This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്റോപ്രാക്‌റ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എന്റോപ്രാക്‌റ്റ == == Entoprocta == ജലജീവികളായ അകശേരുകികളുടെ ഒരു ഫൈല...)
(Entoprocta)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 5: വരി 5:
== Entoprocta ==
== Entoprocta ==
-
ജലജീവികളായ അകശേരുകികളുടെ ഒരു ഫൈലം. സ്ഥാനബദ്ധജീവികളാണ്‌ ഈ ഫൈലത്തിലുള്ളത്‌. ഏതാണ്ട്‌ 130 സ്‌പീഷീസുകള്‍ മാത്രമേ രേഖപ്പെടുത്തപ്പെട്ടവയായുള്ളൂ. ഒറ്റയായും കോളനികളായും ഇവ കാണപ്പെടുന്നു. മിക്കവയും കടൽജീവികളാണ്‌. കടൽച്ചെടികളിൽ കൂട്ടമായി കണ്ടുവരുന്ന പെഡിസെലൈന നല്ല ഒരു ഉദാഹരണമാണ്‌. കോളനിയിലെ അംഗങ്ങളെ സുവോയ്‌ഡുകള്‍ എന്നു പറയുന്നു. ശാഖകളോടുകൂടിയ തണ്ടുകളിൽ (stolon) സുവോയ്‌ഡുകള്‍ കാണപ്പെടുന്നു. ഈ തണ്ടുകള്‍ക്ക്‌ സാധാരണ രണ്ട്‌ മില്ലി മീറ്റർ ഉയരം വരും. 4-5 മില്ലീ മീറ്റർ വരെ വളരുന്നവയും വിരളമായുണ്ട്‌. ഒരു സുവോയ്‌ഡിന്റെ പ്രധാനഭാഗം വൃന്തവും (stalk) അതിനറ്റത്തായി ഗ്രാഹി (tentacle)കളാൽ ചുറ്റപ്പെട്ട ശീർഷവുമാണ്‌. ശീർഷത്തെ കാലിക്‌സ്‌ (calyx) എന്നു വിളിക്കുന്നു. ശീർഷം മൃദുവാണ്‌; വൃന്തം ചിലപ്പോള്‍ കട്ടിയേറിയതായിരിക്കും. ശീർഷത്തിന്റെ ബാഹ്യഭാഗത്തായി വൃന്തത്തിൽ ഒരുവരി ഗ്രാഹികള്‍ കാണപ്പെടുന്നു. ശീർഷത്തിന്റെ അകവശം മുഴുവനും പചനവ്യൂഹത്താൽ നിറഞ്ഞിരിക്കുന്നു. "ഡ' ആകൃതിയിലുള്ള പചനവ്യൂഹത്തിന്റെ വക്രദ്വാരങ്ങള്‍ ഗ്രാഹികളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
+
ജലജീവികളായ അകശേരുകികളുടെ ഒരു ഫൈലം. സ്ഥാനബദ്ധജീവികളാണ്‌ ഈ ഫൈലത്തിലുള്ളത്‌. ഏതാണ്ട്‌ 130 സ്‌പീഷീസുകള്‍ മാത്രമേ രേഖപ്പെടുത്തപ്പെട്ടവയായുള്ളൂ. ഒറ്റയായും കോളനികളായും ഇവ കാണപ്പെടുന്നു. മിക്കവയും കടല്‍ജീവികളാണ്‌. കടല്‍ച്ചെടികളില്‍ കൂട്ടമായി കണ്ടുവരുന്ന പെഡിസെലൈന നല്ല ഒരു ഉദാഹരണമാണ്‌. കോളനിയിലെ അംഗങ്ങളെ സുവോയ്‌ഡുകള്‍ എന്നു പറയുന്നു. ശാഖകളോടുകൂടിയ തണ്ടുകളില്‍ (stolon) സുവോയ്‌ഡുകള്‍ കാണപ്പെടുന്നു. ഈ തണ്ടുകള്‍ക്ക്‌ സാധാരണ രണ്ട്‌ മില്ലി മീറ്റര്‍ ഉയരം വരും. 4-5 മില്ലീ മീറ്റര്‍ വരെ വളരുന്നവയും വിരളമായുണ്ട്‌. ഒരു സുവോയ്‌ഡിന്റെ പ്രധാനഭാഗം വൃന്തവും (stalk) അതിനറ്റത്തായി ഗ്രാഹി (tentacle)കളാല്‍ ചുറ്റപ്പെട്ട ശീര്‍ഷവുമാണ്‌. ശീര്‍ഷത്തെ കാലിക്‌സ്‌ (calyx) എന്നു വിളിക്കുന്നു. ശീര്‍ഷം മൃദുവാണ്‌; വൃന്തം ചിലപ്പോള്‍ കട്ടിയേറിയതായിരിക്കും. ശീര്‍ഷത്തിന്റെ ബാഹ്യഭാഗത്തായി വൃന്തത്തില്‍ ഒരുവരി ഗ്രാഹികള്‍ കാണപ്പെടുന്നു. ശീര്‍ഷത്തിന്റെ അകവശം മുഴുവനും പചനവ്യൂഹത്താല്‍ നിറഞ്ഞിരിക്കുന്നു. "ഡ' ആകൃതിയിലുള്ള പചനവ്യൂഹത്തിന്റെ വക്രദ്വാരങ്ങള്‍ ഗ്രാഹികളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു.
