This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏഞ്‌ജലികോ ഫ്രാ-ഗ്യൂഡോ ഡി പിയാട്രാ (1387 - 1455)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഏഞ്‌ജലികോ ഫ്രാ-ഗ്യൂഡോ ഡി പിയാട്രാ (1387 - 1455) == == Angelico Fraguide di Pietro == ഇറ്റാ...)
(Angelico Fraguide di Pietro)
 
വരി 5: വരി 5:
== Angelico Fraguide di Pietro ==
== Angelico Fraguide di Pietro ==
-
ഇറ്റാലിയന്‍ ചിത്രകാരന്‍. ഫ്രാ ഗിയോവാനി ഫ്രാ വിചിയോ, ഗ്യൂഡോ ഡിപിയാട്രാ എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. ഫ്രായുടെ കലാവൈഭവം ഇറ്റാലിയന്‍ ട്രസെന്റോ  ചിത്രങ്ങളിൽ പൂർണമായും പ്രതിഫലിച്ചു കാണുന്നു.
+
ഇറ്റാലിയന്‍ ചിത്രകാരന്‍. ഫ്രാ ഗിയോവാനി ഫ്രാ വിചിയോ, ഗ്യൂഡോ ഡിപിയാട്രാ എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. ഫ്രായുടെ കലാവൈഭവം ഇറ്റാലിയന്‍ ട്രസെന്റോ  ചിത്രങ്ങളില്‍ പൂര്‍ണമായും പ്രതിഫലിച്ചു കാണുന്നു.
-
1387-ടസ്‌കാനിയിലുള്ള മുഗെല്ലോ ഗ്രാമത്തിലാണ്‌ ഏഞ്‌ജലികോ ജനിച്ചത്‌. 1407-ഇദ്ദേഹം സഹോദരനായ ബനെഡെറ്റോ (Benedetto)യോടൊപ്പം വിശുദ്ധ ഡൊമിനിക്‌ ആശ്രമത്തിൽ ചേർന്നു. അതോടെ ഇദ്ദേഹം ഫ്രാ ഗിയോവാനി എന്ന സന്ന്യാസനാമം സ്വീകരിച്ചു. 1418 മുതൽ വിവിധ ക്രസ്‌തവ ദേവാലയങ്ങളുമായും സന്ന്യാസാശ്രമങ്ങളുമായും ഇദ്ദേഹം ബന്ധപ്പെട്ടു. 1449-ഇദ്ദേഹം താനുള്‍പ്പെട്ട സന്ന്യാസാശ്രമത്തിന്റെ അധ്യക്ഷനായി.
+
1387-ല്‍ ടസ്‌കാനിയിലുള്ള മുഗെല്ലോ ഗ്രാമത്തിലാണ്‌ ഏഞ്‌ജലികോ ജനിച്ചത്‌. 1407-ല്‍ ഇദ്ദേഹം സഹോദരനായ ബനെഡെറ്റോ (Benedetto)യോടൊപ്പം വിശുദ്ധ ഡൊമിനിക്‌ ആശ്രമത്തില്‍ ചേര്‍ന്നു. അതോടെ ഇദ്ദേഹം ഫ്രാ ഗിയോവാനി എന്ന സന്ന്യാസനാമം സ്വീകരിച്ചു. 1418 മുതല്‍ വിവിധ ക്രസ്‌തവ ദേവാലയങ്ങളുമായും സന്ന്യാസാശ്രമങ്ങളുമായും ഇദ്ദേഹം ബന്ധപ്പെട്ടു. 1449-ല്‍ ഇദ്ദേഹം താനുള്‍പ്പെട്ട സന്ന്യാസാശ്രമത്തിന്റെ അധ്യക്ഷനായി.
-
ഒരു ചിത്രകാരനെന്ന നിലയിൽ ഫ്രാ ഗിയോവാനിയെപ്പറ്റിയുള്ള ആദ്യപരാമർശം, 1432-ഇദ്ദേഹം രചിച്ച അനന്‍സിയേഷന്‍ എന്ന ചിത്രത്തോടുകൂടിയാണ്‌ നമുക്കു ലഭിക്കുന്നത്‌. ചിത്രമെഴുത്തിൽ ഇദ്ദേഹത്തിനു ലഭിച്ച ശിക്ഷണത്തെക്കുറിച്ചും അതിനിടയായ സാഹചര്യത്തെ സംബന്ധിച്ചും വ്യക്തമായ രേഖകളൊന്നുമില്ല. 1433-ഇദ്ദേഹം രൂപകല്‌പനചെയ്‌ത ഒരു അള്‍ത്താരാഫലകം ആ കാലഘട്ടത്തിൽ ഫ്‌ളോറന്‍സിൽ ഉരുത്തിരിഞ്ഞ കലാപരമായ നവീനാശയങ്ങളോട്‌ ആഭിമുഖ്യം പുലർത്തുന്നതായിരുന്നു. ഇതിൽ വരച്ചിട്ടുള്ള ബൃഹത്തും സ്ഥൂലവുമായ ചിത്രങ്ങളുടെ ശൈലി 1435-നും 40-നും ഇടയ്‌ക്ക്‌ ഇദ്ദേഹം രചിച്ചിട്ടുള്ള അള്‍ത്താരാഫലകചിത്രങ്ങളിൽ ആവർത്തിക്കപ്പെട്ടു കാണുന്നുണ്ട്‌. 