This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐഡിയലിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഐഡിയലിസം == സൗന്ദര്യാവിഷ്‌കരണത്തിൽ പ്രകൃതിയെ അതിശയിക്കുകയ...)
(ഐഡിയലിസം)
 
വരി 2: വരി 2:
== ഐഡിയലിസം ==
== ഐഡിയലിസം ==
   
-
സൗന്ദര്യാവിഷ്‌കരണത്തിൽ പ്രകൃതിയെ അതിശയിക്കുകയാണ്‌ ഒരു കലാകാരന്റെ യഥാർഥ ലക്ഷ്യം എന്ന ആശയമാണ്‌ ചിത്രകലയിൽ ഐഡിയലിസംകൊണ്ട്‌ വിവക്ഷിക്കുന്നത്‌.
+
സൗന്ദര്യാവിഷ്‌കരണത്തില്‍ പ്രകൃതിയെ അതിശയിക്കുകയാണ്‌ ഒരു കലാകാരന്റെ യഥാര്‍ഥ ലക്ഷ്യം എന്ന ആശയമാണ്‌ ചിത്രകലയില്‍ ഐഡിയലിസംകൊണ്ട്‌ വിവക്ഷിക്കുന്നത്‌.
-
ഫിഡിയസ്‌ വരച്ചിട്ടുള്ള ജൂപ്പിറ്റർ ചിത്രകലയിലെ ഐഡിയലിസത്തിന്റെ നിദർശനമാണ്‌. ഹോമറുടെ വർണനകളിൽനിന്നും ഉള്‍ക്കൊണ്ട പ്രചോദനം ഈ ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ളതായി കരുതേണ്ടിയിരിക്കുന്നു. പ്രകൃതിയിലുള്ള വസ്‌തുക്കളുടെ ന്യൂനതകളെ പരിഹരിച്ച്‌ അവയ്‌ക്കു പൂർണത കൈവരുത്തിക്കൊണ്ടുള്ള കലാസൃഷ്‌ടികള്‍ ചെയ്യുകയാണ്‌ ഐഡിയലിസം എന്ന്‌ ജോഷ്വാ റെയിനോള്‍ഡ്‌സ്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. എല്ലാ അർഥത്തിലും പൂർണതയുള്ള ഉദാത്തരൂപങ്ങള്‍ സൃഷ്‌ടിക്കുന്നതിലാണ്‌ ഐഡിയലിസ്റ്റുകള്‍ ശ്രദ്ധിക്കുന്നത്‌. ക്ലാസ്സിക്കൽ ഗ്രീക്കു കലാകാരന്മാരാണ്‌ ഇവർക്ക്‌ മാതൃകകളായി വർത്തിച്ചിരുന്നത്‌. പൗസിന്റെ പ്രകൃതിചിത്രങ്ങളും ഐഡിയലിസ്റ്റു ചിത്രകലയുടെ ഉത്‌കൃഷ്‌ടദൃഷ്‌ടാന്തങ്ങളാണ്‌. "ഗ്രാന്റ്‌ സ്‌റ്റെറൽ' എന്ന ശൈലികൊണ്ടു വിവക്ഷിക്കുന്നത്‌ ഐഡിയലിസമാണെന്ന്‌ ചില കലാവിമർശകർ വ്യക്തമാക്കിയിട്ടുണ്ട്‌.
+
ഫിഡിയസ്‌ വരച്ചിട്ടുള്ള ജൂപ്പിറ്റര്‍ ചിത്രകലയിലെ ഐഡിയലിസത്തിന്റെ നിദര്‍ശനമാണ്‌. ഹോമറുടെ വര്‍ണനകളില്‍നിന്നും ഉള്‍ക്കൊണ്ട പ്രചോദനം ഈ ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതായി കരുതേണ്ടിയിരിക്കുന്നു. പ്രകൃതിയിലുള്ള വസ്‌തുക്കളുടെ ന്യൂനതകളെ പരിഹരിച്ച്‌ അവയ്‌ക്കു പൂര്‍ണത കൈവരുത്തിക്കൊണ്ടുള്ള കലാസൃഷ്‌ടികള്‍ ചെയ്യുകയാണ്‌ ഐഡിയലിസം എന്ന്‌ ജോഷ്വാ റെയിനോള്‍ഡ്‌സ്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. എല്ലാ അര്‍ഥത്തിലും പൂര്‍ണതയുള്ള ഉദാത്തരൂപങ്ങള്‍ സൃഷ്‌ടിക്കുന്നതിലാണ്‌ ഐഡിയലിസ്റ്റുകള്‍ ശ്രദ്ധിക്കുന്നത്‌. ക്ലാസ്സിക്കല്‍ ഗ്രീക്കു കലാകാരന്മാരാണ്‌ ഇവര്‍ക്ക്‌ മാതൃകകളായി വര്‍ത്തിച്ചിരുന്നത്‌. പൗസിന്റെ പ്രകൃതിചിത്രങ്ങളും ഐഡിയലിസ്റ്റു ചിത്രകലയുടെ ഉത്‌കൃഷ്‌ടദൃഷ്‌ടാന്തങ്ങളാണ്‌. "ഗ്രാന്റ്‌ സ്‌റ്റെറല്‍' എന്ന ശൈലികൊണ്ടു വിവക്ഷിക്കുന്നത്‌ ഐഡിയലിസമാണെന്ന്‌ ചില കലാവിമര്‍ശകര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.
-
സാഹിത്യത്തിൽ ഐഡിയലിസ്റ്റുകള്‍ മനുഷ്യജീവിതത്തിന്റെ ആന്തരികസത്ത ആവിഷ്‌കരിക്കുന്നതിലാണ്‌ തത്‌പരരായിട്ടുള്ളത്‌. ഐശ്വര്യം, വൈഭവം, ഭൗതികോന്നതി മുതലായവ ഉള്‍പ്പെടുന്ന ബാഹ്യഗുണങ്ങളെ അപേക്ഷിച്ച്‌ മാനസികമായ സുഖം, ആത്മശാന്തി ഇവയെ വ്യാഖ്യാനിക്കുവാനാണ്‌ അവർ പ്രയത്‌നിക്കുന്നത്‌. ആന്തരികസുഖം കൈവരാതെ മനുഷ്യന്‌ യഥാർഥമായ ആനന്ദലബ്‌ധി സാധ്യമല്ല; അതുണ്ടാകുന്നതുവരെ മനുഷ്യചേതന അസ്വസ്ഥമായിരിക്കും എന്ന്‌ അവർ വിശ്വസിക്കുന്നു. ഭാരതീയ സാഹിത്യശാസ്‌ത്രത്തിൽ രസത്തിന്‌ ബ്രഹ്മാനന്ദ സഹോദരത്വം നല്‌കി മഹത്വം വർധിപ്പിച്ചിരിക്കുന്നത്‌ ഐഡിയലിസവീക്ഷണത്തിന്‌ അനുഗുണമായിട്ടുണ്ട്‌. തത്ത്വശാസ്‌ത്രത്തിൽ ആശയവാദം എന്ന പേരിലാണ്‌ ഐഡിയലിസം വ്യവഹരിക്കപ്പെടുന്നത്‌. നോ. ആശയവാദം
+
സാഹിത്യത്തില്‍ ഐഡിയലിസ്റ്റുകള്‍ മനുഷ്യജീവിതത്തിന്റെ ആന്തരികസത്ത ആവിഷ്‌കരിക്കുന്നതിലാണ്‌ തത്‌പരരായിട്ടുള്ളത്‌. ഐശ്വര്യം, വൈഭവം, ഭൗതികോന്നതി മുതലായവ ഉള്‍പ്പെടുന്ന ബാഹ്യഗുണങ്ങളെ അപേക്ഷിച്ച്‌ മാനസികമായ സുഖം, ആത്മശാന്തി ഇവയെ വ്യാഖ്യാനിക്കുവാനാണ്‌ അവര്‍ പ്രയത്‌നിക്കുന്നത്‌. ആന്തരികസുഖം കൈവരാതെ മനുഷ്യന്‌ യഥാര്‍ഥമായ ആനന്ദലബ്‌ധി സാധ്യമല്ല; അതുണ്ടാകുന്നതുവരെ മനുഷ്യചേതന അസ്വസ്ഥമായിരിക്കും എന്ന്‌ അവര്‍ വിശ്വസിക്കുന്നു. ഭാരതീയ സാഹിത്യശാസ്‌ത്രത്തില്‍ രസത്തിന്‌ ബ്രഹ്മാനന്ദ സഹോദരത്വം നല്‌കി മഹത്വം വര്‍ധിപ്പിച്ചിരിക്കുന്നത്‌ ഐഡിയലിസവീക്ഷണത്തിന്‌ അനുഗുണമായിട്ടുണ്ട്‌. തത്ത്വശാസ്‌ത്രത്തില്‍ ആശയവാദം എന്ന പേരിലാണ്‌ ഐഡിയലിസം വ്യവഹരിക്കപ്പെടുന്നത്‌. നോ. ആശയവാദം

Current revision as of 10:37, 14 ഓഗസ്റ്റ്‌ 2014

ഐഡിയലിസം

സൗന്ദര്യാവിഷ്‌കരണത്തില്‍ പ്രകൃതിയെ അതിശയിക്കുകയാണ്‌ ഒരു കലാകാരന്റെ യഥാര്‍ഥ ലക്ഷ്യം എന്ന ആശയമാണ്‌ ചിത്രകലയില്‍ ഐഡിയലിസംകൊണ്ട്‌ വിവക്ഷിക്കുന്നത്‌.

