This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏണിക്കാണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഏണിക്കാണം == കേരളത്തിൽ പഴയകാലത്തു നാടുവാഴികള്‍ ഏർപ്പെടുത്ത...) |
Mksol (സംവാദം | സംഭാവനകള്‍) (→ഏണിക്കാണം) |
||
വരി 2: | വരി 2: | ||
== ഏണിക്കാണം == | == ഏണിക്കാണം == | ||
- | + | കേരളത്തില്‍ പഴയകാലത്തു നാടുവാഴികള്‍ ഏര്‍പ്പെടുത്തിയിരുന്ന ഒരു തൊഴില്‍ക്കരം. പ്രധാനമായും ചെത്തുകാരിലാണ് ഈ കരം ചുമത്തിയിരുന്നത്. ഏണി ഉപയോഗിച്ചു തൊഴില്‍ നടത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇതിന് ഏണിക്കാണമെന്നു പേരുണ്ടായത്. ഒന്‍പതാം ശ. മുതല്‍ ഇതു നിലവില്‍ വന്നിരുന്നതായി തരിസാപ്പള്ളി ചെപ്പേട് മുതലായവയില്‍ നിന്നു കാണാവുന്നതാണ്. ""നാങ്കടു ഈഴവരു മയ്ക്കുടിക്കെറുമിഴകൈയരെണ്മരും ഇവര്കള് പന്നിരുവരുമൊരു വര്ണാര്ക്കടിയും മിവ തൈവര്ക്കുന്നളൈക്കാണമുമേണിക്കാണമു...'' എന്നാണ് തരിസാപ്പള്ളി ശാസനത്തില്‍ പറഞ്ഞിരിക്കുന്നത്. |
Current revision as of 09:02, 14 ഓഗസ്റ്റ് 2014
ഏണിക്കാണം
കേരളത്തില്‍ പഴയകാലത്തു നാടുവാഴികള്‍ ഏര്‍പ്പെടുത്തിയിരുന്ന ഒരു തൊഴില്‍ക്കരം. പ്രധാനമായും ചെത്തുകാരിലാണ് ഈ കരം ചുമത്തിയിരുന്നത്. ഏണി ഉപയോഗിച്ചു തൊഴില്‍ നടത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇതിന് ഏണിക്കാണമെന്നു പേരുണ്ടായത്. ഒന്‍പതാം ശ. മുതല്‍ ഇതു നിലവില്‍ വന്നിരുന്നതായി തരിസാപ്പള്ളി ചെപ്പേട് മുതലായവയില്‍ നിന്നു കാണാവുന്നതാണ്. ""നാങ്കടു ഈഴവരു മയ്ക്കുടിക്കെറുമിഴകൈയരെണ്മരും ഇവര്കള് പന്നിരുവരുമൊരു വര്ണാര്ക്കടിയും മിവ തൈവര്ക്കുന്നളൈക്കാണമുമേണിക്കാണമു... എന്നാണ് തരിസാപ്പള്ളി ശാസനത്തില്‍ പറഞ്ഞിരിക്കുന്നത്.