-
ചുറ്റുപാടുമുള്ള ജലത്തിൽനിന്ന്‌ അരിച്ചെടുക്കുന്ന ജൈവാംശങ്ങളാണ്‌ എന്റോപ്രാക്‌റ്റുകളുടെ മുഖ്യാഹാരം. ശീർഷത്തിന്റെ ബാഹ്യസീമാന്തത്തിലുള്ള ഗ്രാഹികള്‍ ജലത്തിൽ വിതറിയിടുന്നു. ഇവയിലുള്ള രോമസദൃശമായ സിലിയ ജലത്തെ ഗ്രാഹികള്‍ക്കടുത്തേക്ക്‌ എത്തിക്കുന്നു. ഗ്രാഹികളുടെ അകവശത്ത്‌ സിലിയയാൽ രൂപപ്പെടുത്തിയ ഒരു ചാൽ കാണപ്പെടുന്നു. ഈ ചാൽ വായിലേക്കാണ്‌ തുറക്കുന്നത്‌. ഗ്രാഹികളിലെ ശ്ലേഷ്‌മദ്രവത്തിന്റെ സഹായത്തോടെ ശേഖരിച്ചെടുക്കുന്ന ജൈവപദാർഥങ്ങള്‍ ഈ ചാലുവഴി വായിൽ എത്തിച്ചേരുന്നു. അനുഗുണമല്ലാത്ത സാഹചര്യത്തിൽ ഗ്രാഹികള്‍ ചുരുക്കി ഉള്ളിലേക്കു വലിച്ച്‌ ജീവി ഒതുങ്ങിക്കൂടും.
+
[[ചിത്രം:Vol5_189_image.jpg|200px]]
-
ശരീരഭിത്തിക്ക്‌ ഒരു ബാഹ്യചർമവും അതിനുള്ളിലായി പേശീതന്തുക്കളുമുണ്ട്‌. അവികസിതനിലയിലുള്ള ദേഹഗുഹ(body cavity) സംയോജകകലയും ഒരു ദ്രവവും ചേർന്ന്‌ നിറഞ്ഞിരിക്കുന്നു. കടൽജീവികളായ എന്റോപ്രാക്‌റ്റുകളിൽ വിസർജനാംഗങ്ങളായി രണ്ടു ജ്വാലാകോശ(flame cell) നെഫ്‌ റീഡിയകളുണ്ട്‌. എന്നാൽ ശുദ്ധജലജീവിയായ അർനാറ്റെല്ലയിൽ നിരവധി നെഫ്രീഡിയകള്‍ കാണപ്പെടുന്നു. ഇവയുടെ പ്രധാന ധർമം അധികമുള്ള ജലാംശത്തെ ശരീരത്തിൽ നിന്നും പുറന്തള്ളുകയെന്നതാണ്‌. നാഡീവ്യൂഹം എന്റോപ്രാക്‌റ്റയിൽ അവികസിതമാണ്‌. ആമാശത്തിനു മുകളിലായി രണ്ടുനാഡിഗുച്ഛികകളും അതിൽനിന്നു പുറപ്പെടുന്ന നാഡികളും കാണപ്പെടുന്നു.  
