This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏറുമാടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഏറുമാടം == മരക്കൊമ്പുകളിൽ കെട്ടിയുണ്ടാക്കുന്ന ചെറിയ കുടിൽ. ...)
(ഏറുമാടം)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== ഏറുമാടം ==
== ഏറുമാടം ==
 +
[[ചിത്രം:Vol5p433_earumadam.jpg|thumb|ഏറുമാടം]]
 +
മരക്കൊമ്പുകളില്‍ കെട്ടിയുണ്ടാക്കുന്ന ചെറിയ കുടില്‍. ഇത്‌ കയറി ഇരിക്കാനും വിശ്രമിക്കാനും ഉപയോഗിക്കുന്നു. ഏറുക (കയറുക) എന്ന ശബ്‌ദവുമായി ബന്ധപ്പെടുത്തിയാണ്‌ ഏറുമാടം എന്ന പദത്തിന്റെ നിഷ്‌പത്തി. ഉയരത്തില്‍ കയറി എത്തേണ്ട മാടം എന്നു വിവക്ഷ.
-
മരക്കൊമ്പുകളിൽ കെട്ടിയുണ്ടാക്കുന്ന ചെറിയ കുടിൽ. ഇത്‌ കയറി ഇരിക്കാനും വിശ്രമിക്കാനും ഉപയോഗിക്കുന്നു. ഏറുക (കയറുക) എന്ന ശബ്‌ദവുമായി ബന്ധപ്പെടുത്തിയാണ്‌ ഏറുമാടം എന്ന പദത്തിന്റെ നിഷ്‌പത്തി. ഉയരത്തിൽ കയറി എത്തേണ്ട മാടം എന്നു വിവക്ഷ.
+
വന്യമൃഗങ്ങളുടെ ഉപദ്രവങ്ങളില്‍നിന്നു രക്ഷനേടുന്നതിനായി വനാന്തരങ്ങളില്‍ വസിക്കുന്നവര്‍ ഇത്തരം മാടങ്ങള്‍ ഉപയോഗിക്കുന്നു. തായ്‌ത്തടിയില്‍നിന്നു ശിഖരങ്ങള്‍ ആരംഭിക്കുന്ന ഭാഗത്താണ്‌ ഏറുമാടം നിര്‍മിക്കുന്നത്‌. കാട്ടാനകളും മറ്റു വന്യമൃഗങ്ങളും കിണഞ്ഞു ശ്രമിച്ചാലും നിലം പതിപ്പിക്കാനാവാത്ത തരത്തിലാണ്‌ ഏറുമാടങ്ങള്‍ കെട്ടിയുണ്ടാക്കാറുള്ളത്‌. ഇതിന്‌ 1œ മുതല്‍ 3 വരെ ചതുരശ്ര മീറ്റര്‍ വിസ്‌തീര്‍ണം കാണും. ഈറ, മുള മുതലായവ കൊണ്ടുണ്ടാക്കുന്ന ഏറുമാടങ്ങള്‍ മിക്കവാറും പുല്ലുമേഞ്ഞവയായിരിക്കും. ഇതില്‍ ഒരു മുറി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. രാത്രികാലങ്ങളില്‍ കിടന്നുറങ്ങുന്നതിനും കൃഷിക്കു കാവലിരിക്കുന്നതിനും വേണ്ടിയാണ്‌ ഇത്തരം മാടങ്ങളുണ്ടാക്കാറുള്ളത്‌. പകല്‍ സമയത്ത്‌ താഴെയുള്ള വീടുകളില്‍ ആഹാരം പാകം ചെയ്യുകയും മറ്റു ദൈനംദിന കൃതൃങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു. കൃഷിസ്ഥലങ്ങളില്‍ കാവല്‍പുരകളായും ചെറുകടകളായും ഏറുമാടങ്ങള്‍ ഉപയോഗിക്കാറുണ്ട്‌. ഏറുമാടങ്ങളിലിരുന്നുകൊണ്ട്‌ വിള നശിപ്പിക്കുവാന്‍ വരുന്ന വന്യമൃഗങ്ങളെ വിരട്ടി ഓടിക്കുക എളുപ്പവും കൂടുതല്‍ സുരക്ഷിതത്വമുള്ളതുമാണ്‌. ചിലപ്പോള്‍ മേല്‍ക്കൂരയില്ലാത്ത തുറന്ന ഏറുമാടങ്ങളും കെട്ടാറുണ്ട്‌.
