This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍റൈറ്റ്‌, ആന്‍ (1962- )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എന്‍റൈറ്റ്‌, ആന്‍ (1962- ) == == Enright, Anne == ബുക്കർപ്രസ്‌ ജേതാവായ ഐറിഷ്‌...)
(Enright, Anne)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 5: വരി 5:
== Enright, Anne ==
== Enright, Anne ==
   
-
ബുക്കർപ്രസ്‌ ജേതാവായ ഐറിഷ്‌ സാഹിത്യകാരി. 1962 ഒ. 11-ന്‌ ഡബ്‌ളിനിൽ ജനിച്ചു. ഉപന്യാസം, ചെറുകഥ, നോവൽ എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചു.  
+
ബുക്കര്‍പ്രസ്‌ ജേതാവായ ഐറിഷ്‌ സാഹിത്യകാരി. 1962 ഒ. 11-ന്‌ ഡബ്‌ളിനില്‍ ജനിച്ചു. ഉപന്യാസം, ചെറുകഥ, നോവല്‍ എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചു.
 +
[[ചിത്രം:Vol5p152_anne enright.jpg|thumb|ആന്‍ എന്‍റൈറ്റ്‌]]
 +
വിദ്യാഭ്യാസ കാലത്ത്‌ ബ്രിട്ടീഷ്‌ കൊളംബിയയിലെ ലെസ്റ്റര്‍  പിയേഴ്‌സണ്‍ യുണൈറ്റഡ്‌ വേള്‍ഡ്‌ കോളജ്‌ ഒഫ്‌ പസിഫിക്കില്‍ ഒരു അന്തര്‍ദേശീയ പഠന സ്‌കോളര്‍ഷിപ്പിന്‌ അര്‍ഹത നേടിയ ഇവര്‍ രണ്ടുവര്‍ഷക്കാലം അവിടെ പഠനം തുടര്‍ന്നു. ഡബ്‌ളിനിലെ ട്രിനിറ്റി കോളജില്‍നിന്നും ഇംഗ്ലീഷ്‌ ഭാഷയിലും വേദാന്തപഠനശാഖയിലും ബിരുദം സമ്പാദിച്ചശേഷം 21-ാം വയസ്സില്‍ ജന്മദിന സമ്മാനമായി തനിക്കു ലഭിച്ച വൈദ്യുത ടൈപ്പ്‌റൈറ്റര്‍ ഉപയുക്തമാക്കി എന്‍റൈറ്റ്‌ സാഹിത്യരചനയ്‌ക്കു തുടക്കം കുറിച്ചു. സര്‍ഗാത്മക രചനാവൈഭവം പുഷ്‌ടിപ്പെടുത്തുന്നതിനുള്ള പരിശീലനത്തിനായി ഈസ്റ്റ്‌ ആംഗ്ലിയ സര്‍വകലാശാല ലഭ്യമാക്കിയ സ്‌കോളര്‍ഷിപ്പ്‌ പ്രയോജനപ്പെടുത്തി ഇവര്‍ എം.എ. ബിരുദവും കരസ്ഥമാക്കുകയുണ്ടായി.
 +
ആറുവര്‍ഷക്കാലത്തോളം എന്‍റൈറ്റ്‌, ഡബ്‌ളിനിലെ ആര്‍.റ്റി.ഇ. ടെലിവിഷന്‍ ശൃംഖലയ്‌ക്കുവേണ്ടി നിര്‍മാതാവും സംവിധായികയുമായി പ്രവൃത്തിച്ചു. "നൈറ്റ്‌ ഹാക്‌സ്‌' എന്ന ജനസമ്മതി നേടിയ ടെലിവിഷന്‍ പരിപാടിയുടെ നിര്‍മാതാവായി  നാലുവര്‍ഷത്തോളം പ്രവര്‍ത്തിച്ചു. അതിനുശേഷം രണ്ടുവര്‍ഷക്കാലം കുട്ടികളുടെ പരിപാടി സംഘടിപ്പിക്കുന്നതിനു മുന്‍കൈയെടുത്തു. 1991-ല്‍ എന്‍റൈറ്റിന്റെ ചെറുകഥാസമാഹാരമായ "ദ്‌ പോര്‍ട്ടബിള്‍ വിര്‍ജിന്‍' (The Portable Virgin) പ്രസിദ്ധീകൃതമായി. റൂണി ഐറിഷ്‌ സാഹിത്യ സമ്മാനത്തിന്‌ (1991) ഈ കൃതി പരിഗണിക്കപ്പെട്ടു. 1993 മുതല്‍ എന്‍റൈറ്റ്‌ ഒരു മുഴുവന്‍ സമയ എഴുത്തുകാരിയായി പ്രവര്‍ത്തനമാരംഭിച്ചു.
