This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍ജിനീയേഴ്‌സ്‌ ഇന്ത്യാ ലിമിറ്റഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എന്‍ജിനീയേഴ്‌സ്‌ ഇന്ത്യാ ലിമിറ്റഡ്‌ == ഇന്ത്യാ ഗവണ്‍മെന്റി...)
(എന്‍ജിനീയേഴ്‌സ്‌ ഇന്ത്യാ ലിമിറ്റഡ്‌)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== എന്‍ജിനീയേഴ്‌സ്‌ ഇന്ത്യാ ലിമിറ്റഡ്‌ ==
== എന്‍ജിനീയേഴ്‌സ്‌ ഇന്ത്യാ ലിമിറ്റഡ്‌ ==
 +
[[ചിത്രം:Vol5p152_engineers india ltd_pic.jpg|thumb|എന്‍ജിനീയേഴ്‌സ്‌ ഇന്ത്യാ ലിമിറ്റഡ്‌, ആസ്ഥാന മന്ദിരം ഡല്‍ഹി - ഒരു രാത്രികാഴ്‌ച]]
 +
ഇന്ത്യാ ഗവണ്‍മെന്റിന്റെ മിനിസ്റ്ററി ഒഫ്‌ പെട്രാളിയം ആന്‍ഡ്‌ നാച്വറല്‍ ഗ്യാസ്‌ (എം.ഒ.പി & എന്‍.ജി.) വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനം. യു.എസ്സിലെ "ബെഷ്‌ടെല്‍ കോര്‍പ്പറേഷന്‍ ഒഫ്‌ സാന്‍ഫ്രാന്‍സിസ്‌കോ'യുടെ സാങ്കേതികസഹകരണത്തോടെ ഇന്ത്യാ ഗവണ്‍മെന്റ്‌ 1965-ല്‍ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ആസ്ഥാനം ന്യൂഡല്‍ഹിയാണ്‌. 1967 മധ്യത്തോടെ വിദേശകമ്പനിയുടെ സഹകരണം അവസാനിപ്പിച്ച്‌ ഇന്ത്യാഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി. പെട്രാളിയം ശുദ്ധീകരണം, പെട്രാകെമിക്കലുകള്‍, ഔഷധങ്ങള്‍, രാസവളങ്ങള്‍, എന്‍ജിനീയറിങ്‌, പൈപ്പ്‌ലയിന്‍, ഓഫ്‌ഷോര്‍ ഓയില്‍ & ഗ്യാസ്‌, ഓണ്‍ഷോര്‍ ഓയില്‍ & ഗ്യാസ്‌, മൈനിങ്‌, മെറ്റലര്‍ജി, ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ എന്നീ വിവിധമേഖലകളില്‍ ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്‌.
-
ഇന്ത്യാ ഗവണ്‍മെന്റിന്റെ മിനിസ്റ്ററി ഒഫ്‌ പെട്രാളിയം ആന്‍ഡ്‌ നാച്വറൽ ഗ്യാസ്‌ (എം.ഒ.പി & എന്‍.ജി.) വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനം. യു.എസ്സിലെ "ബെഷ്‌ടെൽ കോർപ്പറേഷന്‍ ഒഫ്‌ സാന്‍ഫ്രാന്‍സിസ്‌കോ'യുടെ സാങ്കേതികസഹകരണത്തോടെ ഇന്ത്യാ ഗവണ്‍മെന്റ്‌ 1965-ൽ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ആസ്ഥാനം ന്യൂഡൽഹിയാണ്‌. 1967 മധ്യത്തോടെ വിദേശകമ്പനിയുടെ സഹകരണം അവസാനിപ്പിച്ച്‌ ഇന്ത്യാഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി. പെട്രാളിയം ശുദ്ധീകരണം, പെട്രാകെമിക്കലുകള്‍, ഔഷധങ്ങള്‍, രാസവളങ്ങള്‍, എന്‍ജിനീയറിങ്‌, പൈപ്പ്‌ലയിന്‍, ഓഫ്‌ഷോർ ഓയിൽ & ഗ്യാസ്‌, ഓണ്‍ഷോർ ഓയിൽ & ഗ്യാസ്‌, മൈനിങ്‌, മെറ്റലർജി, ഇന്‍ഫ്രാസ്‌ട്രക്‌ചർ എന്നീ വിവിധമേഖലകളിൽ ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്‌.
+
ഉപദേശ-സേവനങ്ങള്‍ നല്‌കുകയും സാങ്കേതിക-സാമ്പത്തികപഠനങ്ങള്‍ നടത്തുകയുമാണ്‌ പ്രധാനജോലി. ഒരു വ്യവസായസ്ഥാപനം ആരംഭിക്കുന്നതിനു തീരുമാനമെടുക്കുന്നതു മുതല്‍ പണിപൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുന്നതുവരെ പ്രാജക്‌ട്‌ മാനേജ്‌മെന്റിന്റെ എല്ലാ ഘട്ടങ്ങളും എന്‍ജിനീയേഴ്‌സ്‌ ഇന്ത്യാ ലിമിറ്റഡിന്റെ നേരിട്ടുള്ള ഉത്തരവാദിത്തത്തില്‍ നടത്തിവരുന്നു.
-
ഉപദേശ-സേവനങ്ങള്‍ നല്‌കുകയും സാങ്കേതിക-സാമ്പത്തികപഠനങ്ങള്‍ നടത്തുകയുമാണ്‌ പ്രധാനജോലി. ഒരു വ്യവസായസ്ഥാപനം ആരംഭിക്കുന്നതിനു തീരുമാനമെടുക്കുന്നതു മുതൽ പണിപൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കുന്നതുവരെ പ്രാജക്‌ട്‌ മാനേജ്‌മെന്റിന്റെ എല്ലാ ഘട്ടങ്ങളും എന്‍ജിനീയേഴ്‌സ്‌ ഇന്ത്യാ ലിമിറ്റഡിന്റെ നേരിട്ടുള്ള ഉത്തരവാദിത്തത്തിൽ നടത്തിവരുന്നു.
+
സ്ഥാപനത്തില്‍ മൊത്തം 3300 പേര്‍ ജോലിയെടുക്കുന്നു. ഇവരില്‍ 2730 പേര്‍ എന്‍ജിനീയറിങ്‌ സാങ്കേതികവിദഗ്‌ധരാണ്‌. പ്രതിവര്‍ഷം 45,00,000 മണിക്കൂറുകള്‍ പ്രവൃത്തിയെടുക്കാനുള്ള ശേഷി ഈ സ്ഥാപനത്തിലെ ഡിസൈന്‍ വിഭാഗത്തിനുണ്ട്‌. ദേശത്തും വിദേശത്തുമായി 400 പ്രധാന പ്രാജക്‌ടുകള്‍ എന്‍ജിനീയേഴ്‌സ്‌ ഇന്ത്യാ ലിമിറ്റഡ്‌ ഏറ്റെടുത്ത്‌ നിര്‍വഹണം നടത്തിയിട്ടുണ്ട്‌. ഇവയില്‍ 49 പെട്രാളിയം റിഫൈനറികള്‍, 35 ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌ പ്രാസസിങ്‌ സംരംഭങ്ങള്‍, 26 ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ സംരംഭങ്ങള്‍, 205 ഓഫ്‌ഷോര്‍ പ്ലാറ്റ്‌ഫോമുകള്‍, എട്ട്‌ രാസവളശാലകള്‍, ഏഴ്‌ പെട്രാകെമിക്കല്‍ സംരംഭങ്ങള്‍, 26 മൈനിങ്‌ മെറ്റലര്‍ജി സംരംഭങ്ങള്‍, 37 പൈപ്പ്‌ലൈയിന്‍ പ്രാജക്‌ടുകള്‍, 11 തുറമുഖ നിര്‍മാണസംരംഭങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.  
-
 
