This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എന്‍റോണ്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Enron) |
Mksol (സംവാദം | സംഭാവനകള്‍) (→Enron) |
||
വരി 5: | വരി 5: | ||
== Enron == | == Enron == | ||
[[ചിത്രം:Vol5p152_Enron_Complex.jpg|thumb|എന്‍റോണ്‍-രാത്രിദൃശ്യം]] | [[ചിത്രം:Vol5p152_Enron_Complex.jpg|thumb|എന്‍റോണ്‍-രാത്രിദൃശ്യം]] | ||
- | അമേരിക്കയിലെ ഒരു പ്രമുഖവ്യവസായ സ്ഥാപനം. എന്‍റോണ്‍ ക്രഡിറ്റേഴ്‌സ് റിക്കവറി | + | അമേരിക്കയിലെ ഒരു പ്രമുഖവ്യവസായ സ്ഥാപനം. എന്‍റോണ്‍ ക്രഡിറ്റേഴ്‌സ് റിക്കവറി കോര്‍പ്പറേഷന്‍ എന്നതാണ് പൂര്‍ണനാമം. അമേരിക്കയിലെ ടെക്‌സാസില്‍ ഹ്യൂസ്റ്റണ്‍ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. മുമ്പ് ഈ കമ്പനിയുടെ പേര് എന്‍റോണ്‍ കോര്‍പ്പറേഷന്‍ എന്നായിരുന്നു. 2001 അവസാനം എന്‍റോണ്‍ വിദ്യുച്ഛക്തി, പ്രകൃതിവാതകം, പേപ്പര്‍, വാര്‍ത്താവിനിമയം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ലോകത്തിലെ പ്രധാനപ്പെട്ട കമ്പനികളില്‍ ഒന്നായിരുന്നു. ഉദ്ദേശം 22000 പേര്‍ ജോലിചെയ്‌തിരുന്ന ബ്രഹത്തായ സ്ഥാപനമാണ് എന്‍റോണ്‍. ഈ കമ്പനിയുടെ 2000-ാമാണ്ടിലെ വരുമാനം ഉദ്ദേശം 101 ബില്യണ്‍ ഡോളര്‍ ആയിരുന്നുവെന്നാണ് കണക്ക്. എന്നാല്‍ എന്‍റോണ്‍ വെളിപ്പെടുത്തിയിരുന്ന സാമ്പത്തികസ്ഥിതി വിവരങ്ങള്‍, ബോധപൂര്‍വവും ചിട്ടയായും ആസൂ്രതണം ചെയ്യപ്പെട്ട സാമ്പത്തിക ക്രമക്കേടുകളുടെ ഒരാകെത്തുകയായിരുന്നുവെന്ന് 2001 അവസാനത്തോടെ സ്ഥിരീകരിക്കപ്പെട്ടു. ഇത് കുപ്രസിദ്ധമായ "എന്‍റോണ്‍ വിവാദം'(Enron Scandal) എന്ന പേരില്‍ അറിയപ്പെട്ടു. ഇതോടെ, ബോധപൂര്‍വമായ വ്യാവസായിക ക്രമകേടുകളുടേയും അഴിമതിയുടേയും ഒരു പര്യായമായി "എന്‍റോണ്‍' എന്ന നാമം. വ്യാവസായിക ക്രമക്കേടുകളില്‍ ഒരു നാഴികകല്ലായി മാറിയ എന്‍റോണ്‍ വിവാദം മറ്റു വ്യാവസായിക കുത്തകകളുടെ സാമ്പത്തികരേഖകളെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നതിനും അവയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കപ്പെടുന്നതിനും ഇടയാക്കി. 2007 ആദ്യം എന്‍റോണ്‍ അതിന്റെ പേര് എന്‍റോണ്‍ ക്രഡിറ്റേഴ്‌സ് റക്കവറി കോര്‍പ്പറേഷന്‍ (Enron Creditors Recovery Corporation) എന്ന് മാറ്റുകയുണ്ടായി. കമ്പനിയുടെ പേരിലുള്ള ആസ്‌തികള്‍ മുഴുവന്‍ "ലിക്വിഡേറ്റ്' ചെയ്യുക എന്നതാണ് ഈ കമ്പനിയുടെ ഇപ്പോഴത്തെ ലക്ഷ്യം. |
