This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐസ്‌ യൊട്ടിങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഐസ്‌ യൊട്ടിങ്‌ == == Ice Yachting == ഉറഞ്ഞുകിടക്കുന്ന മഞ്ഞുപരപ്പിനു മു...)
(Ice Yachting)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Ice Yachting ==
== Ice Yachting ==
 +
[[ചിത്രം:Vol5p545_yatting.jpg|thumb|യൊട്ടിങ്‌ നൗക]]
-
ഉറഞ്ഞുകിടക്കുന്ന മഞ്ഞുപരപ്പിനു മുകളിൽ സഞ്ചരിക്കുന്നതിനുപയുക്തമായ ഒരിനം നൗകയിലൂടെ നടത്തുന്ന ഉല്ലാസയാത്ര. ഐസ്‌ യൊട്ടിങ്ങിനുപയോഗിക്കുന്ന നൗകയ്‌ക്ക്‌ രണ്ടുവശങ്ങളിൽ ഘടിപ്പിച്ച ഉരുക്കുചട്ടങ്ങളോടുകൂടിയ ഒരു ചട്ടക്കൂടുണ്ട്‌. ഈ നൗകയ്‌ക്ക്‌ സാധാരണ അണിയത്തും അമരത്തുമായി രണ്ടു പായ്‌ ഉണ്ടായിരിക്കും. ചുക്കാന്റെ കൈപ്പിടിക്കു സാധാരണയിൽക്കവിഞ്ഞ നീളമുണ്ടായിരിക്കും. നൗകയുടെ പായും ചുക്കാനും ഒരുമിച്ച്‌ ഒരാള്‍ക്കുതന്നെ നിയന്ത്രിക്കുവാന്‍ കഴിയുന്നുവെന്നുള്ളതാണ്‌ ഇതിന്റെ മെച്ചം. 1869-ൽ നിർമിച്ച ഐസിക്കിള്‍ എന്ന നൗകയ്‌ക്ക്‌ 18.88 മീ. നീളവും 1000 ച.മീ. ഉള്‍വിസ്‌താരവുമുണ്ടായിരുന്നു. അഞ്ചോ ആറോ ആളുകള്‍ക്ക്‌ കയറാവുന്ന കനേഡിയന്‍നൗകയ്‌ക്ക്‌ 12.18 മീ. നീളമുണ്ട്‌. സാധാരണയായി 6 മുതൽ 7.6 മീ. വരെ നീളമുള്ള ചെറിയ നൗകകളായിട്ടാണ്‌ യൊട്ടിങ്ങിന്‌ ഉപയോഗിക്കുക. ഇത്‌ ഓടിക്കുന്നത്‌ ഒരാളായിരിക്കും. യൊട്ടിങ്‌ നൗകകള്‍ കാറ്റിനനുകൂലമായി യാത്രചെയ്യാന്‍ സൗകര്യമാകുംവിധമാണ്‌ സംവിധാനം ചെയ്‌തിരിക്കുന്നത്‌. മണിക്കൂറിൽ 96 കി.മീ. വേഗത്തിൽ പോകുന്നതുകൊണ്ട്‌ ഐസ്‌ നൗക കൈകാര്യം ചെയ്യാന്‍ പ്രത്യേകസാമർഥ്യം ആവശ്യമാണ്‌. ആദ്യത്തെ ഐസ്‌ യാട്ട്‌ ക്ലബ്‌ യു.എസ്സിൽ 1861- സ്ഥാപിതമായി. കാനഡ, നോർവേ, സ്വീഡന്‍, ഹോളണ്ട്‌, ഫിന്‍ലന്‍ഡ്‌ എന്നിവിടങ്ങളിലും ഐസ്‌ യൊട്ടിങ്ങിന്‌ പ്രചാരമുണ്ട്‌. ബ്രിട്ടീഷ്‌ദ്വീപുകളിൽ ഈ വിനോദത്തിന്‌ അത്രപ്രചാരമില്ല. എസ്‌ത്‌ വെയിറ്റ്‌ വാട്ടറിലും വിന്റർമെയർ റൈഡാന്‍ തടാകങ്ങളിലും ചെറിയ തോതിൽ ഐസ്‌ യൊട്ടിങ്‌ നടത്തിവരുന്നുണ്ട്‌.  
+
