This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒരപ്പം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഒരപ്പം == അരി, ശർക്കര, മുട്ട എന്നിവ ചേർത്തുണ്ടാക്കുന്ന ഒരു നാ...)
(ഒരപ്പം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
== ഒരപ്പം ==
== ഒരപ്പം ==
-
അരി, ശർക്കര, മുട്ട എന്നിവ ചേർത്തുണ്ടാക്കുന്ന ഒരു നാടന്‍ പലഹാരം. "നാടന്‍കേക്ക്‌' എന്ന്‌ ഇതിനെ പറയാവുന്നതാണ്‌. ഇതിന്‌ ക്രിസ്‌ത്യാനികളുടെ ഇടയിലാണ്‌ കൂടുതൽ പ്രചാരം.
+
അരി, ശര്‍ക്കര, മുട്ട എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഒരു നാടന്‍ പലഹാരം. "നാടന്‍കേക്ക്‌' എന്ന്‌ ഇതിനെ പറയാവുന്നതാണ്‌. ഇതിന്‌ ക്രിസ്‌ത്യാനികളുടെ ഇടയിലാണ്‌ കൂടുതല്‍ പ്രചാരം.
-
ചേരുവ. അരിപ്പൊടി-12 ഔണ്‍സ്‌, ശർക്കര-1 കിലോ, മുട്ട-3എണ്ണം, തേങ്ങാപ്പാല്‌-6 കപ്പ്‌, നെയ്യ്‌-3 ഔണ്‍സ്‌, അണ്ടിപ്പരിപ്പ്‌-200 ഗ്രാം, അപ്പക്കാരം-1 ടീ സ്‌പൂണ്‍, ഉണക്കമുന്തിരി-200 ഗ്രാം, ഏലക്കായ്‌-20 (പൊടിച്ചത്‌).
+
ചേരുവ. അരിപ്പൊടി-12 ഔണ്‍സ്‌, ശര്‍ക്കര-1 കിലോ, മുട്ട-3എണ്ണം, തേങ്ങാപ്പാല്‌-6 കപ്പ്‌, നെയ്യ് -3 ഔണ്‍സ്‌, അണ്ടിപ്പരിപ്പ്‌-200 ഗ്രാം, അപ്പക്കാരം-1 ടീ സ്‌പൂണ്‍, ഉണക്കമുന്തിരി-200 ഗ്രാം, ഏലക്കായ്‌-20 (പൊടിച്ചത്‌).
-
തയ്യാറാക്കുന്നവിധം. അരിമാവിൽ ശരക്കരപ്പാനി, തേങ്ങാപ്പാല്‌, അടിച്ചുപതപ്പിച്ച മുട്ട എന്നിവ ചേർത്ത്‌ നന്നായി യോജിപ്പിക്കുന്നു. സോഡാപ്പൊടി, ഏലക്കായ്‌ പൊടിച്ചത്‌, അണ്ടിപ്പരിപ്പ്‌, ഉണക്കമുന്തിരി എന്നിവയും ഇതിൽ ചേർക്കണം. എല്ലാകൂടി നന്നായി യോജിപ്പിച്ചശേഷം ആവശ്യമുണ്ടെങ്കിൽ അല്‌പം പഞ്ചസാരയും ചേർത്ത്‌ ഒരു പാത്രത്തിൽ അടുപ്പിൽ വയ്‌ക്കുന്നു. മിശ്രിതം കട്ടിയാവാന്‍ തുടങ്ങുമ്പോള്‍ നെയ്യ്‌ ചേർക്കണം. അതിനുശേഷം പാത്രം അടച്ച്‌ മുകളിലും തീയിട്ട്‌ ഒരു മണിക്കൂർ വേവിക്കുന്നു. വെന്തശേഷം ഇറക്കിവച്ച്‌ അനങ്ങാതെ തണുക്കാന്‍ അനുവദിക്കുന്നു. അനന്തരം കേക്കുപോലെ ചെറിയ കഷണങ്ങളാക്കി ഭക്ഷിക്കാന്‍ ഒരുക്കി വയ്‌ക്കാവുന്നതാണ്‌.
+
 