+
-
സ്ഥാപനത്തിൽ മൊത്തം 3300 പേർ ജോലിയെടുക്കുന്നു. ഇവരിൽ 2730 പേർ എന്‍ജിനീയറിങ്‌ സാങ്കേതികവിദഗ്‌ധരാണ്‌. പ്രതിവർഷം 45,00,000 മണിക്കൂറുകള്‍ പ്രവൃത്തിയെടുക്കാനുള്ള ശേഷി ഈ സ്ഥാപനത്തിലെ ഡിസൈന്‍ വിഭാഗത്തിനുണ്ട്‌. ദേശത്തും വിദേശത്തുമായി 400 പ്രധാന പ്രാജക്‌ടുകള്‍ എന്‍ജിനീയേഴ്‌സ്‌ ഇന്ത്യാ ലിമിറ്റഡ്‌ ഏറ്റെടുത്ത്‌ നിർവഹണം നടത്തിയിട്ടുണ്ട്‌. ഇവയിൽ 49 പെട്രാളിയം റിഫൈനറികള്‍, 35 ഓയിൽ ആന്‍ഡ്‌ ഗ്യാസ്‌ പ്രാസസിങ്‌ സംരംഭങ്ങള്‍, 26 ഇന്‍ഫ്രാസ്‌ട്രക്‌ചർ സംരംഭങ്ങള്‍, 205 ഓഫ്‌ഷോർ പ്ലാറ്റ്‌ഫോമുകള്‍, എട്ട്‌ രാസവളശാലകള്‍, ഏഴ്‌ പെട്രാകെമിക്കൽ സംരംഭങ്ങള്‍, 26 മൈനിങ്‌ മെറ്റലർജി സംരംഭങ്ങള്‍, 37 പൈപ്പ്‌ലൈയിന്‍ പ്രാജക്‌ടുകള്‍, 11 തുറമുഖ നിർമാണസംരംഭങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.  
+
ഐ.എസ്‌.ഒ. 9001 അംഗീകാരം (അക്രിഡിറ്റേഷന്‍) ലഭിച്ചിട്ടുള്ള സ്ഥാപനമാണിത്‌.
ഐ.എസ്‌.ഒ. 9001 അംഗീകാരം (അക്രിഡിറ്റേഷന്‍) ലഭിച്ചിട്ടുള്ള സ്ഥാപനമാണിത്‌.