+
1. ഗ്രാഹികള്‍ 2. ഗുദദ്വാരം 3. മലാശയം 4. കുടല്‍ 5 ആമാശയം 6. പ്രഘാണം
 +
7. വായ്‌ 8. നെഫ്‌റീഡിയം 9. അന്നനാളി 10. വൃന്‌ദകം 11. പാദഗ്രന്ഥി]]
 +
ചുറ്റുപാടുമുള്ള ജലത്തില്‍നിന്ന്‌ അരിച്ചെടുക്കുന്ന ജൈവാംശങ്ങളാണ്‌ എന്റോപ്രാക്‌റ്റുകളുടെ മുഖ്യാഹാരം. ശീര്‍ഷത്തിന്റെ ബാഹ്യസീമാന്തത്തിലുള്ള ഗ്രാഹികള്‍ ജലത്തില്‍ വിതറിയിടുന്നു. ഇവയിലുള്ള രോമസദൃശമായ സിലിയ ജലത്തെ ഗ്രാഹികള്‍ക്കടുത്തേക്ക്‌ എത്തിക്കുന്നു. ഗ്രാഹികളുടെ അകവശത്ത്‌ സിലിയയാല്‍ രൂപപ്പെടുത്തിയ ഒരു ചാല്‍ കാണപ്പെടുന്നു. ഈ ചാല്‍ വായിലേക്കാണ്‌ തുറക്കുന്നത്‌. ഗ്രാഹികളിലെ ശ്ലേഷ്‌മദ്രവത്തിന്റെ സഹായത്തോടെ ശേഖരിച്ചെടുക്കുന്ന ജൈവപദാര്‍ഥങ്ങള്‍ ഈ ചാലുവഴി വായില്‍ എത്തിച്ചേരുന്നു. അനുഗുണമല്ലാത്ത സാഹചര്യത്തില്‍ ഗ്രാഹികള്‍ ചുരുക്കി ഉള്ളിലേക്കു വലിച്ച്‌ ജീവി ഒതുങ്ങിക്കൂടും.
-
ലൈംഗികവും അലൈംഗികവുമായ പ്രത്യുത്‌പാദനരീതികള്‍ എന്റോപ്രാക്‌റ്റയിൽ കണ്ടുവരുന്നു. അലൈംഗികപ്രത്യുത്‌പാദനം മുഖ്യമായും മുകുളനം (budding) വഴിയാണുനടക്കുന്നത്‌. ലൈംഗിക പ്രത്യുത്‌പാദനരീതിയിൽ ഒരു ലാർവാഘട്ടം കാണപ്പെടുന്നു. സുവോയിഡുകള്‍ ഏകലിംഗികളോ ഉഭയലിംഗികളോ ആവാം. എല്ലാ സ്ഥിതിയിലും ജനനാംഗത്തിൽ നിന്നുള്ള നാളികള്‍ വായ്‌ക്കും ഗുദദ്വാരത്തിനും ഇടയ്‌ക്കായുള്ള പരികോഷ്‌ഠ(atrium)ത്തിലേക്കു തുറക്കുന്നു. ആന്തരിക ബീജസങ്കലനമാണു നടക്കുന്നത്‌. വളർന്നുവരുന്ന ഭ്രൂണങ്ങള്‍ പരികോഷ്‌ഠഭിത്തിയിൽ പറ്റിപ്പിടിച്ചു കഴിയുന്നു. ഇവ വളർന്നുണ്ടാകുന്ന ലാർവ വെളിയിൽ വന്ന്‌ സ്വതന്ത്രജീവിതം നയിക്കുന്നു. അനലിഡയുടെ ലാർവയുമായി ഇവയ്‌ക്ക്‌ സാദൃശ്യമുണ്ട്‌.