- | (എം. | + | (എം.ആര്‍.കെ. മോഹന്‍) |
Current revision as of 05:03, 16 ഓഗസ്റ്റ് 2014
എന്‍റോണ്‍
Enron
അമേരിക്കയിലെ ഒരു പ്രമുഖവ്യവസായ സ്ഥാപനം. എന്‍റോണ്‍ ക്രഡിറ്റേഴ്‌സ് റിക്കവറി കോര്‍പ്പറേഷന്‍ എന്നതാണ് പൂര്‍ണനാമം. അമേരിക്കയിലെ ടെക്‌സാസില്‍ ഹ്യൂസ്റ്റണ്‍ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. മുമ്പ് ഈ കമ്പനിയുടെ പേര് എന്‍റോണ്‍ കോര്‍പ്പറേഷന്‍ എന്നായിരുന്നു. 2001 അവസാനം എന്‍റോണ്‍ വിദ്യുച്ഛക്തി, പ്രകൃതിവാതകം, പേപ്പര്‍, വാര്‍ത്താവിനിമയം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ലോകത്തിലെ പ്രധാനപ്പെട്ട കമ്പനികളില്‍ ഒന്നായിരുന്നു. ഉദ്ദേശം 22000 പേര്‍ ജോലിചെയ്‌തിരുന്ന ബ്രഹത്തായ സ്ഥാപനമാണ് എന്‍റോണ്‍. ഈ കമ്പനിയുടെ 2000-ാമാണ്ടിലെ വരുമാനം ഉദ്ദേശം 101 ബില്യണ്‍ ഡോളര്‍ ആയിരുന്നുവെന്നാണ് കണക്ക്. എന്നാല്‍ എന്‍റോണ്‍ വെളിപ്പെടുത്തിയിരുന്ന സാമ്പത്തികസ്ഥിതി വിവരങ്ങള്‍, ബോധപൂര്‍വവും ചിട്ടയായും ആസൂ്രതണം ചെയ്യപ്പെട്ട സാമ്പത്തിക ക്രമക്കേടുകളുടെ ഒരാകെത്തുകയായിരുന്നുവെന്ന് 2001 അവസാനത്തോടെ സ്ഥിരീകരിക്കപ്പെട്ടു. ഇത് കുപ്രസിദ്ധമായ "എന്‍റോണ്‍ വിവാദം'(Enron Scandal) എന്ന പേരില്‍ അറിയപ്പെട്ടു. ഇതോടെ, ബോധപൂര്‍വമായ വ്യാവസായിക ക്രമകേടുകളുടേയും അഴിമതിയുടേയും ഒരു പര്യായമായി "എന്‍റോണ്‍' എന്ന നാമം. വ്യാവസായിക ക്രമക്കേടുകളില്‍ ഒരു നാഴികകല്ലായി മാറിയ എന്‍റോണ്‍ വിവാദം മറ്റു വ്യാവസായിക കുത്തകകളുടെ സാമ്പത്തികരേഖകളെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നതിനും അവയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കപ്പെടുന്നതിനും ഇടയാക്കി. 2007 ആദ്യം എന്‍റോണ്‍ അതിന്റെ പേര് എന്‍റോണ്‍ ക്രഡിറ്റേഴ്‌സ് റക്കവറി കോര്‍പ്പറേഷന്‍ (Enron Creditors Recovery Corporation) എന്ന് മാറ്റുകയുണ്ടായി. കമ്പനിയുടെ പേരിലുള്ള ആസ്‌തികള്‍ മുഴുവന്‍ "ലിക്വിഡേറ്റ്' ചെയ്യുക എന്നതാണ് ഈ കമ്പനിയുടെ ഇപ്പോഴത്തെ ലക്ഷ്യം.
(എം.ആര്‍.കെ. മോഹന്‍)