This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐരാവതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഐരാവതം == ഇന്ദ്രന്റെ വാഹനമായ കൊമ്പനാന. അഷ്‌ടദിഗ്ഗജങ്ങളിൽ ഒന...)
(ഐരാവതം)
 
വരി 2: വരി 2:
== ഐരാവതം ==
== ഐരാവതം ==
-
ഇന്ദ്രന്റെ വാഹനമായ കൊമ്പനാന. അഷ്‌ടദിഗ്ഗജങ്ങളിൽ ഒന്നാണ്‌ ഐരാവതം. കിഴക്കേ ദിക്കിനെ പ്രതിനിധീകരിക്കുന്ന (കിഴക്കേ ദിക്കിനെ താങ്ങിനിർത്തുന്ന) ഈ ആനയുടെ നിറം വെളുപ്പാണ്‌. അമൃതമഥന സമയത്തു പാലാഴിയിൽ നിന്നും ഉയർന്നുവന്ന വിശിഷ്‌ടവസ്‌തുക്കളുടെ കൂട്ടത്തിൽ ഐരാവതവും ഉണ്ടായിരുന്നതായി മഹാഭാരതത്തിൽ പരാമർശമുണ്ട്‌. എന്നാൽ പാലാഴിമഥനത്തിനുമുമ്പുതന്നെ ഒരു ഐരാവതം ഉണ്ടായിരുന്നതായും കഥയുണ്ട്‌.
+
ഇന്ദ്രന്റെ വാഹനമായ കൊമ്പനാന. അഷ്‌ടദിഗ്ഗജങ്ങളില്‍ ഒന്നാണ്‌ ഐരാവതം. കിഴക്കേ ദിക്കിനെ പ്രതിനിധീകരിക്കുന്ന (കിഴക്കേ ദിക്കിനെ താങ്ങിനിര്‍ത്തുന്ന) ഈ ആനയുടെ നിറം വെളുപ്പാണ്‌. അമൃതമഥന സമയത്തു പാലാഴിയില്‍ നിന്നും ഉയര്‍ന്നുവന്ന വിശിഷ്‌ടവസ്‌തുക്കളുടെ കൂട്ടത്തില്‍ ഐരാവതവും ഉണ്ടായിരുന്നതായി മഹാഭാരതത്തില്‍ പരാമര്‍ശമുണ്ട്‌. എന്നാല്‍ പാലാഴിമഥനത്തിനുമുമ്പുതന്നെ ഒരു ഐരാവതം ഉണ്ടായിരുന്നതായും കഥയുണ്ട്‌.
-
ഒരിക്കൽ ദേവകന്യകകള്‍ ദുർവാസാവു മഹർഷിക്കു ദിവ്യമായ ഒരു പൂമാല നല്‌കി. തപസ്വിയായ തനിക്ക്‌ പൂമാല എന്തിന്‌ എന്നു ചിന്തിച്ച ദുർവാസാവ്‌ മാല ഇന്ദ്രനു സമ്മാനിച്ചു. ഇന്ദ്രന്‍ മാല ഐരാവതത്തിന്റെ പുറത്തു (കൊമ്പിൽ) വച്ചിട്ട്‌ താഴെയിറങ്ങിയ സമയത്ത്‌ പൂമാലയുടെ സൗരഭ്യംമൂലം പറന്നെത്തിയ വണ്ടിന്റെ ശല്യം നിമിത്തം ഐരാവതം മാല നശിപ്പിച്ചു കളഞ്ഞു. ഇതു കണ്ടുനിന്ന ദുർവാസാവ്‌ താന്‍ അധിക്ഷിപ്‌തനായതായി കരുതി കുപിതനായി ദേവന്മാർക്കു ജരാനരകള്‍ വന്നുപോകാന്‍ ശപിച്ചു. പാൽക്കടൽ കടഞ്ഞ്‌ അമൃതു കഴിച്ചാൽ ജരാനര മാറുമെന്നു ശാപമോക്ഷവും നല്‌കി. അസുരന്മാരുടെകൂടി സഹായത്തോടെ ദേവന്മാർ പാൽക്കടൽ കടയുമ്പോള്‍ സമുദ്രത്തിൽനിന്നും ലക്ഷ്‌മീദേവി, ഐരാവതം, അമൃത്‌, ഉച്ചൈശ്രവസ്‌, ചന്ദ്രന്‍, സൂര്യന്‍ തുടങ്ങി അനേകം വിശിഷ്‌ടവ്യക്തികളും വസ്‌തുക്കളും ഉണ്ടായി. ഇരാവാനിൽനിന്നും (സമുദ്രത്തിൽനിന്നും) (ഇരാ=ജലം) ജനിച്ചതിനാൽ ഐരാവതം എന്നു പേര്‌ലഭിച്ചു. ബ്രഹ്മാവ്‌ ഐരാവതത്തെ ഗജങ്ങളുടെ നായകനായി അംഗീകരിച്ചു. കശ്യപവംശത്തിൽ പിറന്ന ഇരാവതിയാണ്‌ ഐരാവതത്തിന്റെ അമ്മയെന്നും അതിനാലാണ്‌ ഐരാവതം എന്നു പേരു ലഭിച്ചത്‌ എന്നും പരാമർശമുണ്ട്‌. ഐരാവതം പുഷ്‌കരദ്വീപിൽ വസിക്കുന്നു എന്ന്‌ മഹാഭാരതത്തിൽ പറയുന്നു.
+
ഒരിക്കല്‍ ദേവകന്യകകള്‍ ദുര്‍വാസാവു മഹര്‍ഷിക്കു ദിവ്യമായ ഒരു പൂമാല നല്‌കി. തപസ്വിയായ തനിക്ക്‌ പൂമാല എന്തിന്‌ എന്നു ചിന്തിച്ച ദുര്‍വാസാവ്‌ മാല ഇന്ദ്രനു സമ്മാനിച്ചു. ഇന്ദ്രന്‍ മാല ഐരാവതത്തിന്റെ പുറത്തു (കൊമ്പില്‍) വച്ചിട്ട്‌ താഴെയിറങ്ങിയ സമയത്ത്‌ പൂമാലയുടെ സൗരഭ്യംമൂലം പറന്നെത്തിയ വണ്ടിന്റെ ശല്യം നിമിത്തം ഐരാവതം മാല നശിപ്പിച്ചു കളഞ്ഞു. ഇതു കണ്ടുനിന്ന ദുര്‍വാസാവ്‌ താന്‍ അധിക്ഷിപ്‌തനായതായി കരുതി കുപിതനായി ദേവന്മാര്‍ക്കു ജരാനരകള്‍ വന്നുപോകാന്‍ ശപിച്ചു. പാല്‍ക്കടല്‍ കടഞ്ഞ്‌ അമൃതു കഴിച്ചാല്‍ ജരാനര മാറുമെന്നു ശാപമോക്ഷവും നല്‌കി. അസുരന്മാരുടെകൂടി സഹായത്തോടെ ദേവന്മാര്‍ പാല്‍ക്കടല്‍ കടയുമ്പോള്‍ സമുദ്രത്തില്‍നിന്നും ലക്ഷ്‌മീദേവി, ഐരാവതം, അമൃത്‌, ഉച്ചൈശ്രവസ്‌, ചന്ദ്രന്‍, സൂര്യന്‍ തുടങ്ങി അനേകം വിശിഷ്‌ടവ്യക്തികളും വസ്‌തുക്കളും ഉണ്ടായി. ഇരാവാനില്‍നിന്നും (സമുദ്രത്തില്‍നിന്നും) (ഇരാ=ജലം) ജനിച്ചതിനാല്‍ ഐരാവതം എന്നു പേര്‌ലഭിച്ചു. ബ്രഹ്മാവ്‌ ഐരാവതത്തെ ഗജങ്ങളുടെ നായകനായി അംഗീകരിച്ചു. കശ്യപവംശത്തില്‍ പിറന്ന ഇരാവതിയാണ്‌ ഐരാവതത്തിന്റെ അമ്മയെന്നും അതിനാലാണ്‌ ഐരാവതം എന്നു പേരു ലഭിച്ചത്‌ എന്നും പരാമര്‍ശമുണ്ട്‌. ഐരാവതം പുഷ്‌കരദ്വീപില്‍ വസിക്കുന്നു എന്ന്‌ മഹാഭാരതത്തില്‍ പറയുന്നു.
