This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏകാക്ഷരകോശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഏകാക്ഷരകോശം == സംസ്‌കൃത നിഘണ്ടു. ഇതിൽ ഒരക്ഷരം മാത്രമുള്ള പദങ...)
(ഏകാക്ഷരകോശം)
 
വരി 2: വരി 2:
== ഏകാക്ഷരകോശം ==
== ഏകാക്ഷരകോശം ==
-
സംസ്‌കൃത നിഘണ്ടു. ഇതിൽ ഒരക്ഷരം മാത്രമുള്ള പദങ്ങളുടെ അർഥനിർദേശം നല്‌കുന്നു. 12-ാം ശതകത്തിൽ ജീവിച്ചിരുന്ന പുരുഷോത്തമദേവനാണ്‌ രചയിതാവെന്നു കരുതപ്പെടുന്നു. ത്രികാണ്ഡശേഷം (അമരവിവേകം). ഹാരാവലി, വർണദേശനം (ദേശനം), ദ്വിരൂപകോശം, ദ്വർഥകോശം എന്നീ സംസ്‌കൃത നിഘണ്ടുക്കളും പുരുഷോത്തമദേവന്റേതായുണ്ട്‌.
+
സംസ്‌കൃത നിഘണ്ടു. ഇതില്‍ ഒരക്ഷരം മാത്രമുള്ള പദങ്ങളുടെ അര്‍ഥനിര്‍ദേശം നല്‌കുന്നു. 12-ാം ശതകത്തില്‍ ജീവിച്ചിരുന്ന പുരുഷോത്തമദേവനാണ്‌ രചയിതാവെന്നു കരുതപ്പെടുന്നു. ത്രികാണ്ഡശേഷം (അമരവിവേകം). ഹാരാവലി, വര്‍ണദേശനം (ദേശനം), ദ്വിരൂപകോശം, ദ്വര്‍ഥകോശം എന്നീ സംസ്‌കൃത നിഘണ്ടുക്കളും പുരുഷോത്തമദേവന്റേതായുണ്ട്‌.
-
അ-യ്‌ക്ക്‌ വിഷ്‌ണു എന്നും പ്രതിഷേധം എന്നും അർഥമുണ്ട്‌. ആ-യ്‌ക്ക്‌ ബ്രഹ്മാവെന്നർഥം. ഒരു അനാദരവാക്യമായും ഈ പദം പ്രയോഗിക്കും. ആ-അവ്യയമായാണ്‌ പ്രയോഗിക്കുന്നതെങ്കിൽ അതിർത്തി, ക്രാധം, പീഡ എന്നീ അർഥങ്ങളുണ്ടാവും. ഇ-ക്ക്‌ കാമന്‍ എന്നും ഈ-ക്ക്‌ രതി, ലക്ഷ്‌മി എന്നും അർഥങ്ങള്‍. തുടർന്നുള്ള മിക്ക അക്ഷരങ്ങളും പദങ്ങള്‍ കൂടിയാണെന്നും അവയ്‌ക്ക്‌ പ്രത്യേകമായ അർഥമുണ്ടെന്നും കൃതിയിൽ നിന്നും ഗ്രഹിക്കാം.
+
അ-യ്‌ക്ക്‌ വിഷ്‌ണു എന്നും പ്രതിഷേധം എന്നും അര്‍ഥമുണ്ട്‌. ആ-യ്‌ക്ക്‌ ബ്രഹ്മാവെന്നര്‍ഥം. ഒരു അനാദരവാക്യമായും ഈ പദം പ്രയോഗിക്കും. ആ-അവ്യയമായാണ്‌ പ്രയോഗിക്കുന്നതെങ്കില്‍ അതിര്‍ത്തി, ക്രാധം, പീഡ എന്നീ അര്‍ഥങ്ങളുണ്ടാവും. ഇ-ക്ക്‌ കാമന്‍ എന്നും ഈ-ക്ക്‌ രതി, ലക്ഷ്‌മി എന്നും അര്‍ഥങ്ങള്‍. തുടര്‍ന്നുള്ള മിക്ക അക്ഷരങ്ങളും പദങ്ങള്‍ കൂടിയാണെന്നും അവയ്‌ക്ക്‌ പ്രത്യേകമായ അര്‍ഥമുണ്ടെന്നും കൃതിയില്‍ നിന്നും ഗ്രഹിക്കാം.
-
ഈ കൃതിയുടെ മാതൃകയിൽ പാലിഭാഷയിൽ ഏകാക്‌ഖര കോസ എന്ന പേരിൽ ഒരു നിഘണ്ടു സദ്ധർമകീർത്തി എന്ന പണ്ഡിതന്‍ രചിച്ചിട്ടുണ്ട്‌. അമരകോശ വൈജയന്തി തുടങ്ങിയ പ്രാചീന സംസ്‌കൃത നിഘണ്ടുക്കളിൽ കൊടുത്തിട്ടില്ലാത്ത അർഥങ്ങള്‍ ഏകാക്ഷരകോശത്തിൽ വിവരിച്ചിട്ടുണ്ട്‌.
+
ഈ കൃതിയുടെ മാതൃകയില്‍ പാലിഭാഷയില്‍ ഏകാക്‌ഖര കോസ എന്ന പേരില്‍ ഒരു നിഘണ്ടു സദ്ധര്‍മകീര്‍ത്തി എന്ന പണ്ഡിതന്‍ രചിച്ചിട്ടുണ്ട്‌. അമരകോശ വൈജയന്തി തുടങ്ങിയ പ്രാചീന സംസ്‌കൃത നിഘണ്ടുക്കളില്‍ കൊടുത്തിട്ടില്ലാത്ത അര്‍ഥങ്ങള്‍ ഏകാക്ഷരകോശത്തില്‍ വിവരിച്ചിട്ടുണ്ട്‌.
(ഡോ. കെ.കെ. ഹരിഹരന്‍)
(ഡോ. കെ.കെ. ഹരിഹരന്‍)