-
വിദ്യാഭ്യാസ കാലത്ത്‌ ബ്രിട്ടീഷ്‌ കൊളംബിയയിലെ ലെസ്റ്റർ  പിയേഴ്‌സണ്‍ യുണൈറ്റഡ്‌ വേള്‍ഡ്‌ കോളജ്‌ ഒഫ്‌ പസിഫിക്കിൽ ഒരു അന്തർദേശീയ പഠന സ്‌കോളർഷിപ്പിന്‌ അർഹത നേടിയ ഇവർ രണ്ടുവർഷക്കാലം അവിടെ പഠനം തുടർന്നു. ഡബ്‌ളിനിലെ ട്രിനിറ്റി കോളജിൽനിന്നും ഇംഗ്ലീഷ്‌ ഭാഷയിലും വേദാന്തപഠനശാഖയിലും ബിരുദം സമ്പാദിച്ചശേഷം 21-ാം വയസ്സിൽ ജന്മദിന സമ്മാനമായി തനിക്കു ലഭിച്ച വൈദ്യുത ടൈപ്പ്‌റൈറ്റർ ഉപയുക്തമാക്കി എന്‍റൈറ്റ്‌ സാഹിത്യരചനയ്‌ക്കു തുടക്കം കുറിച്ചു. സർഗാത്മക രചനാവൈഭവം പുഷ്‌ടിപ്പെടുത്തുന്നതിനുള്ള പരിശീലനത്തിനായി ഈസ്റ്റ്‌ ആംഗ്ലിയ സർവകലാശാല ലഭ്യമാക്കിയ സ്‌കോളർഷിപ്പ്‌ പ്രയോജനപ്പെടുത്തി ഇവർ എം.എ. ബിരുദവും കരസ്ഥമാക്കുകയുണ്ടായി.
+
1995-ല്‍ എന്‍റൈറ്റിന്റെ പ്രഥമ നോവലായ ദി വിഗ്‌ മൈ ഫാദര്‍ വോര്‍ (The wig my fatherwore) പുറത്തുവന്നു. പ്രമം,  മാതൃത്വം, റോമന്‍ കത്തോലിക്കാ മതവിശ്വാസം എന്നിവയാണ്‌ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. 2000-ത്തില്‍ പ്രസിദ്ധീകരിച്ച വാട്ട്‌ ആര്‍ യു ലൈക്‌ (What are you like) എന്ന കൃതിയില്‍ ജനനസമയത്തുതന്നെ വേര്‍പിരിക്കപ്പെടുന്നവരും ഡബ്‌ളിനിലും ലണ്ടനിലുമായി വളര്‍ന്നുവന്നവരുമായ ഇരട്ടപ്പെണ്‍കുട്ടികളായ മാരി, മാരിയ എന്നിവരുടെ ജീവിത കഥയാണ്‌ ചിത്രീകരിക്കപ്പെടുന്നത്‌. പാരഗ്വേ (Paraguay) പ്രസിഡന്റായിരുന്ന ഫ്രാന്‍സിസ്‌കോ പൊഗംനോ ലോപസിന്റെ സഹചാരിയായിരുന്ന ഐറിഷ്‌ വനതിയായ എലീസ ലിഞ്ചിനെ ഭാവനയുടെ പരിവേഷം കലര്‍ത്തി ദി പ്ലെഷര്‍ ഒഫ്‌ എലീസ ലിഞ്ച്‌ (The Pleasure of Eliza Lynch, 2002) എന്ന കൃതിയില്‍ അവതരിപ്പിക്കുന്നു. 2004-ല്‍ പ്രസിദ്ധീകരിച്ച മേക്കിങ്‌ ബേബീസ്‌: സ്റ്റംബ്‌ളിങ്‌ ഇന്‍ റ്റു മദര്‍ഹുഡ്‌ എന്ന കൃതിയില്‍ പ്രസവം, മാതൃത്വം എന്നിവയെ നിഷ്‌കളങ്കമായ തുറന്നമനസ്സോടെയുള്ള സമീപനം പ്രകടമാക്കുന്നു. എന്‍റൈറ്റിന്റെ നാലാമത്തെ നോവല്‍ ദി ഗാതറിങ്‌ (The Gathering) 2007-ല്‍ പ്രസിദ്ധീകൃതമായി.