-
വന്യമൃഗങ്ങളുടെ ഉപദ്രവങ്ങളിൽനിന്നു രക്ഷനേടുന്നതിനായി വനാന്തരങ്ങളിൽ വസിക്കുന്നവർ ഇത്തരം മാടങ്ങള്‍ ഉപയോഗിക്കുന്നു. തായ്‌ത്തടിയിൽനിന്നു ശിഖരങ്ങള്‍ ആരംഭിക്കുന്ന ഭാഗത്താണ്‌ ഏറുമാടം നിർമിക്കുന്നത്‌. കാട്ടാനകളും മറ്റു വന്യമൃഗങ്ങളും കിണഞ്ഞു ശ്രമിച്ചാലും നിലം പതിപ്പിക്കാനാവാത്ത തരത്തിലാണ്‌ ഏറുമാടങ്ങള്‍ കെട്ടിയുണ്ടാക്കാറുള്ളത്‌. ഇതിന്‌ 1œ മുതൽ 3 വരെ ചതുരശ്ര മീറ്റർ വിസ്‌തീർണം കാണും. ഈറ, മുള മുതലായവ കൊണ്ടുണ്ടാക്കുന്ന ഏറുമാടങ്ങള്‍ മിക്കവാറും പുല്ലുമേഞ്ഞവയായിരിക്കും. ഇതിൽ ഒരു മുറി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. രാത്രികാലങ്ങളിൽ കിടന്നുറങ്ങുന്നതിനും കൃഷിക്കു കാവലിരിക്കുന്നതിനും വേണ്ടിയാണ്‌ ഇത്തരം മാടങ്ങളുണ്ടാക്കാറുള്ളത്‌. പകൽ സമയത്ത്‌ താഴെയുള്ള വീടുകളിൽ ആഹാരം പാകം ചെയ്യുകയും മറ്റു ദൈനംദിന കൃതൃങ്ങള്‍ നിർവഹിക്കുകയും ചെയ്യുന്നു. കൃഷിസ്ഥലങ്ങളിൽ കാവൽപുരകളായും ചെറുകടകളായും ഏറുമാടങ്ങള്‍ ഉപയോഗിക്കാറുണ്ട്‌. ഏറുമാടങ്ങളിലിരുന്നുകൊണ്ട്‌ വിള നശിപ്പിക്കുവാന്‍ വരുന്ന വന്യമൃഗങ്ങളെ വിരട്ടി ഓടിക്കുക എളുപ്പവും കൂടുതൽ സുരക്ഷിതത്വമുള്ളതുമാണ്‌. ചിലപ്പോള്‍ മേൽക്കൂരയില്ലാത്ത തുറന്ന ഏറുമാടങ്ങളും കെട്ടാറുണ്ട്‌.
+
വനാന്തരങ്ങളില്‍ നിവസിക്കുന്ന ആദിവാസികളുടെ ഇടയില്‍ ഏറുമാടങ്ങള്‍ സര്‍വസാധാരണമാണ്‌. ശുചിത്വം പാലിക്കുന്നതില്‍ വലിയ നിര്‍ബന്ധമുള്ള ചില ആദിവാസികള്‍ ആര്‍ത്തവകാലത്ത്‌ സ്‌ത്രീകളെ തനിച്ച്‌ ദിവസങ്ങളോളം ഏറുമാടങ്ങളിലാണ്‌ പാര്‍പ്പിക്കാറുള്ളത്‌. ഇത്തരം മാടങ്ങള്‍ക്ക്‌ "പള്ളപ്പുര' എന്നും പേരുണ്ട്‌.
-
വനാന്തരങ്ങളിൽ നിവസിക്കുന്ന ആദിവാസികളുടെ ഇടയിൽ ഏറുമാടങ്ങള്‍ സർവസാധാരണമാണ്‌. ശുചിത്വം പാലിക്കുന്നതിൽ വലിയ നിർബന്ധമുള്ള ചില ആദിവാസികള്‍ ആർത്തവകാലത്ത്‌ സ്‌ത്രീകളെ തനിച്ച്‌ ദിവസങ്ങളോളം ഏറുമാടങ്ങളിലാണ്‌ പാർപ്പിക്കാറുള്ളത്‌. ഇത്തരം മാടങ്ങള്‍ക്ക്‌ "പള്ളപ്പുര' എന്നും പേരുണ്ട്‌.
+
തറയില്‍നിന്ന്‌ അല്‌പം ഉയരത്തിലായി നാലു തൂണുകളിന്മേല്‍ സ്ഥാപിച്ചിരിക്കുന്ന നാട്ടിന്‍പുറത്തെ മുറുക്കാന്‍ കടകളെയും ഏറുമാടക്കട എന്നു പറയാറുണ്ട്‌. വനപ്രദേശങ്ങളില്‍ ആധുനികമായ രീതിയില്‍ നിര്‍മിക്കുന്ന ഏറുമാടങ്ങള്‍ ഇന്ന്‌ ഒരു പ്രധാന ടൂറിസ്റ്റ്‌ ആകര്‍ഷണമാണ്‌.
-
 
