This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏബെൽ (ഹാബെൽ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഏബെൽ (ഹാബെൽ) == == Abel == ക്രസ്‌തവ-ഇസ്‌ലാമിക വേദഗ്രന്ഥങ്ങളിൽ ആദിമ...)
(Abel)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ഏബെൽ (ഹാബെൽ) ==
+
== ഏബെല്‍ (ഹാബെല്‍) ==
-
 
+
== Abel ==
== Abel ==
-
ക്രസ്‌തവ-ഇസ്‌ലാമിക വേദഗ്രന്ഥങ്ങളിൽ ആദിമാതാപിതാക്കളായി പ്രകീർത്തിതരായിട്ടുള്ള ആദാമിന്റെയും ഹണ്ണായുടെയും രണ്ടാമത്തെ പുത്രനും കയീനിന്റെ അനുജനും. നീതിമാനും സത്‌സ്വഭാവിയുമായ ഏബെൽ ഒരു ആട്ടിടയനായിരുന്നു; കയീനാകട്ടെ കൃഷിക്കാരനും. ഏബെൽ തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂൽക്കുഞ്ഞുങ്ങളെ യഹോവക്ക്‌ വഴിപാടിനു കൊണ്ടുചെന്നപ്പോള്‍ അദ്ദേഹം സംപ്രീതനായി (ഉത്‌പത്തി 4:4). തന്റെ വിളവിന്റെ മോശമായ അംശങ്ങള്‍ ആത്മാർഥതയില്ലാതെ വഴിപാടായി സമർപ്പിച്ച കയീനിൽ യഹോവ പ്രസാദിച്ചില്ല. ദുഷ്‌ടബുദ്ധിയായ കയീന്‌ ഏബെലിനോട്‌ വിദ്വേഷവും സ്‌പർധയും ഉണ്ടായി. ഒരു ദിവസം വയലിൽവച്ച്‌ കയീന്‍ തന്റെ അനുജനെ നിഷ്‌കരുണം വധിച്ചു.
+
ക്രസ്‌തവ-ഇസ്‌ലാമിക വേദഗ്രന്ഥങ്ങളില്‍ ആദിമാതാപിതാക്കളായി പ്രകീര്‍ത്തിതരായിട്ടുള്ള ആദാമിന്റെയും ഹണ്ണായുടെയും രണ്ടാമത്തെ പുത്രനും കയീനിന്റെ അനുജനും. നീതിമാനും സത്‌സ്വഭാവിയുമായ ഏബെല്‍ ഒരു ആട്ടിടയനായിരുന്നു; കയീനാകട്ടെ കൃഷിക്കാരനും. ഏബെല്‍ തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂല്‍ക്കുഞ്ഞുങ്ങളെ യഹോവക്ക്‌ വഴിപാടിനു കൊണ്ടുചെന്നപ്പോള്‍ അദ്ദേഹം സംപ്രീതനായി (ഉത്‌പത്തി 4:4). തന്റെ വിളവിന്റെ മോശമായ അംശങ്ങള്‍ ആത്മാര്‍ഥതയില്ലാതെ വഴിപാടായി സമര്‍പ്പിച്ച കയീനില്‍ യഹോവ പ്രസാദിച്ചില്ല. ദുഷ്‌ടബുദ്ധിയായ കയീന്‌ ഏബെലിനോട്‌ വിദ്വേഷവും സ്‌പര്‍ധയും ഉണ്ടായി. ഒരു ദിവസം വയലില്‍വച്ച്‌ കയീന്‍ തന്റെ അനുജനെ നിഷ്‌കരുണം വധിച്ചു.

Current revision as of 09:15, 14 ഓഗസ്റ്റ്‌ 2014

ഏബെല്‍ (ഹാബെല്‍)

Abel

ക്രസ്‌തവ-ഇസ്‌ലാമിക വേദഗ്രന്ഥങ്ങളില്‍ ആദിമാതാപിതാക്കളായി പ്രകീര്‍ത്തിതരായിട്ടുള്ള ആദാമിന്റെയും ഹണ്ണായുടെയും രണ്ടാമത്തെ പുത്രനും കയീനിന്റെ അനുജനും. നീതിമാനും സത്‌സ്വഭാവിയുമായ ഏബെല്‍ ഒരു ആട്ടിടയനായിരുന്നു; കയീനാകട്ടെ കൃഷിക്കാരനും. ഏബെല്‍ തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂല്‍ക്കുഞ്ഞുങ്ങളെ യഹോവക്ക്‌ വഴിപാടിനു കൊണ്ടുചെന്നപ്പോള്‍ അദ്ദേഹം സംപ്രീതനായി (ഉത്‌പത്തി 4:4). തന്റെ വിളവിന്റെ മോശമായ അംശങ്ങള്‍ ആത്മാര്‍ഥതയില്ലാതെ വഴിപാടായി സമര്‍പ്പിച്ച കയീനില്‍ യഹോവ പ്രസാദിച്ചില്ല. ദുഷ്‌ടബുദ്ധിയായ കയീന്‌ ഏബെലിനോട്‌ വിദ്വേഷവും സ്‌പര്‍ധയും ഉണ്ടായി. ഒരു ദിവസം വയലില്‍വച്ച്‌ കയീന്‍ തന്റെ അനുജനെ നിഷ്‌കരുണം വധിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