 +
തയ്യാറാക്കുന്നവിധം. അരിമാവില്‍ ശരക്കരപ്പാനി, തേങ്ങാപ്പാല്‌, അടിച്ചുപതപ്പിച്ച മുട്ട എന്നിവ ചേര്‍ത്ത്‌ നന്നായി യോജിപ്പിക്കുന്നു. സോഡാപ്പൊടി, ഏലക്കായ്‌ പൊടിച്ചത്‌, അണ്ടിപ്പരിപ്പ്‌, ഉണക്കമുന്തിരി എന്നിവയും ഇതില്‍ ചേര്‍ക്കണം. എല്ലാകൂടി നന്നായി യോജിപ്പിച്ചശേഷം ആവശ്യമുണ്ടെങ്കില്‍ അല്‌പം പഞ്ചസാരയും ചേര്‍ത്ത്‌ ഒരു പാത്രത്തില്‍ അടുപ്പില്‍ വയ്‌ക്കുന്നു. മിശ്രിതം കട്ടിയാവാന്‍ തുടങ്ങുമ്പോള്‍ നെയ്യ്‌ ചേര്‍ക്കണം. അതിനുശേഷം പാത്രം അടച്ച്‌ മുകളിലും തീയിട്ട്‌ ഒരു മണിക്കൂര്‍ വേവിക്കുന്നു. വെന്തശേഷം ഇറക്കിവച്ച്‌ അനങ്ങാതെ തണുക്കാന്‍ അനുവദിക്കുന്നു. അനന്തരം കേക്കുപോലെ ചെറിയ കഷണങ്ങളാക്കി ഭക്ഷിക്കാന്‍ ഒരുക്കി വയ്‌ക്കാവുന്നതാണ്‌.
 +
 