+
ശരീരഭിത്തിക്ക്‌ ഒരു ബാഹ്യചര്‍മവും അതിനുള്ളിലായി പേശീതന്തുക്കളുമുണ്ട്‌. അവികസിതനിലയിലുള്ള ദേഹഗുഹ(body cavity) സംയോജകകലയും ഒരു ദ്രവവും ചേര്‍ന്ന്‌ നിറഞ്ഞിരിക്കുന്നു. കടല്‍ജീവികളായ എന്റോപ്രാക്‌റ്റുകളില്‍ വിസര്‍ജനാംഗങ്ങളായി രണ്ടു ജ്വാലാകോശ(flame cell) നെഫ്‌ റീഡിയകളുണ്ട്‌. എന്നാല്‍ ശുദ്ധജലജീവിയായ അര്‍നാറ്റെല്ലയില്‍ നിരവധി നെഫ്രീഡിയകള്‍ കാണപ്പെടുന്നു. ഇവയുടെ പ്രധാന ധര്‍മം അധികമുള്ള ജലാംശത്തെ ശരീരത്തില്‍ നിന്നും പുറന്തള്ളുകയെന്നതാണ്‌. നാഡീവ്യൂഹം എന്റോപ്രാക്‌റ്റയില്‍ അവികസിതമാണ്‌. ആമാശത്തിനു മുകളിലായി രണ്ടുനാഡിഗുച്ഛികകളും അതില്‍നിന്നു പുറപ്പെടുന്ന നാഡികളും കാണപ്പെടുന്നു.  
-
തണ്ടോടുകൂടിയ എന്റോപ്രാക്‌റ്റുകള്‍ക്ക്‌ നഷ്‌ടപ്പെട്ടുപോകുന്ന ശരീരഭാഗങ്ങളെ പുനരുദ്‌ഭവിപ്പിക്കാനുള്ള കഴിവുണ്ട്‌. നഷ്‌ടപ്പെടുന്ന ശീർഷങ്ങള്‍ വളരെവേഗം വളർന്നുവരാറുണ്ട്‌. ബാരന്‍ഷ്യ, അർനാറ്റെല്ല എന്നീ സ്‌പീഷീസുകള്‍ ശൈത്യകാലത്ത്‌ ചെറിയ മുകുളങ്ങളായി രൂപാന്തരപ്പെട്ട്‌ സുഷുപ്‌തിയിൽ കഴിഞ്ഞുകൂടും. ശൈത്യകാലം മാറുന്നതോടെ ഇവ വളർന്ന്‌ പൂർവസ്ഥിതി പ്രാപിക്കുന്നു.
+
-
എന്റോപ്രാക്‌റ്റയ്‌ക്ക്‌ മറ്റേതെങ്കിലും ജന്തുഫൈലവുമായി അടുത്തബന്ധം ഉള്ളതിന്റെ വ്യക്തമായ തെളിവുകളില്ലെങ്കിലും ലാർവയുടെ സാദൃശ്യംമൂലം ഇവ അനലിഡയുമായി നേരിയ ബന്ധമുള്ളവയാണെന്നു സംശയിക്കപ്പെടുന്നു. 1774-ആണ്‌ എന്റോപ്രാക്‌റ്റയെ ആദ്യമായി പഠനവിധേയമാക്കിയത്‌. അന്ന്‌ ഇവയെ ബ്രയോസോവ (Bryozoa)യിൽ ഉള്‍പ്പെടുത്തിയാണ്‌ വർഗീകരിച്ചത്‌. പക്ഷേ ഇവ തമ്മിലുള്ള സാദൃശ്യം വെറും ഉപരിപ്ലവം മാത്രമാണ്‌. എന്റോപ്രാക്‌റ്റ എന്ന പേര്‌ 1869-ലാണ്‌ ആദ്യമായി ഉപയോഗിക്കപ്പെട്ടത്‌. "ഗുദം ഉള്ളിൽ' (Anus inside) എന്നർഥംവരുന്ന "എന്റോപ്രാക്‌റ്റ' എന്നുള്ള പേര്‌ 1870-ലാണ്‌ നൽകപ്പെട്ടിട്ടുള്ളത്‌. ബ്രയോസോവ അഥവാ എക്‌ടോപ്രാക്‌ടയും ഇവയും തമ്മിൽ വ്യതിയാനങ്ങളുള്ളതായി കണ്ടെത്തുകയും ചെയ്‌തതുകൊണ്ട്‌ 1888-ഒരു പ്രത്യേകഫൈലത്തിന്റെ പദവിയിലേക്കുയർത്തപ്പെട്ടു. 1921-കാലിസോസോവ (Calyssozoa) എന്നും 1929-കാംപ്‌റ്റോസോവ (Kamptozoa) എന്നും വ്യത്യസ്‌ത നാമങ്ങള്‍ ഇവയ്‌ക്ക്‌ നിർദേശിക്കപ്പെടുകയുണ്ടായി.
