ടിന്നുകളില്‍ നിന്നുള്ള "സ്‌പ്ര' വരെ ഇതിന്റെ പരിധിയില്‍ വരും.

എയ്‌റോസോള്‍ കണികകള്‍ ഖരമോ ദ്രവമോ ആകാം. ഇതിന്റെ വലുപ്പം 0.01 മൈക്രാണ്‍ (micron) മുതല്‍ അതിന്റെ പതിന്മടങ്ങ്‌ ഗുണിതങ്ങള്‍ വരെയാകാം. ഉദാഹരണത്തിന്‌ സിഗററ്റ്‌ പുക ഈ വലുപ്പവ്യാപ്‌തി(Size range)യുടെ മധ്യഭാഗത്തായി വരും. മഴയുടെ ബാഷ്‌പകണികകള്‍ പത്തോ അതിലധികമോ മൈക്രാണ്‍ വ്യാസത്തിലുള്ളതാവാം. മിക്കവാറും എയ്‌റോസോളുകള്‍ അന്തരീക്ഷത്തിന്റെ താഴെത്തട്ടില്‍ (lower atmosphere) നേര്‍ത്ത ഒരു മൂടല്‍മഞ്ഞ്‌ ആയിട്ടാണ്‌ രൂപപ്പെടുക. അന്തരീക്ഷവായുവില്‍ നിന്നും മിക്കവാറും ഒരാഴ്‌ചയ്‌ക്കകം മഴ ഇവയെ ഒഴുക്കിക്കളയുന്നു. ട്രാപോസ്‌ഫിയറിന്‌ (troposphere)തൊട്ടുമുകളില്‍ സ്‌ട്രാറ്റോസ്‌ഫിയറില്‍ (stratosphere) ഇവയെ കാണാറുണ്ട്‌. 1991-ല്‍ ഫിലിപ്പയിന്‍സില്‍ ഉണ്ടായ "മൌണ്ട്‌ പിനാറ്റുബോ' (Mount Pinatubo) പോലുള്ള ശക്തമായ അഗ്നിപര്‍വത സ്‌ഫോടനത്താല്‍ സ്‌ട്രാറ്റോസ്‌ഫിയറില്‍ നല്ല ഒരളവുവരെ എയ്‌റോസോള്‍ കടന്നിരിക്കാം. സ്‌ട്രാറ്റോസ്‌ഫിയറില്‍ മഴയില്ലാത്തതിനാല്‍ മാസങ്ങളോളംതന്നെ ഈ എയ്‌റോസോളുകള്‍ അവിടെ ഉണ്ടാകും. ലോകം മുഴുവന്‍ വര്‍ണാഭമായ ഉദയാസ്‌തമയങ്ങള്‍ ഇത്‌ സമ്മാനിക്കും. വേനല്‍ക്കാലങ്ങളില്‍ താപം കുറയാന്‍ ഇത്‌ കാരണമാകും. മൌണ്ട്‌ പിനാറ്റുബോ സ്‌ഫോടനം രണ്ട്‌ കോടി ടണ്ണോളം സള്‍ഫര്‍ ഡയോക്‌സൈഡ്‌ അന്തരീക്ഷത്തിലേക്ക്‌ തള്ളിവിട്ടുവെന്നാണ്‌ ശാസ്‌ത്രജ്ഞന്മാര്‍ കണക്കാക്കുന്നത്‌. ഇതുമൂലം അടുത്തവര്‍ഷം ഭൂമിയുടെ താപനില മ്മ ഡിഗ്രി കുറയാന്‍ ഇടയായി എന്ന്‌ അനുമാനിക്കപ്പെടുന്നു. കഴിഞ്ഞ 30 വര്‍ഷം കൊണ്ട്‌ വിവിധ തരത്തിലുള്ള എയ്‌റോസോളുകള്‍ ശാസ്‌ത്രലോകം കണ്ടെത്തിയിട്ടുണ്ട്‌. ഓരോ സ്ഥലങ്ങളിലും, ഓരോ ഋതുക്കളിലും കാണപ്പെടുന്ന എയ്‌റോസോളുകളെക്കുറിച്ച്‌ ഒരു ഏകദേശധാരണ ശാസ്‌ത്രജ്ഞന്മാര്‍ രൂപപ്പെടുത്തിയിട്ടുണ്ട്‌. എന്നിരുന്നാലും ഭൂമിയുടെ ഉപരിതല താപനിലയില്‍ എയ്‌റോസോളുകള്‍ക്ക്‌ ഉള്ള പ്രഭാവം കണക്കുക്കൂട്ടാന്‍ വേണ്ടിവരുന്ന വിവരങ്ങളും വിശേഷതകളും ആഗോളതലത്തില്‍ ഇന്നും ലഭ്യമല്ല.