Current revision as of 08:32, 14 ഓഗസ്റ്റ്‌ 2014

ഏകാക്ഷരകോശം

സംസ്‌കൃത നിഘണ്ടു. ഇതില്‍ ഒരക്ഷരം മാത്രമുള്ള പദങ്ങളുടെ അര്‍ഥനിര്‍ദേശം നല്‌കുന്നു. 12-ാം ശതകത്തില്‍ ജീവിച്ചിരുന്ന പുരുഷോത്തമദേവനാണ്‌ രചയിതാവെന്നു കരുതപ്പെടുന്നു. ത്രികാണ്ഡശേഷം (അമരവിവേകം). ഹാരാവലി, വര്‍ണദേശനം (ദേശനം), ദ്വിരൂപകോശം, ദ്വര്‍ഥകോശം എന്നീ സംസ്‌കൃത നിഘണ്ടുക്കളും പുരുഷോത്തമദേവന്റേതായുണ്ട്‌.

അ-യ്‌ക്ക്‌ വിഷ്‌ണു എന്നും പ്രതിഷേധം എന്നും അര്‍ഥമുണ്ട്‌. ആ-യ്‌ക്ക്‌ ബ്രഹ്മാവെന്നര്‍ഥം. ഒരു അനാദരവാക്യമായും ഈ പദം പ്രയോഗിക്കും. ആ-അവ്യയമായാണ്‌ പ്രയോഗിക്കുന്നതെങ്കില്‍ അതിര്‍ത്തി, ക്രാധം, പീഡ എന്നീ അര്‍ഥങ്ങളുണ്ടാവും. ഇ-ക്ക്‌ കാമന്‍ എന്നും ഈ-ക്ക്‌ രതി, ലക്ഷ്‌മി എന്നും അര്‍ഥങ്ങള്‍. തുടര്‍ന്നുള്ള മിക്ക അക്ഷരങ്ങളും പദങ്ങള്‍ കൂടിയാണെന്നും അവയ്‌ക്ക്‌ പ്രത്യേകമായ അര്‍ഥമുണ്ടെന്നും ഈ കൃതിയില്‍ നിന്നും ഗ്രഹിക്കാം. ഈ കൃതിയുടെ മാതൃകയില്‍ പാലിഭാഷയില്‍ ഏകാക്‌ഖര കോസ എന്ന പേരില്‍ ഒരു നിഘണ്ടു സദ്ധര്‍മകീര്‍ത്തി എന്ന പണ്ഡിതന്‍ രചിച്ചിട്ടുണ്ട്‌. അമരകോശ വൈജയന്തി തുടങ്ങിയ പ്രാചീന സംസ്‌കൃത നിഘണ്ടുക്കളില്‍ കൊടുത്തിട്ടില്ലാത്ത അര്‍ഥങ്ങള്‍ ഏകാക്ഷരകോശത്തില്‍ വിവരിച്ചിട്ടുണ്ട്‌.

(ഡോ. കെ.കെ. ഹരിഹരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