+
ലൈംഗികവും അലൈംഗികവുമായ പ്രത്യുത്‌പാദനരീതികള്‍ എന്റോപ്രാക്‌റ്റയില്‍ കണ്ടുവരുന്നു. അലൈംഗികപ്രത്യുത്‌പാദനം മുഖ്യമായും മുകുളനം (budding) വഴിയാണുനടക്കുന്നത്‌. ലൈംഗിക പ്രത്യുത്‌പാദനരീതിയില്‍ ഒരു ലാര്‍വാഘട്ടം കാണപ്പെടുന്നു. സുവോയിഡുകള്‍ ഏകലിംഗികളോ ഉഭയലിംഗികളോ ആവാം. എല്ലാ സ്ഥിതിയിലും ജനനാംഗത്തില്‍ നിന്നുള്ള നാളികള്‍ വായ്‌ക്കും ഗുദദ്വാരത്തിനും ഇടയ്‌ക്കായുള്ള പരികോഷ്‌ഠ(atrium)ത്തിലേക്കു തുറക്കുന്നു. ആന്തരിക ബീജസങ്കലനമാണു നടക്കുന്നത്‌. വളര്‍ന്നുവരുന്ന ഭ്രൂണങ്ങള്‍ പരികോഷ്‌ഠഭിത്തിയില്‍ പറ്റിപ്പിടിച്ചു കഴിയുന്നു. ഇവ വളര്‍ന്നുണ്ടാകുന്ന ലാര്‍വ വെളിയില്‍ വന്ന്‌ സ്വതന്ത്രജീവിതം നയിക്കുന്നു. അനലിഡയുടെ ലാര്‍വയുമായി ഇവയ്‌ക്ക്‌ സാദൃശ്യമുണ്ട്‌.
 +
തണ്ടോടുകൂടിയ എന്റോപ്രാക്‌റ്റുകള്‍ക്ക്‌ നഷ്‌ടപ്പെട്ടുപോകുന്ന ശരീരഭാഗങ്ങളെ പുനരുദ്‌ഭവിപ്പിക്കാനുള്ള കഴിവുണ്ട്‌. നഷ്‌ടപ്പെടുന്ന ശീര്‍ഷങ്ങള്‍ വളരെവേഗം വളര്‍ന്നുവരാറുണ്ട്‌. ബാരന്‍ഷ്യ, അര്‍നാറ്റെല്ല എന്നീ സ്‌പീഷീസുകള്‍ ശൈത്യകാലത്ത്‌ ചെറിയ മുകുളങ്ങളായി രൂപാന്തരപ്പെട്ട്‌ സുഷുപ്‌തിയില്‍ കഴിഞ്ഞുകൂടും. ശൈത്യകാലം മാറുന്നതോടെ ഇവ വളര്‍ന്ന്‌ പൂര്‍വസ്ഥിതി പ്രാപിക്കുന്നു.
 +
 
 +
എന്റോപ്രാക്‌റ്റയ്‌ക്ക്‌ മറ്റേതെങ്കിലും ജന്തുഫൈലവുമായി അടുത്തബന്ധം ഉള്ളതിന്റെ വ്യക്തമായ തെളിവുകളില്ലെങ്കിലും ലാര്‍വയുടെ സാദൃശ്യംമൂലം ഇവ അനലിഡയുമായി നേരിയ ബന്ധമുള്ളവയാണെന്നു സംശയിക്കപ്പെടുന്നു. 1774-ല്‍ ആണ്‌ എന്റോപ്രാക്‌റ്റയെ ആദ്യമായി പഠനവിധേയമാക്കിയത്‌. അന്ന്‌ ഇവയെ ബ്രയോസോവ (Bryozoa)യില്‍ ഉള്‍പ്പെടുത്തിയാണ്‌ വര്‍ഗീകരിച്ചത്‌. പക്ഷേ ഇവ തമ്മിലുള്ള സാദൃശ്യം വെറും ഉപരിപ്ലവം മാത്രമാണ്‌. എന്റോപ്രാക്‌റ്റ എന്ന പേര്‌ 1869-ലാണ്‌ ആദ്യമായി ഉപയോഗിക്കപ്പെട്ടത്‌. "ഗുദം ഉള്ളില്‍' (Anus inside) എന്നര്‍ഥംവരുന്ന "എന്റോപ്രാക്‌റ്റ' എന്നുള്ള പേര്‌ 1870-ലാണ്‌ നല്‍കപ്പെട്ടിട്ടുള്ളത്‌. ബ്രയോസോവ അഥവാ എക്‌ടോപ്രാക്‌ടയും ഇവയും തമ്മില്‍ വ്യതിയാനങ്ങളുള്ളതായി കണ്ടെത്തുകയും ചെയ്‌തതുകൊണ്ട്‌ 1888-ല്‍ ഒരു പ്രത്യേകഫൈലത്തിന്റെ പദവിയിലേക്കുയര്‍ത്തപ്പെട്ടു. 1921-ല്‍ കാലിസോസോവ (Calyssozoa) എന്നും 1929-ല്‍ കാംപ്‌റ്റോസോവ (Kamptozoa) എന്നും വ്യത്യസ്‌ത നാമങ്ങള്‍ ഇവയ്‌ക്ക്‌ നിര്‍ദേശിക്കപ്പെടുകയുണ്ടായി.