ഒരിക്കലൂണ്‌
ഒരിക്കലൂണ്‌
-
ദിവസം ഒരുനേരം മാത്രം ഉണ്ണുക എന്ന വ്രതം. ഹിന്ദുക്കള്‍ ശ്രാദ്ധത്തിനു തലേദിവസം ഇത്‌ അനുഷ്‌ഠിക്കണമെന്നുണ്ട്‌. പക്കവും വാരവും അതതിന്റെ അധിദേവതയുടെ പ്രീതിക്കുവേണ്ടി ഒരിക്കലൂണിന്‌ വിഷയമാക്കുന്നു. പിതൃപ്രീത്യർഥം അമാവാസി ദിവസം അനുഷ്‌ഠിക്കുന്ന ഈ വ്രതത്തിന്‌ വാവൊരിക്കൽ എന്നു പറയുന്നു. ഒരിക്കലൂണുന്നാള്‍ ഉച്ചയ്‌ക്കു മാത്രമേ ഊണു കഴിക്കുകയുള്ളൂ. രാത്രി ഇളനീരോ, ലഘുഭക്ഷണമോ ആണ്‌ പതിവ്‌. മലയാളമാസത്തിൽ ആദ്യത്തെ (മുപ്പട്ട്‌) വ്യാഴാഴ്‌ചയും ശനിയാഴ്‌ചയും ഞായറാഴ്‌ചയും ചിലർ ഒരു നേരമേ ആഹാരം കഴിക്കാറുള്ളൂ. അതും ഒരിക്കലാണ്‌. സുബ്രഹ്മണ്യ പ്രീതിക്കുവേണ്ടിയുള്ള ഷഷ്‌ഠീവ്രതവും ഒരിക്കലൂണോടുകൂടിയാണ്‌ അനുഷ്‌ഠിക്കാറുള്ളത്‌. കറുത്ത പക്ഷത്തിലെ അഷ്‌ടമിക്കു പെണ്‍കുട്ടികള്‍ ഒരിക്കലൂണ്‌ വ്രതമനുഷ്‌ഠിക്കുന്ന പതിവുണ്ട്‌. ഇത്തരത്തിലുള്ള ആഹാരനിയന്ത്രണവ്രതം എല്ലാ മതങ്ങളും അനുശാസിക്കുന്നുണ്ട്‌. വ്യത്യസ്‌തനാമങ്ങളിൽ അത്‌ വ്യവഹരിക്കപ്പെടുന്നു എന്നു മാത്രം.  
+
ദിവസം ഒരുനേരം മാത്രം ഉണ്ണുക എന്ന വ്രതം. ഹിന്ദുക്കള്‍ ശ്രാദ്ധത്തിനു തലേദിവസം ഇത്‌ അനുഷ്‌ഠിക്കണമെന്നുണ്ട്‌. പക്കവും വാരവും അതതിന്റെ അധിദേവതയുടെ പ്രീതിക്കുവേണ്ടി ഒരിക്കലൂണിന്‌ വിഷയമാക്കുന്നു. പിതൃപ്രീത്യര്‍ഥം അമാവാസി ദിവസം അനുഷ്‌ഠിക്കുന്ന ഈ വ്രതത്തിന്‌ വാവൊരിക്കല്‍ എന്നു പറയുന്നു. ഒരിക്കലൂണുന്നാള്‍ ഉച്ചയ്‌ക്കു മാത്രമേ ഊണു കഴിക്കുകയുള്ളൂ. രാത്രി ഇളനീരോ, ലഘുഭക്ഷണമോ ആണ്‌ പതിവ്‌. മലയാളമാസത്തില്‍ ആദ്യത്തെ (മുപ്പട്ട്‌) വ്യാഴാഴ്‌ചയും ശനിയാഴ്‌ചയും ഞായറാഴ്‌ചയും ചിലര്‍ ഒരു നേരമേ ആഹാരം കഴിക്കാറുള്ളൂ. അതും ഒരിക്കലാണ്‌. സുബ്രഹ്മണ്യ പ്രീതിക്കുവേണ്ടിയുള്ള ഷഷ്‌ഠീവ്രതവും ഒരിക്കലൂണോടുകൂടിയാണ്‌ അനുഷ്‌ഠിക്കാറുള്ളത്‌. കറുത്ത പക്ഷത്തിലെ അഷ്‌ടമിക്കു പെണ്‍കുട്ടികള്‍ ഒരിക്കലൂണ്‌ വ്രതമനുഷ്‌ഠിക്കുന്ന പതിവുണ്ട്‌. ഇത്തരത്തിലുള്ള ആഹാരനിയന്ത്രണവ്രതം എല്ലാ മതങ്ങളും അനുശാസിക്കുന്നുണ്ട്‌. വ്യത്യസ്‌തനാമങ്ങളില്‍ അത്‌ വ്യവഹരിക്കപ്പെടുന്നു എന്നു മാത്രം.  
-
(വി.ആർ. പരമേശ്വരന്‍ പിള്ള; സ.പ.)
+
(വി.ആര്‍. പരമേശ്വരന്‍ പിള്ള; സ.പ.)

Current revision as of 07:32, 16 ഓഗസ്റ്റ്‌ 2014

ഒരപ്പം

അരി, ശര്‍ക്കര, മുട്ട എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഒരു നാടന്‍ പലഹാരം. "നാടന്‍കേക്ക്‌' എന്ന്‌ ഇതിനെ പറയാവുന്നതാണ്‌. ഇതിന്‌ ക്രിസ്‌ത്യാനികളുടെ ഇടയിലാണ്‌ കൂടുതല്‍ പ്രചാരം. ചേരുവ. അരിപ്പൊടി-12 ഔണ്‍സ്‌, ശര്‍ക്കര-1 കിലോ, മുട്ട-3എണ്ണം, തേങ്ങാപ്പാല്‌-6 കപ്പ്‌, നെയ്യ് -3 ഔണ്‍സ്‌, അണ്ടിപ്പരിപ്പ്‌-200 ഗ്രാം, അപ്പക്കാരം-1 ടീ സ്‌പൂണ്‍, ഉണക്കമുന്തിരി-200 ഗ്രാം, ഏലക്കായ്‌-20 (പൊടിച്ചത്‌).