ഫിഡിയസ്‌ വരച്ചിട്ടുള്ള ജൂപ്പിറ്റര്‍ ചിത്രകലയിലെ ഐഡിയലിസത്തിന്റെ നിദര്‍ശനമാണ്‌. ഹോമറുടെ വര്‍ണനകളില്‍നിന്നും ഉള്‍ക്കൊണ്ട പ്രചോദനം ഈ ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതായി കരുതേണ്ടിയിരിക്കുന്നു. പ്രകൃതിയിലുള്ള വസ്‌തുക്കളുടെ ന്യൂനതകളെ പരിഹരിച്ച്‌ അവയ്‌ക്കു പൂര്‍ണത കൈവരുത്തിക്കൊണ്ടുള്ള കലാസൃഷ്‌ടികള്‍ ചെയ്യുകയാണ്‌ ഐഡിയലിസം എന്ന്‌ ജോഷ്വാ റെയിനോള്‍ഡ്‌സ്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. എല്ലാ അര്‍ഥത്തിലും പൂര്‍ണതയുള്ള ഉദാത്തരൂപങ്ങള്‍ സൃഷ്‌ടിക്കുന്നതിലാണ്‌ ഐഡിയലിസ്റ്റുകള്‍ ശ്രദ്ധിക്കുന്നത്‌. ക്ലാസ്സിക്കല്‍ ഗ്രീക്കു കലാകാരന്മാരാണ്‌ ഇവര്‍ക്ക്‌ മാതൃകകളായി വര്‍ത്തിച്ചിരുന്നത്‌. പൗസിന്റെ പ്രകൃതിചിത്രങ്ങളും ഐഡിയലിസ്റ്റു ചിത്രകലയുടെ ഉത്‌കൃഷ്‌ടദൃഷ്‌ടാന്തങ്ങളാണ്‌. "ഗ്രാന്റ്‌ സ്‌റ്റെറല്‍' എന്ന ശൈലികൊണ്ടു വിവക്ഷിക്കുന്നത്‌ ഐഡിയലിസമാണെന്ന്‌ ചില കലാവിമര്‍ശകര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

സാഹിത്യത്തില്‍ ഐഡിയലിസ്റ്റുകള്‍ മനുഷ്യജീവിതത്തിന്റെ ആന്തരികസത്ത ആവിഷ്‌കരിക്കുന്നതിലാണ്‌ തത്‌പരരായിട്ടുള്ളത്‌. ഐശ്വര്യം, വൈഭവം, ഭൗതികോന്നതി മുതലായവ ഉള്‍പ്പെടുന്ന ബാഹ്യഗുണങ്ങളെ അപേക്ഷിച്ച്‌ മാനസികമായ സുഖം, ആത്മശാന്തി ഇവയെ വ്യാഖ്യാനിക്കുവാനാണ്‌ അവര്‍ പ്രയത്‌നിക്കുന്നത്‌. ആന്തരികസുഖം കൈവരാതെ മനുഷ്യന്‌ യഥാര്‍ഥമായ ആനന്ദലബ്‌ധി സാധ്യമല്ല; അതുണ്ടാകുന്നതുവരെ മനുഷ്യചേതന അസ്വസ്ഥമായിരിക്കും എന്ന്‌ അവര്‍ വിശ്വസിക്കുന്നു. ഭാരതീയ സാഹിത്യശാസ്‌ത്രത്തില്‍ രസത്തിന്‌ ബ്രഹ്മാനന്ദ സഹോദരത്വം നല്‌കി മഹത്വം വര്‍ധിപ്പിച്ചിരിക്കുന്നത്‌ ഐഡിയലിസവീക്ഷണത്തിന്‌ അനുഗുണമായിട്ടുണ്ട്‌. തത്ത്വശാസ്‌ത്രത്തില്‍ ആശയവാദം എന്ന പേരിലാണ്‌ ഐഡിയലിസം വ്യവഹരിക്കപ്പെടുന്നത്‌. നോ. ആശയവാദം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