Current revision as of 09:31, 14 ഓഗസ്റ്റ്‌ 2014

എന്റോപ്രാക്‌റ്റ

Entoprocta

ജലജീവികളായ അകശേരുകികളുടെ ഒരു ഫൈലം. സ്ഥാനബദ്ധജീവികളാണ്‌ ഈ ഫൈലത്തിലുള്ളത്‌. ഏതാണ്ട്‌ 130 സ്‌പീഷീസുകള്‍ മാത്രമേ രേഖപ്പെടുത്തപ്പെട്ടവയായുള്ളൂ. ഒറ്റയായും കോളനികളായും ഇവ കാണപ്പെടുന്നു. മിക്കവയും കടല്‍ജീവികളാണ്‌. കടല്‍ച്ചെടികളില്‍ കൂട്ടമായി കണ്ടുവരുന്ന പെഡിസെലൈന നല്ല ഒരു ഉദാഹരണമാണ്‌. കോളനിയിലെ അംഗങ്ങളെ സുവോയ്‌ഡുകള്‍ എന്നു പറയുന്നു. ശാഖകളോടുകൂടിയ തണ്ടുകളില്‍ (stolon) സുവോയ്‌ഡുകള്‍ കാണപ്പെടുന്നു. ഈ തണ്ടുകള്‍ക്ക്‌ സാധാരണ രണ്ട്‌ മില്ലി മീറ്റര്‍ ഉയരം വരും. 4-5 മില്ലീ മീറ്റര്‍ വരെ വളരുന്നവയും വിരളമായുണ്ട്‌. ഒരു സുവോയ്‌ഡിന്റെ പ്രധാനഭാഗം വൃന്തവും (stalk) അതിനറ്റത്തായി ഗ്രാഹി (tentacle)കളാല്‍ ചുറ്റപ്പെട്ട ശീര്‍ഷവുമാണ്‌. ശീര്‍ഷത്തെ കാലിക്‌സ്‌ (calyx) എന്നു വിളിക്കുന്നു. ശീര്‍ഷം മൃദുവാണ്‌; വൃന്തം ചിലപ്പോള്‍ കട്ടിയേറിയതായിരിക്കും. ശീര്‍ഷത്തിന്റെ ബാഹ്യഭാഗത്തായി വൃന്തത്തില്‍ ഒരുവരി ഗ്രാഹികള്‍ കാണപ്പെടുന്നു. ശീര്‍ഷത്തിന്റെ അകവശം മുഴുവനും പചനവ്യൂഹത്താല്‍ നിറഞ്ഞിരിക്കുന്നു. "ഡ' ആകൃതിയിലുള്ള പചനവ്യൂഹത്തിന്റെ വക്രദ്വാരങ്ങള്‍ ഗ്രാഹികളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു.

