This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒർലോവ്‌സ്‌കി, അലക്‌സാണ്ടർ ഒസിപോവിച്ച്‌ (1777 - 1832)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഒർലോവ്‌സ്‌കി, അലക്‌സാണ്ടർ ഒസിപോവിച്ച്‌ (1777 - 1832) == == Orlovsky, Alexander Osipovich ...)
(Orlovsky, Alexander Osipovich)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ഒർലോവ്‌സ്‌കി, അലക്‌സാണ്ടർ ഒസിപോവിച്ച്‌ (1777 - 1832) ==
+
== ഒര്‍ലോവ്‌സ്‌കി, അലക്‌സാണ്ടര്‍ ഒസിപോവിച്ച്‌ (1777 - 1832) ==
-
 
+
== Orlovsky, Alexander Osipovich ==
== Orlovsky, Alexander Osipovich ==
-
പോളിഷ്‌-റഷ്യന്‍ ചിത്രകാരന്‍. ഡ്രാഫ്‌റ്റ്‌സ്‌മാന്‍, ലിതോഗ്രാഫർ എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്‌തനാണ്‌. 1777-ൽ വാഴ്‌സായിൽ ജനിച്ചു. വാഴ്‌സാ അക്കാദമി ഒഫ്‌ പെയിന്റിങ്ങിന്റെ സ്ഥാപകനായ ഷീന്‍ പിയറേ നോർബ്ലിന്‍ ദി ലാ ഗൗർഡേന്റെ (Jean Pierre Norblin de la Gourdaine) സ്റ്റുഡിയോയിൽ നിന്നാണ്‌ ഒർലോവ്‌സ്‌കി ചിത്രരചന അഭ്യസിച്ചത്‌. അതിനുശേഷം യൂറോപ്പിലാകെ പര്യടനം നടത്തുകയും 1802-സെന്റ്‌ പീറ്റേഴ്‌സ്‌ ബർഗിൽ (ലെനിന്‍ഗ്രാഡ്‌) സ്ഥിരവാസം ഉറപ്പിക്കുകയും ചെയ്‌തു. താഴ്‌ന്ന ജീവിതരീതികള്‍ ചിത്രീകരിക്കുന്നതിലും ആക്ഷേപഹാസ്യചിത്രങ്ങള്‍ വരയ്‌ക്കുന്നതിലും ഇദ്ദേഹം കൂടുതൽ തത്‌പരനായിരുന്നു. ഇതിനുവേണ്ടി ലിതോഗ്രാഫിയും ഇദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്നു. സാർ അലക്‌സാണ്ടർ ക, സാർ നിക്കോളാസ്‌ എന്നിവരുടെ കൊട്ടാരചിത്രകാരനായി ഒർലോവ്‌സ്‌കി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുന്നതിന്‌ ഒർലോവ്‌സ്‌കിക്ക്‌ നല്ല പാടവം ഉണ്ടായിരുന്നു. പ്രസിദ്ധ ഫ്രഞ്ച്‌ചിത്രകാരനായ കാർലിവെർനെറ്റിന്റെ ശൈലിയെ അനുസ്‌മരിപ്പിക്കുന്ന തരത്തിൽ ഇദ്ദേഹം രചിച്ചിട്ടുള്ള അശ്വചിത്രങ്ങള്‍ ഉദാത്തങ്ങളാണ്‌. 1968-ൽ ഉക്രയ്‌നിൽ ഇദ്ദേഹം നിര്യാതനായി.
+
പോളിഷ്‌-റഷ്യന്‍ ചിത്രകാരന്‍. ഡ്രാഫ്‌റ്റ്‌സ്‌മാന്‍, ലിതോഗ്രാഫര്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്‌തനാണ്‌. 1777-ല്‍ വാഴ്‌സായില്‍ ജനിച്ചു. വാഴ്‌സാ അക്കാദമി ഒഫ്‌ പെയിന്റിങ്ങിന്റെ സ്ഥാപകനായ ഷീന്‍ പിയറേ നോര്‍ബ്ലിന്‍ ദി ലാ ഗൗര്‍ഡേന്റെ (Jean Pierre Norblin de la Gourdaine) സ്റ്റുഡിയോയില്‍ നിന്നാണ്‌ ഒര്‍ലോവ്‌സ്‌കി ചിത്രരചന അഭ്യസിച്ചത്‌. അതിനുശേഷം യൂറോപ്പിലാകെ പര്യടനം നടത്തുകയും 1802-ല്‍ സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗില്‍ (ലെനിന്‍ഗ്രാഡ്‌) സ്ഥിരവാസം ഉറപ്പിക്കുകയും ചെയ്‌തു. താഴ്‌ന്ന ജീവിതരീതികള്‍ ചിത്രീകരിക്കുന്നതിലും ആക്ഷേപഹാസ്യചിത്രങ്ങള്‍ വരയ്‌ക്കുന്നതിലും ഇദ്ദേഹം കൂടുതല്‍ തത്‌പരനായിരുന്നു. ഇതിനുവേണ്ടി ലിതോഗ്രാഫിയും ഇദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്നു. സാര്‍ അലക്‌സാണ്ടര്‍ I, സാര്‍ നിക്കോളാസ്‌ I എന്നിവരുടെ കൊട്ടാരചിത്രകാരനായി ഒര്‍ലോവ്‌സ്‌കി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുന്നതിന്‌ ഒര്‍ലോവ്‌സ്‌കിക്ക്‌ നല്ല പാടവം ഉണ്ടായിരുന്നു. പ്രസിദ്ധ ഫ്രഞ്ച്‌ചിത്രകാരനായ കാര്‍ലിവെര്‍നെറ്റിന്റെ ശൈലിയെ അനുസ്‌മരിപ്പിക്കുന്ന തരത്തില്‍ ഇദ്ദേഹം രചിച്ചിട്ടുള്ള അശ്വചിത്രങ്ങള്‍ ഉദാത്തങ്ങളാണ്‌. 1968-ല്‍ ഉക്രയ്‌നില്‍ ഇദ്ദേഹം നിര്യാതനായി.