-
ആറുവർഷക്കാലത്തോളം എന്‍റൈറ്റ്‌, ഡബ്‌ളിനിലെ ആർ.റ്റി.ഇ. ടെലിവിഷന്‍ ശൃംഖലയ്‌ക്കുവേണ്ടി നിർമാതാവും സംവിധായികയുമായി പ്രവൃത്തിച്ചു. "നൈറ്റ്‌ ഹാക്‌സ്‌' എന്ന ജനസമ്മതി നേടിയ ടെലിവിഷന്‍ പരിപാടിയുടെ നിർമാതാവായി  നാലുവർഷത്തോളം പ്രവർത്തിച്ചു. അതിനുശേഷം രണ്ടുവർഷക്കാലം കുട്ടികളുടെ പരിപാടി സംഘടിപ്പിക്കുന്നതിനു മുന്‍കൈയെടുത്തു. 1991-എന്‍റൈറ്റിന്റെ ചെറുകഥാസമാഹാരമായ "ദ്‌ പോർട്ടബിള്‍ വിർജിന്‍' (The Portable Virgin) പ്രസിദ്ധീകൃതമായി. റൂണി ഐറിഷ്‌ സാഹിത്യ സമ്മാനത്തിന്‌ (1991) ഈ കൃതി പരിഗണിക്കപ്പെട്ടു. 1993 മുതൽ എന്‍റൈറ്റ്‌ ഒരു മുഴുവന്‍ സമയ എഴുത്തുകാരിയായി പ്രവർത്തനമാരംഭിച്ചു.
+
-
1995-ൽ എന്‍റൈറ്റിന്റെ പ്രഥമ നോവലായ ദി വിഗ്‌ മൈ ഫാദർ വോർ (The wig my fatherwore) പുറത്തുവന്നു. പ്രമം,  മാതൃത്വം, റോമന്‍ കത്തോലിക്കാ മതവിശ്വാസം എന്നിവയാണ്‌ ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്‌. 2000-ത്തിൽ പ്രസിദ്ധീകരിച്ച വാട്ട്‌ ആർ യു ലൈക്‌ (What are you like) എന്ന കൃതിയിൽ ജനനസമയത്തുതന്നെ വേർപിരിക്കപ്പെടുന്നവരും ഡബ്‌ളിനിലും ലണ്ടനിലുമായി വളർന്നുവന്നവരുമായ ഇരട്ടപ്പെണ്‍കുട്ടികളായ മാരി, മാരിയ എന്നിവരുടെ ജീവിത കഥയാണ്‌ ചിത്രീകരിക്കപ്പെടുന്നത്‌. പാരഗ്വേ (Paraguay) പ്രസിഡന്റായിരുന്ന ഫ്രാന്‍സിസ്‌കോ പൊഗംനോ ലോപസിന്റെ സഹചാരിയായിരുന്ന ഐറിഷ്‌ വനതിയായ എലീസ ലിഞ്ചിനെ ഭാവനയുടെ പരിവേഷം കലർത്തി ദി പ്ലെഷർ ഒഫ്‌ എലീസ ലിഞ്ച്‌ (The Pleasure of Eliza Lynch, 2002) എന്ന കൃതിയിൽ അവതരിപ്പിക്കുന്നു. 2004-ൽ പ്രസിദ്ധീകരിച്ച മേക്കിങ്‌ ബേബീസ്‌: സ്റ്റംബ്‌ളിങ്‌ ഇന്‍ റ്റു മദർഹുഡ്‌ എന്ന കൃതിയിൽ പ്രസവം, മാതൃത്വം എന്നിവയെ നിഷ്‌കളങ്കമായ തുറന്നമനസ്സോടെയുള്ള സമീപനം പ്രകടമാക്കുന്നു. എന്‍റൈറ്റിന്റെ നാലാമത്തെ നോവൽ ദി ഗാതറിങ്‌ (The Gathering) 2007-ൽ പ്രസിദ്ധീകൃതമായി.