+
-
തറയിൽനിന്ന്‌ അല്‌പം ഉയരത്തിലായി നാലു തൂണുകളിന്മേൽ സ്ഥാപിച്ചിരിക്കുന്ന നാട്ടിന്‍പുറത്തെ മുറുക്കാന്‍ കടകളെയും ഏറുമാടക്കട എന്നു പറയാറുണ്ട്‌. വനപ്രദേശങ്ങളിൽ ആധുനികമായ രീതിയിൽ നിർമിക്കുന്ന ഏറുമാടങ്ങള്‍ ഇന്ന്‌ ഒരു പ്രധാന ടൂറിസ്റ്റ്‌ ആകർഷണമാണ്‌.
+

Current revision as of 09:18, 14 ഓഗസ്റ്റ്‌ 2014

ഏറുമാടം

ഏറുമാടം

മരക്കൊമ്പുകളില്‍ കെട്ടിയുണ്ടാക്കുന്ന ചെറിയ കുടില്‍. ഇത്‌ കയറി ഇരിക്കാനും വിശ്രമിക്കാനും ഉപയോഗിക്കുന്നു. ഏറുക (കയറുക) എന്ന ശബ്‌ദവുമായി ബന്ധപ്പെടുത്തിയാണ്‌ ഏറുമാടം എന്ന പദത്തിന്റെ നിഷ്‌പത്തി. ഉയരത്തില്‍ കയറി എത്തേണ്ട മാടം എന്നു വിവക്ഷ.

വന്യമൃഗങ്ങളുടെ ഉപദ്രവങ്ങളില്‍നിന്നു രക്ഷനേടുന്നതിനായി വനാന്തരങ്ങളില്‍ വസിക്കുന്നവര്‍ ഇത്തരം മാടങ്ങള്‍ ഉപയോഗിക്കുന്നു. തായ്‌ത്തടിയില്‍നിന്നു ശിഖരങ്ങള്‍ ആരംഭിക്കുന്ന ഭാഗത്താണ്‌ ഏറുമാടം നിര്‍മിക്കുന്നത്‌. കാട്ടാനകളും മറ്റു വന്യമൃഗങ്ങളും കിണഞ്ഞു ശ്രമിച്ചാലും നിലം പതിപ്പിക്കാനാവാത്ത തരത്തിലാണ്‌ ഏറുമാടങ്ങള്‍ കെട്ടിയുണ്ടാക്കാറുള്ളത്‌. ഇതിന്‌ 1œ മുതല്‍ 3 വരെ ചതുരശ്ര മീറ്റര്‍ വിസ്‌തീര്‍ണം കാണും. ഈറ, മുള മുതലായവ കൊണ്ടുണ്ടാക്കുന്ന ഏറുമാടങ്ങള്‍ മിക്കവാറും പുല്ലുമേഞ്ഞവയായിരിക്കും. ഇതില്‍ ഒരു മുറി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. രാത്രികാലങ്ങളില്‍ കിടന്നുറങ്ങുന്നതിനും കൃഷിക്കു കാവലിരിക്കുന്നതിനും വേണ്ടിയാണ്‌ ഇത്തരം മാടങ്ങളുണ്ടാക്കാറുള്ളത്‌. പകല്‍ സമയത്ത്‌ താഴെയുള്ള വീടുകളില്‍ ആഹാരം പാകം ചെയ്യുകയും മറ്റു ദൈനംദിന കൃതൃങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു. കൃഷിസ്ഥലങ്ങളില്‍ കാവല്‍പുരകളായും ചെറുകടകളായും ഏറുമാടങ്ങള്‍ ഉപയോഗിക്കാറുണ്ട്‌. ഏറുമാടങ്ങളിലിരുന്നുകൊണ്ട്‌ വിള നശിപ്പിക്കുവാന്‍ വരുന്ന വന്യമൃഗങ്ങളെ വിരട്ടി ഓടിക്കുക എളുപ്പവും കൂടുതല്‍ സുരക്ഷിതത്വമുള്ളതുമാണ്‌. ചിലപ്പോള്‍ മേല്‍ക്കൂരയില്ലാത്ത തുറന്ന ഏറുമാടങ്ങളും കെട്ടാറുണ്ട്‌.

വനാന്തരങ്ങളില്‍ നിവസിക്കുന്ന ആദിവാസികളുടെ ഇടയില്‍ ഏറുമാടങ്ങള്‍ സര്‍വസാധാരണമാണ്‌. ശുചിത്വം പാലിക്കുന്നതില്‍ വലിയ നിര്‍ബന്ധമുള്ള ചില ആദിവാസികള്‍ ആര്‍ത്തവകാലത്ത്‌ സ്‌ത്രീകളെ തനിച്ച്‌ ദിവസങ്ങളോളം ഏറുമാടങ്ങളിലാണ്‌ പാര്‍പ്പിക്കാറുള്ളത്‌. ഇത്തരം മാടങ്ങള്‍ക്ക്‌ "പള്ളപ്പുര' എന്നും പേരുണ്ട്‌.

തറയില്‍നിന്ന്‌ അല്‌പം ഉയരത്തിലായി നാലു തൂണുകളിന്മേല്‍ സ്ഥാപിച്ചിരിക്കുന്ന നാട്ടിന്‍പുറത്തെ മുറുക്കാന്‍ കടകളെയും ഏറുമാടക്കട എന്നു പറയാറുണ്ട്‌. വനപ്രദേശങ്ങളില്‍ ആധുനികമായ രീതിയില്‍ നിര്‍മിക്കുന്ന ഏറുമാടങ്ങള്‍ ഇന്ന്‌ ഒരു പ്രധാന ടൂറിസ്റ്റ്‌ ആകര്‍ഷണമാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8F%E0%B4%B1%E0%B5%81%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