This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒപ്പന്‍ഹൈമർ, ജൂലിയസ് റോബർട്ട് (1904 - 67)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Oppenheimer, Julius Robert) |
Mksol (സംവാദം | സംഭാവനകള്‍) (→ഒപ്പന്‍ഹൈമർ, ജൂലിയസ് റോബർട്ട് (1904 - 67)) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == | + | == ഒപ്പന്‍ഹൈമര്‍, ജൂലിയസ് റോബര്‍ട്ട് (1904 - 67) == |
- | + | ||
== Oppenheimer, Julius Robert == | == Oppenheimer, Julius Robert == | ||
- | [[ചിത്രം:Vol5p617_J Robert Oppenheimer.jpg|thumb|]] | + | [[ചിത്രം:Vol5p617_J Robert Oppenheimer.jpg|thumb|ജൂലിയസ് റോബര്‍ട്ട് ഒപ്പന്‍ഹൈമര്‍]] |
- | യു.എസ്. ഭൗതികശാസ്ത്രജ്ഞന്‍. 1904 ഏ. 22-ന് | + | യു.എസ്. ഭൗതികശാസ്ത്രജ്ഞന്‍. 1904 ഏ. 22-ന് ന്യൂയോര്‍ക്കില്‍ ജനിച്ചു. ഹാര്‍വാഡ്, കേംബ്രിജ്, ഗോട്ടിന്ഗന് എന്നീ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം നടത്തി. 1927-ല്‍ ഗോട്ടിന്ഗനില്നിന്ന് ഡോക്ടറേറ്റ് ബിരുദം നേടി. പിന്നീട് ലൈഡന്‍, സ്യൂറിച്ച് എന്നിവിടങ്ങളിലെ രണ്ടുവര്‍ഷത്തെ പഠനത്തിനുശേഷം കാലിഫോര്‍ണിയാ സര്‍വകലാശാലയിലും ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലും ഭൗതികശാസ്ത്ര പ്രാഫസറായി സേവനം അനുഷ്ഠിച്ചു. |
- | ഇല്ട്രാണുകളുടെയും പോസിട്രാണുകളുടെയും ക്വാണ്ടം സിദ്ധാന്തം, കോസ്മികരശ്മികള്, അണുകേന്ദ്രഘടനാസിദ്ധാന്തം എന്നീ | + | ഇല്ട്രാണുകളുടെയും പോസിട്രാണുകളുടെയും ക്വാണ്ടം സിദ്ധാന്തം, കോസ്മികരശ്മികള്, അണുകേന്ദ്രഘടനാസിദ്ധാന്തം എന്നീ വിഷയങ്ങളില്‍ ഒപ്പന്‍ഹൈമര്‍ നടത്തിയ ഗവേഷണങ്ങള്‍ യു.എസ്. ശാസ്ത്രരംഗത്തെ സ്വാധീനിച്ചുകൊണ്ടിരുന്നു. ശാസ്ത്ര പ്രവര്‍ത്തനങ്ങളെ നയിക്കുന്നതില്‍ ഇദ്ദേഹത്തിന് അസാമാന്യമായ പാടവമുണ്ടായിരുന്നു. രണ്ടാംലോകയുദ്ധകാലത്ത് ഇദ്ദേഹം ലോസ് അലമോസ് ലബോറട്ടറിയുടെ ഡയറക്ടറായി നിയമിക്കപ്പെട്ടു. 1943 മുതല്‍ 45 വരെ ഇവിടെ പ്രശസ്തരായ ശാസ്ത്രജ്ഞരുടെ ഒരു സംഘംതന്നെ ഇദ്ദേഹത്തിന്റെകൂടെ പ്രവര്‍ത്തിച്ചിരുന്നു. അലാമോഗോര് ഡോയിലെ അണുബോംബുപരീക്ഷണം ഒപ്പന്‍ഹൈമറുടെ നേതൃത്വത്തിലാണ് വിജയകരമായി നടന്നത്. |
- | 1947- | + | 1947-ല്‍ ഒപ്പന്‍ഹൈമര്‍ പ്രിന്സ്റ്റനിലെ "ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡി' യുടെ ഡയറക്ടറായി. യു.എസ്. അറ്റോമിക് എനര്‍ജി കമ്മിഷന്റെ ചെയര്മാന് (1946-52) എന്ന നിലയില്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചു. ആധുനികയുഗത്തില്‍ ശാസ്ത്രജ്ഞന്റെ ആവശ്യകതയെപ്പറ്റി ഇദ്ദേഹം രചിച്ച ഗ്രന്ഥങ്ങളാണ് ദി ഓപ്പണ്‍ മൈന്‍ഡ്, സയന്‍സ് ആന്‍ഡ് ദ് കോമണ്‍ അണ്ടര്‍ സ്റ്റാന്റിങ് എന്നിവ. 1963-ല്‍ ഇദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പിരിഞ്ഞു. 1967 ഫെ. 18-ന് ഒപ്പന്‍ഹൈമര്‍ പ്രിന്‍സ്റ്റനില്‍ നിര്യാതനായി. |