+
ന്യൂയോര്‍ക്കര്‍, പാരിസ്‌റിവ്യൂ, ഗ്രാന്റെ, ലണ്ടന്‍ റിവ്യൂ ഒഫ്‌ ബുക്‌സ്‌, ഡബ്‌ളിന്‍ റിവ്യൂ ഐറിഷ്‌ ടൈംസ്‌ തുടങ്ങിയ ഒട്ടേറെ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എന്‍റൈറ്റിന്റെ രചനകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. 2004-ല്‍ "ഡേവി ബ്രന്‍ ഐറിഷ്‌ റൈറ്റിങ്‌' അവാര്‍ഡിന്‌ ഇവര്‍ അര്‍ഹയായി. 2007 ഒ. 16-ന്‌ 5000 പൗണ്ട്‌ സമ്മാനത്തുക ഉള്‍ക്കൊള്ളുന്ന "മാന്‍ ബുക്കര്‍ പ്രസി'ന്‌ എന്‍റൈറ്റിന്റെ ദി ഗാതറിങ്‌ യോഗ്യത നേടി. പ്രശസ്‌തമായ "ഐറിഷ്‌ നോവല്‍ അവാര്‍ഡും' ഈ കൃതിക്കു ലഭ്യമായി. റോയല്‍ സൊസൈറ്റി ഒഫ്‌ ലിറ്റ്‌റെച്ചറിന്റെ ഫെലോ പദവിയും എന്‍റൈറ്റ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. 2011-ല്‍ എന്‍റൈറ്റിന്റെ കൃതികളെ വിഷയമാക്കി ഒരു ഉപന്യാസസമാഹാരം അക്കാദമിക്‌ പ്രസ്സ്‌ പ്രസിദ്ധീകരിച്ചു.
-
 
+
-
ന്യൂയോർക്കർ, പാരിസ്‌റിവ്യൂ, ഗ്രാന്റെ, ലണ്ടന്‍ റിവ്യൂ ഒഫ്‌ ബുക്‌സ്‌, ഡബ്‌ളിന്‍ റിവ്യൂ ഐറിഷ്‌ ടൈംസ്‌ തുടങ്ങിയ ഒട്ടേറെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എന്‍റൈറ്റിന്റെ രചനകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. 2004-"ഡേവി ബ്രന്‍ ഐറിഷ്‌ റൈറ്റിങ്‌' അവാർഡിന്‌ ഇവർ അർഹയായി. 2007 ഒ. 16-ന്‌ 5000 പൗണ്ട്‌ സമ്മാനത്തുക ഉള്‍ക്കൊള്ളുന്ന "മാന്‍ ബുക്കർ പ്രസി'ന്‌ എന്‍റൈറ്റിന്റെ ദി ഗാതറിങ്‌ യോഗ്യത നേടി. പ്രശസ്‌തമായ "ഐറിഷ്‌ നോവൽ അവാർഡും' ഈ കൃതിക്കു ലഭ്യമായി. റോയൽ സൊസൈറ്റി ഒഫ്‌ ലിറ്റ്‌റെച്ചറിന്റെ ഫെലോ പദവിയും എന്‍റൈറ്റ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. 2011-എന്‍റൈറ്റിന്റെ കൃതികളെ വിഷയമാക്കി ഒരു ഉപന്യാസസമാഹാരം അക്കാദമിക്‌ പ്രസ്സ്‌ പ്രസിദ്ധീകരിച്ചു.
