This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എന്‍സെലാദോസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == എന്‍സെലാദോസ് == == Encelados == ഗ്രീക്കുപുരാണങ്ങളിലെ ടാർഗാറസ്സിന്...) |
Mksol (സംവാദം | സംഭാവനകള്‍) (→Encelados) |
||
വരി 5: | വരി 5: | ||
== Encelados == | == Encelados == | ||
- | ഗ്രീക്കുപുരാണങ്ങളിലെ | + | ഗ്രീക്കുപുരാണങ്ങളിലെ ടാര്‍ഗാറസ്സിന്റെയും ഗെത്രയുടെയും പുത്രനായ രാക്ഷസന്‍. നൂറു ബാഹുക്കളുള്ള ഈ രാക്ഷസന്‍ ദേവന്മാരുമായി യുദ്ധത്തിലേര്‍പ്പെട്ടു. ഒരു ഇടിവാള്‍കൊണ്ട് ജൂപ്പിറ്റര്‍ ഈ രാക്ഷസനെ വധിച്ച് എറ്റ്‌നാ പര്‍വതത്തില്‍ കുഴിച്ചിട്ടു. |
- | 2. | + | 2. സര്‍ വില്യം ഹെര്‍ഷല്‍ 1789 ആഗ. 28-ന് കണ്ടുപിടിച്ച ശനിഗ്രഹത്തിന്റെ രണ്ടാമത്തെ ഉപഗ്രഹത്തിന് എന്‍സെലാദോസ് എന്ന പേരാണ് നല്‍കിയിരിക്കുന്നത്. |
- | അഥീനാദേവി സിസിലി ദ്വീപമെടുത്തെറിഞ്ഞ് ഈ രാക്ഷസനെ വീഴ്‌ത്തിയെന്നും | + | അഥീനാദേവി സിസിലി ദ്വീപമെടുത്തെറിഞ്ഞ് ഈ രാക്ഷസനെ വീഴ്‌ത്തിയെന്നും അതിനിടയില്‍ അമര്‍ന്ന് അവന്‍ മരിച്ചുപോയെന്നുമാണ് മറ്റൊരു കഥ |
Current revision as of 05:04, 16 ഓഗസ്റ്റ് 2014
എന്‍സെലാദോസ്
Encelados
ഗ്രീക്കുപുരാണങ്ങളിലെ ടാര്‍ഗാറസ്സിന്റെയും ഗെത്രയുടെയും പുത്രനായ രാക്ഷസന്‍. നൂറു ബാഹുക്കളുള്ള ഈ രാക്ഷസന്‍ ദേവന്മാരുമായി യുദ്ധത്തിലേര്‍പ്പെട്ടു. ഒരു ഇടിവാള്‍കൊണ്ട് ജൂപ്പിറ്റര്‍ ഈ രാക്ഷസനെ വധിച്ച് എറ്റ്‌നാ പര്‍വതത്തില്‍ കുഴിച്ചിട്ടു. 2. സര്‍ വില്യം ഹെര്‍ഷല്‍ 1789 ആഗ. 28-ന് കണ്ടുപിടിച്ച ശനിഗ്രഹത്തിന്റെ രണ്ടാമത്തെ ഉപഗ്രഹത്തിന് എന്‍സെലാദോസ് എന്ന പേരാണ് നല്‍കിയിരിക്കുന്നത്. അഥീനാദേവി സിസിലി ദ്വീപമെടുത്തെറിഞ്ഞ് ഈ രാക്ഷസനെ വീഴ്‌ത്തിയെന്നും അതിനിടയില്‍ അമര്‍ന്ന് അവന്‍ മരിച്ചുപോയെന്നുമാണ് മറ്റൊരു കഥ