Current revision as of 04:55, 16 ഓഗസ്റ്റ്‌ 2014

എന്‍ജിനീയേഴ്‌സ്‌ ഇന്ത്യാ ലിമിറ്റഡ്‌

എന്‍ജിനീയേഴ്‌സ്‌ ഇന്ത്യാ ലിമിറ്റഡ്‌, ആസ്ഥാന മന്ദിരം ഡല്‍ഹി - ഒരു രാത്രികാഴ്‌ച

ഇന്ത്യാ ഗവണ്‍മെന്റിന്റെ മിനിസ്റ്ററി ഒഫ്‌ പെട്രാളിയം ആന്‍ഡ്‌ നാച്വറല്‍ ഗ്യാസ്‌ (എം.ഒ.പി & എന്‍.ജി.) വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനം. യു.എസ്സിലെ "ബെഷ്‌ടെല്‍ കോര്‍പ്പറേഷന്‍ ഒഫ്‌ സാന്‍ഫ്രാന്‍സിസ്‌കോ'യുടെ സാങ്കേതികസഹകരണത്തോടെ ഇന്ത്യാ ഗവണ്‍മെന്റ്‌ 1965-ല്‍ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ആസ്ഥാനം ന്യൂഡല്‍ഹിയാണ്‌. 1967 മധ്യത്തോടെ വിദേശകമ്പനിയുടെ സഹകരണം അവസാനിപ്പിച്ച്‌ ഇന്ത്യാഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി. പെട്രാളിയം ശുദ്ധീകരണം, പെട്രാകെമിക്കലുകള്‍, ഔഷധങ്ങള്‍, രാസവളങ്ങള്‍, എന്‍ജിനീയറിങ്‌, പൈപ്പ്‌ലയിന്‍, ഓഫ്‌ഷോര്‍ ഓയില്‍ & ഗ്യാസ്‌, ഓണ്‍ഷോര്‍ ഓയില്‍ & ഗ്യാസ്‌, മൈനിങ്‌, മെറ്റലര്‍ജി, ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ എന്നീ വിവിധമേഖലകളില്‍ ഈ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്‌.

ഉപദേശ-സേവനങ്ങള്‍ നല്‌കുകയും സാങ്കേതിക-സാമ്പത്തികപഠനങ്ങള്‍ നടത്തുകയുമാണ്‌ പ്രധാനജോലി. ഒരു വ്യവസായസ്ഥാപനം ആരംഭിക്കുന്നതിനു തീരുമാനമെടുക്കുന്നതു മുതല്‍ പണിപൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുന്നതുവരെ പ്രാജക്‌ട്‌ മാനേജ്‌മെന്റിന്റെ എല്ലാ ഘട്ടങ്ങളും എന്‍ജിനീയേഴ്‌സ്‌ ഇന്ത്യാ ലിമിറ്റഡിന്റെ നേരിട്ടുള്ള ഉത്തരവാദിത്തത്തില്‍ നടത്തിവരുന്നു.

ഈ സ്ഥാപനത്തില്‍ മൊത്തം 3300 പേര്‍ ജോലിയെടുക്കുന്നു. ഇവരില്‍ 2730 പേര്‍ എന്‍ജിനീയറിങ്‌ സാങ്കേതികവിദഗ്‌ധരാണ്‌. പ്രതിവര്‍ഷം 45,00,000 മണിക്കൂറുകള്‍ പ്രവൃത്തിയെടുക്കാനുള്ള ശേഷി ഈ സ്ഥാപനത്തിലെ ഡിസൈന്‍ വിഭാഗത്തിനുണ്ട്‌. ദേശത്തും വിദേശത്തുമായി 400 പ്രധാന പ്രാജക്‌ടുകള്‍ എന്‍ജിനീയേഴ്‌സ്‌ ഇന്ത്യാ ലിമിറ്റഡ്‌ ഏറ്റെടുത്ത്‌ നിര്‍വഹണം നടത്തിയിട്ടുണ്ട്‌. ഇവയില്‍ 49 പെട്രാളിയം റിഫൈനറികള്‍, 35 ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌ പ്രാസസിങ്‌ സംരംഭങ്ങള്‍, 26 ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ സംരംഭങ്ങള്‍, 205 ഓഫ്‌ഷോര്‍ പ്ലാറ്റ്‌ഫോമുകള്‍, എട്ട്‌ രാസവളശാലകള്‍, ഏഴ്‌ പെട്രാകെമിക്കല്‍ സംരംഭങ്ങള്‍, 26 മൈനിങ്‌ മെറ്റലര്‍ജി സംരംഭങ്ങള്‍, 37 പൈപ്പ്‌ലൈയിന്‍ പ്രാജക്‌ടുകള്‍, 11 തുറമുഖ നിര്‍മാണസംരംഭങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.

ഐ.എസ്‌.ഒ. 9001 അംഗീകാരം (അക്രിഡിറ്റേഷന്‍) ലഭിച്ചിട്ടുള്ള സ്ഥാപനമാണിത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