1430-ആരംഭിച്ച ദശകത്തിന്റെ അന്ത്യപാദത്തിലെത്തുമ്പോഴേക്കും ഫ്രായുടെ പ്രശസ്‌തി ഇറ്റലിയിലെങ്ങും പ്രചരിച്ചുകഴിഞ്ഞിരുന്നു. ഫ്രാ ഫിലിപ്പോ ലിപ്പിക്കു സമസ്‌കന്ധനായി അക്കാലത്ത്‌ ഫ്രാ ഏഞ്‌ജലികോ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
+
ഒരു ചിത്രകാരനെന്ന നിലയില്‍ ഫ്രാ ഗിയോവാനിയെപ്പറ്റിയുള്ള ആദ്യപരാമര്‍ശം, 1432-ല്‍ ഇദ്ദേഹം രചിച്ച അനന്‍സിയേഷന്‍ എന്ന ചിത്രത്തോടുകൂടിയാണ്‌ നമുക്കു ലഭിക്കുന്നത്‌. ചിത്രമെഴുത്തില്‍ ഇദ്ദേഹത്തിനു ലഭിച്ച ശിക്ഷണത്തെക്കുറിച്ചും അതിനിടയായ സാഹചര്യത്തെ സംബന്ധിച്ചും വ്യക്തമായ രേഖകളൊന്നുമില്ല. 1433-ല്‍ ഇദ്ദേഹം രൂപകല്‌പനചെയ്‌ത ഒരു അള്‍ത്താരാഫലകം ആ കാലഘട്ടത്തില്‍ ഫ്‌ളോറന്‍സില്‍ ഉരുത്തിരിഞ്ഞ കലാപരമായ നവീനാശയങ്ങളോട്‌ ആഭിമുഖ്യം പുലര്‍ത്തുന്നതായിരുന്നു. ഇതില്‍ വരച്ചിട്ടുള്ള ബൃഹത്തും സ്ഥൂലവുമായ ചിത്രങ്ങളുടെ ശൈലി 1435-നും 40-നും ഇടയ്‌ക്ക്‌ ഇദ്ദേഹം രചിച്ചിട്ടുള്ള അള്‍ത്താരാഫലകചിത്രങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടു കാണുന്നുണ്ട്‌. 1430-ല്‍ ആരംഭിച്ച ദശകത്തിന്റെ അന്ത്യപാദത്തിലെത്തുമ്പോഴേക്കും ഫ്രായുടെ പ്രശസ്‌തി ഇറ്റലിയിലെങ്ങും പ്രചരിച്ചുകഴിഞ്ഞിരുന്നു. ഫ്രാ ഫിലിപ്പോ ലിപ്പിക്കു സമസ്‌കന്ധനായി അക്കാലത്ത്‌ ഫ്രാ ഏഞ്‌ജലികോ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
-
വി: മാർക്കോസിന്റെ സ്‌മാരകമായ സന്ന്യാസാശ്രമം, ഡൊമിനിക്കന്‍ സന്ന്യാസസമൂഹത്തിന്റെ കൈവശമായപ്പോള്‍ ഫ്രാ ഏഞ്‌ജലികോ അവിടുത്തെ ചിത്രകലാവകുപ്പിന്റെ മേധാവിയായി അവരോധിക്കപ്പെട്ടു.
+
വി: മാര്‍ക്കോസിന്റെ സ്‌മാരകമായ സന്ന്യാസാശ്രമം, ഡൊമിനിക്കന്‍ സന്ന്യാസസമൂഹത്തിന്റെ കൈവശമായപ്പോള്‍ ഫ്രാ ഏഞ്‌ജലികോ അവിടുത്തെ ചിത്രകലാവകുപ്പിന്റെ മേധാവിയായി അവരോധിക്കപ്പെട്ടു.
-
ഫ്രാ ഏഞ്‌ജലികോയ്‌ക്ക്‌ ലഭിച്ച പ്രാഥമിക ചിത്രകലാ പരിശീലനം ഹ്രസ്വതരചിത്രണത്തിലും ദീപ്‌താലംകൃത(illuminated) ചിത്രണത്തിലും ആയിരുന്നുവെന്ന്‌ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തെളിയിക്കുന്നു. ഫ്രായുടെ ചിത്രങ്ങളിൽ പലതിലും "ഗോഥിക്‌' ശൈലിയുടെ പ്രരണ പ്രകടമായിക്കാണാം.
