This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഐസാറ്റിന്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Isatin) |
Mksol (സംവാദം | സംഭാവനകള്‍) (→Isatin) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 5: | വരി 5: | ||
== Isatin == | == Isatin == | ||
- | ഇന്‍ഡിഗോ ബ്ലൂ എന്ന | + | ഇന്‍ഡിഗോ ബ്ലൂ എന്ന പദാര്‍ഥത്തെ ഓക്സിഡൈസ് ചെയ്തുകിട്ടുന്ന ഓര്‍ഗാനിക് യൗഗികം. തന്മാത്രാ ഫോര്‍മുല C<sub>8</sub>H<sub>5</sub>NO<sub>2</sub>. ഡൈകീറ്റൊ ഇന്‍ഡോള്‍ എന്നും പറയും. ചുവപ്പുകലര്‍ന്ന ഓറഞ്ചുനിറത്തിലുള്ള പരലുകളായി ലഭിക്കുന്നു. ദ്ര.അ. 203°C ശീതജലത്തില്‍ അലേയം. കാസ്റ്റിക് ആല്‍ക്കലിയില്‍ അലിഞ്ഞു മഞ്ഞനിറത്തിലുള്ള ലായനികള്‍ തരുന്നു. നേര്‍ത്ത ആല്‍ക്കലിയുമായി ഇത് പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഐസാറ്റിനിക് ആസിഡിന്റെ ലവണമുണ്ടാകുന്നു. ചലാവയവത(tautomerism)എന്ന സാംരചനികപ്രതിഭാസത്തിന് ആദ്യകാലത്ത് ഈ യൗഗികം ഒരു നിദര്‍ശനമായിരുന്നു. ആ നിലയില്‍ സൈദ്ധാന്തികപ്രാധാന്യമുള്ള ഒരു പദാര്‍ഥം കൂടിയാണിത്. ചലാവയവതയനുസരിച്ച് ഐസാറ്റിന് രണ്ടു സംരചന സാധ്യമാണ്. ഒന്നിന് ലാക്റ്റം സംരചന എന്നും മറ്റൊന്നിന് ലാക്റ്റിം സംരചന എന്നുപറയുന്നു. |
[[ചിത്രം:Vol5_596_formula.jpg|400px]] | [[ചിത്രം:Vol5_596_formula.jpg|400px]] | ||
- | ഇന്‍ഡിഗോ ബ്ലൂവിനെ നൈട്രിക് | + | ഇന്‍ഡിഗോ ബ്ലൂവിനെ നൈട്രിക് അല്ലെങ്കില്‍ ബ്രാമിക് ആസിഡ് ഉപയോഗിച്ച് ഓക്സിഡൈസ് ചെയ്താല്‍ ഐസാറ്റിന് |
- | ലഭിക്കുന്നു. | + | ലഭിക്കുന്നു. അനിലിനില്നിന്നും ഐസാറ്റിന് ലഭ്യമാക്കാവുന്നതാണ്. |
Current revision as of 05:10, 16 ഓഗസ്റ്റ് 2014
ഐസാറ്റിന്
Isatin
ഇന്‍ഡിഗോ ബ്ലൂ എന്ന പദാര്‍ഥത്തെ ഓക്സിഡൈസ് ചെയ്തുകിട്ടുന്ന ഓര്‍ഗാനിക് യൗഗികം. തന്മാത്രാ ഫോര്‍മുല C8H5NO2. ഡൈകീറ്റൊ ഇന്‍ഡോള്‍ എന്നും പറയും. ചുവപ്പുകലര്‍ന്ന ഓറഞ്ചുനിറത്തിലുള്ള പരലുകളായി ലഭിക്കുന്നു. ദ്ര.അ. 203°C ശീതജലത്തില്‍ അലേയം. കാസ്റ്റിക് ആല്‍ക്കലിയില്‍ അലിഞ്ഞു മഞ്ഞനിറത്തിലുള്ള ലായനികള്‍ തരുന്നു. നേര്‍ത്ത ആല്‍ക്കലിയുമായി ഇത് പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഐസാറ്റിനിക് ആസിഡിന്റെ ലവണമുണ്ടാകുന്നു. ചലാവയവത(tautomerism)എന്ന സാംരചനികപ്രതിഭാസത്തിന് ആദ്യകാലത്ത് ഈ യൗഗികം ഒരു നിദര്‍ശനമായിരുന്നു. ആ നിലയില്‍ സൈദ്ധാന്തികപ്രാധാന്യമുള്ള ഒരു പദാര്‍ഥം കൂടിയാണിത്. ചലാവയവതയനുസരിച്ച് ഐസാറ്റിന് രണ്ടു സംരചന സാധ്യമാണ്. ഒന്നിന് ലാക്റ്റം സംരചന എന്നും മറ്റൊന്നിന് ലാക്റ്റിം സംരചന എന്നുപറയുന്നു.
ഇന്‍ഡിഗോ ബ്ലൂവിനെ നൈട്രിക് അല്ലെങ്കില്‍ ബ്രാമിക് ആസിഡ് ഉപയോഗിച്ച് ഓക്സിഡൈസ് ചെയ്താല്‍ ഐസാറ്റിന് ലഭിക്കുന്നു. അനിലിനില്നിന്നും ഐസാറ്റിന് ലഭ്യമാക്കാവുന്നതാണ്.