+

Current revision as of 05:02, 16 ഓഗസ്റ്റ്‌ 2014

എന്‍റൈറ്റ്‌, ആന്‍ (1962- )

Enright, Anne

ബുക്കര്‍പ്രസ്‌ ജേതാവായ ഐറിഷ്‌ സാഹിത്യകാരി. 1962 ഒ. 11-ന്‌ ഡബ്‌ളിനില്‍ ജനിച്ചു. ഉപന്യാസം, ചെറുകഥ, നോവല്‍ എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചു.

ആന്‍ എന്‍റൈറ്റ്‌

വിദ്യാഭ്യാസ കാലത്ത്‌ ബ്രിട്ടീഷ്‌ കൊളംബിയയിലെ ലെസ്റ്റര്‍ പിയേഴ്‌സണ്‍ യുണൈറ്റഡ്‌ വേള്‍ഡ്‌ കോളജ്‌ ഒഫ്‌ പസിഫിക്കില്‍ ഒരു അന്തര്‍ദേശീയ പഠന സ്‌കോളര്‍ഷിപ്പിന്‌ അര്‍ഹത നേടിയ ഇവര്‍ രണ്ടുവര്‍ഷക്കാലം അവിടെ പഠനം തുടര്‍ന്നു. ഡബ്‌ളിനിലെ ട്രിനിറ്റി കോളജില്‍നിന്നും ഇംഗ്ലീഷ്‌ ഭാഷയിലും വേദാന്തപഠനശാഖയിലും ബിരുദം സമ്പാദിച്ചശേഷം 21-ാം വയസ്സില്‍ ജന്മദിന സമ്മാനമായി തനിക്കു ലഭിച്ച വൈദ്യുത ടൈപ്പ്‌റൈറ്റര്‍ ഉപയുക്തമാക്കി എന്‍റൈറ്റ്‌ സാഹിത്യരചനയ്‌ക്കു തുടക്കം കുറിച്ചു. സര്‍ഗാത്മക രചനാവൈഭവം പുഷ്‌ടിപ്പെടുത്തുന്നതിനുള്ള പരിശീലനത്തിനായി ഈസ്റ്റ്‌ ആംഗ്ലിയ സര്‍വകലാശാല ലഭ്യമാക്കിയ സ്‌കോളര്‍ഷിപ്പ്‌ പ്രയോജനപ്പെടുത്തി ഇവര്‍ എം.എ. ബിരുദവും കരസ്ഥമാക്കുകയുണ്ടായി. ആറുവര്‍ഷക്കാലത്തോളം എന്‍റൈറ്റ്‌, ഡബ്‌ളിനിലെ ആര്‍.റ്റി.ഇ. ടെലിവിഷന്‍ ശൃംഖലയ്‌ക്കുവേണ്ടി നിര്‍മാതാവും സംവിധായികയുമായി പ്രവൃത്തിച്ചു. "നൈറ്റ്‌ ഹാക്‌സ്‌' എന്ന ജനസമ്മതി നേടിയ ടെലിവിഷന്‍ പരിപാടിയുടെ നിര്‍മാതാവായി നാലുവര്‍ഷത്തോളം പ്രവര്‍ത്തിച്ചു. അതിനുശേഷം രണ്ടുവര്‍ഷക്കാലം കുട്ടികളുടെ പരിപാടി സംഘടിപ്പിക്കുന്നതിനു മുന്‍കൈയെടുത്തു. 1991-ല്‍ എന്‍റൈറ്റിന്റെ ചെറുകഥാസമാഹാരമായ "ദ്‌ പോര്‍ട്ടബിള്‍ വിര്‍ജിന്‍' (The Portable Virgin) പ്രസിദ്ധീകൃതമായി. റൂണി ഐറിഷ്‌ സാഹിത്യ സമ്മാനത്തിന്‌ (1991) ഈ കൃതി പരിഗണിക്കപ്പെട്ടു. 1993 മുതല്‍ എന്‍റൈറ്റ്‌ ഒരു മുഴുവന്‍ സമയ എഴുത്തുകാരിയായി പ്രവര്‍ത്തനമാരംഭിച്ചു.