+
ഫ്രാ ഏഞ്‌ജലികോയ്‌ക്ക്‌ ലഭിച്ച പ്രാഥമിക ചിത്രകലാ പരിശീലനം ഹ്രസ്വതരചിത്രണത്തിലും ദീപ്‌താലംകൃത(illuminated) ചിത്രണത്തിലും ആയിരുന്നുവെന്ന്‌ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തെളിയിക്കുന്നു. ഫ്രായുടെ ചിത്രങ്ങളില്‍ പലതിലും "ഗോഥിക്‌' ശൈലിയുടെ പ്രരണ പ്രകടമായിക്കാണാം.
-
വർണങ്ങളുടെ സന്തുലിതമായ വ്യാപനവും പ്രസ്‌പഷ്‌ടവും സമചീനവുമായ സമസ്ഥാനീയതയും ഇദ്ദേഹത്തിന്റെ ചിത്രരചനയുടെ സവിശേഷതകളാണ്‌.
+
വര്‍ണങ്ങളുടെ സന്തുലിതമായ വ്യാപനവും പ്രസ്‌പഷ്‌ടവും സമചീനവുമായ സമസ്ഥാനീയതയും ഇദ്ദേഹത്തിന്റെ ചിത്രരചനയുടെ സവിശേഷതകളാണ്‌.
-
"അനണ്‍സിയേഷന്‍' (1432), "കോറൊനേഷന്‍ ഒഫ്‌ ദ്‌ വെർജിന്‍'; "വെർജിന്‍ എന്‍ത്രാണ്‍ഡ്‌ വിത്ത്‌ എയ്‌റ്റ്‌ ഏഞ്ചൽസ്‌ ആന്‍ഡ്‌ എയ്‌റ്റ്‌ സെയ്‌ന്റ്‌സ്‌'; "ലാസ്റ്റ്‌ ജഡ്‌ജ്‌മെന്റ്‌' (സെ. ബ്രിസിയോ ദേവാലയം); "ലൈഫ്‌ ഒഫ്‌ സെ. നിക്കോളാസ്‌ ഒഫ്‌ ബാരി' തുടങ്ങി വിശ്വവിഖ്യാതങ്ങളായ ചിത്രങ്ങള്‍ ഫ്രായുടെ ചിത്രരചനയുടെ സവിശേഷതകളെ വെളിവാക്കുന്നവയാണ്‌.
+
"അനണ്‍സിയേഷന്‍' (1432), "കോറൊനേഷന്‍ ഒഫ്‌ ദ്‌ വെര്‍ജിന്‍'; "വെര്‍ജിന്‍ എന്‍ത്രാണ്‍ഡ്‌ വിത്ത്‌ എയ്‌റ്റ്‌ ഏഞ്ചല്‍സ്‌ ആന്‍ഡ്‌ എയ്‌റ്റ്‌ സെയ്‌ന്റ്‌സ്‌'; "ലാസ്റ്റ്‌ ജഡ്‌ജ്‌മെന്റ്‌' (സെ. ബ്രിസിയോ ദേവാലയം); "ലൈഫ്‌ ഒഫ്‌ സെ. നിക്കോളാസ്‌ ഒഫ്‌ ബാരി' തുടങ്ങി വിശ്വവിഖ്യാതങ്ങളായ ചിത്രങ്ങള്‍ ഫ്രായുടെ ചിത്രരചനയുടെ സവിശേഷതകളെ വെളിവാക്കുന്നവയാണ്‌.
-
1455-ൽ റോമിൽവച്ച്‌ ഫ്രാ അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്‌ടം റോമിലെ വി. മറിയയുടെ നാമത്തിലുള്ള ദേവാലയത്തിൽ സംസ്‌കരിച്ചു. പ്രശസ്‌ത ദാർശനികനായ ലോറന്‍സ്‌വല്ല ഫ്രായുടെ ശവകുടീരത്തിൽ എഴുതിവച്ചിട്ടുള്ള വാചകങ്ങള്‍ പ്രത്യേകം ശ്രദ്ധേയങ്ങളാണ്‌. "ചില പ്രവൃത്തികള്‍ക്ക്‌ ഞാനീ ഭൂമിയിൽ നിലനില്‌ക്കും, മറ്റു ചിലതിന്‌ സ്വർഗത്തിലും'.
+
1455-ല്‍ റോമില്‍വച്ച്‌ ഫ്രാ അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്‌ടം റോമിലെ വി. മറിയയുടെ നാമത്തിലുള്ള ദേവാലയത്തില്‍ സംസ്‌കരിച്ചു. പ്രശസ്‌ത ദാര്‍ശനികനായ ലോറന്‍സ്‌വല്ല ഫ്രായുടെ ശവകുടീരത്തില്‍ എഴുതിവച്ചിട്ടുള്ള വാചകങ്ങള്‍ പ്രത്യേകം ശ്രദ്ധേയങ്ങളാണ്‌. "ചില പ്രവൃത്തികള്‍ക്ക്‌ ഞാനീ ഭൂമിയില്‍ നിലനില്‌ക്കും, മറ്റു ചിലതിന്‌ സ്വര്‍ഗത്തിലും'.