-
ഒരിക്കൽ ശൂരപദ്‌മനെന്ന അസുരന്റെ നേതൃത്വത്തിൽ അസുരന്മാർ ദേവന്മാരുമായി ഉഗ്രയുദ്ധം നടത്തി. ശൂരപദ്‌മന്‍ ഇന്ദ്രപുത്രനായ ജയന്തനെ മുറിവേല്‌പിച്ചതുകണ്ട ഐരാവതം ശൂരപദ്‌മനെ ആക്രമിച്ചു. എന്നാൽ ശൂരപദ്‌മന്‍ ഐരാവതത്തിനെ കൊമ്പുകളൊടിച്ച്‌ ഭൂമിയിലേക്കു തള്ളിയിട്ടു. ഐരാവതം ശിവനെ തപസ്സു ചെയ്യുകയും ശിവന്റെ അനുഗ്രഹത്താൽ കൊമ്പുകള്‍ പഴയപോലെയാകുകയും ചെയ്‌തു.  
+
ഒരിക്കല്‍ ശൂരപദ്‌മനെന്ന അസുരന്റെ നേതൃത്വത്തില്‍ അസുരന്മാര്‍ ദേവന്മാരുമായി ഉഗ്രയുദ്ധം നടത്തി. ശൂരപദ്‌മന്‍ ഇന്ദ്രപുത്രനായ ജയന്തനെ മുറിവേല്‌പിച്ചതുകണ്ട ഐരാവതം ശൂരപദ്‌മനെ ആക്രമിച്ചു. എന്നാല്‍ ശൂരപദ്‌മന്‍ ഐരാവതത്തിനെ കൊമ്പുകളൊടിച്ച്‌ ഭൂമിയിലേക്കു തള്ളിയിട്ടു. ഐരാവതം ശിവനെ തപസ്സു ചെയ്യുകയും ശിവന്റെ അനുഗ്രഹത്താല്‍ കൊമ്പുകള്‍ പഴയപോലെയാകുകയും ചെയ്‌തു.  
-
ഐരാവതത്തിന്റെ പിടിയാന ഐരാവതിയാണ്‌. ഐരാവണം, അഭ്രമാതംഗം, അഭ്രമുവല്ലഭന്‍ എന്നീ പര്യായങ്ങളും ഐരാവതത്തിനുണ്ട്‌. കശ്യപവംശത്തിൽപ്പെട്ട ഒരു നാഗരാജാവിന്‌ ഐരാവതന്‍ എന്നു പേരുണ്ടായിരുന്നതായി മഹാഭാരതത്തിൽ പരാമർശമുണ്ട്‌. അർജുനന്റെ ഒരു പത്‌നിയായ ഉലൂപി ഈ ഐരാവതന്റെ വംശത്തിലാണ്‌ ജനിച്ചത്‌.
+
ഐരാവതത്തിന്റെ പിടിയാന ഐരാവതിയാണ്‌. ഐരാവണം, അഭ്രമാതംഗം, അഭ്രമുവല്ലഭന്‍ എന്നീ പര്യായങ്ങളും ഐരാവതത്തിനുണ്ട്‌. കശ്യപവംശത്തില്‍പ്പെട്ട ഒരു നാഗരാജാവിന്‌ ഐരാവതന്‍ എന്നു പേരുണ്ടായിരുന്നതായി മഹാഭാരതത്തില്‍ പരാമര്‍ശമുണ്ട്‌. അര്‍ജുനന്റെ ഒരു പത്‌നിയായ ഉലൂപി ഈ ഐരാവതന്റെ വംശത്തിലാണ്‌ ജനിച്ചത്‌.