Current revision as of 08:20, 16 ഓഗസ്റ്റ്‌ 2014

ഒര്‍ലോവ്‌സ്‌കി, അലക്‌സാണ്ടര്‍ ഒസിപോവിച്ച്‌ (1777 - 1832)

Orlovsky, Alexander Osipovich

പോളിഷ്‌-റഷ്യന്‍ ചിത്രകാരന്‍. ഡ്രാഫ്‌റ്റ്‌സ്‌മാന്‍, ലിതോഗ്രാഫര്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്‌തനാണ്‌. 1777-ല്‍ വാഴ്‌സായില്‍ ജനിച്ചു. വാഴ്‌സാ അക്കാദമി ഒഫ്‌ പെയിന്റിങ്ങിന്റെ സ്ഥാപകനായ ഷീന്‍ പിയറേ നോര്‍ബ്ലിന്‍ ദി ലാ ഗൗര്‍ഡേന്റെ (Jean Pierre Norblin de la Gourdaine) സ്റ്റുഡിയോയില്‍ നിന്നാണ്‌ ഒര്‍ലോവ്‌സ്‌കി ചിത്രരചന അഭ്യസിച്ചത്‌. അതിനുശേഷം യൂറോപ്പിലാകെ പര്യടനം നടത്തുകയും 1802-ല്‍ സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗില്‍ (ലെനിന്‍ഗ്രാഡ്‌) സ്ഥിരവാസം ഉറപ്പിക്കുകയും ചെയ്‌തു. താഴ്‌ന്ന ജീവിതരീതികള്‍ ചിത്രീകരിക്കുന്നതിലും ആക്ഷേപഹാസ്യചിത്രങ്ങള്‍ വരയ്‌ക്കുന്നതിലും ഇദ്ദേഹം കൂടുതല്‍ തത്‌പരനായിരുന്നു. ഇതിനുവേണ്ടി ലിതോഗ്രാഫിയും ഇദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്നു. സാര്‍ അലക്‌സാണ്ടര്‍ I, സാര്‍ നിക്കോളാസ്‌ I എന്നിവരുടെ കൊട്ടാരചിത്രകാരനായി ഒര്‍ലോവ്‌സ്‌കി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുന്നതിന്‌ ഒര്‍ലോവ്‌സ്‌കിക്ക്‌ നല്ല പാടവം ഉണ്ടായിരുന്നു. പ്രസിദ്ധ ഫ്രഞ്ച്‌ചിത്രകാരനായ കാര്‍ലിവെര്‍നെറ്റിന്റെ ശൈലിയെ അനുസ്‌മരിപ്പിക്കുന്ന തരത്തില്‍ ഇദ്ദേഹം രചിച്ചിട്ടുള്ള അശ്വചിത്രങ്ങള്‍ ഉദാത്തങ്ങളാണ്‌. 1968-ല്‍ ഉക്രയ്‌നില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