Current revision as of 08:53, 14 ഓഗസ്റ്റ്‌ 2014

ഏഞ്‌ജലികോ ഫ്രാ-ഗ്യൂഡോ ഡി പിയാട്രാ (1387 - 1455)

Angelico Fraguide di Pietro

ഇറ്റാലിയന്‍ ചിത്രകാരന്‍. ഫ്രാ ഗിയോവാനി ഫ്രാ വിചിയോ, ഗ്യൂഡോ ഡിപിയാട്രാ എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. ഫ്രായുടെ കലാവൈഭവം ഇറ്റാലിയന്‍ ട്രസെന്റോ ചിത്രങ്ങളില്‍ പൂര്‍ണമായും പ്രതിഫലിച്ചു കാണുന്നു.

1387-ല്‍ ടസ്‌കാനിയിലുള്ള മുഗെല്ലോ ഗ്രാമത്തിലാണ്‌ ഏഞ്‌ജലികോ ജനിച്ചത്‌. 1407-ല്‍ ഇദ്ദേഹം സഹോദരനായ ബനെഡെറ്റോ (Benedetto)യോടൊപ്പം വിശുദ്ധ ഡൊമിനിക്‌ ആശ്രമത്തില്‍ ചേര്‍ന്നു. അതോടെ ഇദ്ദേഹം ഫ്രാ ഗിയോവാനി എന്ന സന്ന്യാസനാമം സ്വീകരിച്ചു. 1418 മുതല്‍ വിവിധ ക്രസ്‌തവ ദേവാലയങ്ങളുമായും സന്ന്യാസാശ്രമങ്ങളുമായും ഇദ്ദേഹം ബന്ധപ്പെട്ടു. 1449-ല്‍ ഇദ്ദേഹം താനുള്‍പ്പെട്ട സന്ന്യാസാശ്രമത്തിന്റെ അധ്യക്ഷനായി.