Current revision as of 04:55, 16 ഓഗസ്റ്റ്‌ 2014

ഐരാവതം

ഇന്ദ്രന്റെ വാഹനമായ കൊമ്പനാന. അഷ്‌ടദിഗ്ഗജങ്ങളില്‍ ഒന്നാണ്‌ ഐരാവതം. കിഴക്കേ ദിക്കിനെ പ്രതിനിധീകരിക്കുന്ന (കിഴക്കേ ദിക്കിനെ താങ്ങിനിര്‍ത്തുന്ന) ഈ ആനയുടെ നിറം വെളുപ്പാണ്‌. അമൃതമഥന സമയത്തു പാലാഴിയില്‍ നിന്നും ഉയര്‍ന്നുവന്ന വിശിഷ്‌ടവസ്‌തുക്കളുടെ കൂട്ടത്തില്‍ ഐരാവതവും ഉണ്ടായിരുന്നതായി മഹാഭാരതത്തില്‍ പരാമര്‍ശമുണ്ട്‌. എന്നാല്‍ പാലാഴിമഥനത്തിനുമുമ്പുതന്നെ ഒരു ഐരാവതം ഉണ്ടായിരുന്നതായും കഥയുണ്ട്‌.

ഒരിക്കല്‍ ദേവകന്യകകള്‍ ദുര്‍വാസാവു മഹര്‍ഷിക്കു ദിവ്യമായ ഒരു പൂമാല നല്‌കി. തപസ്വിയായ തനിക്ക്‌ പൂമാല എന്തിന്‌ എന്നു ചിന്തിച്ച ദുര്‍വാസാവ്‌ മാല ഇന്ദ്രനു സമ്മാനിച്ചു. ഇന്ദ്രന്‍ മാല ഐരാവതത്തിന്റെ പുറത്തു (കൊമ്പില്‍) വച്ചിട്ട്‌ താഴെയിറങ്ങിയ സമയത്ത്‌ പൂമാലയുടെ സൗരഭ്യംമൂലം പറന്നെത്തിയ വണ്ടിന്റെ ശല്യം നിമിത്തം ഐരാവതം മാല നശിപ്പിച്ചു കളഞ്ഞു. ഇതു കണ്ടുനിന്ന ദുര്‍വാസാവ്‌ താന്‍ അധിക്ഷിപ്‌തനായതായി കരുതി കുപിതനായി ദേവന്മാര്‍ക്കു ജരാനരകള്‍ വന്നുപോകാന്‍ ശപിച്ചു. പാല്‍ക്കടല്‍ കടഞ്ഞ്‌ അമൃതു കഴിച്ചാല്‍ ജരാനര മാറുമെന്നു ശാപമോക്ഷവും നല്‌കി. അസുരന്മാരുടെകൂടി സഹായത്തോടെ ദേവന്മാര്‍ പാല്‍ക്കടല്‍ കടയുമ്പോള്‍ സമുദ്രത്തില്‍നിന്നും ലക്ഷ്‌മീദേവി, ഐരാവതം, അമൃത്‌, ഉച്ചൈശ്രവസ്‌, ചന്ദ്രന്‍, സൂര്യന്‍ തുടങ്ങി അനേകം വിശിഷ്‌ടവ്യക്തികളും വസ്‌തുക്കളും ഉണ്ടായി. ഇരാവാനില്‍നിന്നും (സമുദ്രത്തില്‍നിന്നും) (ഇരാ=ജലം) ജനിച്ചതിനാല്‍ ഐരാവതം എന്നു പേര്‌ലഭിച്ചു. ബ്രഹ്മാവ്‌ ഐരാവതത്തെ ഗജങ്ങളുടെ നായകനായി അംഗീകരിച്ചു. കശ്യപവംശത്തില്‍ പിറന്ന ഇരാവതിയാണ്‌ ഐരാവതത്തിന്റെ അമ്മയെന്നും അതിനാലാണ്‌ ഐരാവതം എന്നു പേരു ലഭിച്ചത്‌ എന്നും പരാമര്‍ശമുണ്ട്‌. ഐരാവതം പുഷ്‌കരദ്വീപില്‍ വസിക്കുന്നു എന്ന്‌ മഹാഭാരതത്തില്‍ പറയുന്നു.

ഒരിക്കല്‍ ശൂരപദ്‌മനെന്ന അസുരന്റെ നേതൃത്വത്തില്‍ അസുരന്മാര്‍ ദേവന്മാരുമായി ഉഗ്രയുദ്ധം നടത്തി. ശൂരപദ്‌മന്‍ ഇന്ദ്രപുത്രനായ ജയന്തനെ മുറിവേല്‌പിച്ചതുകണ്ട ഐരാവതം ശൂരപദ്‌മനെ ആക്രമിച്ചു. എന്നാല്‍ ശൂരപദ്‌മന്‍ ഐരാവതത്തിനെ കൊമ്പുകളൊടിച്ച്‌ ഭൂമിയിലേക്കു തള്ളിയിട്ടു. ഐരാവതം ശിവനെ തപസ്സു ചെയ്യുകയും ശിവന്റെ അനുഗ്രഹത്താല്‍ കൊമ്പുകള്‍ പഴയപോലെയാകുകയും ചെയ്‌തു.

ഐരാവതത്തിന്റെ പിടിയാന ഐരാവതിയാണ്‌. ഐരാവണം, അഭ്രമാതംഗം, അഭ്രമുവല്ലഭന്‍ എന്നീ പര്യായങ്ങളും ഐരാവതത്തിനുണ്ട്‌. കശ്യപവംശത്തില്‍പ്പെട്ട ഒരു നാഗരാജാവിന്‌ ഐരാവതന്‍ എന്നു പേരുണ്ടായിരുന്നതായി മഹാഭാരതത്തില്‍ പരാമര്‍ശമുണ്ട്‌. അര്‍ജുനന്റെ ഒരു പത്‌നിയായ ഉലൂപി ഈ ഐരാവതന്റെ വംശത്തിലാണ്‌ ജനിച്ചത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%90%E0%B4%B0%E0%B4%BE%E0%B4%B5%E0%B4%A4%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