1. ഗ്രാഹികള്‍ 2. ഗുദദ്വാരം 3. മലാശയം 4. കുടല്‍ 5 ആമാശയം 6. പ്രഘാണം 7. വായ്‌ 8. നെഫ്‌റീഡിയം 9. അന്നനാളി 10. വൃന്‌ദകം 11. പാദഗ്രന്ഥി]] ചുറ്റുപാടുമുള്ള ജലത്തില്‍നിന്ന്‌ അരിച്ചെടുക്കുന്ന ജൈവാംശങ്ങളാണ്‌ എന്റോപ്രാക്‌റ്റുകളുടെ മുഖ്യാഹാരം. ശീര്‍ഷത്തിന്റെ ബാഹ്യസീമാന്തത്തിലുള്ള ഗ്രാഹികള്‍ ജലത്തില്‍ വിതറിയിടുന്നു. ഇവയിലുള്ള രോമസദൃശമായ സിലിയ ജലത്തെ ഗ്രാഹികള്‍ക്കടുത്തേക്ക്‌ എത്തിക്കുന്നു. ഗ്രാഹികളുടെ അകവശത്ത്‌ സിലിയയാല്‍ രൂപപ്പെടുത്തിയ ഒരു ചാല്‍ കാണപ്പെടുന്നു. ഈ ചാല്‍ വായിലേക്കാണ്‌ തുറക്കുന്നത്‌. ഗ്രാഹികളിലെ ശ്ലേഷ്‌മദ്രവത്തിന്റെ സഹായത്തോടെ ശേഖരിച്ചെടുക്കുന്ന ജൈവപദാര്‍ഥങ്ങള്‍ ഈ ചാലുവഴി വായില്‍ എത്തിച്ചേരുന്നു. അനുഗുണമല്ലാത്ത സാഹചര്യത്തില്‍ ഗ്രാഹികള്‍ ചുരുക്കി ഉള്ളിലേക്കു വലിച്ച്‌ ജീവി ഒതുങ്ങിക്കൂടും.

ശരീരഭിത്തിക്ക്‌ ഒരു ബാഹ്യചര്‍മവും അതിനുള്ളിലായി പേശീതന്തുക്കളുമുണ്ട്‌. അവികസിതനിലയിലുള്ള ദേഹഗുഹ(body cavity) സംയോജകകലയും ഒരു ദ്രവവും ചേര്‍ന്ന്‌ നിറഞ്ഞിരിക്കുന്നു. കടല്‍ജീവികളായ എന്റോപ്രാക്‌റ്റുകളില്‍ വിസര്‍ജനാംഗങ്ങളായി രണ്ടു ജ്വാലാകോശ(flame cell) നെഫ്‌ റീഡിയകളുണ്ട്‌. എന്നാല്‍ ശുദ്ധജലജീവിയായ അര്‍നാറ്റെല്ലയില്‍ നിരവധി നെഫ്രീഡിയകള്‍ കാണപ്പെടുന്നു. ഇവയുടെ പ്രധാന ധര്‍മം അധികമുള്ള ജലാംശത്തെ ശരീരത്തില്‍ നിന്നും പുറന്തള്ളുകയെന്നതാണ്‌. നാഡീവ്യൂഹം എന്റോപ്രാക്‌റ്റയില്‍ അവികസിതമാണ്‌. ആമാശത്തിനു മുകളിലായി രണ്ടുനാഡിഗുച്ഛികകളും അതില്‍നിന്നു പുറപ്പെടുന്ന നാഡികളും കാണപ്പെടുന്നു.