തയ്യാറാക്കുന്നവിധം. അരിമാവില്‍ ശരക്കരപ്പാനി, തേങ്ങാപ്പാല്‌, അടിച്ചുപതപ്പിച്ച മുട്ട എന്നിവ ചേര്‍ത്ത്‌ നന്നായി യോജിപ്പിക്കുന്നു. സോഡാപ്പൊടി, ഏലക്കായ്‌ പൊടിച്ചത്‌, അണ്ടിപ്പരിപ്പ്‌, ഉണക്കമുന്തിരി എന്നിവയും ഇതില്‍ ചേര്‍ക്കണം. എല്ലാകൂടി നന്നായി യോജിപ്പിച്ചശേഷം ആവശ്യമുണ്ടെങ്കില്‍ അല്‌പം പഞ്ചസാരയും ചേര്‍ത്ത്‌ ഒരു പാത്രത്തില്‍ അടുപ്പില്‍ വയ്‌ക്കുന്നു. മിശ്രിതം കട്ടിയാവാന്‍ തുടങ്ങുമ്പോള്‍ നെയ്യ്‌ ചേര്‍ക്കണം. അതിനുശേഷം പാത്രം അടച്ച്‌ മുകളിലും തീയിട്ട്‌ ഒരു മണിക്കൂര്‍ വേവിക്കുന്നു. വെന്തശേഷം ഇറക്കിവച്ച്‌ അനങ്ങാതെ തണുക്കാന്‍ അനുവദിക്കുന്നു. അനന്തരം കേക്കുപോലെ ചെറിയ കഷണങ്ങളാക്കി ഭക്ഷിക്കാന്‍ ഒരുക്കി വയ്‌ക്കാവുന്നതാണ്‌.

ഒരിക്കലൂണ്‌

ദിവസം ഒരുനേരം മാത്രം ഉണ്ണുക എന്ന വ്രതം. ഹിന്ദുക്കള്‍ ശ്രാദ്ധത്തിനു തലേദിവസം ഇത്‌ അനുഷ്‌ഠിക്കണമെന്നുണ്ട്‌. പക്കവും വാരവും അതതിന്റെ അധിദേവതയുടെ പ്രീതിക്കുവേണ്ടി ഒരിക്കലൂണിന്‌ വിഷയമാക്കുന്നു. പിതൃപ്രീത്യര്‍ഥം അമാവാസി ദിവസം അനുഷ്‌ഠിക്കുന്ന ഈ വ്രതത്തിന്‌ വാവൊരിക്കല്‍ എന്നു പറയുന്നു. ഒരിക്കലൂണുന്നാള്‍ ഉച്ചയ്‌ക്കു മാത്രമേ ഊണു കഴിക്കുകയുള്ളൂ. രാത്രി ഇളനീരോ, ലഘുഭക്ഷണമോ ആണ്‌ പതിവ്‌. മലയാളമാസത്തില്‍ ആദ്യത്തെ (മുപ്പട്ട്‌) വ്യാഴാഴ്‌ചയും ശനിയാഴ്‌ചയും ഞായറാഴ്‌ചയും ചിലര്‍ ഒരു നേരമേ ആഹാരം കഴിക്കാറുള്ളൂ. അതും ഒരിക്കലാണ്‌. സുബ്രഹ്മണ്യ പ്രീതിക്കുവേണ്ടിയുള്ള ഷഷ്‌ഠീവ്രതവും ഒരിക്കലൂണോടുകൂടിയാണ്‌ അനുഷ്‌ഠിക്കാറുള്ളത്‌. കറുത്ത പക്ഷത്തിലെ അഷ്‌ടമിക്കു പെണ്‍കുട്ടികള്‍ ഒരിക്കലൂണ്‌ വ്രതമനുഷ്‌ഠിക്കുന്ന പതിവുണ്ട്‌. ഇത്തരത്തിലുള്ള ആഹാരനിയന്ത്രണവ്രതം എല്ലാ മതങ്ങളും അനുശാസിക്കുന്നുണ്ട്‌. വ്യത്യസ്‌തനാമങ്ങളില്‍ അത്‌ വ്യവഹരിക്കപ്പെടുന്നു എന്നു മാത്രം.

(വി.ആര്‍. പരമേശ്വരന്‍ പിള്ള; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%92%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