ഉറഞ്ഞുകിടക്കുന്ന മഞ്ഞുപരപ്പിനു മുകളില്‍ സഞ്ചരിക്കുന്നതിനുപയുക്തമായ ഒരിനം നൗകയിലൂടെ നടത്തുന്ന ഉല്ലാസയാത്ര. ഐസ്‌ യൊട്ടിങ്ങിനുപയോഗിക്കുന്ന നൗകയ്‌ക്ക്‌ രണ്ടുവശങ്ങളില്‍ ഘടിപ്പിച്ച ഉരുക്കുചട്ടങ്ങളോടുകൂടിയ ഒരു ചട്ടക്കൂടുണ്ട്‌. ഈ നൗകയ്‌ക്ക്‌ സാധാരണ അണിയത്തും അമരത്തുമായി രണ്ടു പായ്‌ ഉണ്ടായിരിക്കും. ചുക്കാന്റെ കൈപ്പിടിക്കു സാധാരണയില്‍ക്കവിഞ്ഞ നീളമുണ്ടായിരിക്കും. നൗകയുടെ പായും ചുക്കാനും ഒരുമിച്ച്‌ ഒരാള്‍ക്കുതന്നെ നിയന്ത്രിക്കുവാന്‍ കഴിയുന്നുവെന്നുള്ളതാണ്‌ ഇതിന്റെ മെച്ചം. 1869-ല്‍ നിര്‍മിച്ച ഐസിക്കിള്‍ എന്ന നൗകയ്‌ക്ക്‌ 18.88 മീ. നീളവും 1000 ച.മീ. ഉള്‍വിസ്‌താരവുമുണ്ടായിരുന്നു. അഞ്ചോ ആറോ ആളുകള്‍ക്ക്‌ കയറാവുന്ന കനേഡിയന്‍നൗകയ്‌ക്ക്‌ 12.18 മീ. നീളമുണ്ട്‌. സാധാരണയായി 6 മുതല്‍ 7.6 മീ. വരെ നീളമുള്ള ചെറിയ നൗകകളായിട്ടാണ്‌ യൊട്ടിങ്ങിന്‌ ഉപയോഗിക്കുക. ഇത്‌ ഓടിക്കുന്നത്‌ ഒരാളായിരിക്കും. യൊട്ടിങ്‌ നൗകകള്‍ കാറ്റിനനുകൂലമായി യാത്രചെയ്യാന്‍ സൗകര്യമാകുംവിധമാണ്‌ സംവിധാനം ചെയ്‌തിരിക്കുന്നത്‌. മണിക്കൂറില്‍ 96 കി.മീ. വേഗത്തില്‍ പോകുന്നതുകൊണ്ട്‌ ഐസ്‌ നൗക കൈകാര്യം ചെയ്യാന്‍ പ്രത്യേകസാമര്‍ഥ്യം ആവശ്യമാണ്‌. ആദ്യത്തെ ഐസ്‌ യാട്ട്‌ ക്ലബ്‌ യു.എസ്സില്‍ 1861-ല്‍ സ്ഥാപിതമായി. കാനഡ, നോര്‍വേ, സ്വീഡന്‍, ഹോളണ്ട്‌, ഫിന്‍ലന്‍ഡ്‌ എന്നിവിടങ്ങളിലും ഐസ്‌ യൊട്ടിങ്ങിന്‌ പ്രചാരമുണ്ട്‌. ബ്രിട്ടീഷ്‌ദ്വീപുകളില്‍ ഈ വിനോദത്തിന്‌ അത്രപ്രചാരമില്ല. എസ്‌ത്‌ വെയിറ്റ്‌ വാട്ടറിലും വിന്റര്‍മെയര്‍ റൈഡാന്‍ തടാകങ്ങളിലും ചെറിയ തോതില്‍ ഐസ്‌ യൊട്ടിങ്‌ നടത്തിവരുന്നുണ്ട്‌.  
-
ആധുനികകാലത്ത്‌ ന്യൂയോർക്ക്‌ തീരങ്ങളിൽ അഞ്ചു മീ. നീളമുള്ള യൊട്ടിങ്‌ ബോട്ടുകള്‍ "സ്‌കൂട്ടർ' എന്ന പേരിൽ പ്രചാരത്തിലുണ്ട്‌. മണിക്കുറിന്‌ 50 കി.മീ. വരെ വേഗതയാണ്‌ ഇവയ്‌ക്കുള്ളത്‌.
+
ആധുനികകാലത്ത്‌ ന്യൂയോര്‍ക്ക്‌ തീരങ്ങളില്‍ അഞ്ചു മീ. നീളമുള്ള യൊട്ടിങ്‌ ബോട്ടുകള്‍ "സ്‌കൂട്ടര്‍' എന്ന പേരില്‍ പ്രചാരത്തിലുണ്ട്‌. മണിക്കുറിന്‌ 50 കി.മീ. വരെ വേഗതയാണ്‌ ഇവയ്‌ക്കുള്ളത്‌.