ഒരു ചിത്രകാരനെന്ന നിലയില്‍ ഫ്രാ ഗിയോവാനിയെപ്പറ്റിയുള്ള ആദ്യപരാമര്‍ശം, 1432-ല്‍ ഇദ്ദേഹം രചിച്ച അനന്‍സിയേഷന്‍ എന്ന ചിത്രത്തോടുകൂടിയാണ്‌ നമുക്കു ലഭിക്കുന്നത്‌. ചിത്രമെഴുത്തില്‍ ഇദ്ദേഹത്തിനു ലഭിച്ച ശിക്ഷണത്തെക്കുറിച്ചും അതിനിടയായ സാഹചര്യത്തെ സംബന്ധിച്ചും വ്യക്തമായ രേഖകളൊന്നുമില്ല. 1433-ല്‍ ഇദ്ദേഹം രൂപകല്‌പനചെയ്‌ത ഒരു അള്‍ത്താരാഫലകം ആ കാലഘട്ടത്തില്‍ ഫ്‌ളോറന്‍സില്‍ ഉരുത്തിരിഞ്ഞ കലാപരമായ നവീനാശയങ്ങളോട്‌ ആഭിമുഖ്യം പുലര്‍ത്തുന്നതായിരുന്നു. ഇതില്‍ വരച്ചിട്ടുള്ള ബൃഹത്തും സ്ഥൂലവുമായ ചിത്രങ്ങളുടെ ശൈലി 1435-നും 40-നും ഇടയ്‌ക്ക്‌ ഇദ്ദേഹം രചിച്ചിട്ടുള്ള അള്‍ത്താരാഫലകചിത്രങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടു കാണുന്നുണ്ട്‌. 1430-ല്‍ ആരംഭിച്ച ദശകത്തിന്റെ അന്ത്യപാദത്തിലെത്തുമ്പോഴേക്കും ഫ്രായുടെ പ്രശസ്‌തി ഇറ്റലിയിലെങ്ങും പ്രചരിച്ചുകഴിഞ്ഞിരുന്നു. ഫ്രാ ഫിലിപ്പോ ലിപ്പിക്കു സമസ്‌കന്ധനായി അക്കാലത്ത്‌ ഫ്രാ ഏഞ്‌ജലികോ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വി: മാര്‍ക്കോസിന്റെ സ്‌മാരകമായ സന്ന്യാസാശ്രമം, ഡൊമിനിക്കന്‍ സന്ന്യാസസമൂഹത്തിന്റെ കൈവശമായപ്പോള്‍ ഫ്രാ ഏഞ്‌ജലികോ അവിടുത്തെ ചിത്രകലാവകുപ്പിന്റെ മേധാവിയായി അവരോധിക്കപ്പെട്ടു.

ഫ്രാ ഏഞ്‌ജലികോയ്‌ക്ക്‌ ലഭിച്ച പ്രാഥമിക ചിത്രകലാ പരിശീലനം ഹ്രസ്വതരചിത്രണത്തിലും ദീപ്‌താലംകൃത(illuminated) ചിത്രണത്തിലും ആയിരുന്നുവെന്ന്‌ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തെളിയിക്കുന്നു. ഫ്രായുടെ ചിത്രങ്ങളില്‍ പലതിലും "ഗോഥിക്‌' ശൈലിയുടെ പ്രരണ പ്രകടമായിക്കാണാം.

വര്‍ണങ്ങളുടെ സന്തുലിതമായ വ്യാപനവും പ്രസ്‌പഷ്‌ടവും സമചീനവുമായ സമസ്ഥാനീയതയും ഇദ്ദേഹത്തിന്റെ ചിത്രരചനയുടെ സവിശേഷതകളാണ്‌.

"അനണ്‍സിയേഷന്‍' (1432), "കോറൊനേഷന്‍ ഒഫ്‌ ദ്‌ വെര്‍ജിന്‍'; "വെര്‍ജിന്‍ എന്‍ത്രാണ്‍ഡ്‌ വിത്ത്‌ എയ്‌റ്റ്‌ ഏഞ്ചല്‍സ്‌ ആന്‍ഡ്‌ എയ്‌റ്റ്‌ സെയ്‌ന്റ്‌സ്‌'; "ലാസ്റ്റ്‌ ജഡ്‌ജ്‌മെന്റ്‌' (സെ. ബ്രിസിയോ ദേവാലയം); "ലൈഫ്‌ ഒഫ്‌ സെ. നിക്കോളാസ്‌ ഒഫ്‌ ബാരി' തുടങ്ങി വിശ്വവിഖ്യാതങ്ങളായ ചിത്രങ്ങള്‍ ഫ്രായുടെ ചിത്രരചനയുടെ സവിശേഷതകളെ വെളിവാക്കുന്നവയാണ്‌.

1455-ല്‍ റോമില്‍വച്ച്‌ ഫ്രാ അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്‌ടം റോമിലെ വി. മറിയയുടെ നാമത്തിലുള്ള ദേവാലയത്തില്‍ സംസ്‌കരിച്ചു. പ്രശസ്‌ത ദാര്‍ശനികനായ ലോറന്‍സ്‌വല്ല ഫ്രായുടെ ശവകുടീരത്തില്‍ എഴുതിവച്ചിട്ടുള്ള വാചകങ്ങള്‍ പ്രത്യേകം ശ്രദ്ധേയങ്ങളാണ്‌. "ചില പ്രവൃത്തികള്‍ക്ക്‌ ഞാനീ ഭൂമിയില്‍ നിലനില്‌ക്കും, മറ്റു ചിലതിന്‌ സ്വര്‍ഗത്തിലും'.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