ലൈംഗികവും അലൈംഗികവുമായ പ്രത്യുത്‌പാദനരീതികള്‍ എന്റോപ്രാക്‌റ്റയില്‍ കണ്ടുവരുന്നു. അലൈംഗികപ്രത്യുത്‌പാദനം മുഖ്യമായും മുകുളനം (budding) വഴിയാണുനടക്കുന്നത്‌. ലൈംഗിക പ്രത്യുത്‌പാദനരീതിയില്‍ ഒരു ലാര്‍വാഘട്ടം കാണപ്പെടുന്നു. സുവോയിഡുകള്‍ ഏകലിംഗികളോ ഉഭയലിംഗികളോ ആവാം. എല്ലാ സ്ഥിതിയിലും ജനനാംഗത്തില്‍ നിന്നുള്ള നാളികള്‍ വായ്‌ക്കും ഗുദദ്വാരത്തിനും ഇടയ്‌ക്കായുള്ള പരികോഷ്‌ഠ(atrium)ത്തിലേക്കു തുറക്കുന്നു. ആന്തരിക ബീജസങ്കലനമാണു നടക്കുന്നത്‌. വളര്‍ന്നുവരുന്ന ഭ്രൂണങ്ങള്‍ പരികോഷ്‌ഠഭിത്തിയില്‍ പറ്റിപ്പിടിച്ചു കഴിയുന്നു. ഇവ വളര്‍ന്നുണ്ടാകുന്ന ലാര്‍വ വെളിയില്‍ വന്ന്‌ സ്വതന്ത്രജീവിതം നയിക്കുന്നു. അനലിഡയുടെ ലാര്‍വയുമായി ഇവയ്‌ക്ക്‌ സാദൃശ്യമുണ്ട്‌. തണ്ടോടുകൂടിയ എന്റോപ്രാക്‌റ്റുകള്‍ക്ക്‌ നഷ്‌ടപ്പെട്ടുപോകുന്ന ശരീരഭാഗങ്ങളെ പുനരുദ്‌ഭവിപ്പിക്കാനുള്ള കഴിവുണ്ട്‌. നഷ്‌ടപ്പെടുന്ന ശീര്‍ഷങ്ങള്‍ വളരെവേഗം വളര്‍ന്നുവരാറുണ്ട്‌. ബാരന്‍ഷ്യ, അര്‍നാറ്റെല്ല എന്നീ സ്‌പീഷീസുകള്‍ ശൈത്യകാലത്ത്‌ ചെറിയ മുകുളങ്ങളായി രൂപാന്തരപ്പെട്ട്‌ സുഷുപ്‌തിയില്‍ കഴിഞ്ഞുകൂടും. ശൈത്യകാലം മാറുന്നതോടെ ഇവ വളര്‍ന്ന്‌ പൂര്‍വസ്ഥിതി പ്രാപിക്കുന്നു.

എന്റോപ്രാക്‌റ്റയ്‌ക്ക്‌ മറ്റേതെങ്കിലും ജന്തുഫൈലവുമായി അടുത്തബന്ധം ഉള്ളതിന്റെ വ്യക്തമായ തെളിവുകളില്ലെങ്കിലും ലാര്‍വയുടെ സാദൃശ്യംമൂലം ഇവ അനലിഡയുമായി നേരിയ ബന്ധമുള്ളവയാണെന്നു സംശയിക്കപ്പെടുന്നു. 1774-ല്‍ ആണ്‌ എന്റോപ്രാക്‌റ്റയെ ആദ്യമായി പഠനവിധേയമാക്കിയത്‌. അന്ന്‌ ഇവയെ ബ്രയോസോവ (Bryozoa)യില്‍ ഉള്‍പ്പെടുത്തിയാണ്‌ വര്‍ഗീകരിച്ചത്‌. പക്ഷേ ഇവ തമ്മിലുള്ള സാദൃശ്യം വെറും ഉപരിപ്ലവം മാത്രമാണ്‌. എന്റോപ്രാക്‌റ്റ എന്ന പേര്‌ 1869-ലാണ്‌ ആദ്യമായി ഉപയോഗിക്കപ്പെട്ടത്‌. "ഗുദം ഉള്ളില്‍' (Anus inside) എന്നര്‍ഥംവരുന്ന "എന്റോപ്രാക്‌റ്റ' എന്നുള്ള പേര്‌ 1870-ലാണ്‌ നല്‍കപ്പെട്ടിട്ടുള്ളത്‌. ബ്രയോസോവ അഥവാ എക്‌ടോപ്രാക്‌ടയും ഇവയും തമ്മില്‍ വ്യതിയാനങ്ങളുള്ളതായി കണ്ടെത്തുകയും ചെയ്‌തതുകൊണ്ട്‌ 1888-ല്‍ ഒരു പ്രത്യേകഫൈലത്തിന്റെ പദവിയിലേക്കുയര്‍ത്തപ്പെട്ടു. 1921-ല്‍ കാലിസോസോവ (Calyssozoa) എന്നും 1929-ല്‍ കാംപ്‌റ്റോസോവ (Kamptozoa) എന്നും വ്യത്യസ്‌ത നാമങ്ങള്‍ ഇവയ്‌ക്ക്‌ നിര്‍ദേശിക്കപ്പെടുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