Current revision as of 04:52, 16 ഓഗസ്റ്റ്‌ 2014

ഐസ്‌ യൊട്ടിങ്‌

Ice Yachting

യൊട്ടിങ്‌ നൗക

ഉറഞ്ഞുകിടക്കുന്ന മഞ്ഞുപരപ്പിനു മുകളില്‍ സഞ്ചരിക്കുന്നതിനുപയുക്തമായ ഒരിനം നൗകയിലൂടെ നടത്തുന്ന ഉല്ലാസയാത്ര. ഐസ്‌ യൊട്ടിങ്ങിനുപയോഗിക്കുന്ന നൗകയ്‌ക്ക്‌ രണ്ടുവശങ്ങളില്‍ ഘടിപ്പിച്ച ഉരുക്കുചട്ടങ്ങളോടുകൂടിയ ഒരു ചട്ടക്കൂടുണ്ട്‌. ഈ നൗകയ്‌ക്ക്‌ സാധാരണ അണിയത്തും അമരത്തുമായി രണ്ടു പായ്‌ ഉണ്ടായിരിക്കും. ചുക്കാന്റെ കൈപ്പിടിക്കു സാധാരണയില്‍ക്കവിഞ്ഞ നീളമുണ്ടായിരിക്കും. നൗകയുടെ പായും ചുക്കാനും ഒരുമിച്ച്‌ ഒരാള്‍ക്കുതന്നെ നിയന്ത്രിക്കുവാന്‍ കഴിയുന്നുവെന്നുള്ളതാണ്‌ ഇതിന്റെ മെച്ചം. 1869-ല്‍ നിര്‍മിച്ച ഐസിക്കിള്‍ എന്ന നൗകയ്‌ക്ക്‌ 18.88 മീ. നീളവും 1000 ച.മീ. ഉള്‍വിസ്‌താരവുമുണ്ടായിരുന്നു. അഞ്ചോ ആറോ ആളുകള്‍ക്ക്‌ കയറാവുന്ന കനേഡിയന്‍നൗകയ്‌ക്ക്‌ 12.18 മീ. നീളമുണ്ട്‌. സാധാരണയായി 6 മുതല്‍ 7.6 മീ. വരെ നീളമുള്ള ചെറിയ നൗകകളായിട്ടാണ്‌ യൊട്ടിങ്ങിന്‌ ഉപയോഗിക്കുക. ഇത്‌ ഓടിക്കുന്നത്‌ ഒരാളായിരിക്കും. യൊട്ടിങ്‌ നൗകകള്‍ കാറ്റിനനുകൂലമായി യാത്രചെയ്യാന്‍ സൗകര്യമാകുംവിധമാണ്‌ സംവിധാനം ചെയ്‌തിരിക്കുന്നത്‌. മണിക്കൂറില്‍ 96 കി.മീ. വേഗത്തില്‍ പോകുന്നതുകൊണ്ട്‌ ഐസ്‌ നൗക കൈകാര്യം ചെയ്യാന്‍ പ്രത്യേകസാമര്‍ഥ്യം ആവശ്യമാണ്‌. ആദ്യത്തെ ഐസ്‌ യാട്ട്‌ ക്ലബ്‌ യു.എസ്സില്‍ 1861-ല്‍ സ്ഥാപിതമായി. കാനഡ, നോര്‍വേ, സ്വീഡന്‍, ഹോളണ്ട്‌, ഫിന്‍ലന്‍ഡ്‌ എന്നിവിടങ്ങളിലും ഐസ്‌ യൊട്ടിങ്ങിന്‌ പ്രചാരമുണ്ട്‌. ബ്രിട്ടീഷ്‌ദ്വീപുകളില്‍ ഈ വിനോദത്തിന്‌ അത്രപ്രചാരമില്ല. എസ്‌ത്‌ വെയിറ്റ്‌ വാട്ടറിലും വിന്റര്‍മെയര്‍ റൈഡാന്‍ തടാകങ്ങളിലും ചെറിയ തോതില്‍ ഐസ്‌ യൊട്ടിങ്‌ നടത്തിവരുന്നുണ്ട്‌.

ആധുനികകാലത്ത്‌ ന്യൂയോര്‍ക്ക്‌ തീരങ്ങളില്‍ അഞ്ചു മീ. നീളമുള്ള യൊട്ടിങ്‌ ബോട്ടുകള്‍ "സ്‌കൂട്ടര്‍' എന്ന പേരില്‍ പ്രചാരത്തിലുണ്ട്‌. മണിക്കുറിന്‌ 50 കി.മീ. വരെ വേഗതയാണ്‌ ഇവയ്‌ക്കുള്ളത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