ഭൂമിയില്‍ അനുഭവപ്പെടുന്ന വികിരണത്തെയും ഭൂമിയുടെ കാലാവസ്ഥയെയും പ്രത്യക്ഷമായും പരോക്ഷമായും എയ്‌റോസോള്‍ ബാധിക്കുന്നുണ്ട്‌. സൂര്യനില്‍ നിന്നുള്ള പ്രകാശ രശ്‌മികളെ തിരിച്ച്‌ ശൂന്യാകാശത്തിലേക്ക്‌ ചിതറിക്കുന്നു എന്നതാണ്‌ പ്രത്യക്ഷമായും എയ്‌റോസോള്‍ ചെയ്യുന്നത്‌. അന്തരീക്ഷത്തിന്റെ താഴെത്തട്ടിലുള്ള എയ്‌റോസോളുകള്‍ മേഘകണികകള്‍ക്ക്‌ വലുപ്പവ്യത്യാസം വരുത്തി അവ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതിലും ആഗിരണം ചെയ്യുന്നതിലും വ്യതിയാനം വരുത്തുകയും അതുമൂലം ഭൂമിയിലെത്തുന്ന സൂര്യോര്‍ജത്തെ ബാധിക്കുകയും ചെയ്യുന്നു എന്നതാണ്‌ പരോക്ഷമായ പ്രവൃത്തി. എയ്‌റോസോളുകള്‍ ചിലപ്പോള്‍ രാസപ്രതിക്രിയ നടക്കുന്നതിനുള്ള വേദി കൂടിയായി വര്‍ത്തിക്കാറുണ്ട്‌. ഇതില്‍ ഏറ്റവും പ്രധാനമായത്‌ സ്‌ട്രാറ്റോസ്‌ഫിയറിലെ ഓസോ(Ozone)ണിന്റെ നാശത്തിലേക്ക്‌ വഴിവയ്‌ക്കുന്ന പ്രതിക്രിയയാണ്‌. പോളാര്‍ മേഖലയില്‍ ശീതകാലത്ത്‌ എയ്‌റോസോള്‍ വര്‍ധിച്ച്‌ "പോളാര്‍ സ്‌ട്രാറ്റോസ്‌ഫിയറിക്‌ ക്ലൗഡ്‌സ്‌' (Polar Stratospharic Clouds)രൂപാന്തരപ്പെടുന്നു. ഈ മേഘങ്ങളുടെ വിശാലമായ പ്രതല വിസ്‌തീര്‍ണം രാസപ്രതിക്രിയാ വേദിയാകുന്നു. ഈ പ്രതിക്രിയയൂടെ ഫലമായി ധാരാളം "റിയാക്‌റ്റീവ്‌ ക്ലോറിന്‍' രൂപപ്പെടുകയും അവസാനം സ്‌ട്രാറ്റോസ്‌ഫിയറിലെ ഓസോണിന്‌ നാശം സംഭവിക്കുകയും ചെയ്യുന്നു. "മൌണ്ട്‌ പിനാറ്റുബോ' അഗ്നിപര്‍വതത്തിന്റെ സ്‌ഫോടനത്തില്‍ ടണ്‍കണക്കിന്‌ എയ്‌റോസോള്‍ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുകയും അതുമൂലം മേല്‌പറഞ്ഞ പോലെ ഓസോണ്‍ പാളിക്ക്‌ നാശം സംഭവിക്കുകയും ചെയ്‌തതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌.

കാറ്റടിച്ച്‌ ഉയരുന്ന പൊടിപടലംമൂലവും, കടലില്‍നിന്നുള്ള "സീ സ്‌പ്ര' (Sea Spray)യും "ബഴ്‌സ്റ്റിങ്‌ ബബിള്‍സ്‌' (bursting bubbles ഉം മൂലവും ഉണ്ടാകുന്ന "കടല്‍ ഉപ്പ്‌' തരികള്‍ ഒരു മൈക്രാമീറ്ററിലധികം വലുപ്പമുള്ള എയ്‌റോസോളുകളാണ്‌. അഗ്നിപര്‍വത സ്‌ഫോടനത്തില്‍ നിന്നുണ്ടാകുന്ന "സള്‍ഫര്‍ ഡയോക്‌സൈഡ്‌' വാതകം രൂപാന്തരീകരണം സംഭവിച്ച്‌ "സള്‍ഫേറ്റ്‌' കണികകളുണ്ടാവുക, തീ കത്തി കരിയും പുകയും ഉണ്ടാവുക തുടങ്ങിയ ഘനീകരണപ്രക്രിയ വഴി ഒരു മൈക്രാമീറ്ററിന്‌ താഴെയുള്ള എയ്‌റോസോളുകള്‍ സൃഷ്‌ടിക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