- | + | ഒപ്പന്‍ഹൈമര്‍: ലെറ്റേഴ്സ് ആന്‍ഡ് റിക്കളക്ഷന്‍സ് (1980), അണ്കോമണ്സെന്സ് (1984), ആറ്റം ആന്‍ഡ് വോയ്സ്: സയന്‍സ് ആന്‍ഡ് കമ്യൂണിറ്റി (1989) എന്നിവ ഇദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിച്ച കൃതികളാണ്. |
Current revision as of 07:22, 16 ഓഗസ്റ്റ് 2014
ഒപ്പന്‍ഹൈമര്‍, ജൂലിയസ് റോബര്‍ട്ട് (1904 - 67)
Oppenheimer, Julius Robert
യു.എസ്. ഭൗതികശാസ്ത്രജ്ഞന്‍. 1904 ഏ. 22-ന് ന്യൂയോര്‍ക്കില്‍ ജനിച്ചു. ഹാര്‍വാഡ്, കേംബ്രിജ്, ഗോട്ടിന്ഗന് എന്നീ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം നടത്തി. 1927-ല്‍ ഗോട്ടിന്ഗനില്നിന്ന് ഡോക്ടറേറ്റ് ബിരുദം നേടി. പിന്നീട് ലൈഡന്‍, സ്യൂറിച്ച് എന്നിവിടങ്ങളിലെ രണ്ടുവര്‍ഷത്തെ പഠനത്തിനുശേഷം കാലിഫോര്‍ണിയാ സര്‍വകലാശാലയിലും ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലും ഭൗതികശാസ്ത്ര പ്രാഫസറായി സേവനം അനുഷ്ഠിച്ചു. ഇല്ട്രാണുകളുടെയും പോസിട്രാണുകളുടെയും ക്വാണ്ടം സിദ്ധാന്തം, കോസ്മികരശ്മികള്, അണുകേന്ദ്രഘടനാസിദ്ധാന്തം എന്നീ വിഷയങ്ങളില്‍ ഒപ്പന്‍ഹൈമര്‍ നടത്തിയ ഗവേഷണങ്ങള്‍ യു.എസ്. ശാസ്ത്രരംഗത്തെ സ്വാധീനിച്ചുകൊണ്ടിരുന്നു. ശാസ്ത്ര പ്രവര്‍ത്തനങ്ങളെ നയിക്കുന്നതില്‍ ഇദ്ദേഹത്തിന് അസാമാന്യമായ പാടവമുണ്ടായിരുന്നു. രണ്ടാംലോകയുദ്ധകാലത്ത് ഇദ്ദേഹം ലോസ് അലമോസ് ലബോറട്ടറിയുടെ ഡയറക്ടറായി നിയമിക്കപ്പെട്ടു. 1943 മുതല്‍ 45 വരെ ഇവിടെ പ്രശസ്തരായ ശാസ്ത്രജ്ഞരുടെ ഒരു സംഘംതന്നെ ഇദ്ദേഹത്തിന്റെകൂടെ പ്രവര്‍ത്തിച്ചിരുന്നു. അലാമോഗോര് ഡോയിലെ അണുബോംബുപരീക്ഷണം ഒപ്പന്‍ഹൈമറുടെ നേതൃത്വത്തിലാണ് വിജയകരമായി നടന്നത്. 1947-ല്‍ ഒപ്പന്‍ഹൈമര്‍ പ്രിന്സ്റ്റനിലെ "ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡി' യുടെ ഡയറക്ടറായി. യു.എസ്. അറ്റോമിക് എനര്‍ജി കമ്മിഷന്റെ ചെയര്മാന് (1946-52) എന്ന നിലയില്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചു. ആധുനികയുഗത്തില്‍ ശാസ്ത്രജ്ഞന്റെ ആവശ്യകതയെപ്പറ്റി ഇദ്ദേഹം രചിച്ച ഗ്രന്ഥങ്ങളാണ് ദി ഓപ്പണ്‍ മൈന്‍ഡ്, സയന്‍സ് ആന്‍ഡ് ദ് കോമണ്‍ അണ്ടര്‍ സ്റ്റാന്റിങ് എന്നിവ. 1963-ല്‍ ഇദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പിരിഞ്ഞു. 1967 ഫെ. 18-ന് ഒപ്പന്‍ഹൈമര്‍ പ്രിന്‍സ്റ്റനില്‍ നിര്യാതനായി.
ഒപ്പന്‍ഹൈമര്‍: ലെറ്റേഴ്സ് ആന്‍ഡ് റിക്കളക്ഷന്‍സ് (1980), അണ്കോമണ്സെന്സ് (1984), ആറ്റം ആന്‍ഡ് വോയ്സ്: സയന്‍സ് ആന്‍ഡ് കമ്യൂണിറ്റി (1989) എന്നിവ ഇദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിച്ച കൃതികളാണ്.