1995-ല്‍ എന്‍റൈറ്റിന്റെ പ്രഥമ നോവലായ ദി വിഗ്‌ മൈ ഫാദര്‍ വോര്‍ (The wig my fatherwore) പുറത്തുവന്നു. പ്രമം, മാതൃത്വം, റോമന്‍ കത്തോലിക്കാ മതവിശ്വാസം എന്നിവയാണ്‌ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. 2000-ത്തില്‍ പ്രസിദ്ധീകരിച്ച വാട്ട്‌ ആര്‍ യു ലൈക്‌ (What are you like) എന്ന കൃതിയില്‍ ജനനസമയത്തുതന്നെ വേര്‍പിരിക്കപ്പെടുന്നവരും ഡബ്‌ളിനിലും ലണ്ടനിലുമായി വളര്‍ന്നുവന്നവരുമായ ഇരട്ടപ്പെണ്‍കുട്ടികളായ മാരി, മാരിയ എന്നിവരുടെ ജീവിത കഥയാണ്‌ ചിത്രീകരിക്കപ്പെടുന്നത്‌. പാരഗ്വേ (Paraguay) പ്രസിഡന്റായിരുന്ന ഫ്രാന്‍സിസ്‌കോ പൊഗംനോ ലോപസിന്റെ സഹചാരിയായിരുന്ന ഐറിഷ്‌ വനതിയായ എലീസ ലിഞ്ചിനെ ഭാവനയുടെ പരിവേഷം കലര്‍ത്തി ദി പ്ലെഷര്‍ ഒഫ്‌ എലീസ ലിഞ്ച്‌ (The Pleasure of Eliza Lynch, 2002) എന്ന കൃതിയില്‍ അവതരിപ്പിക്കുന്നു. 2004-ല്‍ പ്രസിദ്ധീകരിച്ച മേക്കിങ്‌ ബേബീസ്‌: സ്റ്റംബ്‌ളിങ്‌ ഇന്‍ റ്റു മദര്‍ഹുഡ്‌ എന്ന കൃതിയില്‍ പ്രസവം, മാതൃത്വം എന്നിവയെ നിഷ്‌കളങ്കമായ തുറന്നമനസ്സോടെയുള്ള സമീപനം പ്രകടമാക്കുന്നു. എന്‍റൈറ്റിന്റെ നാലാമത്തെ നോവല്‍ ദി ഗാതറിങ്‌ (The Gathering) 2007-ല്‍ പ്രസിദ്ധീകൃതമായി.

ന്യൂയോര്‍ക്കര്‍, പാരിസ്‌റിവ്യൂ, ഗ്രാന്റെ, ലണ്ടന്‍ റിവ്യൂ ഒഫ്‌ ബുക്‌സ്‌, ഡബ്‌ളിന്‍ റിവ്യൂ ഐറിഷ്‌ ടൈംസ്‌ തുടങ്ങിയ ഒട്ടേറെ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എന്‍റൈറ്റിന്റെ രചനകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. 2004-ല്‍ "ഡേവി ബ്രന്‍ ഐറിഷ്‌ റൈറ്റിങ്‌' അവാര്‍ഡിന്‌ ഇവര്‍ അര്‍ഹയായി. 2007 ഒ. 16-ന്‌ 5000 പൗണ്ട്‌ സമ്മാനത്തുക ഉള്‍ക്കൊള്ളുന്ന "മാന്‍ ബുക്കര്‍ പ്രസി'ന്‌ എന്‍റൈറ്റിന്റെ ദി ഗാതറിങ്‌ യോഗ്യത നേടി. പ്രശസ്‌തമായ "ഐറിഷ്‌ നോവല്‍ അവാര്‍ഡും' ഈ കൃതിക്കു ലഭ്യമായി. റോയല്‍ സൊസൈറ്റി ഒഫ്‌ ലിറ്റ്‌റെച്ചറിന്റെ ഫെലോ പദവിയും എന്‍റൈറ്റ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. 2011-ല്‍ എന്‍റൈറ്റിന്റെ കൃതികളെ വിഷയമാക്കി ഒരു ഉപന്യാസസമാഹാരം അക്കാദമിക്‌ പ്രസ്സ്‌ പ്രസിദ്ധീകരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